?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280

….?എന്റെ കൃഷ്ണ 3?….
Ente Krishna Part 3 | Author : Athulan | Previous Parts


ജെസ്സിയുടെ മുഖത്ത്‌ നല്ല പരിഭ്രമം ഉണ്ട് ?…എല്ലാം സെറ്റ് ആക്കാമെന്ന്  എന്നോട്  ഏറ്റും പോയി….. അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്… 

അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി….

ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു….. അവർക്കുളള ചായയുമായി അമ്മയും എത്തി…

 

അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ

ജെസ്സി ഞങ്ങളെക്കാൾ മുന്നേ നടന്നു ഇറയത്തേക്ക് കേറി…..

 

അച്ഛാ അമ്മേ രണ്ടുപേരും അച്ചുചേട്ടനോട് ക്ഷമിക്കണം…..   ഇപ്പോഴത്തെ കാലത്തെ  ആൺകുട്ടികൾക്ക് പറ്റുന്ന തെറ്റെ അച്ചുച്ചേട്ടനും പറ്റിയിട്ടുളളു..

ഒന്നില്ലെങ്കിലും കാര്യവിവരം ഒക്കെയുളള ആളല്ലേ അച്ചുചേട്ടൻ…

സാഹചര്യം അങ്ങനെ ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്..

അതെങ്കിലും നമ്മൾ  ഓർക്കണ്ടേ അമ്മേ….. ഒരു നിലവിളക്ക്  എടുക്കമ്മേ….

 

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ജെസ്സിയുടെ തലയിലൊക്കെ തഴുകികൊണ്ട് അമ്മ …

എന്താ മോൾക്ക് പറ്റിയത്… എന്താ പിച്ചും പേയും പറയുന്നേ… ഈശ്വര.. എന്റെ കുട്ടി….

അച്ചു ഫെബിനെ വിളിക്കെടാ…..

 

അച്ഛന്റെ ഇരിപ്പ് ആണെങ്കിൽ…..

ഇവളെന്താ വല്ല കഞ്ചാവും വലിച്ചോ ദൈവമേ എന്നും വിചാരിച്ചു ഇരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് ?

 

ഹിഹി… അമ്മയുടെ പേടിച്ചുളള കാണിക്കൽ കണ്ടപ്പോ എനിക്ക് ചിരി പിടിച്ചുവെക്കാൻ ആയില്ല…ഞാൻ ചിരിച്ചുപോയിട്ട…….

 

പിന്നെ പറയണോ… അമ്മുവും കിച്ചുവും കൂടി അവിടെ കൂട്ട ചിരിയായി…

അത് കണ്ടതോടെ അമ്മക് ആശ്വാസമായി…. ഞങ്ങൾ എന്തോ ഒപ്പിച്ചെന്ന് അമ്മക്ക് മനസ്സിലായി…

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. eneetapo thanne kandu….. stry…e partum kidu aayutund….. adutha part pettrn porattr….. with love

    1. Im glad?…. thank you my ബ്രോ

  2. ഒരുപാട് ഇഷ്ടം
    കഥ തുടരുക

    1. Thank you hari???

  3. Awesome.Kooduthal aayi onnum parayan illa.well good go to way

    1. Thank you so much bro???

  4. Ishtayonno orupade ishtayi vayichu theerunathe ariyunnilla chilappo katha theerathirunenkil ennu thoni povum oru rakshayum illa asipoli

    1. ഇത്രയും കേട്ടാൽ മതി…. സ്നേഹത്തോടെ ????

  5. ഇതൊക്കെ ഇഷ്ടപ്പെടാത്ത ആരെങ്കിലും കാണുമോ മനുഷ്യാ, അമ്മാതിരി എഴുത്തലേ. എന്നും പറയുന്നപോലെ തന്നെ ഇൗ ഭാഗവും മനോഹരം.

    1. ഒരുപാട് ഒരുപാട് ഒത്തിരി ഇഷ്ടം മാത്രം ???

  6. ചേട്ടായി…
    ഇങ്ങൾ pwoli ആണ്…
    എന്താ എഴുത്ത്…
    ഓരോ വരിയും തരുന്ന feeൽ, അത് ഒരു സംഭവം തന്നെ ആണ്.
    32 page വായിച്ചു തീർന്നത് അറിഞ്ഞില്ല…
    എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ പറ്റുക…
    Super ആണ്..
    കഴിഞ്ഞ ഭാഗങ്ങൾ എത്ര വെട്ടം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല…
    ഓരോ പ്രാവശ്യം വായിക്കുമ്പോഴും ആദ്യം വായിക്കുന്ന അതേ feel…
    ഈ കഥക്ക് കൂടുതൽ പറയാൻ നാൻ ആളല്ല…
    നമ്മുടെ കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല…

    നിസ്ക്കരിക്കാൻ അമ്പലം തുറന്ന് കൊടുക്കേം ശബരിമല അയ്യപ്പന്മാർക്ക് പളളിയിൽ അന്നദാനം നടത്തേo ചെയ്യുന്ന നാടാണെടാ കേരളം…
    ഈ വരികൾ ഒരു രക്ഷയും ഇല്ല.ഒരുപാടിഷ്ടപ്പെട്ടു….
    നമ്മൾ മലയാളികൾ അങ്ങനെ ആണ്….
    അത് കൊണ്ട് ആണ് ഇതിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത്…

    അമ്മുവിന്റെ കുറുമ്പും അച്ചുവിന്റെയും കിച്ചുവിന്റെയും പ്രണയവും കൂടുതൽ അടുത്തറിയാനായി കാത്തിരിക്കുന്നു…

    കുറച് തിരക്കുകൾ കാരണം വായിക്കാൻ വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു…

    സ്നേഹപൂർവം അനു?

    1. ന്റ അനുവേ ???
      വായിച്ചു അഭിപ്രായങ്ങൾ പറയുന്നതിലും ഇങ്ങനെ സപ്പോർട് ചെയ്യുന്നതിലും ഒരുപാട് സന്തോഷമുണ്ട്… സ്നേഹത്തിനു പകരം വെക്കാൻ ഒന്നുമില്ല…. ???

      1. ?
        നമ്മുക്ക് എഴുതാൻ അറിയില്ല പിന്നെ ആകെ അറിയുന്നത് ഇത് പോലെ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

        1. @Anu എന്നെ പോലെ തന്നെ അല്ലെ കൂടെ നിന്നും സപ്പോർട്ട് kodukkuka

  7. ഒരു രക്ഷയുമില്ല വേറെ ലെവൽ
    അടുത്ത പാർട്ട് വേഗം പൊന്നോട്ടെ

    1. Thank you so much???

  8. എന്റെ പൊന്നു അതുൽ bro….. നിങ്ങൾ ഒരു മഹാസംഭവം ആണ്….. ദൈവമേ….. ഇജ്ജാതി story പൊന്നു മുത്തേ….. സത്യായിട്ടും 32 പേജ് തീർന്നത് അറിഞ്ഞതേ ഇല്ല… ഒരേ പൊളി കഥ…… അടുത്ത ഭാഗത്തിന് കട്ട waiting….

    1. ഹയ്യോ ???????????
      ഞാൻ അങ്ങ് ഇല്ലാതായി ????

  9. Abhimanyu

    ഒരേ ഡയലോഗ് തന്നേ എപ്പോഴും പറഞ്ഞാൽ നിനക്ക് ബോർ ആവില്ലേ അളിയാ…

    അതുകൊണ്ട്…. ❤️????… കാരണം പറയാൻ വാക്കുകളില്ലടോ.. വല്ലാത്തൊരു.. feeling…… ❤️❤️❤️

    സ്നേഹത്തോടെ

    A. R. അഭിമന്യു ശർമ്മ

    1. അതുകൊണ്ട് തന്നെ ഞാനും നന്ദി പറഞ്ഞു കുളമാക്കുന്നില്ല….
      സ്നേഹത്തോടെ ?

  10. എന്റ പൊന്നോ തകർത്തു തിമിർത്തു താൻ പൊളിച്ചു മുത്തേ

    1. കട്ട താങ്ക്സ് ???

  11. എന്റെ മുത്തേ പറയാൻ ഒന്നും ഇല്ല വായിച്ചു തീർന്നത് പോലും അറിയില്ല പേജ് തീർന്നത് തന്നെ ഞാൻ അറിഞ്ഞില്ല. എന്ന ഒരു പ്രണയ സുഖം കിട്ടിയ അനുഭൂതി ഉണ്ട്. എന്തായാലും മതില് ചാടി പോയ് പെണ്ണിനെ കണ്ടിട്ട് പോകുമ്പോ ഉള്ള ആഹ സുഖം ഉണ്ടല്ലോ പറഞ്ഞാൽ തീരില്ല അത് പോലെ അമ്മുസ് കയ്യോടെ പൊക്കിയത് അടിപൊളി ആക്കി അവിടെ അത് കുഞ്ഞു പെങ്ങളെ എല്ലാ സ്വഭാവും അവൾ കാണിക്കാൻ തുടങ്ങിയില്ലേ. പിന്നേ അക്ക ജാനകി അവർക്കു കാര്യം മനസിൽ ആക്കിയ കൊണ്ട് അവിടെ ഭാവിയിൽ വരുന്ന പ്രശ്നം തീരും എന്ന് കരിതുവ. തന്റെ ചെക്കൻ വേറെ ഒരു പെണ്ണിന്റെ കൂടെ കൂടി ഫോട്ടോ കണ്ടാൽ ഏതൊരാൾക്കായാലും പ്രോബ്ലം ആകും കാര്യം അറിയാതെ ആഹ പെണ്ണ് കരഞ്ഞത് സ്നേഹത്തിന്റെ സ്പർശം അല്ലെ അത് കൊണ്ടല്ലേ അവൾ അച്ചെട്ടാ എന്ന് പറഞ്ഞു ദേഷ്യം കാണിച്ചത് ചെക്കനോ പേടിച്ചു കൊണ്ട് ഇത്രയും ദൂരം ഇങ്ങനെ ഒക്കെ വണ്ടി കൊണ്ട് വന്നു. വരുമ്പോൾ ഉള്ള സീൻ വേറെ അവിടെ ഞാനും ഒന്നും ടെൻഷൻ ആയി കേട്ട അച്ഛൻ മൈൻഡ് ആക്കാതെ പോയ് എന്ന് പറഞ്ഞപ്പോ പിന്നേ പെണ്ണിനെ കണ്ടു കാര്യം പറഞ്ഞപ്പോ അത് വേറെ ഒരു ലവ് ഫീൽ പറയാതെ ഇരുന്ന അവരെ സ്നേഹം വെളിയിൽ വന്നില്ലേ. ഇടക്ക് നമ്മളെ കിച്ചു ട്യൂബ് ലൈറ്റ് തന്നെയാണ് അമ്മയോട് പറഞ്ഞത് വല്ലതും മനസിൽ ആയും ഇല്ല. അത് കഴ്ഞ്ഞു ഉള്ള അപ്പൊ മുട്ട കറിയും അവിടെയും ട്വിസ്റ്റ്‌തക്ക സമയത്ത് വന്നത് കൊണ്ട് രെക്ഷ.. ആർക്കാണ് സംശയം ഇല്ലാതെ ഇരിക്കുന്നത് തലവേദന ഉള്ള പെണ്ണ് പെട്ടന്ന് ആക്റ്റീവ് ആയി

    അമ്മക്ക് ഏകദേശം കാര്യം മനസിൽ ആയിട്ട് ഉണ്ട്.. നമ്മളെ അമ്മുസ് കട്ട കലിപ്പിൽ ആണ് പിന്നേ ഇല്ലാതെ ഇരിക്കുമോ അങ്ങനെ ഉള്ള പണി അല്ലെ കാണിച്ചു വെക്കുന്നെ ആഹ പാവം എത്ര വിഷമിച്ചു കാണും അത് അടുത്ത ഭാഗം കാണാം….

    ഒരാളെ വിട്ടു ജെസ്സി പെണ്ണിന്റെ ആഹ പോക്ക് ???എന്തായാലും അത് ഒരു നല്ല അടിപൊളി തന്നു കേട്ട. പെണ്ണിന്റെ കിളി പോയില്ലേ

    എന്തായാലും ഡാ മുത്തേ ഓരോ ഭാഗം ഒന്നിന് ഒന്ന് മെച്ചം ആയി വരുന്നുണ്ട് അവരെ പ്രണായാമ തുടങ്ങിയിട്ട് അല്ലെ ഉള്ളു ഇനി നല്ല പോലെ പൂത്തു പന്തലിക്കട്ടെ… രാവിലെ സാഗറിന്റെ മഞ്ജുസ് കവിയും വായിച്ചു ഇറങ്ങിയപ്പോ തന്നെ ഇത് കണ്ടു വായിക്കാൻ തുടങ്ങിയപ്പോ അച്ഛന് എവിടെയോ പോകാനും വേഗം പോയ് വന്നു പിന്നേ ഒറ്റ ഇരുത്തം വായിച്ചു തീർത്തു
    ഇത്രയും പെട്ടന്ന് തന്നതിന് നന്ദി മുത്തേ

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.ഇതിലും നല്ല പോലെ എഴുതാൻ പറ്റും എന്ന് ഉറപ്പുണ്ട്….. ???

    എന്ന് സ്നേഹത്തോടെ
    യദു ??

    1. മുത്തുമണിയെ….. കഥ വന്നുവെന്ന് കാണുമ്പോ ആദ്യം നോക്കുന്നത് നിന്റെ കമെന്റ് ആണ്… ഇപ്പോ ഹാപ്പി ആയി…. ???

      1. വായിക്കാതെ ഞാൻ എവിടെ പോകാൻ മുത്തേ

  12. ഇതിപ്പൊ എന്തോ പറയാനാ കൺഫ്യൂഷൻ ആയല്ലോ
    അതിമനോഹരം, ഈ വാക്ക് കുറഞ്ഞ് പോയഗ്ഗിലെ ഉള്ളൂ
    ഉമ്മ മുത്തെ ?????
    Lub you ?
    ? Kuttusan

    1. ഇഷ്ട്ടായി എന്ന് മാത്രം കേട്ടാൽ മതി മുത്തുമണിയെ ?

  13. പ്രൊഫസർ

    കിടുക്കാച്ചി … നിങ്ങള്ക്ക് ഇങ്ങനെ കഥ എഴുതാനൊക്കെ എങ്ങനെ പറ്റുന്നു എനിക്കിവിടെ നിങ്ങളെയൊക്കെ പ്രശംസിച്ചു അഭിപ്രായം എഴുതാൻ പോലും വാക്കുകൾ കിട്ടുന്നില്ല, ആ പിന്നെ ഓരോരുത്തർക്കും ഓരോ കഴിവല്ലേ നിങ്ങള്ക്ക് ഇങ്ങനെ കഥ എഴുതി മറ്റുള്ളവരെ സന്തോധിപ്പിക്കാൻ ഉള്ള കഴിവ് ആവശ്യത്തിനും അധികം ഉണ്ട് കേട്ടോ….
    ♥️പ്രൊഫസർ

    1. പ്രൊഫസ്സർ സാറെ… എന്റെ മനസ്സ് നിറഞ്ഞൂട്ടോ???…പിന്നെ എനിക്ക് എന്തേലും കഴിവ് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് വണ്ടി ഓടിക്കാനുളള കഴിവ്വ് മാത്രമാണ് ???

  14. പൊന്നു നാട്ടുകാരാ, കലക്കി. സൂപ്പർ. തുടരും എന്നു വായിച്ചപ്പോളാ ഏഹ് ഇത് തീർന്നോ എന്നു ചിന്തിച്ചത്. ഒരു ടെൻഷൻ ഇല്ലാതെ ചിരിച്ചുകൊണ്ട് വായിച്ചു തീർന്നു. എന്തായാലും ജാനകിയെ അമ്മൂനും കിച്ചൂനേം ഒന്നു മുട്ടിക്കണം. പിന്നെ ആ പെരുമാളിനെ വയറു നിറച്ചു കൊടുത്തത് നന്നായി. ഹും കൊടുങ്ങല്ലൂർകാരനോടാ കളി. ഇനി വണ്ടിക്കു ഗ്രീസടിക്കാൻ കോട്ടപ്പുറത്തു വരുമ്പോൾ കാണാം. Waiting for next part.
    Thanks and regards.

    1. Thank you so much….എന്റെ സ്വന്തം നാട്ടുകാരാ???

      1. അനിയൻകുട്ടൻ

        ആഹാ, ഞാനും കൊടുങ്ങല്ലൂർ ആണ് സഹോ. Lockdown കഴിയുമ്പോൾ ഒരു ദിവസം മീറ്റ് ചെയ്താലോ?

  15. ?ഉണ്ണികുട്ടൻ?

    എൻറെ കിച്ചൂസ്………..

    1. അതേ… എന്റെ മാത്രം കിച്ചൂസ്സ് ???

    2. അച്ചുന്റെ മാത്രം കിച്ചൂസ് നിനക്ക് അവൾ അനിയത്തി അല്ലെങ്കിൽ ചേച്ചി ???

  16. ദൈവമേ 32 പേജ് ഇത്രയും പെട്ടെന്ന് വായിച്ചു തീർന്നോ അതും ഈ ഞാൻ? ? ഇത് അതുലൻ ബ്രോയുടെ വൻ വിജയം തന്നെയാണ് … അടുത്ത പാർട്ട് പെട്ടെന്ന് ഇടുമോ ?? സൂപ്പർ ?? ?

    1. ഹയ്യോ ???
      അടുത്ത പാർട്ട്‌ ആലോചിച്ചിട്ട് പോലുമില്ല മുത്തേ ?.
      Thank you my കട്ട സപ്പോർട്ടർ ???

      1. പയ്യ മതി സഹോ ? ഞാൻ ചുമ്മാ പറഞ്ഞതല്ലേ…

  17. No doubt ഭയങ്കര ഇഷ്ടം ???????????????????????❤️❤️❤️❤️??

    1. Thank you my frnd…. thanks for your support???

  18. Ethavanayum pwolichu brooo

    1. Thank you bro?

  19. തൃശ്ശൂർക്കാരൻ

    മച്ചാനെ പൊളിച്ചു ഇഷ്ട്ടായി ❤️❤️❤️❤️❤️

    1. നന്ദി പറയുന്നില്ല….?
      ഉള്ളിലെ സന്തോഷം പങ്കുവെക്കുന്നു ???

  20. ഞാൻ ചോദിക്കും, ഒരു തുള്ളി കിട്ടാതെ ഇരിക്കുമ്പോൾ തന്നെ വേണം അല്ലേടാ കാലമാടാ ####$#~.

    അടുത്തത് പോന്നോട്ടെ. ഒരു കള്ളി വെളിച്ചത്തിൽ ആകുന്നത് കാണാൻ ഒരു തിടുക്കം.

    1. ഹിഹി…. അടിയൻ ???

  21. Powli katta waiting

    1. Thank you broi?

  22. ഇഷ്ടായി പേരുത്തിഷ്ടയി ????….

    1. ഇഷ്ട്ടായതിൽ സന്തോഷം ബ്രോ ??

  23. കലക്കി മോനെ. നാട് വല്ലാണ്ട് miss ചെയുന്നു നിന്റെ വാക്കുകൾ കാണുമ്പോൾ.

    1. Don’t be sad bro???
      ബ്രോ ഓരോ ദിവസവും കൊടുങ്ങലൂരിന്റെ ഭംഗി കൂടുകയല്ലേ.. ബ്രോ വരുമ്പോളേക്കും അത് ഒരു കുന്നോളം ആകും ?

    2. ആ പറഞ്ഞത് ശെരിയാ അതുലേട്ടന്റെ എഴുത്ത് വായിക്കുമ്പോൾ നാടിനെ ഓർമ്മ വരുന്നു…
      ആ ചിലപ്പോൾ നാനും ഒരു പ്രവാസി ആയതിനാൽ ആവും….
      Corona ഒക്കെ ഒന്ന് കഴിഞ്ഞിട്ട് വേണം ഒന്ന് നാട്ടിൽ പോവാൻ

      1. അതെ ബ്രോ, പെട്ടന്ന് നാട് പിടിക്കണം.

  24. Powli man superb ❤️ pls continue

    1. Thank you adhi???

    1. ?????

  25. സാധു മൃഗം

    തകർത്തു മുത്തേ… അടുത്ത ഭാഗത്തിന് കൊടും കാത്തിരിപ്പ്. ??

    1. Thank you so much my bro????

  26. Pwoli… Ee bhagavum ishttapettu…. Adutha bhagam vegam upload cheyane broi….

    1. Thank you so much bro?

  27. Happiness is seeing എന്റെ കൃഷ്ണ right after reading രതിശലഭങ്ങൾ and knowing അപരാജിതൻ will be out shortly.
    ഇതിന്റെ കൂടെ കണ്ണന്റെ അനുപമ കൂടി വന്നാൽ ഇന്നത്തെ ദിവസം ധന്യമായേനെ.

    1. Sathym.. my favs stories as of now♥️

    2. Thank you so much bro?… ഉറക്കത്തിൽ നിന്നും എണീറ്റ് നോക്കിയതും രതിശലഭങ്ങൾ കിടക്കുന്നു… വല്ലാത്ത സന്തോഷം ???

  28. Mm പൊളി ??????അടുത്ത ഭാഗം പെട്ടെന്ന് തരണേ

    1. Thank you bro?

Leave a Reply

Your email address will not be published. Required fields are marked *