?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280

….?എന്റെ കൃഷ്ണ 3?….
Ente Krishna Part 3 | Author : Athulan | Previous Parts


ജെസ്സിയുടെ മുഖത്ത്‌ നല്ല പരിഭ്രമം ഉണ്ട് ?…എല്ലാം സെറ്റ് ആക്കാമെന്ന്  എന്നോട്  ഏറ്റും പോയി….. അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്… 

അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി….

ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു….. അവർക്കുളള ചായയുമായി അമ്മയും എത്തി…

 

അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ

ജെസ്സി ഞങ്ങളെക്കാൾ മുന്നേ നടന്നു ഇറയത്തേക്ക് കേറി…..

 

അച്ഛാ അമ്മേ രണ്ടുപേരും അച്ചുചേട്ടനോട് ക്ഷമിക്കണം…..   ഇപ്പോഴത്തെ കാലത്തെ  ആൺകുട്ടികൾക്ക് പറ്റുന്ന തെറ്റെ അച്ചുച്ചേട്ടനും പറ്റിയിട്ടുളളു..

ഒന്നില്ലെങ്കിലും കാര്യവിവരം ഒക്കെയുളള ആളല്ലേ അച്ചുചേട്ടൻ…

സാഹചര്യം അങ്ങനെ ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്..

അതെങ്കിലും നമ്മൾ  ഓർക്കണ്ടേ അമ്മേ….. ഒരു നിലവിളക്ക്  എടുക്കമ്മേ….

 

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ജെസ്സിയുടെ തലയിലൊക്കെ തഴുകികൊണ്ട് അമ്മ …

എന്താ മോൾക്ക് പറ്റിയത്… എന്താ പിച്ചും പേയും പറയുന്നേ… ഈശ്വര.. എന്റെ കുട്ടി….

അച്ചു ഫെബിനെ വിളിക്കെടാ…..

 

അച്ഛന്റെ ഇരിപ്പ് ആണെങ്കിൽ…..

ഇവളെന്താ വല്ല കഞ്ചാവും വലിച്ചോ ദൈവമേ എന്നും വിചാരിച്ചു ഇരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് ?

 

ഹിഹി… അമ്മയുടെ പേടിച്ചുളള കാണിക്കൽ കണ്ടപ്പോ എനിക്ക് ചിരി പിടിച്ചുവെക്കാൻ ആയില്ല…ഞാൻ ചിരിച്ചുപോയിട്ട…….

 

പിന്നെ പറയണോ… അമ്മുവും കിച്ചുവും കൂടി അവിടെ കൂട്ട ചിരിയായി…

അത് കണ്ടതോടെ അമ്മക് ആശ്വാസമായി…. ഞങ്ങൾ എന്തോ ഒപ്പിച്ചെന്ന് അമ്മക്ക് മനസ്സിലായി…

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. ഡാ മോനെ നീ ഈ ഭരണി എന്ന് കേട്ടിട്ടുണ്ടോ… മാങ്ങ ഇട്ട് വെക്കണ ഭരണി അല്ല കൊടുങ്ങല്ലൂർ ഭരണി.. കഴിഞ്ഞ ഭരണിക് 8പാണ്ടികളെയാ ഓടിച്ചിട്ട് തല്ലിയത്… കണ്ടറിയണം മോനെ അറിവഴകാ നിനക്കെന്താ സംഭവിക്കാന്.. ?? കൊടുങ്ങല്ലൂരുകാരൻ ??

    1. Hihi???
      കിടക്കട്ടെ ഒരു പഞ്ച് ഡയലോഗ് ???

  2. Kadha nannayittundu ♥️. Feel nannayi keep cheythu. Kadha Ku reality ayittu compare Cheyan pattindu?.

    1. ??? thanku broi?

  3. Poli.. oru rakshem illa pettann next part idu …..

    ? SULTHAN ?

    1. ശ്രമിക്കാം ബ്രോ ?

  4. , good,,,,?????

    1. ???

  5. Hyder Marakkar

    കിച്ചുവിനെയും അമ്മുസിനെയും അവരുടെ അച്ചുവേട്ടനെയും അങ്ങ് ഇഷ്ടപ്പെട്ടു
    പിന്നെ ഈ അതുലൻന്റെ എഴുത്തും?

    1. ഒരുപാട് സന്തോഷം ബ്രോ ??

  6. Mone athulaaa
    Polichutaa…?

    1. With ur support???

    2. പൊന്നു

      അടുത്ത പാർട്ട് വേഗം പോരട്ടെ ,
      ഇഷ്ടം .

  7. Polichu,, bakki poratte

    1. Thank you so much bro???

  8. ഞാൻ നേരെ വണ്ടിക്ക് ഗ്രീസ് അടിക്കാൻ കോട്ടപ്പുറത്തേക്ക് പോയി…

    Kottapuram reference❤,Ee partum polichu

    1. അടുത്ത പാർട്ടിൽ ഒന്നൂടെ പൊളിയാക്കാം… ബ്രോ പറഞ്ഞത് കൊണ്ട് ???

  9. വടക്കൻ

    ഇഷ്ടായി ഒരുപാട് ഇഷ്ടായി….

    വായിച്ചു കഴിഞ്ഞു pages നോക്കിയപ്പോൾ ആണ് 32 pages ഉണ്ടു എന്നു ബോധം വന്നെ… പേജ് മറിച്ചിട്ടതൊന്നും ശ്രദ്ധിച്ചു പോലും ഇല്ല…

    1. കമെന്റ് പെരുത്തിഷ്ട്ടായി ??

      1. ഇടയ്ക്ക് ആ കൊച്ചിനെ കൊണ്ട് മാള ഒക്കെ വാ …..ഒന്ന് കാണാമല്ലോ നമുക്ക് …..❤️❤️❤️???????

  10. Ee bhaagavum adipoli
    Perumaalinod paranjath romanjam ??
    Waiting for next part …?

    1. അല്ല പിന്നെ ???

  11. അടിപൊളി.

    1. ???

  12. ഇമ്മാതിരി കഥയൊക്കെ എഴുതിയിട്ട് ഇഷ്ടമായോ ഇഷ്ടമായോ എന്നൊക്കെ ചോദിക്കുന്നത് തനിക്ക് തന്നെ ഓവർ ആയി തോന്നുന്നില്ലേ? ❤️❤️❤️❤️❤️❤️❤️❤️❤️❤️?????????

    1. ഐയാം ദി സോറി അളിയാ… ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. ഡോണ്ട് ഡു ?

  13. ബ്രോ…. ഇനി എഴുതുമ്പോ ഒരു പത്തമ്പത് പേജ് എഴുതിക്കോ…. എന്നാലേ ഒരു ഗും ഉണ്ടാവുള്ളു… പെട്ടെന്നു തീർന്ന പോലെ… പിന്നെ ഈ പാർട്ടും… ഇഷ്ടായി…. ഇഷ്ടായി…. പെരുത്ത് ഇഷ്ടായി….

    1. 50 പേജാ?…??? old സാംസങ് ഫോണും bsnl നെറ്റും വെച്ച കളി…???

  14. pravasi

    ബ്രോ,
    ഈ പാർട്ടും അടിപൊളി.

    ഓരോ ദിവസം ഓരോ പാർട്ട്‌ ഇടാൻ പറ്റുവോ ♥️♥️♥️

    1. ന്റ പ്രവാസ്യേ ?.

  15. Bakki eppala

    1. വരും ?വരാതിരിക്കില്ല ?

  16. Adipoli maashe…hoo aa feel?

    1. ???? thank you DR?

  17. വേട്ടക്കാരൻ

    അതുലാ മോനെ ചക്കരെ സൂപ്പർ.ഹൃദയത്തിൽ
    ആഴത്തിൽ പതിയുന്നവരികൾ.32പേജ് വായിച്ചുതീർന്നതറിഞ്ഞില്ല.മനോഹരമായ അവതരണം.സൂപ്പർ

    1. നന്ദി പറഞ്ഞു നശിപ്പിക്കണ്ടല്ലോ… അല്ലേ ?… സ്നേഹത്തോടെ ?

  18. വിഷ്ണു

    മുത്തുമണിയെ?….ഇൗ partum അടിപൊളി ആയിരുന്നു.. കിച്ചുനോടും അമ്മുസിനോടും ഉള്ള ഇഷ്ടം കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല… അമ്മയ്ക്ക് ഏകദേശം കാര്യം മനസ്സിലായി തുടങ്ങി…ഇനി സൂക്ഷിക്കണം…അമ്മ അറിഞ്ഞാലും കൊഴപ്പമോന്നില്ല…എന്നാലും…?
    അടുത്ത പാർട്ടും മനോഹരം ആക്കണം..കാത്തിരിക്കുന്നു….??

    1. തീർച്ചയായും മുത്തുമണിയെ ???

  19. Pwoli mwone pwoli❤️
    Vayikkan nalla feel ulla story
    Kidilan?

    1. ???
      ???
      ???

  20. ഒന്നും പറയാനില്ല ??❤️

    1. ???

  21. Nalla story bro. Oru happy feeling ❤pls continue ?

    1. Thank you boss??

  22. Pettannu theernnu ??

    1. വിഷ്ണു

      എനിക്കും അങ്ങനെ തോന്നി ബ്രോ but ശെരിക്കും ഇതാണ് കൂടുതൽ പേജ് ഉള്ളത്…?

      1. ????

  23. കിച്ചു

    പെരുത്ത് ഇഷ്ടമായി ❤️?

    1. കിച്ചൂസ്സേ ???

  24. അനിയൻകുട്ടൻ

    സഹോ,നല്ല സൂപ്പർ കഥ, എനിക്കിഷ്ടമായി. ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്.നല്ല ഫീൽ

    1. Thank you bro???
      തുടർന്നും വായിക്കുക ?

  25. മേജർ സുകു

    ‘ ഇഷ്ടമായെന്നു കരുതിക്കോട്ടെ ‘ ഇതൊക്കെ ചോദിക്കാനുണ്ടോ. പെരുത്തിഷ്ടായി.

    1. Soldier athulan reporting sir??

      1. Mone athulaaa
        Polichutaaa ??

      2. മേജർ സുകു

        എന്ന മോനെ soldiere പെട്ടന്ന് അടുത്ത പാർട്ട് തന്നാട്ടെ ??

  26. നല്ല ഫിൽ ഉണ്ടായിരുന്നു ഒരുപാട് ഇഷ്ടം ആയി

    1. അച്ചു ഇഷ്ട്ടം ??

  27. Bro Kadha Nalla Super Aayittund!
    Waiting For The Next Part

    1. thank you so much for your coment bro… ??

  28. രാജു ഭായ്

    ബ്രോ ഈ പാർട്ടും അടിപൊളിയായി വളരെ ആസ്വാദ്യകരമാണ് നിങ്ങടെ എഴുത് എനിക്കൊരുപാടിഷ്ടമാണ് അമ്മുസിനോടും കിച്ചൂസിനോടും അമ്മയോടും അച്ഛനോടും ഒക്കെ അന്വേഷണം പറയണേ

    1. ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ…
      Im so happy to c ur coment ?

      1. ഡിയർ അതുലൻ,
        അടിപൊളി.
        “അപ്പോ നീ കഴിച്ച പ്ലേറ്റ് എവിടെ…..അതും തിന്നോ നീ…”
        പ്രണയ നിമിഷത്തിലും കുഞ്ഞു തമാശ കൊണ്ട് വരുന്ന അതുലോ താങ്ക്സ്
        കാത്തിരിക്കുന്നു വരാൻ പോവുന്ന പ്രണയ നിമിഷങ്ങൾക്കായ്…..

        സസ്നേഹം
        അച്ചു

      2. രാജു ഭായ്

        Thank u achetta

  29. adipoli muthaaa engana kazhiyunnu ethoka ezhuthan brooo anyway superrrrrr ayitundu

    1. ന്താണ് ബ്രോ എന്റെ പേര് നീ എന്തിനാ എടുത്തത് ഇനി ഞാൻ പേര് മാറ്റണോ അതോ നിങ്ങൾ മറ്റുവോ ?

      1. സോറി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ചിലപ്പോൾ നിങ്ങൾ അറിയാതെ ആണ് എങ്കിലോ

      2. ഞാൻ നേരെ വണ്ടിക്ക് ഗ്രീസ് അടിക്കാൻ കോട്ടപ്പുറത്തേക്ക് പോയി…
        Kottapuram reference?,Ee paartum polichu

    2. Thank you so much bro???

  30. മച്ചാനെ പൊളിച്ചു കിടിലം അടുത്ത പാർട്ട് വേഗം ഇടണം I AM WAITING

    1. Thank you my bro…??

Leave a Reply

Your email address will not be published. Required fields are marked *