?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280

….?എന്റെ കൃഷ്ണ 3?….
Ente Krishna Part 3 | Author : Athulan | Previous Parts


ജെസ്സിയുടെ മുഖത്ത്‌ നല്ല പരിഭ്രമം ഉണ്ട് ?…എല്ലാം സെറ്റ് ആക്കാമെന്ന്  എന്നോട്  ഏറ്റും പോയി….. അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്… 

അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി….

ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു….. അവർക്കുളള ചായയുമായി അമ്മയും എത്തി…

 

അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ

ജെസ്സി ഞങ്ങളെക്കാൾ മുന്നേ നടന്നു ഇറയത്തേക്ക് കേറി…..

 

അച്ഛാ അമ്മേ രണ്ടുപേരും അച്ചുചേട്ടനോട് ക്ഷമിക്കണം…..   ഇപ്പോഴത്തെ കാലത്തെ  ആൺകുട്ടികൾക്ക് പറ്റുന്ന തെറ്റെ അച്ചുച്ചേട്ടനും പറ്റിയിട്ടുളളു..

ഒന്നില്ലെങ്കിലും കാര്യവിവരം ഒക്കെയുളള ആളല്ലേ അച്ചുചേട്ടൻ…

സാഹചര്യം അങ്ങനെ ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്..

അതെങ്കിലും നമ്മൾ  ഓർക്കണ്ടേ അമ്മേ….. ഒരു നിലവിളക്ക്  എടുക്കമ്മേ….

 

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ജെസ്സിയുടെ തലയിലൊക്കെ തഴുകികൊണ്ട് അമ്മ …

എന്താ മോൾക്ക് പറ്റിയത്… എന്താ പിച്ചും പേയും പറയുന്നേ… ഈശ്വര.. എന്റെ കുട്ടി….

അച്ചു ഫെബിനെ വിളിക്കെടാ…..

 

അച്ഛന്റെ ഇരിപ്പ് ആണെങ്കിൽ…..

ഇവളെന്താ വല്ല കഞ്ചാവും വലിച്ചോ ദൈവമേ എന്നും വിചാരിച്ചു ഇരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് ?

 

ഹിഹി… അമ്മയുടെ പേടിച്ചുളള കാണിക്കൽ കണ്ടപ്പോ എനിക്ക് ചിരി പിടിച്ചുവെക്കാൻ ആയില്ല…ഞാൻ ചിരിച്ചുപോയിട്ട…….

 

പിന്നെ പറയണോ… അമ്മുവും കിച്ചുവും കൂടി അവിടെ കൂട്ട ചിരിയായി…

അത് കണ്ടതോടെ അമ്മക് ആശ്വാസമായി…. ഞങ്ങൾ എന്തോ ഒപ്പിച്ചെന്ന് അമ്മക്ക് മനസ്സിലായി…

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ?

    1. Thank you bro????

  2. Nice part anttaaa

    1. Thank you bro?????

  3. Mass
    Comedy
    Romance
    Ith engane sadhikunnu muthe… Ummah????????????
    Snehapurvam achu CR

    1. ട്രാജഡി എന്ന സ്ഥിരം ക്ലീഷേ ഒഴികെ എല്ലാം ഉണ്ടാകും ????

  4. Bro super. Love u

    1. Love you too bro???

  5. Wonderful ?❤️❤️

    1. ??????????

  6. പറയണോ ബ്രോ മനോഹരം

    1. Thank you bro????

  7. മര്യാദക്ക് പെട്ടന്ന് ബാക്കി തന്നില്ലേൽ ശെരിയാക്കും കാത്തിരിപ്പിക്കല്ലേ ബ്രോ സങ്കടം വരും അതാട്ടോ പ്ലീസ് പിന്നെ കഥ അടിപൊളി സൂപ്പർ

    1. ഉടനെ അയക്കാം ബ്രോ ????

  8. മച്ചാനെ ഒന്നും പറയാനില്ല ഗംഭീരമായിട്ടുണ്ട് കിച്ചുവിന്റെ പൊട്ടത്തരവും റൊമാൻസും അടുത്ത പാർട്ടിൽ കുറച്ചു കൂടുതൽ ആയിക്കോട്ടെ എന്തായാലും നിങ്ങടെ കഥ ഗംഭീരം തന്നെ?

    1. സന്ദർഭം നോക്കി പരമാവധി ബ്രോ പറഞ്ഞ പോലെ റൊമാൻസ് കൂട്ടാൻ ശ്രമിക്കാം ??

  9. ചങ്ക് ബ്രോ

    അതിഗംഭീരം. ❤️❤️❤️
    ഇങ്ങള് പൊളിയാ ട്ടോ…

    ഇത് ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ..

    നമ്മുടെ സപ്പോർട്ട് ഉണ്ടാകും ബ്രോ…

    ഉടനെ ഈ കഥ നിർത്തല്ലേ അതുലാ……

    1. ഇത്രയും പ്രോത്സാഹനം കിട്ടുമ്പോ തന്നെ എഴുതിപ്പോകും ചങ്കേ ??

      1. ചങ്ക് ബ്രോ

        എഴുതണം ചങ്കേ ???

  10. ഇപ്പോൾ എന്താ പറ്റിയെ കിച്ചൂസ് എന്ന കവി ശരിക്കും ഉദ്ദേശിച്ചേ ??ലോഡ് എടുക്കാൻ പോയ സ്ഥലത്തു ഒരു ജനകീടെ അച്ഛനും അമ്മയും എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഒറ്റ രാത്രി തന്നെ കിച്ചൂസിന് ഫേസ്ബുക്കിൽ രേക്സ്റ് അയച്ചു കലാപം ഉണ്ടാക്കി അല്ലെ ജാനകി? കഴിച്ച പ്ലേറ്റ് ഇവിടെ അമ്മ മാസ്സ് ആണ്‌

    1. ആകെ മൊത്തം കൺഫ്യൂഷൻ ആയ ??

  11. ഓ എന്റെ പൊന്ന് ബ്രോ സൂപ്പർ നല്ല feel ഉണ്ട് വായിക്കാൻ പേജ്‌ തീരുന്ന അറിയില്ല അത്രക്ക് ലയിച്ചു ഇരുന്നു പോകും??????ബാക്കിയും പെട്ടന്ന് പോരട്ടെ

    1. സന്തോഷം വാസു അണ്ണാ ?

  12. ബ്യൂട്ടിഫുൾ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thanks a lot, for ur support???

  13. എന്റെ മുത്തെ….
    നല്ല കിടിലൻ ഭാഗം……അടിപൊളി ആയിട്ടുണ്ട്…..

    1. Thanks muthe????

  14. ആദിദേവ്‌

    അതുലൻ ബ്രോ…..എന്താ ഇപ്പൊ പറയാ… അസാധ്യം.?? അടിപൊളി . ഇഷ്ടപ്പെട്ടു. അച്ചുവും കിച്ചുവും തകർക്കുന്നുണ്ട്. അടുത്ത ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു.

    ?സ്നേഹപൂർവം?
    ആദിദേവ്‌

    1. ഇഷ്ട്ടമായി എന്നൊരു വാക്ക് മതി ബ്രോ ???

  15. അപ്പൂട്ടൻ

    പൊളിച്ചു ബ്രോ പൊളിച്ചു അടിപൊളിയായി മനോഹരമായിട്ടുണ്ട്

    1. Im so glad to hear this???

  16. Oru rekshem illa. Super.

    1. Thanks cyril bro???

  17. Bro, kambi onnum cherathe ee Katha ingane kondu po pls, nalla feel ind Athu kambi itt nashipikanda..

    1. കമ്പി എഴുതാൻ അറിയുകയുമില്ല ബ്രോ ???

  18. ബ്രോ പറയാൻ വാക്കുകൾ കിട്ടുന്നില്ല അടിപൊളി അടുത്ത പാർട്ട്‌ എത്രയും വേഗം ഇടണം

    1. വേഗം ഇടുവാൻ ശ്രമിക്കാം ബ്രോ ?

  19. Super bro ???????????????

    1. ????

  20. ഡിയർ അതുലൻ,
    അടിപൊളി.
    “അപ്പോ നീ കഴിച്ച പ്ലേറ്റ് എവിടെ…..അതും തിന്നോ നീ…”
    പ്രണയ നിമിഷത്തിലും കുഞ്ഞു തമാശ കൊണ്ട് വരുന്ന അതുലോ താങ്ക്സ്
    കാത്തിരിക്കുന്നു വരാൻ പോവുന്ന പ്രണയ നിമിഷങ്ങൾക്കായ്…..

    സസ്നേഹം
    അച്ചു

    1. Thanks അച്ചു…. ???

  21. super feelinggg…….. bro

    1. Thank you bro?

  22. akhil(ഉണ്ണിച്ചൻ)

    Ponnaliya polii

    1. ?????

  23. ??♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?

    1. ?????????????

  24. ഒത്തിരി ഇഷ്ടം

    1. ????

  25. Oo feel ❤️????????????

    1. ?????

  26. മുത്തൂട്ടി ##

    ഒന്നും പറയാനില്ല പൊളി അതുലൻ bro
    ???????

    1. മുത്തൂട്ടി ഇഷ്ട്ടം ?

  27. മനോഹരം…. തുടരുക

    1. തീർച്ചയായും ?

  28. അതുലൻ ബ്രോ..നല്ല അടിപൊളി എഴുത്ത്..വലിയ ഇടവേളകളില്ലാതെ അടുത്തടുത്ത ഭാഗങ്ങൾ തരുന്നതിന് ഒരു ബിഗ് നന്ദി..
    ഈ ലോക്ക്ഡൗണിൽ തന്നെ കുപ്പിടെ കാര്യം പറഞ്ഞ് കൊതിപ്പിച്ചു അല്ലെടോ bladdy fool(1),??

    1. Hihi….സർവ്വം കൊറോണമയം ??

  29. Super ithe kathayanoo atho sharikkum nadanathooo….

    1. വെറും സാങ്കൽപ്പികം… പോരെ ??

      1. എന്റെ തൊഴിലും, ചില കഥാപാത്രങ്ങളും മാത്രേ ഒറിജിനൽ ഉളളു ?

Leave a Reply

Your email address will not be published. Required fields are marked *