?എന്റെ കൃഷ്ണ 04 ? [അതുലൻ ] 2013

….?എന്റെ കൃഷ്ണ 4?….
Ente Krishna Part 4 | Author : Athulan | Previous Parts


എന്ത് പ്രശ്നം…… കിച്ചൂസ്സേ  നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……?

 

അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും…

സ്വൽപ്പം പേടിയോടെ ആണെങ്കിലും  കിച്ചൂസും എന്റെ കൂടെ കൂടി….

 

ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ ?അമ്മുവിന്  നല്ല ദേഷ്യം ഉണ്ട്…

 

പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ… ആഹാ ഞാൻ ഉളളപ്പോ എന്റെ കിച്ചൂനെ തൊടോ…. എന്ന അതൊന്ന് കാണണമല്ലോന്ന് പറഞ്ഞു  കിച്ചുവിനെ എന്നിലേക്ക് ചേർക്കാൻ നോക്കി….

 

എന്റെ വയറ്റിൽ നിന്ന് ഒരു പീസ് പോയെന്ന ഞാൻ കരുത്യേ… പിച്ചിയെടുത്തു എന്റെ പെണ്ണ്….

വേദനകൊണ്ട് എന്റെ  വാ തുറന്ന് പോയി…

 

കിച്ചു ആകട്ടെ അങ്ങനിപ്പോ വേണ്ട മോനെ എന്ന ഭാവത്തിൽ ഒരു ചിരിയും…..

 

പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ ദേഷ്യം സങ്കടമായി മാറിയത്….

ഞാൻ ഇന്നലെ എന്തോരം വിഷമിച്ചൂന്ന് അറിയോ നിങ്ങൾക്ക്…

കിച്ചേച്ചി  പറഞ്ഞതൊക്കെ കേട്ട് എന്തോരം കരഞ്ഞെന്നറിയോ???

അച്ചുചേട്ടൻ ഞങ്ങളുടെ ആരുമല്ല എന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല ഏട്ടാ എന്ന് പറഞ്ഞു വിതുമ്പിക്കൊണ്ട്   അമ്മു ഓടി വന്നെന്നെ കെട്ടിപിടിച്ചു….പാവം…

 

കിച്ചുവിനെ നോക്കിയപ്പോ അവളും  പറഞ്ഞുപോയ വാക്കുകളോർത്ത്‌  വിഷമിച്ചു നിൽക്കുകയാണ്…

 

അയ്യേ…  അമ്മൂസ്  കരയാ….

ഇവൾ അതൊക്കെ വെറുതെ പറഞ്ഞതല്ലേ …. ഏട്ടൻ എല്ലാം പറഞ്ഞുതരാം… അതെയ് നമ്മുടെ കിച്ചേച്ചി വെറുതെ ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട ഇന്നലെ അങ്ങനൊക്കെ പറഞ്ഞെ…

ഏട്ടൻ ഇന്ന് കണ്ണുപൊട്ടണ ചീത്തവിളിച്ചിട്ടുണ്ട് അവളെ,  എന്റെ മോളെ കരയിച്ചതിനു….

The Author

303 Comments

Add a Comment
  1. കൊള്ളാം മച്ചാനെ തകർത്തു

    1. Thank you ചങ്കേ ???

  2. Abhimanyu

    അളിയാ അതുലെ കിടിലോന്ന് പറഞ്ഞാൽ പോരാ ഒരു ഒന്നൊന്നര പ്രണയം. എന്തായാലും പൊളിച്ചു വാരി.. വായിക്കുമ്പോൾ നല്ല ഫീലുണ്ട്. വെറുതെ പറയുവല്ല. നല്ല ഫീലുണ്ട്..

    എന്തായാലും ഒന്ന് ഉറപ്പാണ് നീ ഒരു റൊമാന്റിക് സൈക്കോ ആട..
    അടുത്ത പാർട്ടിനായി
    കട്ട വെയ്റ്റിംഗ് മോനേ..

    ❤️???

    1. ഫീൽ കിട്ടി എന്ന് കേള്കുമ്പോള എനിക്കൊരു ഫീൽ ഉള്ളു ???

  3. രാജു ഭായ്

    അച്ചേട്ടാ ഞാൻ കുറച്ചു വൈകി ഇപ്പഴാ നോക്കിയത്ത് കുറച്ചു തിരക്കിലായിരുന്നു. അടിപൊളിയാണ്‌ട്ടോ ഈ പാർട്ട്‌. എന്നും നോക്കിയിരിക്കും ഇതുവരനായി. ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ നടന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. നല്ല മൂടാണ് ഇത് വായിക്കുമ്പോൾ. വേഗം അടുത്ത പാർട്ട്‌ ഉടനെ തന്നെ വേണം. ഞാൻ കാത്തിരിക്കും. ഞാൻ മാത്രമല്ല കിച്ചൂനേം അച്ചൂനെയിം സ്നേഹിക്കുന്ന ഒരുപാട് പേര്
    .

    1. Hihi… സങ്കൽപ്പം അല്ലേ ബ്രോ എല്ലാം.. അപ്പോ ഹാപ്പി ആയിത്തന്നെ അങ്ങോട്ട് കാച്ചി ????

  4. മച്ചാനെ പൊളിച്ചു കിടിലോൽക്കിടിലം സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അടുത്ത ഭാഗം വേഗം അയക്കണേ നോക്കിയിരിക്കും അപ്പോൾ ശരി പിന്നെ കാണാം

    1. പിന്നെ കാണണം ???

  5. പൊളിച്ചു മച്ചാനെ……. ❤️❤️❤️❤️❤️❤️❤️
    സൂപ്പർ കഥയല്ലേ……
    അടുത്ത ഭാഗം വേഗം തരൂ

    1. Thank you bro… അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. പൊന്നണ്ണാ..
    ഒരു രക്ഷേം ഇല്ലാട്ടോ..വിക്രംഭിപ്പിച്ചു കളഞ്ഞു.
    ആ “കിളിക്ക് തീറ്റ കൊടുത്തു കഴിഞ്ഞോ മോളേ” മാരകമാരുന്നു ട്ടോ..മനസ് അങ്ങോട്ട്‌ നിറഞ്ഞു..
    ഓട്ടം പോകണയാണോ?? അടുത്ത ഭാഗം വൈകുമോ??

    1. നീൽ ബ്രോ ?…തിരക്കിലായി പോയി… കൊറോണ കാരണം കേരളത്തിൽ തന്നെയാണ് ഓട്ടം ?

  7. കാളിദാസൻ

    എന്റെ ദൈവമേ… എനിക്കു വയ്യ.
    കഥ എന്ന് പറഞ്ഞാൽ ഇതാണ് കഥ. ?
    MK ക്ക്. ശക്തനായ എതിരാളി?
    അതുലൻ &എംകെ പെരുത്ത് ഇഷ്ടo?????

    1. എന്റ ബ്രോ… വല്ല്യ എഴുത്തുകാർടെ കൂടെ നമ്മളെ പിടിച്ചു ഇടല്ലേ?
      ഞാനൊക്കെ ഇന്നലത്തെ മഴക്ക് മുളച്ച കൂൺ ആണ് ???

  8. ഇതിന് എങ്ങനെ അഭിനദിക്കണം എന്ന് ആരെൻകിലും പറഞ്ഞു തരണം ഒരു രക്ഷെയും ഇല്ല അടിപൊളി നല്ല ഫീൽ ഉണ്ട് മുത്തേ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുതേ

    1. Thank you ബ്രോ ?ഉടനെ എഴുതി അയക്കാൻ ശ്രമിക്കാം

  9. പൊരിച്ചൂന്നു പറഞ്ഞാൽ പൊരിച്ചൂട്ടാ ഗഡി, അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ, കാത്തിരിക്കാൻ സമയമില്ല, അത്രക്കിഷ്ടമായി

    1. ഇഷ്ട്ടയിട്ട ഗഡി… ?

  10. മേജർ സുകു

    അതുലാ അടിപൊളി ആയിട്ടുണ്ട് ട്ടാ ഈ പാർട്ടും. നല്ല ഫീൽ ആയിരുന്നു വായിക്കാൻ. കൂടുതൽ ഒന്നും പറയണ്ടല്ലോ. നീ പൊളി അല്ലെ ❤️❤️

    1. Thank you മേജർ ?
      7:26 reporting സർ ?

  11. ആദിദേവ്‌

    അതുലൻ ബ്രോ…വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. എന്നാ ഒരു ഫീലാന്നെ…അടിപൊളി…തുടർന്നും ഇതുപോലുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു…അടുത്ത ഭാഗങ്ങൾ ആ ഫ്‌ളോ അങ്ങു പോണെന് മുൻപേ താരം ശ്രമിക്കുമല്ലോ….

    ?അത്യധികം സ്നേഹത്തോടെ?
    ആദിദേവ്‌

    1. പരമാവധി തരാൻ ശ്രമിക്കാം ബ്രോ…
      പോകുന്ന സ്ഥലങ്ങളിൽ റേഞ്ച് ഇല്ലാത്തത് മാത്രമാണ് പ്രശ്നം ?

  12. adipwoli aayittond broo vayichu tirnath arinjillaaa?? but oru request ond avasanam sed aakki kalayallee…..

    1. ഇല്ല ബ്രോ … ഹാപ്പി ആയിത്തന്നെ പെടക്കാം ?

  13. കഥ സൂപ്പർ അല്ലെ…
    ഒരുപാടിഷ്ട്ടയി…
    കൂടുതൽ ഒന്നും പറഞ്ഞു ബോർ ആകുന്നില്ല…
    ചേട്ടായി സൂപ്പർ ആണ്…
    കിച്ചുവും അച്ചുവും അമ്മുവും പിന്നെ അമ്മയും ഒരേ pwoli…
    തോമസേട്ടൻ ഞെട്ടിച്ചു…
    ഒരേ mass?

    ബാക്കിക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവം അനു❣️

    (ആദ്യം ഭാഗം മുതൽ ഒന്ന് കൂടി വായിക്കാൻ പോകുകയാണ്.എന്നിട്ട് വേണം ഇല്ലാത്ത കാമുകനെയും സ്വപ്നം കണ്ട് മനസ്സ് നിറഞ്ഞ് കിടന്നുറങ്ങാൻ?)

    1. ഹിഹി… അത് പൊളിച്ചൂട്ടാ… പിന്നെ നിന്റെ പേര് കഥയിൽ വന്നത് ശ്രദ്ധിച്ചോ ആവോ ?

      1. ശ്രദ്ധിച്ചു…
        അനഘ അനു കൊള്ളാം

  14. പൊളി പൊളിയേ….,

    പേജ് കഴിയുന്നത് പോലും മനസ്സിലാവുന്നില്ല ബ്രോ…

    1. ആറാം തമ്പുരാൻ ??

      1. ആറ് പോയിട്ട് ഒന്ന് പോലും ആക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല ??????

  15. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ ആവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. വാക്കുകൾക്ക് പകരം തരാൻ ഒരുപാട് സ്നേഹം മാത്രം ????
      പിന്നെ ഇനി ചിലപ്പോ പാർട്ട്‌ വൈകും…ഓട്ടത്തിൽ ആണ് ?

  16. വേട്ടക്കാരൻ

    അതുലാ മോനെകുട്ടാ നമിച്ചു,സൂപ്പർ എന്നാ ഫീലാന്നേ…എന്തുതന്നാലാ മതിയാവുക..
    ഓരോ വായനക്കാരുടെയും ഹൃദയം നിറഞ്ഞ
    സ്നേഹം താങ്കളുടെ മുന്നോട്ടുള്ള യാത്രയിൽ
    കൂടേക്കാണും….സൂപ്പർ

    1. അത്രെയുംകേട്ടാൽ മതി ബ്രോ ???

  17. കിച്ചു

    ലുലുവിലേക്ക് പോകുമ്പോൾ ചെറിയപ്പിള്ളി കോട്ടുവള്ളി ആ ഭാഗം ഒന്ന് സൂചിപ്പിച്ചോ ?.

    1. എന്തായാലും സൂചിപ്പിക്കും… പോരെ ???

  18. Polichu ❤️❤️❤️

    1. ????

  19. മുത്തൂട്ടി ##

    എന്നാ feel ആടോ പൊളിച്ചു മച്ചാനെ
    ??????????????

    1. തിരക്കിട്ട ബ്രോ എഴുതിയത്… പക്ഷെ ഇഷ്ട്ടായിന്ന് അറിയുമ്പോ ഒരു സമാധാനം ?

  20. Pwoli sanam monuze. Veendum athishayippich kadhayiloode next part vazhukikkenda. Waiting?……

  21. മോനെ അതുലാ
    എന്നാ ഒരു ഫീലാ ഉവ്വേ…
    എന്റെ കിച്ചൂസിനെ ഞാൻ അങ്ങ് എടുക്കുവാ

    1. ആഹ് അച്ചൂന്റെ കാര്യം മറക്കണ്ടാട്ടാ… ???

  22. Athulaaa
    Sughalee

    Nammade thomasettan polichutaa…

    Oro scenum manasil varachu kaanikan athulande ezhuthinu patunundu.
    Ithile kadhapathranggal sherikum ullavar aanenghil ennenghilum onnu kanan oragraham ☺️

    Keep going bro??

    Snehathode oru kootukaran
    Nithin

    1. സുഖമാണ് നിതിയെ…ഇയ്യും സുഖായിട്ട് ഇരിക്കാന്ന് കരുതാണ്…അങ്ങനെ തന്നെ ആവണം ട്ടാ…. ?

      1. Sugham thanne sahoo ??

  23. പൊന്നു നാട്ടുകാരാ, ഒന്നും പറയാനില്ല. അമ്മുന്റെ ആക്ഷൻസ് എല്ലാം എന്റെ മോളുടെ പോലുണ്ട്. കിച്ചുവിന്റെയും അച്ചുവിന്റെയും സ്നേഹം പൂത്തുലയട്ടെ. അമ്മയുടെ സപ്പോർട്ടും ആയല്ലോ. അടിപൊളി. Now waiting for next part.
    Thanks and regards.

    1. നാട്ടുകാരനെ കാണാതായപ്പോൾ എവിടെപ്പോയെന്ന് ആലോചിച്ചു ?
      …ഇപ്പോ ok ആയിട്ട ???

  24. ക്രിസ്റ്റഫർ മോറിയർട്ടി

    എന്താ ഫീൽ… സമയം കടന്നുപോകുന്നത് അറിയുന്നില്ലാ♥

    1. Thank you my bro…im so happy fr ur wrds?

    2. Adipoli aayittund
      waiting 4 nxt part

  25. അതുലെ അടിപൊളി നല്ല ഒഴുക്കോടെ വായിച്ചു തീർത്തു.

    1. പ്രണയരാജാവേ….. ഇത്രയും കേട്ടാൽ മതി….. ഒരുപാട് സന്തോഷം ?

  26. Adare story enthoru feel aaa vayichu theerunathe ariyunnilla vayikumbo oro chiriyum pranayam okke orumichu varununde oru rakshayum illa
    Adutha part ithil manoharam avtte
    I will be waiting

    1. ഒരുപാട് സന്തോഷം ബ്രോ…
      Thank you so much???

  27. അടിപൊളി ആയിട്ടുണ്ട്

    1. Thank you ലാലു ?

  28. ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാർട്?❤?
    ഈ കഥയിൽ പറയുന്നത് എല്ലാം നമ്മുടെ നിത്യജീവിതത്തിലെ യാഥാർഥ്യങ്ങളും ആയി ഒത്തു പോവുന്ന കാര്യമല്ലായെന്ന് എല്ലാവർക്കും അറിയാം,എന്നാൽ ദിനംപ്രതി ഒരുപാട് പ്രേശ്നങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും കടന്ന് പോവുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗവും,നമ്മളെ പോലുള്ളവർ സ്വപ്നം കാണുന്ന അതുമല്ലെങ്കില് മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഈ കഥയിൽ പറഞ്ഞു പോകുന്നത്. അത് കൊണ്ട് തന്നെയാണ് ഈ കഥ എല്ലാവരെയും ആകർഷിക്കുന്നതും,,❤

    1. ബ്രോയുടെ വാക്കുകൾ വ്യത്യസ്തമാകുന്നത് ഒരു കഥയെ പ്രോത്സാഹിപ്പിക്കുകയും,വായിക്കുന്നവർ ചിന്തിച്ചുകൂട്ടുന്ന ചിന്തകൾക്കുളള ഉത്തരം കൂടിയാണ്….. സ്നേഹത്തോടെ ???

  29. മുത്തേ അതുലെ
    ഇന്റെ പൊന്നേ കിടിക്കാച്ചി ഐറ്റം. പൊളിച്
    ഹോ!!! ബല്ലാത്ത ജാതി. ഇനി അടുത്ത പാർട്ടിനുള്ള കാത്തിരിപ്പ്

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib[shazz]

    1. ഒരുപാട് സന്തോഷം ബ്രോ ???
      സ്നേഹപൂർവ്വം ഞാനും ?

  30. അമ്പാടി

    ആശാനെ ഈ കഥ വേഗമൊന്നും അവസാനിപ്പിക്കേണ്ട… കുറേ പാർട്ടുകൾ വേണം… അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥ വായിക്കാന്‍…
    വായന തുടങ്ങിയാല്‍ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാറു പോലുമില്ല… അത്രയ്ക്ക് ഇഷ്ടപ്പെട്ടാ വായിക്കുന്നത്…
    ഇത് പോലെ വായിക്കുന്ന ഒരേ ഒരു കഥ വേറെ ഒരെണ്ണം ഉള്ളത് സാഗര്‍ എഴുതുന്ന രതിശലഭങ്ങള്‍ ആണ്..
    വായന തുടങ്ങിയാല്‍ തീര്‍ന്നിട്ടു മാത്രമേ മറ്റെന്തും ചെയ്യൂ… അത്ര ഇഷ്ടമാണ് ഇത് രണ്ടും…

    ഈ പാര്‍ട്ടിനെ പറ്റി പ്രത്യേകം അഭിപ്രായം പറയുന്നില്ല… ഇഷ്ട്ടപെട്ടു., ഒരുപാട്….

    1. പറ്റുന്ന അത്രയും ആത്മാർത്ഥതയോടെ എഴുതും ബ്രോ ??
      ബ്രോയുടെ വാക്കുകൾക്ക് പകരം തരാൻ ഒത്തിരി സ്നേഹം മാത്രം ?

Leave a Reply

Your email address will not be published. Required fields are marked *