?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. ഒരു മാസം ആയി

  2. സുഖമാണോ അച്ചു ഏട്ടാ ഓട്ടത്തിന്റെ തിരക്ക് ആയിരിക്കും അല്ലേ ?

  3. ബാക്കി എവിടെ ബ്രോ

  4. അതുല് ചക്കരേ ഇത് ബോറാ കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു. എത്രയും പെട്ടെന്ന് വാ കേട്ടില്ലെങ്കിൽ ഞാൻ കരയും. കൂട്ടത്തിൽ ഞാൻ ശപിക്കും നിന്നെ. മര്യാദയ്ക്ക് ബാക്കി ഇവിടെ കഥ കേട്ടോ

    1. തിരക്കിലാവും ബ്രോ…ഇങ്ങനൊന്നും പറയല്ലേ

      ഉള്ള ജോലി ഇട്ടിട്ടു എഴുതാൻ കഴിയില്ലല്ലോ…പോരാത്തതിന് ഒരു ഡ്രൈവർ ആണ് ഏട്ടൻ…അതൊന്നു മനസ്സിലാക്കൂ ??

  5. ബ്രോ ഒരുപാട് ആലോചിച്ചു ഇങ്ങനെ ഒരു കമന്റ് ഇടണോ എന്ന് ബ്രോ എന്ത് വിചാരിക്കും ന്ന് but എന്നാലും പറയാ കഥയുടെ അവസാനം അവരെ ഒന്നിപ്പിക്കണം എന്ന് എന്റെ ഒരു അപേക്ഷ ആണ് ബ്രോ പ്ലസ് ഇല്ലെങ്കിൽ സഹിക്കൂല അതോണ്ടാ പ്ലസ്
    Next പാർട്ടിന് കട്ട waiting ആണ് ബ്രോ

  6. Waiting… ♥️♥️

  7. Taking too long buddy where is the next part its a good story

  8. ഓണം ആയിട്ട് എല്ലാവരും വന്നു മുഖം കാണിച്ചു…

    ഹൈദർ
    വില്ലി
    എംകെ
    ആരോ
    കിംഗ് ലയർ

    അതുലൻ മാത്രം ബാക്കി…

  9. കിച്ചു

    Waiting…

  10. എവിടെ ചങ്ങാതി ???

  11. machane entha next part kaanathatu.waiting aanutto

  12. Ente bro onnu pettennu aakku…kaathirunnu maduthu

  13. ബ്രോ അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്

  14. Bro next prat vekam irakk ippo full aayi vayichu poli aayittund katt support und bro next vekam irakk pls pls pls pls pls

  15. ബ്രോ
    കഥ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു
    ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്
    എപ്പോഴെത്തെയും പോലെ ഒരു പുഞ്ചിരിയോടെ വായിക്കാൻ സാധിച്ചു
    അമ്മുസ് ആയിട്ടുള്ള ബ്രദർ സിസ്റ്റർ റിലേഷൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
    കിച്ചുസിനെ ആദ്യമേ ഇഷ്ടം ആണല്ലോ ?

    ഇവരുടെ പ്രണയവും, അമ്മുസിന്റെ കുറുമ്പും, മാമന്റെ തള്ളും, അച്ഛന്റെ കൌണ്ടർ, ഒക്കെ വായിക്കാൻ വെയ്റ്റിംഗ് ആണ്

    സമയം എടുത്തു എഴുതിക്കോ

    By
    അജയ്

    1. Bro ഇത് പോലെ ഉള്ള വേറെ കഥകൾ suggest ചെയ്യാമോ (without kambi)
      Ne na യുടെ കഥകൾ ഫുൾ വായിച്ചു. അതല്ലാതെ ഉള്ളത് പറയാമോ

      1. അരികെ
        ഒരു വേശ്യയുടെ കഥ (kadhakal. Com site )
        ജെയ്ൻ
        അപരാജിതൻ (love, thriller, fantacy, )
        മയത്തുള്ളികിലുക്കം
        ദേവരാഗം (കമ്പി ഉണ്ട് ബട്ട്‌ നല്ല സ്റ്റോറി ആണ് )
        ശ്രീഭദ്രം
        സ്വയംവരം (കമ്പി ഉണ്ട് ബട്ട്‌ നല്ലതാണ് )
        സ്നേഹതീരം
        കടുംകെട്ട്
        ഹോസ്പിറ്റൽ ഗിഫ്റ്റ്
        കല്യാണപിറ്റേന്ന്
        Love or hate
        Will you marrie me
        മനഃപൂർവമാല്ലാതെ
        അഞ്ജലി തീർത്ഥം
        ഹരിചരിതം
        മീനത്തിൽ താലിക്കെട്ട്
        പുലിവാൽകല്യാണം
        ദേവാനന്ദ
        സ്വന്തം ശ്രീക്കുട്ടി
        കുറ്റബോധം
        മയിൽ‌പീലി
        നന്ദന

        ഇവിടെ കമ്പി ഉള്ളകഥകൾ ആണെങ്കിൽ കൂടി മികച്ചതാണ് ബ്രോ കമ്പി വേണ്ടേൽ ആ പേജസ് skip ചെയ്താൽ മതി

        1. അനുപല്ലവി
          പിന്നെ AKH ന്‍റെ കഥകള്‍…

          1. Mk yude ella stories um.

        2. വില്ലൻ ?

        3. Ne naയെ മറന്നു പോയോ എല്ലാവരും.
          ഹൈദർ മരക്കാർ
          കുറ്റബോധം
          നവവധു 1&2( കമ്പി ഉണ്ടെങ്കിലും വേറെ ലെവൽ ആണ്)
          പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ അല്ല സിരിസ് ” രതിശലഭങ്ങൾ “( സിരിസിൽ കമ്പി ഉണ്ടെങ്കിലും പ്രണയം എന്താണെന്നും ജീവിതം എങ്ങനെ ഒക്കെ ജീവിക്കണം എന്ന് പറഞ്ഞു തരുന്ന കഥ. പിന്നെ ഈ കഥ ഞാൻ വീണ്ടും വീണ്ടും വായിക്കുന്നത് എത്രാമത്തെ തവണയാണെന്ന് അറിയില്ല, still I reading this story. ഈ കഥയുടെ തുടക്കം കണ്ട് ആരും ഈ കഥയെ വിലയിരുത്തരുത്. ഈ കഥ എന്താണെന്ന് മനസ്സിലാക്കാൻ ഈ കഥയുടെ കമന്റ് വായിച്ചാൽ മാത്രം മതി.)

  16. Story bakki enna post cheyya

  17. നായകൻ ജാക്ക് കുരുവി

    ചേട്ടാ…. തിരക്കൊക്കെ കഴിഞ്ഞ് പതിയെ ഇട്ടാൽ മതി. എത്ര വേണെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. കാത്തിരിപ്പിന്റെ ഒരു സുഖം വേറെ തന്നെ ആണല്ലോ. പക്ഷെ അതിലും സുഖം ഓർക്കാപുറത്തു കൃഷ്ണ വന്നു എന്ന് കാണുമ്പോൾ ആണ്. പിന്നെ ഒരു 50 പേജ് (best actor ലു മമ്മൂക്ക ചോയ്ക്കില്ലേ അതു പോലെ ??). കാത്തിരിക്കുന്നു………

    സ്നേഹത്തോടെ,
    നായകൻ ജാക്ക് കുരുവി???

  18. തൃശ്ശൂർക്കാരൻ?

    ചേട്ടായി ooi

  19. കഥ വേറെ ലെവൽ ബ്രോ. ഫുള്ളും ഒറ്റയിരുപ്പിന് വായിച്ചു❤️❤️❤️❤️

  20. ഇപ്പഴാ ഫുള്ളും വായിച്ചെ പൊളിച്ചു?????. വേഗം അടുത്ത part ഇട്

  21. എവിടെ ഏട്ടാ..ഒരു വിവരവും ഇല്ലല്ലോ

    1. ഓട്ടത്തിൽ ആണ് മോനെ…സുഖല്ലേ ഡാ നിനക്ക്

      1. ???

        അതേ അതേ

      2. Bro, eavidaanu, sughamaano.

      3. Athul bor whrer u r?

  22. ഉടൻ വരും എന്ന് പ്രതീക്ഷിചോട്ടേ….

    1. ഒരിത്തിരി വൈകും ട്ടാ…ഓട്ടത്തിൽ ആണ് ???

  23. Waiting..

    1. ????

  24. മുത്തുട്ടി ?

    Next part എവിടെ bro

    വേഗം ഇട് bro

    1. കഴിഞ്ഞിട്ടില്ല മുത്തുട്ടി ???

  25. ?സിംഹരാജൻ?

    Evideyanu Mr,? udane kanumo

    1. ഓട്ടത്തിലാണ് bro?

  26. ആഹാ എന്താ പൊളി…
    വേഗം വരണേ…

    1. വരാൻ ശ്രമിക്കാം ????

  27. തൃശ്ശൂർക്കാരൻ?

    അതുലെട്ടോ എവിടെയാ

    1. തമിഴ്നാട് ?

  28. അങ്ങനെ ഈ പാർട്ടും 1000likes കഴിഞ്ഞിരിക്കുന്നു….

    1. Thank you all?

  29. Nalla kadhakal paranj tharooo. Prethilipiyil ayalum mathiiiii…
    Pranayavum comedy okke ollaa kathakal paranj tharooo. Please .

    1. എനിക്ക് അറിയില്ല ട്ടോ. ഞാൻ വിരലിൽ എണ്ണാവുന്ന കഥകളെ ഇവിടെ വായിച്ചിട്ടുളളു.
      ആരെങ്കിലും കഥകൾ പറഞ്ഞ് കൊടുക്കുക. ?

    2. കാമുകി,വില്ലൻ, അനുപല്ലവി, ദേവനന്ദ, കണ്ണന്റെ അനുപമ, മാലാഖയുടെ കാമുകന്റെ എല്ലാ story ഉം spr ആണ് bro ഇതിൽ love story tag നോക്കു or പ്രണയം tag നോക്കു… എല്ലാരുടേം ഒന്നിനൊന്നു മെച്ചം ആണ്…

      1. കൈകുടന്നനിലാവ്, കൊച്ചുഞ്ഞിന്റെ stories എല്ലാം spr ആണ്

      2. Thank youuuuu ????

    1. ????

Leave a Reply

Your email address will not be published. Required fields are marked *