?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2278

അങ്ങനെ പരസ്പ്പരം കൂടുതൽ മനസ്സിലാക്കിയ സന്തോഷത്തോടെ ഞങ്ങൾ ആഹാരം കഴിക്കാനിരുന്നു….

 

രാജേട്ടാ… അക്കയുടെ അവിയൽ ഒരു രക്ഷയില്ലാട്ടാ… അടിപൊളി…

 

ഡാ അച്ചു …. ഇവൾ എന്നെ വീഴ്ത്തിയതേ ഫുഡ്‌ വെച്ച് താ…..

ഇവളുടെ വീടിനു മുന്നാടി പോകുമ്പോ ,   ഒരു പ്രമദമാ  മണം വരും… അപ്പോളേ  വായിൽ കപ്പലോട്ടീടലാം…… അതും പറഞ്ഞു പുളളി ഇത്തിരി റൊമാന്റിക് ആയി…..

 

എന്നെ ഒന്ന് നോക്കിയ അക്ക ഒരു ഉരുള ചോറെടുത്തു വായിൽ വെച്ച് തന്നു… മനസ്സ് നിറഞ്ഞു  പോയി എന്റെ … അപ്പോളേക്കും ജാനകി ചാടി വീണു… അവൾക്കും ഉരുള  കൊടുത്ത് രാജേട്ടന്റേം അക്കയുടേം റൊമാൻസ് ഓക്കെ കേട്ട്  ആഹാരം കഴിച്ചു…..

 

അങ്ങനെ രാജേട്ടൻ പോയി, ഞാൻ ടീവിയും കണ്ടിരുന്നപ്പോളാണ്  വണ്ടി ലോഡ് ആയെന്ന് പറഞ്ഞു വിളി വന്നത്….

 

അക്കയോടും ജാനകിയോടും യാത്ര പറഞ്ഞപ്പോ രണ്ടിനും വിഷമം… എനിക്കും ലേശം സങ്കടമില്ലാതില്ല….

ഞാൻ വിളിക്കാമെന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങി….

 

ഞാൻ ഇപ്പോ ഇവിടെനിന്നും ഇറങ്ങും   എന്നൊരു മെസ്സേജ് കിച്ചുവിന്  അയച്ചു.. അതികം കാത്തിരിക്കേണ്ടി വന്നില്ല  …വേഗം വായോ ഏട്ടാ എന്നൊരു റിപ്ലൈ ???

അപ്പൊത്തന്നെ ദേ അടുത്ത മെസ്സേജ്….

അച്ചേട്ടാ വേഗം വരണ്ട…  പയ്യെ നോക്കി ഓക്കെ വന്നാൽ മതിയെന്ന്…. ഹോ ഇങ്ങനെയൊരു പൊട്ടിപ്പെണ്ണ്.. ഒടുക്കത്തെ പേടിയാ…..

 

നേരെ രാജേട്ടനെ കണ്ട് യാത്രയും പറഞ്ഞു വണ്ടിയെടുത്തു …

അപ്പോളാണ് നമ്മുടെ ശക്തി  തെണ്ടി ഗ്രൗണ്ടിൽ ഫോൺ വിളിച്ചു  നിൽക്കുന്നത് കണ്ടത്…..

വണ്ടി നേരെ അവന്റെ അടുത്തേക്ക്   കൊണ്ടുചെന്നു….കൃത്യം പിന്നിലെത്തിയപ്പോൾ  ഒരു ഹോൺ അങ്ങോട്ട് കാച്ചി……അവന്റെ കിടുങ്ങാമണി വരെ വിറച്ചിട്ടുണ്ടാകും…

തല പുറത്തേക്കിട്ട് അവനെയൊന്ന് നോക്കി…എന്നിട്ട്   പറഞ്ഞുതുടങ്ങി …

 

ഡാ പെരുമാളേ….. നീ ഓക്കെ ഏത് കാലത്താട ജീവിക്കണെ… അവന്റെയൊരു ദേഹശുദ്ധി…. എടാ മനസ്സ് നശിച്ചവൻ ഏത് ദൈവത്തെ വിളിച്ചിട്ടും കാര്യമില്ല…

നീ നേരത്തെ മലയാളികൾകളെ എന്തോ പറഞ്ഞല്ലോ………

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. Poli sadanam

    1. ???

  3. Evideen katta waiting aan

    1. ???

  4. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. സ്നേഹത്തോടെ ???

  5. വാനില്ലലോ മോനെ

    1. ???

  6. വെയ്റ്റിംഗ്

    1. ???

  7. കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

    1. അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
      കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
      ഞാനും waiting-ൽ ആണ്.

      1. Vanna mathiyaarnn?

    2. രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

  8. ചേട്ടായി…
    ഇന്ന് എപ്പോഴാ വരിക…
    കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
    Iam waiting…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…

  9. Sharath pattambi

    Aashaane super story waiting for next part…
    Ingane njan aake wait cheythittullath
    കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

    1. Same, ee 3 kathakale ippo vayikkan oru feel ully

    2. Thank you my bro…. im very happy to hear this????

  10. മാഷേ…. എന്ന് വരും?

    1. നാളെ വരും ???

  11. വിഷ്ണു

    അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?

    1. അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…

      1. വിഷ്ണു

        ?

  12. മുത്തേ അടുത്ത part എന്നാ

    1. ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???

  13. അതുലൻ,
    ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ,
    അമ്മു

    1. Thank you so much???
      അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

  14. ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
    സ്നേഹത്തോടെ…..
    ?BROTHER?

    1. ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

    2. Broyude favrt story ethokke aan onn parayaamo

      1. ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Adipoli ? bro waiting 4 next part rapitho

    1. Thank you bro?

  16. Broo adutha part pettann publish cheyyuooooo?

    1. തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?

  17. മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

    1. Thank u broi???

  18. Bro
    Oru shortfilm kannuna feel annu kittiyath
    Realy liked it.
    Waiting for next part…

    1. Thank you so much fr ur words ???

  19. Poli❤️❤️❤️❤️❤️❤️

  20. Poli❤️❤️❤️❤️❤️❤️

    1. ???

  21. Thank you so much for ur suprt???

  22. വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..

    1. ???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *