?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2278

ആഹ് അതൊക്കെ ഇങ്ങോട്ട് വന്നോളും… മോളെ കിച്ചു, … ഇവന് എന്താന്ന് വെച്ച ഇങ്ങോട്ട് കൊണ്ടുവാ…

 

കിച്ചൂസ് അത് കേട്ടതും  പ്രേശ്നമാണോ ഏട്ടാ എന്നരീതിയിൽ എന്നെ  നോക്കി…

കുഴപ്പമില്ല എന്ന് കണ്ണടച്ചു  കാട്ടിയതോടെ  അവൾ അകത്തേക്ക് പോയി….

 

അച്ഛൻ ഇതെന്തു  പണ്ടാരമാണ് പറയാൻ പോണെന്നു  കരുതി ഞാൻ  അവിടിരുന്നു…

 

ഡാ നിനക്ക് വല്ല ഉത്തരവാദിത്തം ഉണ്ടോടാ…… പത്തിരുപത്തഞ്ചു വയസായില്ലേ… അതിന്റെ വല്ല ബോധവും ഉണ്ടോ….?

 

എനിക്ക് കാര്യം മനസ്സിലായില്ലെന്ന് കണ്ട അച്ഛൻ തന്നെ സംഭവം  പറഞ്ഞു…

 

നിന്നെയിന്ന് തോമസ് വിളിച്ചിരുന്നോ???

 

ആഹ്ഹ് ഒരു 4 മണി കഴിഞ്ഞപ്പോ വിളിച്ചിരുന്നു… അപ്പോഴാണ് ഞാൻ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ കാര്യം ഓർത്തത്….

 

ഡാ പോത്തേ… ഇപ്പോ  5 മണിയായി …….നീ മറക്കുമെന്ന് അവനു അറിയാവുന്നത് കൊണ്ടാണ്  നീ എത്തിയാൽ ഉടനെ വിളിക്കാൻ പറയണം… ഓട്ടം ഉണ്ടെന്ന്   എന്നെ വിളിച്ചു പറഞ്ഞത് …

 

ഇപ്പോളും ഒരു ഉത്തരവാദിത്തവും വന്നിട്ടില്ല അച്ഛാ……എന്ന് എന്നെ കാണിച്ചുകൊണ്ട് മുത്തശ്ശനോടായി പറഞ്ഞു……..

അത് കേട്ടുളള മുത്തശ്ശന്റെ പ്രതികരണം മോണ കട്ടിയുളള ചിരിയായിരുന്നു….

 

അമ്മു അകത്തു ഞാൻ  ഫോൺ വാങ്ങികൊടുത്ത കാര്യം അമ്മയോട് പറയുന്ന കേൾക്കാം…. ചീവീട്  കരയുന്ന ഒച്ചയാണ് അവൾക്ക് സന്തോഷമുളള എന്തേലും പറയുമ്പോ..

 

അപ്പോളേക്കും കിച്ചു ചായേം പഴമ്പൊരീം കൊണ്ടുവന്നു….

പക്ഷെ ഞാൻ  തോമസ്സേട്ടനെ വിളിക്കുന്ന തിരക്കിലായിരുന്നു … എടുത്ത പാടെ നല്ല തെറി  കേട്ടെങ്കിലും കിച്ചുപെണ്ണ് അടുത്ത് നിക്കണോണ്ട് സൗമ്യമായി ചിരിച്ചു കേട്ട് നിക്കാനെ  പറ്റിയുളളു….

 

നിന്റെ വണ്ടി ഇല്ലെങ്കിൽ വേറെ വണ്ടി ഏൽപ്പിക്കാനാ ഈ വിളിക്കണേ… അപ്പോ നിനക്ക് കുട്ടിക്കളി… അല്ലേടാ

ഇത്രയൊക്കെ പറഞ്ഞിട്ടും ചിരിക്കുന്നോ നീ…. നാളെ വെളുപ്പിന്  തന്നെ ലോഡ് എടുക്കാൻ വിട്ടോണം… എന്ന് കട്ടായം പറഞ്ഞു പുളളി ഫോൺ  കട്ട്‌ ആക്കി….

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. Poli sadanam

    1. ???

  3. Evideen katta waiting aan

    1. ???

  4. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. സ്നേഹത്തോടെ ???

  5. വാനില്ലലോ മോനെ

    1. ???

  6. വെയ്റ്റിംഗ്

    1. ???

  7. കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

    1. അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
      കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
      ഞാനും waiting-ൽ ആണ്.

      1. Vanna mathiyaarnn?

    2. രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

  8. ചേട്ടായി…
    ഇന്ന് എപ്പോഴാ വരിക…
    കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
    Iam waiting…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…

  9. Sharath pattambi

    Aashaane super story waiting for next part…
    Ingane njan aake wait cheythittullath
    കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

    1. Same, ee 3 kathakale ippo vayikkan oru feel ully

    2. Thank you my bro…. im very happy to hear this????

  10. മാഷേ…. എന്ന് വരും?

    1. നാളെ വരും ???

  11. വിഷ്ണു

    അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?

    1. അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…

      1. വിഷ്ണു

        ?

  12. മുത്തേ അടുത്ത part എന്നാ

    1. ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???

  13. അതുലൻ,
    ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ,
    അമ്മു

    1. Thank you so much???
      അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

  14. ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
    സ്നേഹത്തോടെ…..
    ?BROTHER?

    1. ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

    2. Broyude favrt story ethokke aan onn parayaamo

      1. ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Adipoli ? bro waiting 4 next part rapitho

    1. Thank you bro?

  16. Broo adutha part pettann publish cheyyuooooo?

    1. തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?

  17. മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

    1. Thank u broi???

  18. Bro
    Oru shortfilm kannuna feel annu kittiyath
    Realy liked it.
    Waiting for next part…

    1. Thank you so much fr ur words ???

  19. Poli❤️❤️❤️❤️❤️❤️

  20. Poli❤️❤️❤️❤️❤️❤️

    1. ???

  21. Thank you so much for ur suprt???

  22. വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..

    1. ???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *