?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. Why ???????????

    ?????????

  2. ബാക്കി എവിടെ ബ്രോ കഥ നിറുത്തിയോ

  3. അടുത്ത part എവിടെ ബ്രോ?
    അതോ ഇത് ഇവിടെ വച്ചു നിർത്തിയോ?

  4. നായകൻ ജാക്ക് കുരുവി

    evde chetaa…???

  5. ഈ കഥ ഇനി വരും എന്ന പ്രേതിക്ഷ ഒന്നും ഇല്ല എന്നാലും മസാ മാസം വന്ന് നോക്കും വന്നോ വന്നൊന്ന് അല്ലെങ്കിൽ ഇങ്ങേർക്ക് കിട്ടുന്ന തെറി വായിക്കാൻ എങ്കിലും വരും

    ഇത്ര ആൾകാർ ഇത്ര ദിവസം അടുത്ത പാർട്നായി കാത്തിരിക്കുന്നു.. അത്ഭുതം

    ആക്ഷൻ അല്ല ത്രില്ലെർ അല്ല ഹൊറർ അല്ല love ഉണ്ടോന്ന് ചോദിച്ചാൽ മാത്രം ഉണ്ട് റൈറ്റിങ്ങിൽ മാജിക്‌ ഒന്നും ഇല്ല ബട്ട്‌ ഇതിലെ കഥാപാത്രങ്ങൾ ഞാനോ എനിക്ക് ചുറ്റും ഉള്ളവരോ ആണെന്ന് തോന്നി അല്ലെങ്കിൽ ആകാൻ ആഗ്രഹിച്ചു. തങ്ങൾക്ക് തങ്ങളുടേതായ തീരുമാനങ്ങൾ അടുക്കൻ സാഹചര്യം അനുസരിതമായി
    തിരിച്ചു വരും എന്ന പ്രേതിക്ഷയിൽ ❤

  6. Heeei. Nirthiyoooo

  7. എന്റെ പൊന്നു മൈരേ നിർത്തിപോകല്ലേ പ്ലീസ് ?

  8. മൃത്യു

    നിർത്തുമെങ്കിൽ പറഞ്ഞിട്ടു പൊ bro
    ഇവിടെ കൊറേ ദിവസമായി എന്നും വന്നു നോക്കാൻ തുടങ്ങിട്ട് കാത്തിരുന്നു മടുത്തു ?

  9. ?സിംഹരാജൻ

    Evideyanu Bhai??? Site il kerunnundel oru update ta

  10. നായകൻ ജാക്ക് കുരുവി

    ??????

  11. നായകൻ ജാക്ക് കുരുവി

    ?????

  12. Ini ezhuthuvaanel with climax PDF aayi thannaal mathi athaavumbol mothamaayi vaayichu poavaam…

    Valare ere ishtappetta kadha aanu vallaatha cheythu aaayippoyi Bro

  13. എന്തേലും ഒന്നു പറയട ചെക്കാ

  14. അന്ധകാരത്തിന്റ രാജകുമാരൻ

    എവിടെ പോയി ആളെ കാണാനില്ലല്ലോ
    നിർത്തിയോ ഇത്
    ????
    പ്ലീസ് കണ്ടിന്യൂ ബ്രോ

  15. ബാക്കി എന്ന് വരും

  16. Bakki evide athuletta

  17. Nalloru story ayirunnu

  18. നായകൻ ജാക്ക് കുരുവി

    ?

  19. എന്തുവ ചെങ്ങായ്

    ഇതുവരെ വണ്ടിയിൽ നിന്നിറങ്ങാൻ സമയം കിട്ടീല്ലേ

  20. Baaki evade bro

  21. ??????????????????????????????????????❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❔❔❔❔❔❔❔❔❔❔❔❔❔❔❔❔❔❔??????????????????????????????????????❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❔❔❔❔❔❔❔❔❔❔❔❔❔❔❔❔❔❔❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❔❔❔❔❔❔❔❔❔❔❔❔❔❔❔❔❔❔??????????????????????????????????????

  22. Da ചെങ്ങായ്

  23. വടക്കുള്ളൊരു വെടക്ക്

    itheni varuonnulla

  24. Bro….
    Next part plz update…

  25. പാവം കടൽ കൊള്ളക്കാരൻ

    അതുൽ bro പകുതിക്ക് വെച്ച് നിർത്തല്ലെ next part വേകം പോരട്ടെ

    എന്ത് പറ്റി reply തരാമോ

  26. 4 months… Enthu pattiyaavo? Correct aayi Nalla feeling aayi nalkiyirunnathaaa?

  27. ആ മാമനെ എനിക്കിഷ്ടായി,നമ്മക്കൊക്കെ ഓരോ മാമന്‍മാരുണ്ട്, മരുമക്കളെ ട്രോളാന്‍ വേണ്ടി മാത്രം വാ തുറക്കന്ന ജന്മങ്ങള്‍!!!!!

    1. ബ്രോ എന്താണ് അടുത്ത part വരാൻ ഇത്രയും താമസം …ഒരുപാട് നാളായി കാത്തിരിക്കുന്നു ….. ???

Leave a Reply

Your email address will not be published. Required fields are marked *