?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280

 

മ്മ്… ഏറെക്കുറെ…  അമ്മ വേഗം  ചോറെടുക്ക് നേരത്തെ  കിടക്കണം….

 

അങ്ങനെ വേഗം ചോറുണ്ട് കിടന്നു…. വെളുപ്പിനെ പോണം……

കിടന്നതും ഭാവിയെക്കുറിച്ചു ആലോചന വന്നു…. രാത്രി ഉറങ്ങാൻ പോകുന്നതിനു മുന്നേ അതൊരു സ്ഥിരം പരിവാടി  ആണല്ലോ  ആൺകുട്ടികൾക്ക്…. പക്ഷെ കിച്ചൂസിന്റെ മുഖം മനസ്സിൽ വന്നതോടെ  അടിവയറ്റിൽ മഞ്ഞുപെയ്യണ സുഖം….

 

തമ്മിൽ ഇഷ്ട്ടമുണ്ടെന്ന് പരസ്പ്പരം അറിയാമെങ്കിലും അതൊന്ന് നേരിട്ട് പറയണമല്ലോ ഈശ്വര…….നേരിട്ട്  പറയണോ…അതോ ഇനി അമ്മുവിനോട് അവതരിപ്പിച്ചിട്ട് കിച്ചൂനോട് പറഞ്ഞ മതിയോ   അതൊക്കെ ഓർത്ത് ചെറിയൊരു നാണത്തോടെ കിടന്നു …..എനിക്ക് നാണം എന്താന്നൊക്കെ മനസ്സിലായി തുടങ്ങിയത് കിച്ചൂസിനെ കണ്ടത് മുതലാണ്… അങ്ങനെ തലയിണയും കെട്ടിപിടിച്ചു ഉറങ്ങിപ്പോയി…

 

ഒരു 4 മണിയായപ്പോ തന്നെ അലാറം അടിച്ചു … വേഗം കുളിച്ചു  റെഡിയായി ആരെയും ഉണർത്താതെ  ബാഗെടുത്തു ഇറങ്ങി…..

 

രാവിലത്തെ ഫുഡ്‌ ഒക്കെ വഴിയിൽ നിന്ന് കഴിക്കും … നടന്നു ഗേറ്റ് എത്തിയപ്പോളാണ്  ഉളളിൽ ഒരു തോന്നൽ…….

അല്ല… ആഗ്രഹം….

 

കിച്ചൂനെ ഒന്ന് കണ്ടിട്ട് പോണമെന്ന് …. സമയം  4.30 കഴിഞ്ഞിട്ടുളളു ….അവൾ എണീറ്റിട്ടുണ്ടാകുമോ …. ചെറിയ നിലാവുണ്ട്….കാണണമെന്ന് ആഗ്രഹിചിട്ട്  ഇനിയവളെ  കാണാതെ പോയാൽ ഒരു സമാധാനക്കേട് ആകുമെന്ന് ഉറപ്പുളളത് കൊണ്ട് കാണാൻ തന്നെ തീരുമാനിച്ചു….

 

ബാഗ് ഇറയത്തു വെച്ച് നേരെ പിന്നിലേക്ക് പോയി കിളിവാതിൽ തുറക്കാതെ,  മതിൽ പോലും അറിയാതെ മതിൽ  ചാടി…. ഒടുക്കത്തെ ശബ്ദമാണ് ആ വാതിൽ തുറക്കുമ്പോ…. അതുകൊണ്ടാട്ടോ മതിൽ ചാടിയത്.. എന്നെ തെറ്റിദ്ധരിക്കല്ലേ ???…

 

അങ്ങനെ വടക്കുവശത്തുളള മുറിയുടെ ജനൽ ഭാഗത്തേക്ക്‌ പോയി ഫോൺ എടുത്ത് കോൾ ആക്കി….

 

പത്താമത്തെ റിങ്ങിൽ ഫോൺ എടുത്തു…

 

ഹലോ…..

അവളാകും ഫോൺ എടുക്കാന്ന് എനിക്ക് ഉറപ്പായിരുന്നു… കാരണം അമ്മൂസിന്റെ ഉറക്കം അത്ര മഹനീയം ആണ്…

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. Poli sadanam

    1. ???

  3. Evideen katta waiting aan

    1. ???

  4. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. സ്നേഹത്തോടെ ???

  5. വാനില്ലലോ മോനെ

    1. ???

  6. വെയ്റ്റിംഗ്

    1. ???

  7. കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

    1. അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
      കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
      ഞാനും waiting-ൽ ആണ്.

      1. Vanna mathiyaarnn?

    2. രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

  8. ചേട്ടായി…
    ഇന്ന് എപ്പോഴാ വരിക…
    കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
    Iam waiting…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…

  9. Sharath pattambi

    Aashaane super story waiting for next part…
    Ingane njan aake wait cheythittullath
    കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

    1. Same, ee 3 kathakale ippo vayikkan oru feel ully

    2. Thank you my bro…. im very happy to hear this????

  10. മാഷേ…. എന്ന് വരും?

    1. നാളെ വരും ???

  11. വിഷ്ണു

    അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?

    1. അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…

      1. വിഷ്ണു

        ?

  12. മുത്തേ അടുത്ത part എന്നാ

    1. ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???

  13. അതുലൻ,
    ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ,
    അമ്മു

    1. Thank you so much???
      അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

  14. ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
    സ്നേഹത്തോടെ…..
    ?BROTHER?

    1. ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

    2. Broyude favrt story ethokke aan onn parayaamo

      1. ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Adipoli ? bro waiting 4 next part rapitho

    1. Thank you bro?

  16. Broo adutha part pettann publish cheyyuooooo?

    1. തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?

  17. മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

    1. Thank u broi???

  18. Bro
    Oru shortfilm kannuna feel annu kittiyath
    Realy liked it.
    Waiting for next part…

    1. Thank you so much fr ur words ???

  19. Poli❤️❤️❤️❤️❤️❤️

  20. Poli❤️❤️❤️❤️❤️❤️

    1. ???

  21. Thank you so much for ur suprt???

  22. വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..

    1. ???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *