?എന്റെ കൃഷ്ണ 04 ? [അതുലൻ ] 2013

….?എന്റെ കൃഷ്ണ 4?….
Ente Krishna Part 4 | Author : Athulan | Previous Parts


എന്ത് പ്രശ്നം…… കിച്ചൂസ്സേ  നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……?

 

അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും…

സ്വൽപ്പം പേടിയോടെ ആണെങ്കിലും  കിച്ചൂസും എന്റെ കൂടെ കൂടി….

 

ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ ?അമ്മുവിന്  നല്ല ദേഷ്യം ഉണ്ട്…

 

പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ… ആഹാ ഞാൻ ഉളളപ്പോ എന്റെ കിച്ചൂനെ തൊടോ…. എന്ന അതൊന്ന് കാണണമല്ലോന്ന് പറഞ്ഞു  കിച്ചുവിനെ എന്നിലേക്ക് ചേർക്കാൻ നോക്കി….

 

എന്റെ വയറ്റിൽ നിന്ന് ഒരു പീസ് പോയെന്ന ഞാൻ കരുത്യേ… പിച്ചിയെടുത്തു എന്റെ പെണ്ണ്….

വേദനകൊണ്ട് എന്റെ  വാ തുറന്ന് പോയി…

 

കിച്ചു ആകട്ടെ അങ്ങനിപ്പോ വേണ്ട മോനെ എന്ന ഭാവത്തിൽ ഒരു ചിരിയും…..

 

പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ ദേഷ്യം സങ്കടമായി മാറിയത്….

ഞാൻ ഇന്നലെ എന്തോരം വിഷമിച്ചൂന്ന് അറിയോ നിങ്ങൾക്ക്…

കിച്ചേച്ചി  പറഞ്ഞതൊക്കെ കേട്ട് എന്തോരം കരഞ്ഞെന്നറിയോ???

അച്ചുചേട്ടൻ ഞങ്ങളുടെ ആരുമല്ല എന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല ഏട്ടാ എന്ന് പറഞ്ഞു വിതുമ്പിക്കൊണ്ട്   അമ്മു ഓടി വന്നെന്നെ കെട്ടിപിടിച്ചു….പാവം…

 

കിച്ചുവിനെ നോക്കിയപ്പോ അവളും  പറഞ്ഞുപോയ വാക്കുകളോർത്ത്‌  വിഷമിച്ചു നിൽക്കുകയാണ്…

 

അയ്യേ…  അമ്മൂസ്  കരയാ….

ഇവൾ അതൊക്കെ വെറുതെ പറഞ്ഞതല്ലേ …. ഏട്ടൻ എല്ലാം പറഞ്ഞുതരാം… അതെയ് നമ്മുടെ കിച്ചേച്ചി വെറുതെ ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട ഇന്നലെ അങ്ങനൊക്കെ പറഞ്ഞെ…

ഏട്ടൻ ഇന്ന് കണ്ണുപൊട്ടണ ചീത്തവിളിച്ചിട്ടുണ്ട് അവളെ,  എന്റെ മോളെ കരയിച്ചതിനു….

The Author

303 Comments

Add a Comment
  1. My ചങ്ക് ബ്രോ ???പറ്റുന്നിടത്തോളം കൊണ്ടുപോയിരിക്കും ?

  2. മുത്തേ സോറി
    ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
    ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it

    https://kambistories.com/manapoorvvamallathe-2/41/#respond

    1. രാജു ഭായ്

      അതിന്റെ PDF ഫയൽ ഉണ്ട് ബ്രോ

    2. തീർച്ചയായും വായിക്കും ബ്രോ….
      രാത്രി ആകട്ടെ…അപ്പോ സമാധാനത്തോടെ വായിക്കാം ???

    3. Ente favourite story..
      Ente abhipyathil the best in this site♥️

    4. ഇതേ പോലോത്ത അടിപൊളി സ്റ്റോറികൾ ഇനിയും മെൻഷൻ ചെയ്യൂ bro

      1. കിച്ചു

        മഴത്തുള്ളിക്കിലുക്കം

    5. വിഷ്ണു

      ഞാൻ ഇപ്പൊ വായിച്ചു കഴ്ഞ്ഞതെ ഒള്ളു…സത്യം പറഞ്ഞാ കഥ വായിച്ചാൽ കരയും എന്ന് ഞാൻ പറയുന്നില്ല…എന്നാലും കരച്ചിൽ പിടിച്ച് നിർത്താൻ കഴിയും..ഞാൻ വായിച്ചു കരഞ്ഞ ഒരേയൊരു കഥയെ ഇൗ സൈറ്റെൽ ഒള്ളു..ഞാൻ പിന്നീട് അത് വായിക്കാനും പോയിട്ടില്ല…?
      ഞാൻ ഇൗ കഥ കുറ്റം പറഞ്ഞതല്ല കേട്ടോ…ഇതും ഒരു നല്ല കഥ തന്നെയാണ്…?..ഇത് suggest ചെയ്തത് നന്നായി.. ആ കഥയുടെ എഴുത്തുകാരൻ കട്ടകലിപ്പൻ മീനത്തിൽ താലികെട്ട് ഉടനെ തന്നെ ബാക്കി ഇടും എന്ന് പ്രതീക്ഷയോടെ വിഷ്ണു?

      1. Athethu kadhaya bro..ariyande polum athinte parisarathude polum pokathirikkana..?

    6. Shazz താങ്ക്സ് വീണ്ടും ഓർമ്മിപ്പിച്ചതിന് ഈ കഥ എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ്, കലിപ്പനും ജോകുട്ടനും കലിപ്പന്റെ മനപ്പൂർവം അല്ലാതെ യും ജോക്കുട്ടന്റെ മഴത്തുള്ളികിലുക്കവും സത്യത്തിൽ ഈ രണ്ടു കഥകൾ ആണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് വീണ്ടും ആ കഥകൾ ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി ?

  3. എന്റെ പൊന്നോ … ഇ യാളൊരു സംഭവം തന്നെ…

    1. ഒന്ന് പോ മാഷേ?…അച്ചുവും കിച്ചുവും ഒക്കെയല്ലേ ഇവിടെ നിങ്ങളെ പിടിച്ചിരുത്തുന്നേ….അല്ലാതെ, ഞാൻ ആരുമല്ല, ഞാൻ വെറുമൊരു ഡ്രൈവർ ആണ് ??

  4. എജ്ജാതി ഫീൽ ആണ് മോനെ……
    എന്തൊരു ഒഴുക്കോടെയാ കഥ മുന്നോട്ടു പോകുന്നത്…… ഒരു രക്ഷയും ഇല്ല ബ്രോ….. അടുത്ത ഭാഗം വേഗം തന്നെ തരണേ മുത്ത്മണിയെ……???????????????????????????????????????????????????????????????

    1. ഉടനെ തരാൻ ശ്രമിക്കാം മുത്തുമണിയെ ???

  5. നല്ലറൊമാന്റിക് സ്റ്റോറി…… കിടുക്കൻ ആയിട്ടുണ്ട്‌…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു……

    1. Thank you bro???

  6. ഇപ്പോ എനിക്ക് കമ്പിയേക്കാൾ ഇഷ്ടം ഇതുപോലത്തെ പ്രണയകഥകളാണ്?❤

    1. ???

  7. ആസ്വാദകൻ

    അതുലൻ നിങ്ങളുടെ രചനവൈഭവം വളരെ നല്ല രീതിയിൽ പ്രകടമാകുന്ന 4 ഭാഗങ്ങൾ.നല്ല രീതിയിൽ കൊണ്ടുപോകുക ഒരായിരം അഭിനന്ദനങ്ങൾ.

    1. തീർച്ചയായും ബ്രോ ???

  8. ആസ്വാദകൻ

    അതുലൻ നിങ്ങളുടെ രചനവൈഭവം വളരെ നല്ല രീതിയിൽ പ്രകടമാകുന്ന 4 ഭാഗങ്ങൾ. വായിക്കുന്ന ഒരോ വായനക്കാരനും മനസ്സുനിറക്കുന്ന കഥ. നല്ല രീതിയിൽ കൊണ്ടുപോകുക ഒരായിരം അഭിനന്ദനങ്ങൾ

    1. Thank you so much fr ur words bro?

  9. Unbeatable Devil

    Polichu machane katta waiting for Next Part

    1. ???

  10. Entai ponnaliya kidu?

    1. Thank you my bro?

  11. MR. കിംഗ് ലയർ

    അതുലൻ,

    എന്തോ ഇഷ്ടമാണ് ഈ കഥ വായിക്കാൻ എനിക്ക്. പ്രണയം നിറഞ്ഞ മഷികൊണ്ട് രചിച്ച ഈ പ്രണയസാഗരം കൊതിയോടെ വായിച്ചു തീർത്തു. ഓരോ വാക്കുകളും മനസിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞു. മംഗല്യം അതിനാണ് ഇനിയുള്ള കാത്തിരിപ്പ്. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജാവേ….മനസ്സ് നിറയുന്നു..???
      എന്താണ് പുതിയ എഴുത്തുകൾ കാണാത്തത്…കാത്തിരിക്കുന്നവരിൽ ഞാനും ഉണ്ടെട്ടോ ???

  12. World famous lover

    ഈ SNN SCHOOL കൊടുങ്ങല്ലൂർ എവിടെ ആയിട്ട് VARUM???(just jocking macha) സംഭവം കളർ ആയിട്ടുണ്ട്ഡ് ട്ടാ

    1. ഹിഹി…വെറും സങ്കൽപ്പം ?

  13. ശരിക്കും കണ്ണ് നിറഞ്ഞു പോയി
    Love you

    1. ???

  14. ഇഷ്ടായി ….. ഇഷ്ടായി ഒരുപാടിഷ്ടായി
    കഴിഞ്ഞ തവണ അമ്മയ്ക്ക് സംശയം മാത്രമെ ഉണ്ടാരുന്നള്ളു ഇപ്പോൾ എല്ലാം മനസിലായലോ
    എല്ലാരെയും ഒത്തിരി ഇഷ്ടം ആകുന്നു.
    തോമസ് ചേട്ടൻ മാസ്സ് ………

    1. Thank you my bro???

  15. Poli mwone pwoli❤️
    Machan oro part kazhiyumbozhum njettikanallo
    Adutha partin vendi wait chyyunnu?

    1. ബെർലിൻ ഇഷ്ടം ???

  16. അടിപൊളി പൊളിസാധനം

    1. ???

  17. പൊളി ശരത്

    ഇപ്പൊ ഈ സൈറ്റിൽ വരുന്നത് പ്രണയ കഥകൾ വായിക്കാൻ ആണ്……
    ഈ പാർട്ടും സൂപ്പർ…..പൊളി സാനം …
    അടുത്ത പാർട് എന്ന ഉണ്ടാവുക

    1. thank you bro… ഉടനെ ഇടാൻ ശ്രമിക്കാം ?

  18. മുത്തേ എല്ലാപ്രാവശ്യതത്തെ പോലെയും പൊളിച്ചു❤️
    തോമാസേട്ടൻ വെറും മാസ്സ്?
    ഞാൻ പ്രേമിക്കുല പെണ്ണ് കേട്ടൂല എന്ന് പറഞ്ഞു നടക്കേർന്നു ബട്ട്‌ ഇത് വായിച്ചപ്പോൾ പണി പാളിയ???
    Morattu single ആയ ഞാൻ കമ്മിറ്റഡ് ആവോടെ??

    1. ഹിഹി…സിംഗിൾ പസ്സങ്കെ ?… ഫീൽ ദി ബിജിഎം ???

  19. Oooo enna feelanada uvve polichu ???????

    1. അത് കേട്ട മതി ???

  20. അപ്പൂട്ടൻ

    ഒറ്റവാക്കിൽ പറഞ്ഞാൽ കലക്കി തിമിർത്തു

    1. അത് ഇഷ്ട്ടായി ?

  21. വീര വിരാട കുമാരൻ

    എന്റെ പൊന്നു അതുലൻ ബ്രോ അടുത്ത part veegam idane എനിക്ക് പിടിച്ച് നൽകാൻ പറ്റുന്നില്ല….♥️♥️♥️

    1. പരമാവധി നേരത്തെ ഇടാം ബ്രോ ?

  22. ശ്ശോ! പെട്ടെന്ന് തീർന്നു പോയി. പുലർക്കാലം കാണുന്ന, ഒരു സുന്ദര സ്വപ്നം പോലെ മധുരതരം

    1. സ്നേഹത്തോടെ ???

  23. Super കിടുക്കി bro അടുത്ത part പെട്ടന്ന് വരട്ടെ കട്ട waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you bro?????????????????????????????

  24. പാഞ്ചോ

    എന്നാ ഫീലാ അതുലെ..സൂപ്പർ കുടുക്കി..പിന്നെ ചോറെടുത് വെച്ചിട്ട് ചെല്ലാതിരുന്നാൽ എല്ല അമ്മമാർക്കും ദേഷ്യാ ഒരു 8 അര ഒക്കെ ആയപ്പോ എനിക്ക് ഇന്നും കിട്ടിയരുന്നു വഴക്ക്???..പിന്നെ ബ്രോ, ഉടനെ ഒന്നും നിർത്തരുത്..മാക്സിമം കൊണ്ടുപോണം..എടക് വഴക് ഒക്കെ കേറ്റ്? എനിക്കെന്തോ ഇങ്ങനെയുള്ള കഥകളിൽ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ വല്യ ഇഷ്ടാ..അപ്പൊ സുലാൻ❤

    1. ഹിഹി…രാത്രിയാകുമ്പോ ചോറുണ്ണാൻ പറഞ്ഞ് ഒരു ഒച്ചപ്പാട്… അത് നിർബന്ധ ??

  25. Adipoli bro ❤bro de oro partinum vendi Waite cheyyane ?

    1. മനസ്സിൽ സന്തോഷം ബ്രോ… വാക്കുകൾക്ക് നന്ദി ???

  26. മനോഹരം അതിമനോഹരം!!!!!!!!

    സസ്നേഹം
    അച്ചു❤️

    1. സസ്നേഹം ഞാനും ??

      1. ❤️

  27. ഓഹ് പ്രേമിക്കാൻ തോന്നുന്നു വല്ലാത്ത ഫീൽ ?❤️?❤️?❤️?❤️❤️❤️??next എപ്പോഴാ

    1. പ്രേമിക്ക്‌ ബ്രോ ?കഥ വായിച്ചല്ല…മനസ്സിൽ തോന്നുമ്പോ???

  28. Ente ponnaliya kalakki tto… Story il aa emoji um koode chernnapo. Aa correct expression pakka aayit eduth kaanikunnu… ??.. adutha part inu vendi ആക്രാന്തത്തുടൻ കാത്തിരിപ്പാ….. ാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാ

    1. ഹിഹി.. ഓരോരോ പരീക്ഷണം ???

  29. സൂപ്പർ കഥ…
    പൊളിച്ചു മച്ചാനെ…
    അടുത്ത ഭാഗം വേഗം തരൂ…

    1. Thank you so much bro???

  30. എന്റെ കൃഷ്ണാ……. ?

    1. അച്ചുവിന്റെ കൃഷ്ണ ?????

Leave a Reply

Your email address will not be published. Required fields are marked *