അത് കേട്ടതും എനിക്കങ്ങോട്ട് പെറുവിരലീന്ന് തരിച്ചു കേറി….
പക്ഷെ ഒപ്പം ഈ മണ്ടനോട് സഹതാപവും തോന്നി… അവന്റെ അടുത്ത് ചെന്നിട്ട് ഞാൻ…
ഭരണി എന്ന് കേട്ടിട്ടുണ്ടോ നീ….
ആഹ് മാങ്ങാ ഇട്ട് വെക്കണ പാത്രം താന്നെ… അകത്തിറുക്ക് ..
പൊട്ടന്റെ വർത്താനം കേട്ട് എനിക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ പറഞ്ഞു തുടങ്ങി…
അത് ഉപ്പുമാങ്ങ ഭരണി….
ഇത് അതല്ല…….
കൊടുങ്ങല്ലൂർ ഭരണി എന്ന് കേട്ടിട്ടുണ്ടോ നീ…
പണ്ട് ദേവി ഭദ്രകാളിയായി ധാരികനെന്ന അസുരന്റെ തല വെട്ടി കയ്യിൽ പിടിച്ച ഒരു സംഭവം ഉണ്ട്…
അങ്ങനെ ധാരികന്റെ വൈഫ് മനോധരി കുറച്ചു പിളേളരായി വന്നു ഭരണി പാട്ട് പാടാൻ തുടങ്ങി… അത് ഇന്നും നടന്ന്പോരുന്നു…
ഇനി നീ ഇവളെ ചീത്ത പറഞ്ഞ ആ ഭരണിപ്പാട്ട് നിന്റെ ചെവിയിൽ പാടി രണ്ട് ചെവിയും പൊത്തി ഒരൊറ്റ അടി അടിക്കും ….പിന്നെ ഉറക്കത്തിൽ വരെ നിനക്ക് ആ പാട്ട് ആയിരിക്കും തലയിൽ…. എന്ന അണ്ണൻ പോട്ടെടാ മണ്ട…. അതും പറഞ്ഞു ഞാൻ ഇറങ്ങി……
അവൻ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നുണ്ട്…. ഞാൻ പറഞ്ഞത് മുഴുവനൊന്നും അവനു കത്തിയില്ലെങ്കിലും ഇനി അവളെ വഴക്ക് പറഞ്ഞ നല്ല പെട കിട്ടുമെന്ന് മനസ്സിലായിക്കാണും
അപ്പോളാണ് ജാനകി,…. ഏയ് മാമാ എന്ന് വിളിച്ചത്….. തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഒരു കിസ്സ് കയ്യിലെടുത്തു എനിക്ക് നേരെ എറിഞ്ഞു ….. അവനെ കുരുപൊട്ടിക്കാൻ വേണ്ടി ചെയ്തതാണ് ???..
പിന്നെ പറയണോ…. അവൻ ആ കിസ്സ് ക്യാച് പിടിക്കാൻ വേണ്ടി അവിടെക്കിടന്ന് ചാടാൻ തുടങ്ങി… അപ്പോളേക്കും ഞാൻ വേഗം പിടിച്ചു വായിലേക്കിട്ട് ചിരിച്ചുകൊണ്ട് നടന്നു….
ഡിസ്റ്റിലറിയിൽ എത്തിയപ്പോ അതാ ശക്തി പെരുമാൾ എന്ന സൂപ്പർ വൈസർ തെണ്ടി നോക്കി നിക്കുന്നുണ്ട്… അവനെ എനിക്ക് ഇവിടെ വന്ന കാലം തൊട്ടേ കലിപ്പാണ്…. ഏതോ ഉയർന്ന ജാതി ആയതിന്റെ അഹങ്കാരം ഉണ്ടവന്…ഒരിക്കൽ അവന്റെ ദേഹത്തു മുട്ടിയതിന് ഒരു പണിക്കാരനെ അശുദ്ധി ആക്കി എന്നും പറഞ്ഞു ചീത്ത വിളിച്ചത് കണ്ടപ്പോ മുതലാണ് എനിക്ക് അവനെ കലി….
അടുത്ത പാർട്ട്
Poli sadanam
???
Evideen katta waiting aan
???
പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…
❣️ഒത്തിരി സ്നേഹത്തോടെ❣️,
❣️അമ്മു❣️
സ്നേഹത്തോടെ ???
വാനില്ലലോ മോനെ
???
വെയ്റ്റിംഗ്
???
കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply
അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
ഞാനും waiting-ൽ ആണ്.
Vanna mathiyaarnn?
രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting
ചേട്ടായി…
ഇന്ന് എപ്പോഴാ വരിക…
കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
Iam waiting…
ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…
Aashaane super story waiting for next part…
Ingane njan aake wait cheythittullath
കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.
Same, ee 3 kathakale ippo vayikkan oru feel ully
Thank you my bro…. im very happy to hear this????
മാഷേ…. എന്ന് വരും?
നാളെ വരും ???
?
അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?
അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…
?
?
മുത്തേ അടുത്ത part എന്നാ
ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???
അതുലൻ,
ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..
സ്നേഹത്തോടെ,
അമ്മു
Thank you so much???
അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?
ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട് ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
സ്നേഹത്തോടെ…..
?BROTHER?
ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?
Broyude favrt story ethokke aan onn parayaamo
ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Adipoli ? bro waiting 4 next part rapitho
Thank you bro?
Broo adutha part pettann publish cheyyuooooo?
തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?
മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്
Thank u broi???
Bro
Oru shortfilm kannuna feel annu kittiyath
Realy liked it.
Waiting for next part…
Thank you so much fr ur words ???
Poli❤️❤️❤️❤️❤️❤️
Poli❤️❤️❤️❤️❤️❤️
???
Thank you so much for ur suprt???
വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..
???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?