ഒരു തണുപ്പ് നെറ്റിയിലേക്ക് വന്നപ്പോളാണ് ഞാൻ കണ്ണ് തുറന്നത്… അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നതാണ്….
ഇപ്പോ മാറിയില്ലേ അച്ചേട്ടാ എന്ന് വളരെ നിഷ്കളങ്കമായാണ് അവൾ ചോദിച്ചത്…..
മ്മ്മ്… ഇപ്പോ മാറി എന്ന് വല്ലാത്തൊരു സന്തോഷത്തോടെ പറഞ്ഞ എന്നെയവൾ കൗതുകത്തോടെ നോക്കുകയാണ്….
പെട്ടെന്നാണ് ബൈക്ക് വന്ന ശബ്ദം കേട്ടത്… അതോടെ പിടിവിട്ട് ഒരു കളളചിരിയോടെ ചായ എടുക്കാമെന്നുപറഞ്ഞു അവൾ അടുക്കളയിലേക്ക് ഓടി….
ഞാനപ്പോഴും ആ ചുണ്ടുകളുടെ തണുപ്പിൽ ആയിരുന്നു … ?
അച്ഛനും അമ്മുവും എത്തി… അമ്മു വന്നപാടെ എന്നോട്….
ആഹ് എണീറ്റോ ഉറക്കപിശാശ്….
എന്നിട്ട് എന്നെ എണീപ്പിക്കാൻ വേണ്ടി ഫോൺ വിളിക്കാൻ ഒരു മടിയും ഇല്ലല്ലേ …. ഹും…..
അതും പറഞ്ഞു അവൾ ടീവി ഓൺ ആക്കി സോഫയിൽ ചാഞ്ഞു….
അയ്യോടി ഞാൻ നിന്നെ പോലെ വീട്ടിൽ ഇരുന്ന് സുഗിച്ചിട്ടല്ല ഉറങ്ങണെ… രാത്രി മൊത്തം ഒരുപോള കണ്ണടക്കാതെ വണ്ടി ഓടിച്ചിട്ട.. അല്ല പിന്നെ….
അവൾ ചുണ്ട് കോട്ടിക്കൊണ്ട് ചാനൽ മാറ്റുകയാണ്…. അവസാനം ലവ് ബൈറ്റ്സ് ഉറപ്പിച്ചു…. അതിൽ കമൽ ഹസ്സന്റെ പാർത്ത മുതൽ നാളെ സോങ്ങും…. ആഹാ …
അപ്പോളേക്കും കിച്ചു എനിക്കുള്ളള ചായയുമായി വന്നു….
എനിക്കില്ലേ ചായ… അമ്മു അത് കണ്ട് ചോദിച്ചു…..
വൈകിട്ട് കുടിച്ചതല്ലേ…. അത് മതിയെന്ന് കിച്ചു പറഞ്ഞതും അമ്മുവിനു ഇഷ്ട്ടായില്ല .. അവൾ ചാനൽ മാറ്റി…
ഡി….പിണങ്ങാതെ….ഇന്നാ ഇതിൽനിന്ന് കുടിച്ചിട്ട് ആ പാട്ട് വെക്ക്….എന്ന് പറഞ്ഞ് ഞാൻ ചായഗ്ലാസ്സ് അവൾക്കു നേരെ നീട്ടി
അപ്പോ അവളുടെ മുഖമൊന്നു തെളിഞ്ഞു … ചിരിച്ചോണ്ട് വേഗം ചായ വാങ്ങിക്കുടിച്ചു പാട്ടും വെച്ചു ?…..
Bro എഴുതി കഴിഞ്ഞേല്ലോ അപ്പൊ പിന്നെ എന്തിനാ വെയ്റ്റിംഗ്.
ഇപ്പൊ തന്നെ drk സുബ്മിറ്റ് ചെയ്ത പബ്ലിഷ് ചെയ്യാൻ പറയ്
സോറി ബ്രോ…റേഞ്ച് കിട്ടാത്തതിന്റെ കുറച്ചു പ്രശ്നം ഉണ്ട്..എന്തായാലും അയച്ചിട്ടുണ്ട്.. ഡോക്ടർ സാർ ഇടുമായിരിക്കും….???
❤️❤️❤️
അത് മതി…?
അടുത്ത പാർട് എന്താ ഇടാതെ
അയച്ചിട്ടുണ്ട് ബ്രോ… അടുത്ത് തന്നെ ഇടുമായിരിക്കും ?
എല്ലാവരും ഇങ്ങനെ വേഗം താ വേഗം താ എന്ന് പറയല്ലേ കുറച്ചു സമയം കൊടുക്ക്.
പെട്ടെന്ന് താ എന്ന് പറഞ്ഞാൽ കണ്ണൻ bro കണ്ണന്റെ അനുപമ ഓടിച്ചിട്ട് നിർത്തിയത് പോലേ അതുലൻ bro യും പെട്ടെന്ന് നിർത്തേണ്ടി വരും.
ഹിഹി ?…ഇത്തിരി തിരക്കിലായി പോയി….ഇന്ന് ഉറപ്പായും അയക്കാം…. അപ്പോ നാളെ വരും
അല്ലേലും ചേട്ടായി സൂപ്പർ അല്ലെ…
പിന്നെ കണ്ണൻ ചേട്ടൻ കാണിച്ച പോലെ പെട്ടന്ന് നിർത്തല്ലട്ടോ…
തിരക്ക് ഉണ്ടാകും എന്നറിയാം…
കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണ്…
പിന്നെ എല്ലാരും പെട്ടന്ന് അയക്കാൻ പറയുന്നത് അവർക്ക് ഒക്കെ ഇത് അത്രക്ക് ഇഷ്ടമായത് കൊണ്ടാ…
അനുവേ നിന്റെ ചേട്ടായി വിളി കേൾക്കുമ്പോ അറിയാതെ ഒരു ചിരി വരും ??
എന്തായാലും വീട്ടിൽ എത്തിയിട്ട് അത് വന്നാൽ മതി ഓഫീസിൽ കിടന്ന് എനിക്ക് നല്ല മനസു ഇരുത്തി വായിക്കാൻ പറ്റില്ല ?
?
Kidu
ആഹ് കിച്ചു…കഥയിൽ നിനക്കൊരു സർപ്രൈസ് ഉണ്ട്…?
Tension അടിപ്പിക്കുന്ന surprise വല്ലതും ആണോ ചേട്ടായി….
അടുത്ത പാർട്ടി ഇട് bro, njan ettavum ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു കഥ ആണ് എന്റെ കൃഷ്ണ ❤️❤️❤️?
Thank you bro…. നാളെ എന്തായാലും വരും ??
Athe adutha part eppo tharum……
നാളെ തീർച്ചയായും വരും ?
Bro next part enthayi
കഴിഞ്ഞു ബ്രോ ?
ബ്രോ അടുത്ത ഭാഗം എന്നുണ്ടാവും.
കാത്തിരിപ്പാണ്………………… .
ഇന്ന് അയക്കാട്ടോ…. നാളെ എന്തായാലും വരും
വായനക്കാരോട് നിങ്ങൾ കാണിക്കുന്ന ഈ ആത്മാർത്ഥത കൊണ്ടും കൂടാ ഈ കഥ ഇത്രേം വലിയ വിജയമാവാനേ.
സസ്നേഹം
അച്ചു❤️
അച്ചു ബ്രോ…ഞാൻ എഴുതുന്നത് നിങ്ങൾക് വേണ്ടിയാണ്…നിങ്ങളുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഈ കഥ പൂർണമാകുന്നത്…?
സ്നേഹം മാത്രം ❤️
ബ്രോ അടുത്ത പാർട്ട് ഇന്ന് സുബ്മിറ്റ് ചെയ്തോ
എന്ന കിട്ടും ഞങ്ങക് അടുത്ത പാർട്ട്
ഇല്ല ബ്രോ…കഴിഞ്ഞിട്ടില്ല.. പണിക്കും പോണം, പഠിക്കാനും ഉണ്ട്..?
നിന്റെ തിരക്കും പഠിക്കാൻ ഉള്ളത് പഠിച്ചിട്ടും മതി കേട്ടോ മുത്തേ അത് ഇപ്പൊ എത്ര കാലം ആയാലും കാത്തിരിക്കാൻ ക്ഷമ ഉണ്ടാകും.നിന്റെ സമയം പോലെ നീ സബ്മിറ്റ് ചെയ്താൽ മതി മുത്ത് മണിയെ ??❤️
ബ്രോ വെയിറ്റ് ചെയ്തു മടുത്തു എപ്പോഴും കേറി നോക്കും 5th പാർട്ട് വന്നിട്ടുണ്ടോന്നു
Poliyatto ngale vayanakkare ngane kayyiledekkanonne ngakke ariyaam koche gallan. Poliyeee❤️
മനസ്സിൽ തോന്നുന്നത് എഴുതുകയാണ്…..
ആത്മാർത്ഥതയോടെ ???
അങ്ങനെ ഈ ഭാഗവും 1K like അടിച്ചു?
Congrats ചേട്ടായി❣️
നിന്റെയൊക്കെ സപ്പോർട്ട് കൊണ്ട് അടിച്ചതാ… അല്ലപിന്നെ ???
യദുലേട്ടനെ പോലെയുള്ളവർ ഇവിടെ ഉണ്ടാകുമ്പോൾ എന്റെ support ഒക്കെ ചെറുത്…
ജീവിതത്തിലായാലും ഇത് പോലെയുള്ള virtual world-ൽ ആയാലും യദുലേട്ടനെ പോലെ കൂടെ കട്ടക്ക് നിക്കാൻ ആളുണ്ടാകുക എന്നത് ഒരു അനുഗ്രഹമാണ് ചേട്ടായി?
ഇവരെ കൂടെ അല്ലാതെ പിന്നേ ആരെ കൂടെ നിക്കണ്ട ആണ് അനു. തൂലിക കൊണ്ട് നമ്മക്ക് ഓരോ പേർക്കും സ്നേഹം നിറഞ്ഞ ഉപഹാരം തരുമ്പോ അത് തിരിച്ചു കൊടുക്കുന്നു അതാണ് ചെയ്യുന്നേ. അത് എത്ര കാലം ആയാലും ജീവന്റെ തുടിപ്പ് നില നിൽക്കുന്ന ദിനം വരെ കൂടെ ഉണ്ടാകും നമ്മളെ മുത്ത് മണികൾക്കു വേണ്ടി ????
?
4 ഭാഗവും 1K ??????????❤️❤️
മുത്തേ നീ പോളിക്ക് ??
എല്ലാർക്കും ഇഷ്ട്ടായി എന്ന് കേൾക്കുമ്പോ വല്ലാത്തൊരു മനസുഖം മുത്തേ ???
❤️❤️❤️
ന്റെ പൊന്നു brooo….. നിങ്ങളിത് എന്ത് ഭാവിച്ചാണ്…. സംഭവം പൊളിച്ചടുക്കി
….. ഇജ്ജ് വേറെ ലെവൽ ആണ് broo…??❤
ഹിഹി.. അച്ചുവും കിച്ചുവും അമ്മൂസും ഒക്കെയല്ലേ വേറെ ലെവൽ ????
കൊടുങ്ങല്ലൂർക്കാരാ ന്താ പറയാ ഒത്തിരിഷ്ടായി ?????
അത് കേട്ട മതി മുത്തേ ?
Adipoli chetta nannayi pokunu story …
Eniyum kurachu twist konduvaranam…..
തീർച്ചയായും…. എന്നാലേ ഒരു ഗും ഉളളുവല്ലേ ?… ശ്രമിക്കാം കേട്ടോ ?
എന്ന് കരുതി വല്ല tension അടിപ്പിക്കുന്ന twist ആയിട്ട് വന്നാൽ പൊന്നുമോനെ കൊറോണ ആണ് എന്നൊന്നും ഞാൻ നോക്കൂല…
kodungaloor വന്ന് തല്ലും പറഞ്ഞേക്കാം?
ഞാൻ രാത്രിക്ക് രാത്രി തിരക്കും അവനെ തല്ലാൻ ???
Athuletta.. ????
Adipoli, ishtaai?????????
Pridarshante cinema kanda oru feel☺☺chirich irinnpoy
Hihi…മറ്റൊരാളെ ചിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയുമ്പോ എനിക്കാണ് സന്തോഷം…ഏത് സീൻ ആണ് ഇഷ്ട്ടായത് ?
ആക്കം പോലെ മതി ചേട്ടായി…
തിരക്കൊന്നും ഇല്ല…
ജോലി നടക്കട്ടെ…
നമ്മുക്ക് പിന്നെ lockdown ആയത് കൊണ്ട് office ഒക്കെ leave ആണ്..
ഇവിടെ ഒമാനിൽ എന്ന് തുറക്കും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല…
എല്ലാം പെട്ടന്ന് ready ആകട്ടെ
അതാണ് അവന്റെ സമയം പോലെ പതുക്കെ മതി ?
?
അതെ…എല്ലാം ഒന്ന് വേഗം മാറിയാൽ മതിയായിരുന്നു…നീ അവിടെ സേഫ് അല്ലേ…ഒക്കെ ശെരിയാകും അനുവേ..
ഇവിടെ പിന്നെ എന്റെ വണ്ടി തന്നെയാ എന്റെ ഓഫീസ്?…ട്രിവാൻഡ്രം പെട്ട് കിടന്ന് ഇന്ന് ആണ് വീടെത്തിയത്…
ഇവിടെ safe ആണ്.കുഴപ്പം ഒന്നും ഇല്ല?
എന്റെ മോനെ എന്ന ഒരു ഫീൽ ആണെന്ന് അറിയോ ബട് പെട്ടന്നു കഴിഞ്ഞു പേജ് കുറച്ചു കൂടി കൂട്ടി എഴുത്തുമോ ബ്രോ ഇതു ഇതുപോലെ തന്നെ മുൻപോട്ടു കൊണ്ടുപോണം
HELLBOY
Thank you my bro… 32 പേജ് വേഗം കഴിഞ്ഞോ ബ്രോ ?…
അതങ്ങനാ ബ്രോ നമ്മൾ ലയിച്ചിരുന്നു വായിക്കുമ്പോൾ കഴിയുന്ന പേജിന്റെ എണ്ണം നോക്കുക പോലുമില്ല
നെക്സ്റ്റ് പാർട്ട് അപ്പോൾ കിട്ടും bro
പരമാവധി നേരത്തെ തരാൻ ശ്രമിക്കാം ബ്രോ ?
ബ്രോ നെക്സ്റ്റ് പാർട്ട് ഒന്നു വേഗം തരുമോ കാത്തിരികാൻ വയ്യ
ഒന്ന് കൂടി വായിച്ചു മുത്തേ ഇത്. എന്നാലും നോക്കട്ടെ ഞാനും നിങ്ങൾ പറഞ്ഞത് പോലെ എഴുതാൻ ശ്രെമിക്കാം അതെ പറയുന്നുള്ളു.
ഇന്നലെ പറയാൻ വിട്ടത് ആണ് എല്ലാ അച്ഛൻമാർക്കും മക്കൾക്ക് ഇതുവരെ കാര്യാ പ്രാപ്തി എത്തിയില്ലേ എന്ന് ചോദിക്കും എങ്കിലും അവരെ ഉള്ളിൽ അവൻ എന്നും കാര്യം തീരുമാനം എടുക്കാൻ കഴിവ് ഉള്ളവൻ ആണ് എന്ന് ഉറപ്പ് ഉണ്ടാകും
ഓട്ടം കൂടിഅല്ലെ.എത്ര നീ ഓട്ടം പോയാലും നിന്റെ സമയം നോക്കി എഴുതിയാൽ മതി കൂടെ നമ്മൾ ഉണ്ടല്ലോ…. ആദ്യം ജോലി കഴിഞ്ഞു മതി എത്ര കാലം ആയാലും കാത്തിരിക്കും മുത്തേ
ഞാനും കാത്തിരിക്കുന്നു❣️
ചേട്ടായി എഴുതാൻ ഒന്ന് ശ്രേമിച് നോക്ക്…
ചേട്ടായിയെ കൊണ്ട് പറ്റും…
പിന്നെ കൂട്ടിന് ഞങ്ങൾ ഒക്കെ ഉണ്ടല്ലോ…
കാലം എത്ര കഴിഞ്ഞാലും അച്ഛനും അമ്മക്കും നമ്മൾ ചെറിയ കുട്ടികൾ തന്നെ ആണ്…
അമ്മമാർ സ്നേഹം പുറത്ത് പ്രേകടിപ്പിക്കുന്നവർ ആണ് …
പക്ഷെ അച്ഛൻ എന്നാൽ എത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് ഗൗരവം നടിക്കുന്നവർ ആണ്.
അതാണ് അച്ഛൻ വേറെ ലെവൽ ആണ്
യദുവേ, നീ എഴുതണം…നിന്നെ കൊണ്ട് അതിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്… കൂടെ ഉണ്ടാകും…അത് പോരെ ???
പിന്നെ ഓട്ടത്തിൽ ആണെടാ…ആകെ തിരക്കിലാണ്…
തിരക്ക് ഒക്കെ കഴിഞ്ഞു വാ ഇവിടെ തന്നെ ഉണ്ടാകും മുത്ത് മണിയെ ???
വെയ്റ്റിംഗ്
ശ്രെമിക്കാം നോക്കുന്നുണ്ട് ?
Bro, കൊടുങ്ങല്ലൂർ എവിടെയാ വീട്
കൊടുങ്ങല്ലൂർ മ്മടെ വീട് പോലെയല്ലേ ???
ചതിയൻ ???
?
ഇതൊക്കെ എങ്ങനെ കഴിയുന്നു മുത്തെ..?
ഇജ്ജാതി ഫീൽ..?
ഒരു രേക്ഷെ ഇല്ലാ
Lub u ????
Waiting……..
? Kuttusan
Lub u too കുട്ടൂസ ???
വാക്കുകൾ വർണിക്കാൻ കിട്ടുന്നില്ല മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ഇഷ്ട്ടായി എന്ന് കേട്ടാൽ മതി ?
അടിപൊളി ഒരു രക്ഷേം ഇല്ല അടുത്ത part വേഗം വരട്ടെ
Thank you???
Vayikumbo vallatha oru feeling.
Eee part um othiri ishtayii…
Onn premikan thonunu 😀
NXT PART katta waitng
Love u bro
God bless u
Rachanakall ithilum manoharamaakatte 🙂
Thank you sana… ???
Vayikumbol vallaathha oru feel!
Kadha oru magical flow poleyaann…
ee part othiri ishtaayi..
Nxt part katta waiting.
Endhaanen ariyila.. Achettane ishtapettu poi…
Love u bro!!
God bless you… Rachanakale ithilum manoharamakkaan saadhikatte 😀
പ്രണയത്തിൽ നീന്തി പോകുവണല്ലോ ബ്രോ അടിപൊളി ആയിട്ടുണ്ട്.
ചെറുതായിട്ട് ????
Adutha bagam vegam tharamo…
Layichu poyedo eee kathayil
Thank you my bro???
അച്ചേട്ടാ ഞാൻ കുറച്ചു വൈകി ഇപ്പഴാ നോക്കിയത്ത് കുറച്ചു തിരക്കിലായിരുന്നു. അടിപൊളിയാണ്ട്ടോ ഈ പാർട്ട്. എന്നും നോക്കിയിരിക്കും ഇതുവരനായി. ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ നടന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. നല്ല മൂടാണ് ഇത് വായിക്കുമ്പോൾ. വേഗം അടുത്ത പാർട്ട് ഉടനെ തന്നെ വേണം. ഞാൻ കാത്തിരിക്കും. ഞാൻ മാത്രമല്ല കിച്ചൂനേം അച്ചൂനെയിം സ്നേഹിക്കുന്ന ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്
.
കഥ ആയത്കൊണ്ട് തന്നെ 90%സങ്കൽപ്പം ആണ്.. അപ്പോ പിന്നെ എന്തിനാ sad ആക്കുന്നെ…ഫുൾ ഹാപ്പി മതി???