?എന്റെ കൃഷ്ണ 04 ? [അതുലൻ ] 2013

അയ്യേ… സന്തോഷം വന്ന ചിരിക്കല്ലേ വേണ്ടേ… എന്നും പറഞ്ഞു ഞാൻ അവളുടെ  പുറത്ത് പയ്യെ തഴുകി…

 

വാതിൽപടിയിൽ ആരോ നിൽക്കുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിപ്പോ കിച്ചു കണ്ണ് തുടക്കുന്നു…

എനിക്കും ചെറുതായൊന്നു ഉളള് പിടഞ്ഞു…

 

അച്ചേട്ടാ,  അത്  അമ്മ വേഗം ചെല്ലാൻ പറഞ്ഞു ഇപ്പോ അങ്ങോട്ട് ഇറങ്ങി ….

 

ഹ്മ്മ്…. എന്ന ഫയലിൽ എല്ലാം ഇല്ലെയെന്ന് നോക്കി എടുത്ത് വെച്ചോടാ  എന്ന് അമ്മുവിനോട്  പറഞ്ഞു മുറിവിട്ട് ഇറങ്ങി…. ഇറയത്തേക്ക് പോകാൻ പോയതും ഞാൻ കിച്ചുവിനെ തിരിഞ്ഞു നോക്കികൊണ്ട് ….

 

കിച്ചൂസ്സേ, കുടിക്കാൻ  ഇത്തിരി വെളളം എടുത്തേ…….

 

അവൾ വേഗം അടുക്കളയിൽ പോയി വെളളം എടുത്ത് തിരിഞ്ഞതും ഞാൻ അവളുടെ പുറകിൽ നിൽക്കുന്നു…..

പാവം… പെട്ടെന്ന് പകച്ചു പോയി…

 

പേടിച്ചോടാ കിച്ചൂസ്സേ…..

 

ഒരു ചിരിയോടെ ഇല്ലന്നവൾ തലയാട്ടി…..

 

രാവിലേ ഞാൻ പൊക്കിയെടുത്ത ആളാണ് ഇപ്പോ ദേ മിഴിച്ചു നിൽക്കണേ എന്ന് അവളുടെ നിൽപ്പ് കണ്ട്  പറഞ്ഞതും രാവിലത്തെ കാര്യം ഓർത്തെന്നോണം അവൾക്കും  ചിരി വന്നു….

 

ഞാൻ ഗ്ലാസ്സ് വാങ്ങി ഇത്തിരി വെളളം കുടിച്ചു അവിടെത്തന്നെ വെച്ചു… വെളളമല്ലലോ വേണ്ടത് ?

 

എന്താ അച്ചേട്ടാഉദ്ദേശം….?

കളളചിരി ഒളിപ്പിച്ചു എന്റെ ബട്ടൺസ് തിരിച്ചു കളിച്ചുകൊണ്ടവൾ ചോദിച്ചു….

 

വെറും  ദുരുദ്ദേശം എന്ന് പറഞ്ഞ എന്നെ  പിച്ചാനായി വയറിലേക്കവൾ  കൈ കൊണ്ട് വന്നതും…. ഞാനവളുടെ  രണ്ട്കയ്യും എന്നിലേക്ക്  കോർത്തു പിടിച്ചു….പിന്നെ ഒട്ടും സമയം കളഞ്ഞില്ല…..

The Author

303 Comments

Add a Comment
  1. Bro എഴുതി കഴിഞ്ഞേല്ലോ അപ്പൊ പിന്നെ എന്തിനാ വെയ്റ്റിംഗ്.

    ഇപ്പൊ തന്നെ drk സുബ്മിറ്റ് ചെയ്ത പബ്ലിഷ് ചെയ്യാൻ പറയ്

    1. സോറി ബ്രോ…റേഞ്ച് കിട്ടാത്തതിന്റെ കുറച്ചു പ്രശ്നം ഉണ്ട്..എന്തായാലും അയച്ചിട്ടുണ്ട്.. ഡോക്ടർ സാർ ഇടുമായിരിക്കും….???

      1. ❤️❤️❤️

      2. വിഷ്ണു

        അത് മതി…?

  2. ജിഷാജിക്ക്

    അടുത്ത പാർട് എന്താ ഇടാതെ

    1. അയച്ചിട്ടുണ്ട് ബ്രോ… അടുത്ത് തന്നെ ഇടുമായിരിക്കും ?

  3. കിച്ചു

    എല്ലാവരും ഇങ്ങനെ വേഗം താ വേഗം താ എന്ന് പറയല്ലേ കുറച്ചു സമയം കൊടുക്ക്.
    പെട്ടെന്ന് താ എന്ന് പറഞ്ഞാൽ കണ്ണൻ bro കണ്ണന്റെ അനുപമ ഓടിച്ചിട്ട് നിർത്തിയത് പോലേ അതുലൻ bro യും പെട്ടെന്ന് നിർത്തേണ്ടി വരും.

    1. ഹിഹി ?…ഇത്തിരി തിരക്കിലായി പോയി….ഇന്ന് ഉറപ്പായും അയക്കാം…. അപ്പോ നാളെ വരും

      1. അല്ലേലും ചേട്ടായി സൂപ്പർ അല്ലെ…
        പിന്നെ കണ്ണൻ ചേട്ടൻ കാണിച്ച പോലെ പെട്ടന്ന് നിർത്തല്ലട്ടോ…
        തിരക്ക് ഉണ്ടാകും എന്നറിയാം…
        കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണ്…
        പിന്നെ എല്ലാരും പെട്ടന്ന് അയക്കാൻ പറയുന്നത് അവർക്ക് ഒക്കെ ഇത് അത്രക്ക് ഇഷ്ടമായത് കൊണ്ടാ…

        1. അനുവേ നിന്റെ ചേട്ടായി വിളി കേൾക്കുമ്പോ അറിയാതെ ഒരു ചിരി വരും ??

          1. എന്തായാലും വീട്ടിൽ എത്തിയിട്ട് അത് വന്നാൽ മതി ഓഫീസിൽ കിടന്ന് എനിക്ക് നല്ല മനസു ഇരുത്തി വായിക്കാൻ പറ്റില്ല ?

    2. ആഹ് കിച്ചു…കഥയിൽ നിനക്കൊരു സർപ്രൈസ് ഉണ്ട്…?

      1. Tension അടിപ്പിക്കുന്ന surprise വല്ലതും ആണോ ചേട്ടായി….

  4. അടുത്ത പാർട്ടി ഇട് bro, njan ettavum ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു കഥ ആണ് എന്റെ കൃഷ്ണ ❤️❤️❤️?

    1. Thank you bro…. നാളെ എന്തായാലും വരും ??

  5. Athe adutha part eppo tharum……

    1. നാളെ തീർച്ചയായും വരും ?

  6. Bro next part enthayi

    1. കഴിഞ്ഞു ബ്രോ ?

  7. ബ്രോ അടുത്ത ഭാഗം എന്നുണ്ടാവും.

    കാത്തിരിപ്പാണ്………………… .

    1. ഇന്ന് അയക്കാട്ടോ…. നാളെ എന്തായാലും വരും

      1. വായനക്കാരോട് നിങ്ങൾ കാണിക്കുന്ന ഈ ആത്മാർത്ഥത കൊണ്ടും കൂടാ ഈ കഥ ഇത്രേം വലിയ വിജയമാവാനേ.

        സസ്നേഹം
        അച്ചു❤️

        1. അച്ചു ബ്രോ…ഞാൻ എഴുതുന്നത് നിങ്ങൾക് വേണ്ടിയാണ്…നിങ്ങളുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഈ കഥ പൂർണമാകുന്നത്…?

          1. സ്നേഹം മാത്രം ❤️

  8. ബ്രോ അടുത്ത പാർട്ട് ഇന്ന് സുബ്മിറ്റ് ചെയ്തോ

    എന്ന കിട്ടും ഞങ്ങക് അടുത്ത പാർട്ട്

    1. ഇല്ല ബ്രോ…കഴിഞ്ഞിട്ടില്ല.. പണിക്കും പോണം, പഠിക്കാനും ഉണ്ട്..?

      1. നിന്റെ തിരക്കും പഠിക്കാൻ ഉള്ളത് പഠിച്ചിട്ടും മതി കേട്ടോ മുത്തേ അത് ഇപ്പൊ എത്ര കാലം ആയാലും കാത്തിരിക്കാൻ ക്ഷമ ഉണ്ടാകും.നിന്റെ സമയം പോലെ നീ സബ്മിറ്റ് ചെയ്താൽ മതി മുത്ത് മണിയെ ??❤️

      2. സിദ്ധു

        ബ്രോ വെയിറ്റ് ചെയ്തു മടുത്തു എപ്പോഴും കേറി നോക്കും 5th പാർട്ട്‌ വന്നിട്ടുണ്ടോന്നു

    2. Poliyatto ngale vayanakkare ngane kayyiledekkanonne ngakke ariyaam koche gallan. Poliyeee❤️

      1. മനസ്സിൽ തോന്നുന്നത് എഴുതുകയാണ്…..
        ആത്മാർത്ഥതയോടെ ???

  9. അങ്ങനെ ഈ ഭാഗവും 1K like അടിച്ചു?
    Congrats ചേട്ടായി❣️

    1. നിന്റെയൊക്കെ സപ്പോർട്ട് കൊണ്ട് അടിച്ചതാ… അല്ലപിന്നെ ???

      1. യദുലേട്ടനെ പോലെയുള്ളവർ ഇവിടെ ഉണ്ടാകുമ്പോൾ എന്റെ support ഒക്കെ ചെറുത്…
        ജീവിതത്തിലായാലും ഇത് പോലെയുള്ള virtual world-ൽ ആയാലും യദുലേട്ടനെ പോലെ കൂടെ കട്ടക്ക് നിക്കാൻ ആളുണ്ടാകുക എന്നത് ഒരു അനുഗ്രഹമാണ് ചേട്ടായി?

        1. ഇവരെ കൂടെ അല്ലാതെ പിന്നേ ആരെ കൂടെ നിക്കണ്ട ആണ് അനു. തൂലിക കൊണ്ട് നമ്മക്ക് ഓരോ പേർക്കും സ്നേഹം നിറഞ്ഞ ഉപഹാരം തരുമ്പോ അത് തിരിച്ചു കൊടുക്കുന്നു അതാണ് ചെയ്യുന്നേ. അത് എത്ര കാലം ആയാലും ജീവന്റെ തുടിപ്പ് നില നിൽക്കുന്ന ദിനം വരെ കൂടെ ഉണ്ടാകും നമ്മളെ മുത്ത് മണികൾക്കു വേണ്ടി ????

  10. 4 ഭാഗവും 1K ??????????❤️❤️

    മുത്തേ നീ പോളിക്ക് ??

    1. എല്ലാർക്കും ഇഷ്ട്ടായി എന്ന് കേൾക്കുമ്പോ വല്ലാത്തൊരു മനസുഖം മുത്തേ ???

      1. ❤️❤️❤️

  11. ന്റെ പൊന്നു brooo….. നിങ്ങളിത് എന്ത് ഭാവിച്ചാണ്…. സംഭവം പൊളിച്ചടുക്കി
    ….. ഇജ്ജ് വേറെ ലെവൽ ആണ് broo…??❤

    1. ഹിഹി.. അച്ചുവും കിച്ചുവും അമ്മൂസും ഒക്കെയല്ലേ വേറെ ലെവൽ ????

  12. തൃശ്ശൂർക്കാരൻ

    കൊടുങ്ങല്ലൂർക്കാരാ ന്താ പറയാ ഒത്തിരിഷ്ടായി ?????

    1. അത് കേട്ട മതി മുത്തേ ?

  13. Adipoli chetta nannayi pokunu story …
    Eniyum kurachu twist konduvaranam…..

    1. തീർച്ചയായും…. എന്നാലേ ഒരു ഗും ഉളളുവല്ലേ ?… ശ്രമിക്കാം കേട്ടോ ?

      1. എന്ന് കരുതി വല്ല tension അടിപ്പിക്കുന്ന twist ആയിട്ട് വന്നാൽ പൊന്നുമോനെ കൊറോണ ആണ് എന്നൊന്നും ഞാൻ നോക്കൂല…
        kodungaloor വന്ന് തല്ലും പറഞ്ഞേക്കാം?

        1. ഞാൻ രാത്രിക്ക് രാത്രി തിരക്കും അവനെ തല്ലാൻ ???

  14. Athuletta.. ????
    Adipoli, ishtaai?????????
    Pridarshante cinema kanda oru feel☺☺chirich irinnpoy

    1. Hihi…മറ്റൊരാളെ ചിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയുമ്പോ എനിക്കാണ് സന്തോഷം…ഏത് സീൻ ആണ് ഇഷ്ട്ടായത് ?

  15. ആക്കം പോലെ മതി ചേട്ടായി…
    തിരക്കൊന്നും ഇല്ല…
    ജോലി നടക്കട്ടെ…
    നമ്മുക്ക് പിന്നെ lockdown ആയത് കൊണ്ട് office ഒക്കെ leave ആണ്..
    ഇവിടെ ഒമാനിൽ എന്ന് തുറക്കും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല…

    എല്ലാം പെട്ടന്ന് ready ആകട്ടെ

    1. അതാണ് അവന്റെ സമയം പോലെ പതുക്കെ മതി ?

    2. അതെ…എല്ലാം ഒന്ന് വേഗം മാറിയാൽ മതിയായിരുന്നു…നീ അവിടെ സേഫ് അല്ലേ…ഒക്കെ ശെരിയാകും അനുവേ..
      ഇവിടെ പിന്നെ എന്റെ വണ്ടി തന്നെയാ എന്റെ ഓഫീസ്?…ട്രിവാൻഡ്രം പെട്ട് കിടന്ന് ഇന്ന് ആണ് വീടെത്തിയത്…

      1. ഇവിടെ safe ആണ്.കുഴപ്പം ഒന്നും ഇല്ല?

  16. എന്റെ മോനെ എന്ന ഒരു ഫീൽ ആണെന്ന് അറിയോ ബട് പെട്ടന്നു കഴിഞ്ഞു പേജ് കുറച്ചു കൂടി കൂട്ടി എഴുത്തുമോ ബ്രോ ഇതു ഇതുപോലെ തന്നെ മുൻപോട്ടു കൊണ്ടുപോണം
    HELLBOY

    1. Thank you my bro… 32 പേജ് വേഗം കഴിഞ്ഞോ ബ്രോ ?…

      1. അതങ്ങനാ ബ്രോ നമ്മൾ ലയിച്ചിരുന്നു വായിക്കുമ്പോൾ കഴിയുന്ന പേജിന്റെ എണ്ണം നോക്കുക പോലുമില്ല

  17. നെക്സ്റ്റ് പാർട്ട്‌ അപ്പോൾ കിട്ടും bro

    1. പരമാവധി നേരത്തെ തരാൻ ശ്രമിക്കാം ബ്രോ ?

  18. ബ്രോ നെക്സ്റ്റ് പാർട്ട്‌ ഒന്നു വേഗം തരുമോ കാത്തിരികാൻ വയ്യ

  19. ഒന്ന് കൂടി വായിച്ചു മുത്തേ ഇത്. എന്നാലും നോക്കട്ടെ ഞാനും നിങ്ങൾ പറഞ്ഞത് പോലെ എഴുതാൻ ശ്രെമിക്കാം അതെ പറയുന്നുള്ളു.
    ഇന്നലെ പറയാൻ വിട്ടത് ആണ് എല്ലാ അച്ഛൻമാർക്കും മക്കൾക്ക് ഇതുവരെ കാര്യാ പ്രാപ്തി എത്തിയില്ലേ എന്ന് ചോദിക്കും എങ്കിലും അവരെ ഉള്ളിൽ അവൻ എന്നും കാര്യം തീരുമാനം എടുക്കാൻ കഴിവ് ഉള്ളവൻ ആണ് എന്ന് ഉറപ്പ് ഉണ്ടാകും

    1. ഓട്ടം കൂടിഅല്ലെ.എത്ര നീ ഓട്ടം പോയാലും നിന്റെ സമയം നോക്കി എഴുതിയാൽ മതി കൂടെ നമ്മൾ ഉണ്ടല്ലോ…. ആദ്യം ജോലി കഴിഞ്ഞു മതി എത്ര കാലം ആയാലും കാത്തിരിക്കും മുത്തേ

      1. ഞാനും കാത്തിരിക്കുന്നു❣️

    2. ചേട്ടായി എഴുതാൻ ഒന്ന് ശ്രേമിച് നോക്ക്…
      ചേട്ടായിയെ കൊണ്ട് പറ്റും…
      പിന്നെ കൂട്ടിന് ഞങ്ങൾ ഒക്കെ ഉണ്ടല്ലോ…

      കാലം എത്ര കഴിഞ്ഞാലും അച്ഛനും അമ്മക്കും നമ്മൾ ചെറിയ കുട്ടികൾ തന്നെ ആണ്…
      അമ്മമാർ സ്നേഹം പുറത്ത് പ്രേകടിപ്പിക്കുന്നവർ ആണ് …
      പക്ഷെ അച്ഛൻ എന്നാൽ എത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് ഗൗരവം നടിക്കുന്നവർ ആണ്.

      1. അതാണ് അച്ഛൻ വേറെ ലെവൽ ആണ്

    3. യദുവേ, നീ എഴുതണം…നിന്നെ കൊണ്ട് അതിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്… കൂടെ ഉണ്ടാകും…അത് പോരെ ???
      പിന്നെ ഓട്ടത്തിൽ ആണെടാ…ആകെ തിരക്കിലാണ്…

      1. തിരക്ക് ഒക്കെ കഴിഞ്ഞു വാ ഇവിടെ തന്നെ ഉണ്ടാകും മുത്ത് മണിയെ ???

    4. വെയ്റ്റിംഗ്

      1. ശ്രെമിക്കാം നോക്കുന്നുണ്ട് ?

  20. അനിയൻകുട്ടൻ

    Bro, കൊടുങ്ങല്ലൂർ എവിടെയാ വീട്

    1. കൊടുങ്ങല്ലൂർ മ്മടെ വീട് പോലെയല്ലേ ???

      1. അനിയൻകുട്ടൻ

        ചതിയൻ ???

  21. ഇതൊക്കെ എങ്ങനെ കഴിയുന്നു മുത്തെ..?
    ഇജ്ജാതി ഫീൽ..?
    ഒരു രേക്ഷെ ഇല്ലാ
    Lub u ????

    Waiting……..

    ? Kuttusan

    1. Lub u too കുട്ടൂസ ???

  22. വാക്കുകൾ വർണിക്കാൻ കിട്ടുന്നില്ല മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഇഷ്ട്ടായി എന്ന് കേട്ടാൽ മതി ?

  23. അടിപൊളി ഒരു രക്ഷേം ഇല്ല അടുത്ത part വേഗം വരട്ടെ

    1. Thank you???

  24. Vayikumbo vallatha oru feeling.
    Eee part um othiri ishtayii…
    Onn premikan thonunu 😀
    NXT PART katta waitng
    Love u bro
    God bless u
    Rachanakall ithilum manoharamaakatte 🙂

    1. Thank you sana… ???

  25. Vayikumbol vallaathha oru feel!
    Kadha oru magical flow poleyaann…
    ee part othiri ishtaayi..
    Nxt part katta waiting.
    Endhaanen ariyila.. Achettane ishtapettu poi…
    Love u bro!!
    God bless you… Rachanakale ithilum manoharamakkaan saadhikatte 😀

  26. പ്രണയത്തിൽ നീന്തി പോകുവണല്ലോ ബ്രോ അടിപൊളി ആയിട്ടുണ്ട്.

    1. ചെറുതായിട്ട് ????

      1. Adutha bagam vegam tharamo…

        Layichu poyedo eee kathayil

  27. Thank you my bro???

  28. രാജു ഭായ്

    അച്ചേട്ടാ ഞാൻ കുറച്ചു വൈകി ഇപ്പഴാ നോക്കിയത്ത് കുറച്ചു തിരക്കിലായിരുന്നു. അടിപൊളിയാണ്‌ട്ടോ ഈ പാർട്ട്‌. എന്നും നോക്കിയിരിക്കും ഇതുവരനായി. ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ നടന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. നല്ല മൂടാണ് ഇത് വായിക്കുമ്പോൾ. വേഗം അടുത്ത പാർട്ട്‌ ഉടനെ തന്നെ വേണം. ഞാൻ കാത്തിരിക്കും. ഞാൻ മാത്രമല്ല കിച്ചൂനേം അച്ചൂനെയിം സ്നേഹിക്കുന്ന ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്
    .

    1. കഥ ആയത്കൊണ്ട് തന്നെ 90%സങ്കൽപ്പം ആണ്.. അപ്പോ പിന്നെ എന്തിനാ sad ആക്കുന്നെ…ഫുൾ ഹാപ്പി മതി???

Leave a Reply

Your email address will not be published. Required fields are marked *