?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280

….?എന്റെ കൃഷ്ണ 3?….
Ente Krishna Part 3 | Author : Athulan | Previous Parts


ജെസ്സിയുടെ മുഖത്ത്‌ നല്ല പരിഭ്രമം ഉണ്ട് ?…എല്ലാം സെറ്റ് ആക്കാമെന്ന്  എന്നോട്  ഏറ്റും പോയി….. അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്… 

അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി….

ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു….. അവർക്കുളള ചായയുമായി അമ്മയും എത്തി…

 

അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ

ജെസ്സി ഞങ്ങളെക്കാൾ മുന്നേ നടന്നു ഇറയത്തേക്ക് കേറി…..

 

അച്ഛാ അമ്മേ രണ്ടുപേരും അച്ചുചേട്ടനോട് ക്ഷമിക്കണം…..   ഇപ്പോഴത്തെ കാലത്തെ  ആൺകുട്ടികൾക്ക് പറ്റുന്ന തെറ്റെ അച്ചുച്ചേട്ടനും പറ്റിയിട്ടുളളു..

ഒന്നില്ലെങ്കിലും കാര്യവിവരം ഒക്കെയുളള ആളല്ലേ അച്ചുചേട്ടൻ…

സാഹചര്യം അങ്ങനെ ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്..

അതെങ്കിലും നമ്മൾ  ഓർക്കണ്ടേ അമ്മേ….. ഒരു നിലവിളക്ക്  എടുക്കമ്മേ….

 

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ജെസ്സിയുടെ തലയിലൊക്കെ തഴുകികൊണ്ട് അമ്മ …

എന്താ മോൾക്ക് പറ്റിയത്… എന്താ പിച്ചും പേയും പറയുന്നേ… ഈശ്വര.. എന്റെ കുട്ടി….

അച്ചു ഫെബിനെ വിളിക്കെടാ…..

 

അച്ഛന്റെ ഇരിപ്പ് ആണെങ്കിൽ…..

ഇവളെന്താ വല്ല കഞ്ചാവും വലിച്ചോ ദൈവമേ എന്നും വിചാരിച്ചു ഇരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് ?

 

ഹിഹി… അമ്മയുടെ പേടിച്ചുളള കാണിക്കൽ കണ്ടപ്പോ എനിക്ക് ചിരി പിടിച്ചുവെക്കാൻ ആയില്ല…ഞാൻ ചിരിച്ചുപോയിട്ട…….

 

പിന്നെ പറയണോ… അമ്മുവും കിച്ചുവും കൂടി അവിടെ കൂട്ട ചിരിയായി…

അത് കണ്ടതോടെ അമ്മക് ആശ്വാസമായി…. ഞങ്ങൾ എന്തോ ഒപ്പിച്ചെന്ന് അമ്മക്ക് മനസ്സിലായി…

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അതുലെ
    അടുത്ത part എപ്പോവരും

    1. Udane varum bro?

  2. Ennekondu kathirikkan pattilla vegam adutha part itto

    1. ?????

  3. ബാക്കി എവിടെ….??? ബാക്കി എവിടെന്ന്….????

    1. Two ഡേയ്‌സിനുളളിൽ ഇടാം ബ്രോ ???

  4. ചേട്ടായി…
    ഇന്ന് രാവിലെ തന്നെ ഒരു വട്ടം കൂടി ആദ്യം ഭാഗം മുതൽ അങ്ങോട്ട് വായിച്ചു.

    ഈ corona കാരണം നമ്മുടെ സൈറ്റിൻ കിട്ടിയ മുത്താണ് ചേട്ടായി…
    Corona കാരണം ചേട്ടായിയുടെ ഉള്ളിലുള്ള കഥാകൃത്ത് പുറത്ത് വന്നു☺️
    ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ…

    By the by തിരകിലാണോ ചേട്ടായി…

    ഇരുന്നിട്ട് ഇരിപ്പ് ഉറക്കാത്തത് കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം എന്ന കിട്ടുക?

    സ്നേഹപൂർവം അനു

    1. അനുവേ???…. ഞാൻ നിന്നോട് നന്ദിവാക്ക് പറഞ്ഞു ബോറക്കണില്ലാ ?….കഥ ഇഷ്ട്ടായി എന്നൊരു വാക്ക് കേട്ടാൽ മതി???
      പിന്നെ ഓട്ടം ഇണ്ടായിരുന്നു കുട്ട്യേ… ട്രിവാൻഡ്രം പോയി ഇപ്പോ എത്തീട്ടുളളു,
      ഇന്നലെ മുതൽ ഉറങ്ങിയിട്ടില്ല…നാളെ കഥ കംപ്ലീറ്റ് ആക്കാൻ ശ്രമിക്കാം ?

        1. കൂടെ ഉണ്ടാകും അല്ലേടാ

  5. ചേട്ടായി…
    ഇന്ന് രാവിലെ തന്നെ ഒരു വട്ടം കൂടി ആദ്യം ഭാഗം മുതൽ അങ്ങോട്ട് വായിച്ചു.

    ഈ corona കാരണം നമ്മുടെ സൈറ്റിൻ കിട്ടിയ മുത്താണ് ചേട്ടായി…
    Corona കാരണം ചേട്ടായിയുടെ ഉള്ളിലുള്ള കഥാകൃത്ത് പുറത്ത് വന്നു☺️
    ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ…

    By the by തിരകിലാണോ ചേട്ടായി…

    ഇരുന്നിട്ട് ഇരിപ്പ് ഉറക്കാത്തത് കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം എന്ന കിട്ടുക?

    സ്നേഹപൂർവം അനു

  6. ആദ്യത്തെ മൂന്നു പാർട്ടും 1k കടന്നു മുത്തേ..അച്ചുവും കിച്ചുവും മറ്റുള്ള ഓരോ കഥയിലെ കഥാപാത്രം പോലെ മനസിൽ കേരി പറ്റി.. അതിനു ആദ്യം നന്ദി മുത്ത് മണിയെ നിന്നോട് ആണ് ഇങ്ങനെ ഒരു നല്ല പ്രണയ കാവ്യം പോലെ നമ്മുടെ ഓരോ പേർക്കും നൽകിയത് അത് ഇവിടെ ഉള്ള ഓരോ പേരും ഇരു കയ്യും നീട്ടി സ്വീകരിച്ചു….. എന്നും അത് പോലെ തന്നെ ഉണ്ടാകും അത് നീ എത്രയൊക്കെ ഭാഗം എഴുതുന്നു അത്രയും കൂടെ കട്ടക്ക് ഉണ്ടാകും… എല്ലാ വിത ആശംസകൾ നേരുന്നു ചങ്കെ ????

    1. എനിക്ക് പറ്റുന്ന പോലെ ഞാൻ എഴുതാം മുത്തുമണിയെ ???പിന്നെ സപ്പോർട്ട് ചെയ്യാൻ ഇയ്യ് ഇണ്ടല്ലോ ??

      1. ഉണ്ടോ എന്നോ കൂടെ തന്നെ കാണും

  7. Comedy oru rakshayilato…

    Achu:Barani enn kettittundo ne”
    Azhakan:Manga itt vekkunna pathramalle ?
    arum sredhikathepoya underrated THUG?

    1. ???

  8. Innanu 3 partum vayichath. Ishtayi, ishtayi????. Waiting for the next part.

    1. Thank you ao much my friend

  9. Super.
    Next part onn vegam post cheyyane…

    1. ശ്രമിക്കാം ബ്രോ… delay ആകില്ല

  10. ചങ്കേ പൊളിച്ചു ?
    പിന്ന ആ അമ്മുസിന്റെ വയറ്റിൽ വല്ല കൊക്കോപുഴുവും ഇണ്ടാ ഒടുക്കത്തെ തീറ്റയാനല്ലാട?
    നെക്സ്റ്റ് പാർട്ട്‌ വേഗം വേണം”You can do it dragon you are my man”?

    1. തീർച്ചയായും ബ്രോ ????

  11. ഇഷ്ടമായി എന്ന് തന്നെ കരുതിക്കോ, ഇതും കലക്കി ??. അമ്മക്ക് സംശയം തോന്നിയിട്ടുണ്ട്, പക്ഷേ എന്തായാലും പുള്ളിക്കാരിക്ക് എതിര്‍പ്പ് ഒന്നും ഉണ്ടാകില്ല അത്ഉറപ്പാണ്. കിച്ചുസ് മുത്തല്ലേ ?…

    1. പിന്നല്ല ????

  12. Thakarthutto ore rekshayum illa adutha part pettanne tharane

    1. thanks chathaa?… udane idam

  13. Muthew next eppo varunn parayavo?. Vann Nokki Nokki maduth. Ore rakshem illa. Powli story????

    1. Complete ayittilla bro?
      Ill try my best

  14. മച്ചാനെ എന്ന ഒരു ഫെല്ലിങ് ആണ് ഇത് വായിക്കുമ്പോ അടുത്ത പാർട് നായി വൈറ് ചെയ്യുന്നു
    HELLBOY

    1. ????thank you my bro

  15. ഡാ അച്ചു നീ തീർന്നെഡാ തീർന്ന് അമ്മയ്ക്ക് മനസിലായി നീന്റ അല്ലെ അമ്മ ……❤️
    അതുലാ മുത്തെ എങ്ങനെ പറയും എന്ന് വാക്കുകൾ കിട്ടുന്നില്ല പ്രണയിക്കാൻ തോന്നുന്നു ഇതുപോലെ ഒന്നിനെ കിട്ടിയാൽ മതിയാരുന്നു. 1 am Still Waiting :::::

    1. ???
      പ്രണയം കഥകളിൽ മാത്രമാണ് ഫുൾ ഹാപ്പി.. അല്ലേൽ ഹാപ്പിയും,sadum,ട്രാജഡിയും ഒക്കെ ചേർന്നതാണ് ??

      1. Jeevidham othiri padikkan olladha Ellam vende

  16. Ente ponnu athulaaa…
    Otta irippill 3 part vaayichitum mathivarunilla…
    Edak ariyaathe varunna chiri adakaan pattnilla. Adipoly….
    Next part katta waiting
    Ente fav eyuthukaarill eyaaleyum korthhu vekunnu…

    1. ഒറ്റയിരുപ്പിൽ വായിച്ച ?…
      കഥ ഇഷ്ടായി എന്ന് കേട്ടതിൽ സന്തോഷം ?

  17. ബ്രോ..
    അത്ര പെട്ടെന്നൊന്നും ഈ കഥ നിര്ത്തരുതെ…അടിപൊളി ഫീൽ ആണ്…ഒന്ന് പ്രേമിക്കാൻ വരെ തോന്നിപ്പോകുന്നു..
    അടിപൊളി കഥ ആണ് ട്ടോ

    തടിയൻ

    1. പറ്റാവുന്നിടത്തോളം കൊണ്ടുപോകാം ബ്രോ ?

  18. നാടോടി

    അടുത്ത ഭാഗവും ഇത് പോലെ കലകണം

    1. തീർച്ചയായും ബ്രോ ??

  19. ചന്ദു മുതുകുളം

    ???????❣❣❣❣❣❣

    1. ????

  20. Sneham vari vitharukayanallo.
    ..???…ammu kutti,janaki kutti super atto….pavam kichoos endoru pavaaaa….jessi ne konduvarane nxt partil…

    1. തീർച്ചയായും ?

  21. MR. കിംഗ് ലയർ

    വാക്കുകൾകൊണ്ട് മനസിന്റെ അടിത്തട്ടിൽ പെയ്ത പ്രണയമഴയാണ് അച്ചുവിന്റെ കൃഷ്ണ.

    അതുലൻ,

    ഈ പ്രണയകാവ്യത്തെ വർണിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല അത്രത്തോളം മനോഹരമാണ്. കിച്ചുവിന്റെ നിഷ്‌കളങ്കതയും അച്ചുവിന്റെ കരുതലും എല്ലാം കൊണ്ടും മികച്ചൊരു രചന. ഒരു വരിയും ആസ്വദിച്ചു വായിച്ചു. കൊതിയോടെ അക്ഷമനായി കാത്തിരിക്കുകയാണ് വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജാവേ….മനസ്സ് നിറഞ്ഞു….
      ഇനിയും എഴുതുവാൻ പ്രചോദനം ആയി ???

  22. Vere onnum parayanilla
    Istapettu orupadu
    kadhayude speed koodi undenn oru samshayam
    Ennalum kadha orale vaikkyan pidichiruthunnund

    1. എനിക്കും തോന്നാതില്ല ?

  23. പാഞ്ചോ

    അതുലൻ ബ്രോ….
    എന്നാ ഫീലാടവ്വെ….സൂപ്പർ….ഇത് തന്റെ ജീവിതമാണെകിൽ you are lucky…അപ്പൊ ഇതിലെ കൃഷ്ണ എങ്ങനെ ഇപ്പൊ ഭാര്യയായി വീട്ടിലുണ്ടോ??…അസൂയ തോന്നുന്നു..ആഹ് ഇങ്ങനെ ജീവിക്കാനും യോഗം വേണം..ആ പിന്നെ എടക് പിണക്കങ്ങൾ ഒക്കെ ഇട്ടുകൊടുക്കാം കേട്ടോ…❤❤❤

    1. 25 മില്ലി സത്യവും 75മില്ലി സങ്കൽപ്പവും ???

  24. Super. Brooooooo… ❤️❤️❤️❤️❤️❤️
    Next part eppo……?

    1. Thank you bro?. ഉടനെ വരും

  25. Poli sanam …go head mhan

    1. Thanks man???

  26. Full happy mode mathi ketto shookam aduppikkallai

    1. ഒരിക്കലുമില്ല…എനിക്കും ഹാപ്പി ആണിഷ്ടം ???

      1. ?
        അതുലേട്ടാ
        full happiness മതി…
        No sadness….
        OK?

        1. ഇയ്യ് പറയണ പോലെ അനു ??

  27. ഡേയ് സത്യം പറ ആ അമ്മുസിന്റെ വയറ്റിൽ വല്ല കൊക്കൊപ്പുഴുവും ഇണ്ടോ?
    ഡേയ് വേറെ ഒരു കാര്യം വളരെ നിഷ്കളങ്കത ഒള്ള പെണ്ണുങ്ങൾക്ക് സ്നേഹിക്കാൻ മാത്രാണ് അറിയുന്നത്❤️so അവർ പെട്ടന്ന് കരയും?
    ഈ പാർട്ട്‌ വന്ന പോലെ അടുത്ത പാർട്ട്‌ വേഗം വന്നം വോകെ ?

    1. True man….they know only one thing…. love?

  28. ഇഷ്ടമായി എന്നു കരുതിക്കോളൂ

    1. ????

  29. സൂപ്പർ ആണെടോ കലക്കി അടുത്ത പാർട്ട് ഉടനെ വേണം

    1. ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ???

  30. അച്ചുതൻ

    പൊളി മുത്തേ കിടിലം

    എന്തായാലും അമ്മക്ക് സൂചനകള്‍ കിട്ടിയിട്ടുണ്ട് അതേതായാലും നന്നായി

    അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്ന

    1. Hihii ???.. പിന്നല്ല

Leave a Reply

Your email address will not be published. Required fields are marked *