?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. Baki abde masheee

  2. നായകൻ ജാക്ക് കുരുവി

    🙁

  3. Hey breooo waiting

  4. Next part എവിടെ bro എത്രമാസമായി wait ചെയ്യുന്നു കഴിയുമെങ്കിൽ മറുപടി താ bro ????????????????????????

  5. നായകൻ ജാക്ക് കുരുവി

    ????

  6. അതുലേട്ടാ രണ്ടു മാസം ആയി…..

    കാത്തിരിക്കുന്നു… ?♥️♥️♥️

  7. Ottam kazhinj etheele ith vare, ith enth patti, ini vere vella issues inda. katta waiting aan aa pranayathin vendi, kichuvinteyum achuvinteyum pranayathin vendi.

  8. Chettoo. Bakki illleee. Waiting ??????????

  9. ബാക്കി എവിടെ ബ്രോ തുടർന്ന് എഴുതുമോ

  10. എന്റെ പൊന്നു നാട്ടുകാരാ, ഇങ്ങിനെ വിഷമിപ്പിക്കല്ലേ. ഇനിയും വൈകിച്ചാൽ ഞങ്ങൾ വീട്ടുപടിക്കൽ കഥ തരുന്നത് വരെ സമരം ചെയ്യും. Pls വേഗം അയക്കണേ.
    സ്നേഹപൂർവ്വം

  11. Athul bro enthu patti??pakuthiku nirthi mungiyo??

  12. ബ്രോ വെയ്റ്റിംഗ് തുടങ്ങിയിട്ട് കുറെ നാളുകൾ ആയി

  13. ഒത്തിരിപേര് സ്റ്റോറിക്കുവേണ്ടി കാത്തിരിക്കുന്നു എന്ന കാര്യം ഓർക്കാമായിരുന്നു… !!

    1. ഞാൻ ആദ്യം മുതൽ താങ്കളുടെ കഥ വായിക്കുന്ന ഒരാളാണ് പക്ഷേ കുറെ ദിവസമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് ശരിയായില്ല…????? എത്രയും വേഗം തന്നെ ബാക്കി ഭാഗം പോസ്റ്റ് ചെയ്യണം…

  14. Athulan Chetta ithinte adutha bhagam vegan I’d u pls

  15. കഥ വരാൻ വളരെ വൈകുന്നല്ലോ??????
    ഇത്രയും വൈകിപ്പിക്കുന്നത് കൊണ്ട് പേജുകൾ കൂടുതൽ വേണം. …… …
    .
    .
    Waiting

  16. എന്നു വരും
    എന്നു വരും ……………….?

  17. Where r u man its too late

  18. അവരുടെ വിവാഹം കഴിഞ്ഞ് അവരുടെ രണ്ടു കൊച്ചു ഉണ്ടായി എന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ സങ്കൽപ്പിച്ച് കഥ തീർന്നു വിചാരിച്ചേക്കാം താങ്ക്യൂ

  19. ♥️♥️♥️ Bijoy ♥️♥️♥️

    തിരക്കിൽ ആണോ.

  20. ഏട്ടാ തിരക്കിൽ ആണോ.

  21. Chetta next part please

  22. എവിടെയാടോ താൻ ഭയങ്കര മോശമായിപ്പോയി കേട്ടോ ഒരു മാസമായി താൻ മുങ്ങി നടക്കുന്നു

  23. Athul bro….

    Next part eppo varum…???

  24. എവിടെ ബ്രോ

    1. അതുലേട്ടാ കഴിയാറായോ….? ♥️♥️

  25. Kadha ntha vaikunne

Leave a Reply

Your email address will not be published. Required fields are marked *