?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. ചേട്ടായീ… പൂയ്…..എന്ത് പറ്റി! ഒരു വിവരവും ഇല്ലാലോ….

  2. അതുലേട്ടാ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ….? ????

  3. മാഷേ ഒന്ന് ഇതിന്റെ ബാക്കി എഴുത്… പ്ലീസ്

  4. അതുലേട്ടാ എവിടാ തിരക്കാണോ???? കാണുവാണെങ്കിൽ ഒന്ന് റിപ്ലൈ തരണേ…….. ??

  5. Any updates??????

  6. Mass kidlan kidi

  7. Next part ennu varum

  8. Polippan super quality

  9. Mind blowing up for this story

  10. Uff super excited story

  11. Katha super aduthe part climax anno

  12. Vegam tharan nokkaneme

  13. Balki ennu varum bro still waiting

  14. തൃശ്ശൂർക്കാരൻ ?

    ബ്രോടെ വണ്ടി ടെ സൈഡ് ഗ്ലാസിൽ name അടിച്ചിട്ടുണ്ടോ ?

  15. bakki kadha ini eppol varumo ?????
    oru marupadi pls

  16. കൃത്യമായി കിട്ടി കൊണ്ടിരുന്നതാ ഇപ്പൊ ഒരു വിവരോം ഇല്ല എവടെ ബ്രോ

  17. Athulooi evde aanedo…correct timeil kittikkondirunna kadhaya,,,,ipponoru vivarom illa

  18. എടെക്കെ ഒന്ന് അതിന്റെ ബാക്കി ഒന്ന് പോസ്റ്റ്‌ ചെയ്യടേയ് കൊറേ നാൾ ആയില്ലേ വൻ വെയ്റ്റിങ് ആണ് എല്ലാവരും
    ഒന്ന് ഇറക്ക് plzz

  19. തേച്ചതണലെ

  20. Kaathirikkaamm…..

  21. നായകൻ ജാക്ക് കുരുവി

    Aa oru kedapu kedannu kazhinjatu idhu vare enitatilla……. ente ponnu cheta kathirunnu madhyayi….. ini ipo oru karyam cheyyan pova…… veendum kathirikam alland endh cheyyana?

  22. Thirakanel jst comment boxil enkilum vannoode athuletto

  23. വിരഹ കാമുകൻ???

    Bai ബാക്കി ഭാഗം

  24. നായകൻ ജാക്ക് കുരുവി

    ???

  25. Hey ente krishna enna story theernno

  26. മോനെ അതുലാ . .. ബിസി ആണോ…..

Leave a Reply

Your email address will not be published. Required fields are marked *