?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. നായകൻ ജാക്ക് കുരുവി

    aarodu parayan aaru kelkan……

  2. ഈ പാർട്ട് തുടരുമോ

  3. balance annaaa varane

  4. അവസാനമായി ഇവിടെ വന്നത് 2020 ആഗസ്റ്റ് 24 നാണ്.
    എന്ത് പറ്റി ?
    അന്ന് തമിഴ്നാട്ടിൽ ആണെന്നാണ് പറഞ്ഞത്.

    ഇനി ഇടുന്നെങ്കിൽ ഒറ്റ പാർട്ടായി ഇട്ടാല്‍ മതി.

  5. ഇതിന്ടെ ബാക്കി ഇനി ഉണ്ടാവില്ലേ ?

  6. നായകൻ ജാക്ക് കുരുവി

    ennengilum varuvo ?

  7. Vere aarkenkilum ith continue cheyyamo

    Fan edition pole vallathum

  8. കഥ തന്നില്ലേലും എന്തെങ്കിലും ഒന്ന് പറയെന്നെ…..

  9. നായകൻ ജാക്ക് കുരുവി

    idhilum valiya kathirupp swapnangalil matram ?

  10. ??? പോന്നോണാശംസകൾ ???

    ഒരു വർഷവും 3 ദിവസവും ആയി ഇന്നേക്ക്. ഇനിയെങ്കിലും ഒരു മറുപടി തന്നൂടെ. കഥ കിട്ടിയില്ലെങ്കിലും സാരമില്ല. At least നിങ്ങൾ ഇവിടെയൊക്കെ ഉണ്ടെന്നു അറിയാല്ലോ

  11. മൃത്യു

    വായിച്ചു മടുത്തു ഞാൻ അവരുടെ കല്യാണം കഴിഞ്ഞു അവർ എല്ലാരും സുഗമായി ഒരുമിച്ചു ജീവിക്കുന്നു എന്ന് കരുതി കഥകഴിഞ്ഞു എന്ന് തീരുമാനിച്ചു
    അപ്പോൾ ok ഇനി ഈ കഥയുടെ തുടർച്ച കാത്തുനിക്കുന്നില്ല

  12. വിരോധമില്ലെങ്കിൽ വേറെ ആർക്കെങ്കിലും ഈ പാർട് തുടരാൻ പറ്റുമോ

    1. കാത്തിരുന്നു മൂഞ്ചിയ നല്ലവരായ എല്ലാ വായനക്കാരോടും….
      അവര് തമ്മിലുള്ള കല്യാണം വളരെ ലളിതമായി നടത്തേണ്ടിവന്നു..
      മുത്തശ്ശന്റെ പെട്ടന്നുള്ള മരണത്തോടെ അനാഥരായിപ്പോയ ആ കുഞ്ഞുങ്ങളെ അവന്റെ കുടുംബം വഴിയാധാരമാക്കിയില്ല…
      അവര് വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു….!!
      ……
      ശുഭം.. ❤❤❤

  13. Hmm ennit baaki evde MR.?

    1. Any updates ❓?

  14. Bro nirthiyo ellayo enne engilum para pllzzz

  15. ബാക്കി എന്താ എഴുതാതെ

  16. നായകൻ ജാക്ക് കുരുവി

    ??

  17. കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്……

    Ithan അവസ്ഥ

  18. മൃത്യു

    സത്യം പറഞ്ഞാൽ കാത്തിരിക്കുന്നു മടുത്തു കഥപോലും മറന്നുപോയിത്തുടങ്ങി ഇനിയും കാത്തിരിക്കുന്നു പ്രതീക്ഷകളില്ലാതെ!

  19. Suhurthe, valare nalla story anu… Paathy vazhiyil upekshichu pokaruthe ennoru abhyarthana mathram….

    Thanks

  20. നായകൻ ജാക്ക് കുരുവി

    chetoiiiiiii

  21. ബ്രോ ബാക്കി അപ്‌ലോഡ് ചെയ്യടാ

  22. Da mwonuse nthayadaa.. Kuttaa… Naaal kore ayillleda.. Onn idada.. Namma nattukaran inganonnum cheyyan padilla

  23. നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
    നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും.
    വൈകാതെ വരില്ലേ നീ….

  24. Ni verulya lle. Innale vaaych thodangiyath… Nirthi povendernila broooiiiii

  25. അഭി (Abhi)

    എൻ്റെ മാഷേ ഇപ്പൊൾ വരും ഇപ്പൊൾ
    വരുമെന്നു നോക്കി ഇരിന്നിട്ട് ഇപ്പൊൾ
    ഓരു വർഷം ആകറയി എന്നിട്ടും
    നിങ്ങളുടെ കഥ മാത്രം കണ്ടില്ല
    നിങൾ ഇത് കാണുകയാണ് എങ്കിൽ
    ഒന്നു മാത്രം പറയുക ഇതിൻ്റ ബാക്കി
    ഭാഗം ഉണ്ടാകുമോ ഇല്ലയോ അത് മാത്രം
    അറിഞ്ഞാൽ മതി ഒന്നും ഇല്ലേലും
    ഇതിൽ വന്നു നോക്കി മടുത്തു അതാ

  26. നായകൻ ജാക്ക് കുരുവി

    Evde chetoo kore ayillee….

  27. കഴിഞ്ഞ വർഷം ഇട്ടതല്ലേ. അടുത്ത പാർട്ട്‌ ഇനി എന്നാ.

  28. അതുലൻ ബ്രോ അടുത്ത പാർട്ട്‌ എവിടേയ്.
    അതോ നിങ്ങളും നിർത്തിപ്പോയോ ????
    ഒരു അപ്ഡേറ്റ് എങ്കിലും തരണേ……. ???

Leave a Reply

Your email address will not be published. Required fields are marked *