….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : Athulan | Previous Parts
‘ഇത്ര വേഗം എത്ത്യ??’
ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……
‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’ എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..
‘മ്മ്മ്മ്മ്…… അതല്ലേ മാമാ ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’
ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…
ഞങ്ങൾ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ മാമൻ എന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു…..പണ്ട് പൂരപ്പറമ്പിലും, സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?
മാമനെ നോക്കിയപ്പോൾ തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….
എന്തോ പറ്റിയല്ലോ മാമന്….
‘എന്താണ് KSRTCയെ രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’
ഞാനൊരു ചിരിയോടെയാണത് ചോദിച്ചത്……
‘വണ്ടിക്കിനി സീ സി എത്ര ബാക്കിയുണ്ടെടാ……..? ‘
മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത് പറഞ്ഞത്.
‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?
‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത് നിനക്ക് തരാം……നീ എന്നിട്ട് പതിയെ ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’
ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള് അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….
ബാക്കി എവിടെ
Baki kude
Evdedoo?
അതുലാ നീ മടങ്ങി വരുമോ ..?
മൊത്തം ഇപ്പഴാണ് വായിച്ചു തീർക്കാൻ പറ്റിയത് നല്ല കഥയാണ് കേട്ടോ ബാക്കി ഇനി എപ്പോഴാണ് ഇടുക ?
Varuvooo bhakkiii♥️?
Evide broo baaki. Kore ayille?
Next part ennu varum bro bakki pinne thannal mathi
ടാ…പൂറി മോനെ…എന്തേലുമൊന്ന് കോണയ്ക്ക്…!!!☺️
ഒരു updation എങ്കിലും തന്നൂടെ ബ്രോ
നാളെ വരും
ഇന്നു വരും നാളെ വരും എന്ന് വിചാരിച്ച് ഇരികാണ് ഇപ്പോൾ കൊല്ലം 2 ആയി
ഈ കഥ നിർത്തിയോ കൊല്ലം ഒരു പാട്ടായി
Ee storyude bakki part nu vendi ippozhu wait cheyyunu ,pls it’s a request complete cheythit po .
വർഷങ്ങൾ ആയി പ്ലീസ് ഒന്ന് തിരിച്ചു വരൂ???
ബാക്കി പാർട്ട്
ഇപ്പോഴും കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായ്, എന്നെങ്കിലും മടങ്ങിവരുമെന്നു പ്രതീക്ഷിക്കുന്നു…..
?????????????
കാലങ്ങളായി കാത്തിരിക്കുന്നു ഒരു കഥയായിരുന്നു ഇതു ഇപ്പോൾ ആ കാത്തിരിപ്പു 2 കൊല്ലം ആകാൻ പോകുന്നു. എന്താലേ! ആർക്കുവേണ്ടി എന്തിനുവേണ്ടി
Ennu varum bakki bhagam
Waiting
Kadha ellam vaichappol thanne premam potti mulachu ????
Bakki ezhuth bro kadha ishttapettu achuvintte kichuvintte kalyanam nadakkuvo
ഇനിയും കാത്തിരിക്കുന്നു ഇതിന്റെ ബാക്കിക്കായ് എന്നാലും പ്രേതീക്ഷ ഒന്നും ഇല്ല എല്ലാം അവസാനിച്ചു ?
അതുലൻ ബ്രോ..
Ee kadha eppozhannu kannunathu. Kadhayoke enniku ezhtapettu keep going.
Pinne next part ethu vare vannitila ennu varum ?
Enthayalum kathirikunnu.
Ennu ?
?
Broi
ബാക്കി
Bro ethra nallayi wait chyunnu….baki varuvo
ഒന്നര വർഷത്തോളം ആവുന്നു അവസാന ഭാഗം വന്നിട്ട്.എന്നിട്ടും കാത്തിരിക്കുന്നു.പ്രതീക്ഷ തെറ്റിക്കില്ല എന്ന വിശ്വാസത്തോടെ
കാത്തിരിപ്പ് പ്രതീക്ഷയറ്റിട്ടില്ല.
കൊറച്ചു അധികം കാലമായി കാത്തിരിക്കാൻ തൊടങ്ങിയിട്ട് എന്നെങ്കിലും എത്തും എന്ന് പ്രേതീക്ഷിക്കുന്നു
ഒരു ഒന്നൊന്നര കൊല്ലം ആയി കാത്തിരിക്കണു…..
ഇന്ന് വരെ എത്തീട്ടില്ല….
നാളെ വരുമോന്നും അറിയില്ല…..
ഇയാളെ കുറിച്ച് വല്ല വിവരവും ഉണ്ടോ
ബാക്കി തുടരുമോ