?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2277

അമ്മേ അപ്പോ  കിച്ചുവോ….

 

രാവിലെ കാണാത്തപ്പോ ഞാൻ പോയി നോക്കി…  തലവേദന എന്നും പറഞ്ഞു കിടക്കായിരുന്നു കുട്ടി…

അച്ഛൻ കുറെ വിളിച്ചിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല…കിടന്ന കിടപ്പാ… പാവം……

 

ആഹ് നീ വേഗം കുളിച്ചു ആഹാരം കഴിക്കാൻ  നോക്ക്… എന്നിട്ട് വേണം മോൾക്ക് ഇത്തിരി ചുക്ക് കാപ്പി ഇട്ടുകൊടുക്കാൻ….

അതും പറഞ്ഞു അമ്മ ആഹാരം എടുത്ത് വെക്കാൻ പോയി….

 

ഉറക്കത്തിന്റെ ക്ഷീണം എന്റെ കണ്ണുകളെ ചുവപ്പിച്ചിരുന്നു…. മുഖമൊന്ന് കഴുകി അമ്മ കാണാതെ ഞാൻ കിച്ചുവിനെ കാണാൻ പോയി…..

 

 

വാതിലിൽ കൊട്ടി തുറക്കുന്നതും കാത്ത് വരാന്തയിൽ നിൽക്കയാണ് ഞാൻ……

കുറ്റികൾ താഴുന്ന ശബ്ദം കേൾക്കാം…. വാതിലിന്റെ പാളികൾ ഇരുവശത്തേക്കും തുറന്ന് എന്നെ കണ്ടപാടെ കിച്ചു പിന്നെയും കൊട്ടിയടച്ചു…

ഉള്ളളിൽ നിന്നും ഏങ്ങലടിച്ചുളള കരച്ചിൽ കേട്ടതോടെ    എനിക്ക് പിടിച്ചുനിൽക്കാനായില്ല….

 

വാതിൽ തുറക്ക് മോളെ… ഏട്ടനല്ലേ വിളിക്കണേ…. എന്താ കാര്യം എന്നെങ്കിലും ഒന്ന് പറഞ്ഞൂടെ…. അത് പറഞ്ഞതും  വിതുമ്പി പോയി ഞാൻ..

ഇത്ര വെറുക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ  ചെയ്തേ… നിന്നെ ജീവന് തുല്യം സ്നേഹിച്ചതോ….. പറ… എനിക്ക് അറിയണം….

 

കുറച്ചു നേരം അവളുടെ കരച്ചിൽ ഒന്നടങ്ങിയ പോലെ….

പെട്ടെന്നാണ് എന്നെയവൾ  വാതിൽ തുറന്ന്  അകത്തേക്ക് വലിച്ചത് ……

 

ദാ നോക്ക്…… കണ്ണ് തുറന്ന് നോക്ക്… ഇനിയും മനസ്സിലായില്ലേ….ഞാൻ നൂറു വട്ടം  പറഞ്ഞതല്ലേ എനിക്ക് ആരുമില്ലെന്ന്.. എന്നിട്ടും   എന്തിനാ എന്നെയൊരു പൊട്ടിയെ പോലെ  കളിപ്പിച്ചേ? മോഹിപ്പിച്ചേ???  …….  അതും പറഞ്ഞു ഫേസ്ബുക്കിലെ ഒരു ഫോട്ടോ എനിക്ക് കാണിച്ചുതന്നു…..

പിന്നെയും പൊട്ടിപ്പൊട്ടിയുളള കരച്ചിൽ മാത്രം….

 

ഫോട്ടോ  കണ്ടതും ഒരു വാക്ക് പോലും പുറത്തേക്ക് വരാതെ ഞാൻ നിന്നുപോയി…. എനിക്ക്  ദേഷ്യം ഇരച്ചുകയറി….

 

ഡീ………

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. Poli sadanam

    1. ???

  3. Evideen katta waiting aan

    1. ???

  4. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. സ്നേഹത്തോടെ ???

  5. വാനില്ലലോ മോനെ

    1. ???

  6. വെയ്റ്റിംഗ്

    1. ???

  7. കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

    1. അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
      കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
      ഞാനും waiting-ൽ ആണ്.

      1. Vanna mathiyaarnn?

    2. രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

  8. ചേട്ടായി…
    ഇന്ന് എപ്പോഴാ വരിക…
    കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
    Iam waiting…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…

  9. Sharath pattambi

    Aashaane super story waiting for next part…
    Ingane njan aake wait cheythittullath
    കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

    1. Same, ee 3 kathakale ippo vayikkan oru feel ully

    2. Thank you my bro…. im very happy to hear this????

  10. മാഷേ…. എന്ന് വരും?

    1. നാളെ വരും ???

  11. വിഷ്ണു

    അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?

    1. അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…

      1. വിഷ്ണു

        ?

  12. മുത്തേ അടുത്ത part എന്നാ

    1. ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???

  13. അതുലൻ,
    ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ,
    അമ്മു

    1. Thank you so much???
      അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

  14. ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
    സ്നേഹത്തോടെ…..
    ?BROTHER?

    1. ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

    2. Broyude favrt story ethokke aan onn parayaamo

      1. ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Adipoli ? bro waiting 4 next part rapitho

    1. Thank you bro?

  16. Broo adutha part pettann publish cheyyuooooo?

    1. തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?

  17. മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

    1. Thank u broi???

  18. Bro
    Oru shortfilm kannuna feel annu kittiyath
    Realy liked it.
    Waiting for next part…

    1. Thank you so much fr ur words ???

  19. Poli❤️❤️❤️❤️❤️❤️

  20. Poli❤️❤️❤️❤️❤️❤️

    1. ???

  21. Thank you so much for ur suprt???

  22. വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..

    1. ???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *