?എന്റെ കൃഷ്ണ 04 ? [അതുലൻ ] 2013

….?എന്റെ കൃഷ്ണ 4?….
Ente Krishna Part 4 | Author : Athulan | Previous Parts


എന്ത് പ്രശ്നം…… കിച്ചൂസ്സേ  നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……?

 

അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും…

സ്വൽപ്പം പേടിയോടെ ആണെങ്കിലും  കിച്ചൂസും എന്റെ കൂടെ കൂടി….

 

ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ ?അമ്മുവിന്  നല്ല ദേഷ്യം ഉണ്ട്…

 

പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ… ആഹാ ഞാൻ ഉളളപ്പോ എന്റെ കിച്ചൂനെ തൊടോ…. എന്ന അതൊന്ന് കാണണമല്ലോന്ന് പറഞ്ഞു  കിച്ചുവിനെ എന്നിലേക്ക് ചേർക്കാൻ നോക്കി….

 

എന്റെ വയറ്റിൽ നിന്ന് ഒരു പീസ് പോയെന്ന ഞാൻ കരുത്യേ… പിച്ചിയെടുത്തു എന്റെ പെണ്ണ്….

വേദനകൊണ്ട് എന്റെ  വാ തുറന്ന് പോയി…

 

കിച്ചു ആകട്ടെ അങ്ങനിപ്പോ വേണ്ട മോനെ എന്ന ഭാവത്തിൽ ഒരു ചിരിയും…..

 

പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ ദേഷ്യം സങ്കടമായി മാറിയത്….

ഞാൻ ഇന്നലെ എന്തോരം വിഷമിച്ചൂന്ന് അറിയോ നിങ്ങൾക്ക്…

കിച്ചേച്ചി  പറഞ്ഞതൊക്കെ കേട്ട് എന്തോരം കരഞ്ഞെന്നറിയോ???

അച്ചുചേട്ടൻ ഞങ്ങളുടെ ആരുമല്ല എന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല ഏട്ടാ എന്ന് പറഞ്ഞു വിതുമ്പിക്കൊണ്ട്   അമ്മു ഓടി വന്നെന്നെ കെട്ടിപിടിച്ചു….പാവം…

 

കിച്ചുവിനെ നോക്കിയപ്പോ അവളും  പറഞ്ഞുപോയ വാക്കുകളോർത്ത്‌  വിഷമിച്ചു നിൽക്കുകയാണ്…

 

അയ്യേ…  അമ്മൂസ്  കരയാ….

ഇവൾ അതൊക്കെ വെറുതെ പറഞ്ഞതല്ലേ …. ഏട്ടൻ എല്ലാം പറഞ്ഞുതരാം… അതെയ് നമ്മുടെ കിച്ചേച്ചി വെറുതെ ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട ഇന്നലെ അങ്ങനൊക്കെ പറഞ്ഞെ…

ഏട്ടൻ ഇന്ന് കണ്ണുപൊട്ടണ ചീത്തവിളിച്ചിട്ടുണ്ട് അവളെ,  എന്റെ മോളെ കരയിച്ചതിനു….

The Author

303 Comments

Add a Comment
  1. Enth rasaanu bro ❤️… vaayich kazhinjath arinjillaa …
    Thomasettan ??????

    1. ചെറിയൊരു തഗ്ഗ് ???

  2. കഷ്മായിപ്പോയി വായിച്ച് വായിച്ച് പേജ് തീർന്നത് അറിഞ്ഞില്ല ???? സൂപ്പർ

    1. Thank you so much manu bro?

  3. അതു…. ഞാൻ കുറച്ച് ബിസിയായിപ്പോയി ഇന്നായിരുന്നു രണ്ട് പാർട്ടും ഒപ്പരം വായിച്ചത്. ഹൃദയത്തിൽ നിന്നും പ്രണയവർണ്ണങ്ങൾ ചിത്രശലഭങ്ങളായി പറന്നുയർന്നു പോകുന്ന ഫീലാണ്.. പ്രണയമെന്നതിൻ്റെ ആഗോളവൽക്കരണമാണ് കീ അച്ചൂട്ടൻ.അമ്മയിൽ നിന്നും നല്ലൊരു സപ്പോർട്ട് തന്നെ പരോക്ഷമായ് കിട്ടുന്നത് വളരെ ആശ്വാസം തോന്നുന്നു. എന്താന്നറിയാത്ത പ്രത്യേകമായൊരു ഫീലിംഗ് തന്നെ കിട്ടുന്നുണ്ട്.. കാത്തിരിക്കുന്നു ഇനിയുള്ള പ്രണയ വർണ്ണങ്ങൾക്കായ് സസ്നേഹം പ്രിയ സ്നേഹിതന്??❤️? MJ

    1. എന്റെ MJയുടെ വാക്കുകൾക്ക് നന്ദി പറയാതെ… അതങ്ങ് ഹൃദയത്തിലേക്ക് വെക്കുവാ ???…സ്നേഹത്തോടെ ഞാൻ ?

  4. വടക്കൻ

    ഇതൊക്കെ എവിടുന്നാ സുഹൃത്തേ വരുന്നേ… ഒരു രേക്ഷയുമില്ല….

    1. ???തട്ടികൂട്ടി പെടക്കുന്നു ??

  5. വിഷ്ണു

    മുത്തേ ഇൗ പാർട്ട് ഒരു രക്ഷയുമില്ല….എന്തൊരു ഫീലാണ്…?..ഇന്ന് മുതൽ കാത്തിരിപ്പ് തുടരുന്നു…കാത്തിരിക്കാൻ ഒരുപാട് നല്ല ഓർമകൾ ഇൗ പാർട്ടിൽ ഉണ്ട്….ഇതാണ് എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം????????

    1. വിഷ്ണു bro???…ഈ പാർട്ടും ഇഷ്ട്ടായതിൽ സന്തോഷം പങ്കുവെക്കുന്നു ?ഒരുപാട് തിരക്കിന്റെ ഇടയിലാണ് ഇത് എഴുതിയത്… അതിന്റെ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടാകുമെന്നുളള പേടിയും ഉണ്ടായി ???

      1. വിഷ്ണു

        ഒരു പേടിയും വേണ്ട മുത്തേ…എന്തേലും തെറ്റ് ഉണ്ടെൽ തന്നെ അതൊന്നും ഒരു പ്രശനം അല്ല…???

  6. Eee part um pwolichu??????… amma mass aanatto???… sheey engane oru anniyathi kuttye kittyengill kollayirunu??.. kollatta mutheii…next part….. katta waiting…

    1. ???….thank you bro?

  7. ചേട്ടായി…
    ഞാൻ രാവിലെ മുതൽ കുറെ കാത്ത് നിൽക്കുകയായിരുന്നു…
    അവസാനം ഞാൻ busy ആയപ്പോൾ ആണ് കുട്ടൻ ഡോക്ടർ കഥ ഇട്ടത്.
    വായിച്ചിട്ടില്ല…
    പെട്ടന്ന് വായിച്ചിട്ട് ബാക്കി പറയാം

    സ്നേഹപൂർവം അനു

    1. ധൃതി എന്തിനാ ?വായിച്ചിട്ട് പറയ്യ് അനുവേ?

      1. കഥ സൂപ്പർ അല്ലെ…
        ഒരുപാടിഷ്ട്ടയി…
        കൂടുതൽ ഒന്നും പറഞ്ഞു ബോർ ആകുന്നില്ല…
        ചേട്ടായി സൂപ്പർ ആണ്…
        കിച്ചുവും അച്ചുവും പിന്നെ അമ്മുവും അമ്മയും ഒരേ pwoli…
        തോമസേട്ടൻ ഞെട്ടിച്ചു…
        ഒരേ mass…

        ബാക്കിക്കായി കാത്തിരിക്കുന്നു…
        സ്നേഹപൂർവം അനു

        1. തോമസ് ചേട്ടൻ മാസ്സ് എന്ന് പറഞ്ഞാൽ പോരാ കൊല മാസ്സ് ആണ് ??

  8. Bro ingane happy aait munnot story kond pone , super aait und Ella partsum …. katta waiting next part

    1. Thank you so much bro?

  9. Adipoli bro
    Veendum parayunnu oru cinema kanunna feel und
    Waiting for next..

    1. Thank you bro ???

  10. മച്ചാനെ ഈ ഭാഗം അതിഗംഭീരം കഥ പെട്ടെന്നൊന്നും തീർക്കേണ്ട മെല്ലെ പോയാൽ മതി അതു പറഞ്ഞു പേജും കുറയ്ക്കേണ്ട?

    1. ????
      പറയുന്ന പോലെ ?

  11. പ്രൊഫസർ

    ഒരു feelgood movie കണ്ട feel, 32 പേജ് വായിച്ചു കഴിഞ്ഞതറിഞ്ഞില്ല, അതെ ഒരു request ഉണ്ട് ഇതിങ്ങനെ തന്നെ പോട്ടെ ട്രാജഡി ഒന്നും സംഭവിക്കല്ലേ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സത്യം ഒരു മൂവി കാണുന്ന ഫീൽ ഉണ്ട്. എനിക്ക് അത് തോന്നിയിട്ടുണ്ട്. അതികം ആർക്കും അത് അങ്ങനെ തരാൻ പറ്റില്ല മനസിൽ തട്ടി എഴുതുന്നവർക്കു പറ്റും

    2. പ്രൊഫെസ്സർ ഉയിർ ????

  12. എന്റെ മുത്ത് മണിയെ ശെരിക്കും സന്തോഷം ആയി കേട്ടോ അടിപൊളി ആക്കിയിട്ടുണ്ട്.ഞാൻ വിചാരിച്ചു അമ്മുസ് കട്ട കലിപ്പിൽ ആകും എന്നത് അങ്ങനെ ഒന്നും ഉണ്ടായില്ല പിന്നേ അവിടെയും ഒരു ഏട്ടന്റെ വാത്സല്യം കൊതിച്ചില്ലേ നമ്മളെ അമ്മുസു.അത് കഴിഞ്ഞു ഉള്ള ആദ്യ ചുംബനം ഒക്കെ മുന്നിൽ കിടന്നു കറങ്ങുവാ ഇജ്ജാതി ഫീൽ. കൂട്ടുകാരന്റെ പ്രണയം നല്ല രീതിയിൽ തന്നെ അവസാനിക്കാൻ അച്ചു എടുത്ത തീരുമാനം ശെരി തന്നെ ആണ്‌ അതിൽ ഒരു മാറ്റം വേണ്ട.സ്വന്തം പെണ്ണിന്റെ കൈ കൊണ്ട് തന്നെ കഴിച്ചപ്പോ ചെക്കൻ നിലത്തു ഒന്നും അല്ല അല്ലെ അച്ചുവേ എന്താണ് പറയേണ്ടേ അതൊക്കെ മതിൽ ചാടുന്നു കഴിക്കുന്നു പ്രേമിക്കുന്നു ഉഫ് തകർത്തു അവിടെ
    തോമസ്സേട്ടൻ ശെരി ആയ സൈക്കോ ആണോ ആഹ
    ഓട്ടോയിലെ വരവും പിന്നേ എടുത്ത് അടിച്ചിട്ട് പോലെ ഡയലോഗ് ഒക്കെ കേട്ടപ്പോ തന്നെ നാരായണ ഫ്ലാറ്റ് അച്ചുവേ ഇജ്ജാതി ഫീൽ മുത്തേ അത്..
    2ഇൽ പിഴ്ച്ചാൽ മൂന്നിൽ എന്നാണ് അതല്ലേ അമ്മ കയ്യോടെ പൊക്കിയെ എന്തായാലും അമ്മക്ക് ഉറപ്പിച്ച പോലെ ആണല്ലോ ഇവള് തന്നെ ആണ് എന്റെ മരുമോള് എന്ന് അതല്ലേ മുന്നേ അവനു ഇട്ടു ഒരു ആക്കിയ ചോദ്യം വന്നത് പിന്നേ പോകാൻ തുടങ്ങിയ സമയത് ഇനി പൊട്ടു പാറി ആരുടെ അടുത്ത് പോകണ്ട എന്നൊക്കെ പറഞ്ഞത് അടിപൊളി ആയിരുന്നു…

    അച്ചുവും കിച്ചുവും പ്രണയിച്ചു നടക്കട്ടെ ഇനി കിച്ചുവിന്റെ പഠിത്തം കൂടി ഒന്ന് ശെരി ആക്കാൻ ഉണ്ടല്ലേ അത് അടുത്ത് ഭാഗത്തു വരും എന്ന് തോന്നുന്നു..
    മുത്തേ എങ്ങനെയാ നന്ദി പറയണ്ടേ നിന്നോട് എത്ര മനോഹരം ആക്കി നീ ഞങ്ങൾക്കു തരുന്നു പണ്ട് ഉള്ള എഴുത്തുകാരൻ മാര് പറയുന്നുണ്ട് ജീവനുള്ള വരികൾ വരും എന്നത് അത് ഇവിടെ നീ തന്നു കൊണ്ട് ഇരിക്കുവാ എത്ര കാലം ആയാലും ഇതൊന്നും മറക്കില്ല മുത്തേ അത്രക്ക് ഇഷ്ടം ആണ് ഇപ്പൊ ഈ കൊടുങ്ങല്ലൂർ ചെക്കന്റെ ജീവിതം കേൾക്കാൻ…
    ഇനി വരുന്ന ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    എന്ന് സ്നേഹത്തോടെ
    യദു ??

    1. മുത്ത്മണിയെ?നീ കഥയെ കീറി മുറിച്ചല്ലേ കമെന്റ് ഇടുന്നെ???… …..ഇന്ന് രാവിലെ തന്നെ കഥ വരേണ്ടതായിരുന്നു…ഇന്നലെ അയച്ചുകൊടുത്തതാണ്… പിന്നെ ഇനി ചിലപ്പോ കഥ വൈകും… ഓട്ടപാച്ചിൽ തുടങ്ങി ?

      1. ഇന്ന് തിരക്കായിരുന്നു ഓഫീസിൽ. വന്ന ഉടനെ നോക്കുമ്പോ ഇഷ്ടം ഉള്ള കാവ്യം മുന്നിൽ ഒന്നും നോക്കിയില്ല പെട്ടന്ന് ഫ്രഷ്‌ ആയി റൂമിൽ കേറി വായിച്ചു തീർത്തു

        1. പ്രൊഫസർ

          എല്ലാവർക്കും ജോബ് ഒക്കെ തുടങ്ങി അല്ലെ, നമ്മൾ മാത്രം dandachoru….

        2. യദു ചേട്ടായി…
          നിങ്ങളുടെ ജോലി എന്താ???
          (ചുമ്മാ ഒരു curiosity-ക്ക് സിജോതിക്കുന്നതാ)

          1. അക്കൗണ്ടന്റ് & ഫ്ലോർ മാനേജർ ?

    2. മോനെ യദുലെ…
      നിന്റെ comment വായിക്കാനും രസം ആണ്…
      നിനക്കും ഇത് പോലെ story എഴുതാൻ പറ്റുമല്ലോ…
      ഒരു കൈ നോക്കികൂടെ…
      ഞാൻ കൂടെ നിന്ന് support ചെയ്യാം…
      നീ ഒന്ന് try ചെയ്ത് നോക്ക്…

      1. അനു അത് വേണോടാ എനിക്ക് എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യാൻ ഇഷ്ടം ആണ്. അത് കൂടുതൽ ഇഷ്ടം ഉള്ളത് ആകുമ്പോ ഇരട്ടിമധുരം ഉണ്ടാകും..

        1. പക്ഷെ seriously തന്റെ comments എഴുതുന്ന രീതി സൂപ്പർ ആണ്..
          അത് കൊണ്ട് നാൻ പറഞ്ഞു എന്നെ ഒള്ളു…
          ഒരു അടിപൊളി സ്റ്റോറി മനസ്സിൽ കണ്ട് എഴുതിയാൽ സൂപ്പർ ആവും…

          ഞാൻ പറഞ്ഞു എന്നെ ഒള്ളു

          1. നോക്കാം എഴുതുന്ന സമയം ഞാൻ പറയും..ഇവനെ പോലെ ഒരു നല്ല ജീവിതം കഥ തന്നെ ഉണ്ട് പക്ഷെ അതിന്റെ അവസാനം നല്ലത് അല്ല അതാണ് ?

          2. അനുവേ… 100% സത്യം… യദു ഒരു കഥ എഴുതണമെന്ന് അവന്റെ കമെന്റ് വായിക്കുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്…. വായിക്കുമ്പോൾ നമുക്ക് തന്നെ ആത്മവിശ്വാസം തോന്നും… യദു എഴുതിയാൽ സപ്പോർട് ചെയ്യാൻ ഞാനും കട്ടക്ക് കൂടെയുണ്ടാകും..ഒരെണ്ണം പെടക്ക് മുത്തേ… അനുവും, ഞാനും ഒപ്പമുണ്ട് ?

          3. ദൈരമായി എഴുതി നോക്കു യദു.

        2. ദേ നോക്ക് നമ്മുടെ അതുലേട്ടനും കൂടെ ഉണ്ട്…
          ഇങ്ങള് ഒന്ന് പെടപ്പിക്ക്…
          ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് കാണാം

          1. ഞാനും

          2. സെറ്റ് ആക്കാം… എഴുതി ശീലം ഇല്ല വായന അതാണ്.. ശ്രെമിക്കാം എന്ന് ഞാൻ പറയുന്നു.

          3. അനു ശ്രെമിക്കാം. ഇതുവരെ എഴുതിയിട്ടില്ല മുത്തേ ഒരു ചെറു കഥ പോലും.

  13. കണ്ണൂക്കാരൻ

    പൊളിച്ചു മുത്തേ

    1. Thank you my bro?

    2. കഥ സൂപ്പർ അല്ലെ…
      ഒരുപാടിഷ്ട്ടയി…
      കൂടുതൽ ഒന്നും പറഞ്ഞു ബോർ ആകുന്നില്ല…
      ചേട്ടായി സൂപ്പർ ആണ്…
      കിച്ചുവും അച്ചുവും അമ്മുവും പിന്നെ അമ്മയും ഒരേ pwoli…
      തോമസേട്ടൻ ഞെട്ടിച്ചു…
      ഒരേ mass?

      ബാക്കിക്കായി കാത്തിരിക്കുന്നു…

      സ്നേഹപൂർവം അനു❣️

      (ആദ്യം ഭാഗം മുതൽ ഒന്ന് കൂടി വായിക്കാൻ പോകുകയാണ്.എന്നിട്ട് വേണം ഇല്ലാത്ത കാമുകനെയും സ്വപ്നം കണ്ട് മനസ്സ് നിറഞ്ഞ് കിടന്നുറങ്ങാൻ?)

  14. Eeee kadhayude oru feel indallo athu vere thanneya♥️. Vayikumbol manasu nirayum. Ishtayi athul etta?

    1. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ മനസ്സ് നിറയും???

  15. ഇൗ ഭാഗവും മനോഹരം, അമ്മ അറിഞ്ഞ സ്ഥിതിക്ക്‌ ഇന്നി കാര്യങ്ങൽ ഫാസ്റ്റ് ആവട്ടെ.

    1. ഇനി ആരൊക്കെ അറിയാൻ കിടക്കുന്നു ???

  16. നൈസ് ബേബി????☺️☺️??☺️☺️?

    1. Hihi…. ???????

  17. കലക്കി മോനെ..

    1. സന്തോഷം മുത്തേ ??

  18. എന്റെ ദൈവമേ ഒരു രക്ഷയുമില്ല 32 പേജുകൾ അതും കണ്ണടയ്ക്കുന്ന വേഗത്തിൽ വായിച്ചു കഴിഞ്ഞു. ഇതിനൊക്കെ അടിപൊളി കിടിലൻ സൂപ്പർ എന്നൊക്കെ പറഞ്ഞു വിളിച്ചാലും മതിയാവില്ല… മെഗാഹിറ്റ്

    1. സപ്പോർട്ടർ എത്തിപ്പോയി ????

      1. ഞാൻ ഇവിടെ വരുന്നത് തന്നെ ഇത്തരത്തിലുള്ള കഥകൾ വായിക്കാൻ വേണ്ടിയാണ്. അപ്പോൾ സപ്പോർട്ട് ചെയ്യേണ്ടത്.

  19. ഇപ്പോൾ കണ്ടു വായിച്ചിട്ടു ബാക്കി പറയാം

    1. ???

  20. ഇപ്പൊൾ പ്രണയ കഥ വായിക്കാൻ വേണ്ടിയാണ് ഈ sitil വരുന്നത്

    1. ഞാനും അത് വേറൊരു ഫീല

      1. ???

    2. ഞാൻ ഇവിടെ വരുന്നത് തന്നെ ഇത്തരത്തിലുള്ള കഥകൾ വായിക്കാൻ വേണ്ടിയാണ്. അപ്പോൾ സപ്പോർട്ട് ചെയ്യേണ്ടേത് എന്റെ കടമ അല്ലെ ?

  21. അന്യായ എഴുത്ത് സഹോ.. അലിഞ്ഞു പോയി. . വേം വേം അടുത്തത് പോരട്ടെ… നിറയെ പേജുകൾ വേണം ട്ടോ

    1. നന്ദി സാഹോ….പറ്റണ അത്രേം എഴുതിയിരിക്കും ???

  22. അടുത്ത part വൈകാതെ വേഗം പോരട്ടെ കാത്തിരിക്കാൻ വയ്യ

    1. ഓട്ടപാച്ചിലിൽ ആണ് കുട്ടാ…സമയം പോലെ എഴുതാട്ടോ ?

  23. Hoo..athil ang alinj poyii

    1. ?…..walker bro???

  24. എന്റളിയ, ഇങ്ങളാണ് പ്രണയത്തിന്റെ രാജകുമാരൻ! എങ്ങനെ ഇത്ര മനോഹരമായി ആ ഫീൽ എഴുതിയുണ്ടാക്കാൻ കഴിയുന്നു?! പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടണേ

    1. Im very happy to hear ur words bro?…

  25. വായനാ സുഖം, അത് വേറെ തന്നെ ആണുട്ടോ ബ്രോ..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thank you bro…?????

  26. vayichu mansukondu chirichu waiting for the nxt part

    1. Thank you bro?

  27. വന്നാലോ

    1. ???

  28. First adikan oodinvannathane, pratheekshikathe kitttiya lottery aayi poyi. Baaki vaayichitte parayam

    1. ഹിഹി… വായിച്ചിട്ട് അഭിപ്രായം പറ Nachu?

  29. First comment bro… on 5:19pm

    1. ????
      6:41 seen bro?

    1. അടി ????

Leave a Reply

Your email address will not be published. Required fields are marked *