?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280

നാളെ  രാവിലെ തന്നെ ഓട്ടമുണ്ടെന്ന് അച്ഛനോട് പറയുംപോലെ പറഞ്ഞിട്ട് നേരെ കിച്ചൂസിനെ നോക്കി….അവൾക്ക്  ചെറിയ ഒരു ഭാവമാറ്റം പോലെ…

 

പക്ഷെ എനിക്ക് എന്തെന്നില്ലാത്ത വിഷമം…. നാളെ പോയാൽ 4 ദിവസം കഴിയും തിരിച്ചെത്താൻ…. അത് വരെ ഈ പെണ്ണിനെ കാണാൻ പറ്റില്ലലോ ദൈവമേ….

ആഹ് മാസത്തിൽ  4 ഓട്ടം എങ്കിലും ഓടിയാലെ കാര്യങ്ങൾ നടക്കു.. അതോണ്ട് എന്തായാലും പോണം…

അങ്ങനെ ഓർത്ത് ചായേം കുടിച്ചു അച്ഛന്റേം മുത്തശ്ശന്റേം കത്തി കേട്ട് അവിടിരുന്നു…

 

കുറച്ചു കഴിഞ്ഞു കിച്ചുവും അമ്മുവും മുത്തശ്ശനും വീട്ടിലേക്ക് നടന്നു …. അമ്മു ആണേൽ ഫോണിൽ തോണ്ടിയാണ് നടപ്പ്…. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സകല  സാധനങ്ങളും അവൾ റെഡി ആക്കിട്ടുണ്ട്  ?

 

ഞാൻ നേരെ വണ്ടിക്ക് ഗ്രീസ് അടിക്കാൻ കോട്ടപ്പുറത്തേക്ക് പോയി…

 

അങ്ങനെ രാത്രി എത്തിയപ്പോ  അമ്മയെ കാണ്മാനില്ല… അല്ലേൽ ടീവിയുടെ ഉളളിൽ കേറി ഇരിക്കണ  കക്ഷിയാണ്….

തെക്കേ കിളിവാതിൽ അടയുന്ന ഒച്ച കേട്ടപ്പോളെ മനസ്സിലായി തെക്കേൽ പോയി വരുന്നുണ്ടെന്ന്…

 

അമ്മ ഇത് ഫുൾ ടൈം  അവിടെ തന്നെ ആണല്ലോ എന്ന് ചെറിയൊരു കനത്തിൽ ചോദിച്ചു…

 

ഡാ അവർക്ക് ഇത്തിരി  കറി കൊടുക്കാൻ പോയതാടാ… ഞാൻ കറിയുമായി  ചെന്നപ്പോ പപ്പടോം ചമ്മന്തീം മാത്രം കൂട്ടി കഴിക്കായിരുന്നുഡാ  കുട്ടികൾ…ഇന്ന് വന്നിട്ട് കറി  ഒന്നും വെച്ചില്ലല്ലോ….  എനിക്കങ്ങോട്ട് സങ്കടം വന്നെടാ…

ചിക്കൻ കറി കിട്ടിയപ്പോ അമ്മൂന്റെ ഇഷ്ട്ടം ഒന്ന് കാണണം….പിന്നെ  രണ്ടുപേർക്കും ഞാൻ വാരിക്കൊടുത്തു…. അതും പറഞ്ഞു അമ്മ ചെറിയ  കരച്ചിലായി…

 

സ്നേഹദൂതും,,, മമ്മൂക്കാടെ  സൂര്യമാനസോം കണ്ടിട്ട്  കരയാത്ത എന്നെ  അമ്മ  രണ്ട് ഡയലോഗിൽ കരയിച്ചു… അമ്മ കാണാതെ കണ്ണുനീർ ഞാൻ ഒളിപ്പിച്ചു… അത് നമ്മൾ ആൺപിള്ളേളർക്ക് മാത്രമുളള കഴിവാണ്… എത്ര സങ്കടം വന്നാലും ഒറ്റക്കിരിക്കുമ്പോ  അല്ലാതെ കരയില്ല…. അതിപ്പോ രണ്ട് പ്രളയം ഒന്നിച്ചു വന്നാലും എന്ത് മൈരാണെന്ന് വെച്ച വരുന്നിടത്തു വെച്ച് കാണാമെന്നു പറഞ്ഞു നിക്കും…

 

അമ്മേ നാളെ ട്രിപ്പ് ഉണ്ട്….ഡ്രസ്സ് ഓക്കെ ‌ ബാഗിലാക്കാൻ അമ്മയോട് പറഞ്ഞു…

 

ഡാ,   അവരെയൊക്കെ അമ്മ  അന്വേഷിച്ചു എന്ന് പറയണം…. ജാനകി മോളെ കാണാൻ തോന്നണു… നമ്മുടെ അമ്മുവിന്റെ അതേ പ്രകൃതം അല്ലേടാ അവൾക്ക്….

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. Poli sadanam

    1. ???

  3. Evideen katta waiting aan

    1. ???

  4. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. സ്നേഹത്തോടെ ???

  5. വാനില്ലലോ മോനെ

    1. ???

  6. വെയ്റ്റിംഗ്

    1. ???

  7. കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

    1. അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
      കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
      ഞാനും waiting-ൽ ആണ്.

      1. Vanna mathiyaarnn?

    2. രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

  8. ചേട്ടായി…
    ഇന്ന് എപ്പോഴാ വരിക…
    കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
    Iam waiting…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…

  9. Sharath pattambi

    Aashaane super story waiting for next part…
    Ingane njan aake wait cheythittullath
    കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

    1. Same, ee 3 kathakale ippo vayikkan oru feel ully

    2. Thank you my bro…. im very happy to hear this????

  10. മാഷേ…. എന്ന് വരും?

    1. നാളെ വരും ???

  11. വിഷ്ണു

    അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?

    1. അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…

      1. വിഷ്ണു

        ?

  12. മുത്തേ അടുത്ത part എന്നാ

    1. ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???

  13. അതുലൻ,
    ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ,
    അമ്മു

    1. Thank you so much???
      അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

  14. ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
    സ്നേഹത്തോടെ…..
    ?BROTHER?

    1. ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

    2. Broyude favrt story ethokke aan onn parayaamo

      1. ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Adipoli ? bro waiting 4 next part rapitho

    1. Thank you bro?

  16. Broo adutha part pettann publish cheyyuooooo?

    1. തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?

  17. മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

    1. Thank u broi???

  18. Bro
    Oru shortfilm kannuna feel annu kittiyath
    Realy liked it.
    Waiting for next part…

    1. Thank you so much fr ur words ???

  19. Poli❤️❤️❤️❤️❤️❤️

  20. Poli❤️❤️❤️❤️❤️❤️

    1. ???

  21. Thank you so much for ur suprt???

  22. വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..

    1. ???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *