അമ്മുവിനെ നന്നായി തന്നെ വായീനോക്കി…….. ?
ടീച്ചർ അമ്മുവിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുകയാണ്……. ഞങ്ങൾ പൊക്കോട്ടെയെന്ന് അമ്മുവിനോട് കൈകൊണ്ട് ആക്ഷൻ കാണിച്ചു ഞാനും കിച്ചുവും തിരികെ നടന്നു…
രാവിലെ ആണെങ്കിലും നല്ല വെയിലുണ്ട്….
കാറിൽ കേറിയതും ഞാൻ കിച്ചൂസിനോടായി….
ഇനി എങ്ങോട്ടാ……… ?
ഇനി നേരെ വീട്ടിലേക്ക്… അല്ലാതെ എവിടെക്കാ….. ആഹ് അച്ചേട്ടാ അമ്മ പഴം വാങ്ങാൻ പറഞ്ഞത് മറക്കണ്ട…
ശോ ഇങ്ങനൊരു ബുദൂസ്സ്…. എവിടേക്കെങ്കിലും കറങ്ങാൻ പോകാന്നു പറ പെണ്ണെ…?
അത് മനസ്സിലോർത്തുകൊണ്ട് കിച്ചുവിനെ ദയനീയമായൊന്ന് നോക്കി…..
എന്റെ നോട്ടം കണ്ടപ്പോ കാര്യം പിടികിട്ടിയപോലെ…..
ദേ അച്ചേട്ടാ…വേണ്ടാട്ടോ….നേരെ വീട്ടിലേക്ക് തന്നെ പോയാമതിയെന്ന് ഒരു കളളചിരിയോടെ പറഞ്ഞു…..
കിച്ചുപെണ്ണിന് പക്ഷെ പോകണമെന്നുണ്ട്… അത് അവളുടെ ചിരി കണ്ടാൽ അറിയാം……. ?
ഡി നമുക്കൊരു സ്ഥലം വരെ പോയിട്ട് വരാടി….
അച്ചേട്ടാ വൈകിയാ അമ്മ ?….
ആഹാ അപ്പോ അമ്മനെ പേടി കാരണമാണ്….. ഡി പെണ്ണെ… അമ്മക്ക് ഒരു കുഴപ്പോം ഉണ്ടാവില്ല… നീ അടങ്ങിയിരുന്നെ….
കിച്ചു പിന്നെ എതിർത്തില്ല……
പിന്നൊന്നും ആലോചിച്ചില്ല… നേരെ കോട്ടപ്പുറം കോട്ടയിലേക്ക് വിട്ടു…
ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കിട്ട് നല്ല പണി കൊടുത്തിരുന്ന കോട്ടയാണത്…ബ്രിട്ടീഷ് ജനറൽ ഇട്ടിരുന്ന വെളള ഷഡി ഊരി സമാധാന കൊടി കാണിച്ച സംഭവം വരെ നടന്നിട്ടുണ്ടെന്നാണ് പണ്ടുളളവർ പറയുന്നേ….. ?
അടുത്ത പാർട്ട് പെട്ടന്ന് ഇട് ബ്രോയ്
ഇന്ന് വന്നിരിക്കും ബ്രോ ???
മുത്ത് മണിയെ എന്തായി നിന്റെ അസൈൻമെന്റ് എഴുതി തുടങ്ങിയോ.. അതിന്റെ തിരക്കിൽ ആണോ…?
ഒരാളെ പിന്നേ കണ്ടില്ല ഇന്ന്. രണ്ടു ദിവസം ലീവ് ആണ് enn. പറഞ്ഞു പോയത് അല്ലാതെ ??
ചേട്ടായീസ് ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്?…
ഇന്ന് പാചക പരീക്ഷണം ആയിരുന്നു…
ഉച്ചക്ക് ബിരിയാണി വെച്ചു…
ചെറുതായി ചട്ടിയുടെ അടിയിൽ പിടിച്ചത് ഒഴിച്ചാൽ സാധനം ഗംഭീരം ആയിരുന്നു?
പക്ഷെ ഞാൻ തലരില്ല?
വൈകീട്ടത്തേക്ക് ഇപ്പൊ ice cream ഉണ്ടാക്കിയിട്ടുണ്ട്.freez-ൽ ആണ് എന്താകുമോ എന്തോ?
ഇന്ന് അമ്മക് അടുക്കള വിശ്രമം നൽകി ഞാൻ ഏറ്റെടുത്തു…
ഇപ്പൊ അച്ഛനും അമ്മയും എന്റെ ഭക്ഷണം കഴിച്ചു അതിന്റെ കുറ്റം പറഞ്ഞു എന്നെ തന്നെ കളിയാക്കിക്കൊണ്ടിരിക്കുകയാ?
ഇടക്ക് അടുക്കളയിൽ കേറണം അപ്പൊ കുറ്റം ഉണ്ടാകില്ല അനു.
ആഹ് അതാ പ്രശ്നം…
അമ്മ പാചകറാണി ആണ്…
ഞാൻ ഇനിയും കുറെ പഠിക്കാൻ ഉണ്ട്…
Ice cream യൂട്യൂബിൽ നോക്കി ഉണ്ടാക്കിയത് കൊണ്ട് super ആയിരുന്നു…
എല്ലാരും കഴിച്ചു നല്ല അഭിപ്രായം പറഞ്ഞു?
അതു സാരമില്ല… ??
യദു, അനു, ഫ്ലിക്ഷൻ മുത്തുമണികളേ… കൂയ് ?…
ദേ എണീറ്റപ്പോ തന്നെ ഒപ്പിടാൻ വന്നിട്ടുണ്ട്…
യദുവേ….എഴുത്ത് ഒന്നും കഴിഞ്ഞിട്ടില്ല മോനെ,രണ്ട് പേജ് എഴുതിയാൽ അപ്പോ എനിക്ക് ക്ഷീണം വരും ?, പക്ഷെ എന്റെ ചിട്ടി റോബോട്ട് എഴുതി തകർക്കുന്നുണ്ട്…
അനുവേ, പാചകത്തിലെ പുത്തൻമാർഗ്ഗങ്ങൾ നീ കണ്ടെത്തിയോ…
ഐറ്റംസിനു ചെറുതായി തകരാർ പറ്റിയാലും ഒന്നും സാരമില്ല കേട്ടോ ?…പിന്നെ നീയൊരു പൂച്ചയെ വാങ്ങിച്ചോ… ആദ്യം അതിന് കൊടുത്തിട്ട് അര മണിക്കൂർ കഴിഞ്ഞ് വീട്ടുകാർക്ക് കൊടുത്തമതി എന്നാണ് എന്റെയൊരു ഇത് …?
നിങ്ങൾ എഴുതു കാത്തിരിക്കുന്നു . അതികം ഒന്ന് വയ്ക്കില്ലലോ .അച്ചുനെയും കിച്ചുനെയും അമ്മുസിനെയും എല്ലാം വേഗം കൊണ്ടുവരിലെ .
അത് വച്ച് തിരക്കടിച്ചു എഴുതണ്ട ആവിശ്യം ഒന്നും ഇല്ല
ആയോ
സബ്മിറ് ചെയ്തുല്ലെ ആ കമെന്റ് ഇപ്പൊ ആണ് കാണുന്നത്
എന്തായാലും പുതിയ ഭാഗം വന്നത് കണ്ടു വായിക്കാൻ നോക്കട്ടെ ഞാൻ
ഡാ അതുലേ,
എത്ര ദിവസം ആയടാ വെയിറ്റ് ചെയ്യുന്നേ. ഇന്ന് next പാർട്ട് അപ്‌ലോഡ് ചെയ്യടാ.നിന്നെ ബുദ്ധിമുട്ടിക്കുന്നതല്ല, പക്ഷെ ഇന്ന് ഞങ്ങൾ വെയിറ്റ് ചെയ്യും.
ഹിഹി…കഴിഞ്ഞ ദിവസമേ അയച്ചതാണ്…ഡോക്ടർ സാർ ഇന്ന് എന്തായാലും ഇടും ?
അല്ല ചേട്ടനുമായി വായിച്ചിട്ട് അഭിപ്രായം പറയാമെന്ന് പറഞ്ഞു പോയ സുജ തന്നെയാണോ ഇത്
അതേടാ, ആ സുജ തന്നെയാ ഈ സുജ,പിന്നെ ഞങ്ങൾ ഒരുപാടു തവണ വായിച്ചു. ഏട്ടന്റെ ആള് അമ്മൂസാണ്.(അല്ലേലും എനിക്ക് തോന്നിയിട്ടുണ്ട് നിങ്ങൾ ആണുങ്ങൾക്ക് പെങ്ങളുട്ടി കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു എന്ന്) ഞാൻ കഴിഞ്ഞ പാർട്ട് ഒറ്റയ്ക്ക് വായിച്ചതിന് എന്നോട് പിണക്കം ആയിരുന്നു ഇവിടെ. പിന്നെ നെക്സ്റ്റ് പാർട്ട് വരുന്ന അന്ന് ഞാൻ ബിരിയാണി ഉണ്ടാക്കി തരാം എന്ന Offer കൊടുത്തു സമാധാനപെടുത്തി നിറുത്തിവെച്ചേക്കായിരുന്നു. ഇന്ന് രാവിലെ തന്നെ ഞങൾ പണി തുടങ്ങി. Beer and biriyani. പുതിയ partum നന്നായിട്ടുണ്ട്.നീ സൂപ്പർ ആണ് മോനേ ബ്രോ
ഇന്ന് അപ്‌ലോഡ് ചെയ്യുമോ വേഗമായിക്കോട്ടെ
ഇന്ന് വന്നിരിക്കും ?
ഈ പാർട്ടും കലക്കി. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്. ഞങ്ങളുടെ തൃശൂർ ജില്ലയിൽ കോവിഡ് അതിവേഗം പടരുന്നതിനാൽ ജില്ല അടച്ചിടുവാൻ സാധ്യതയുണ്ട്. അങ്ങനെയായാൽ തൃശൂർ
ജില്ലക്കാരായ ബ്രോ അടക്കമുള്ള എഴുത്തുകാർ ഇവിടെ കൂടുതൽ ഉണ്ടാകുമെന്നു കരുതുന്നു.
കേരളം മുഴുവൻ ലോക്ക്ഡൗൺ ആയാൽ
മാത്രേ വീട്ടിൽ ഇരിക്കാൻ പറ്റു …പിന്നെ ഇന്റർ സ്റ്റേറ്റ് ഓട്ടം ഉപേക്ഷിക്കുകയാണ് ഇപ്പോൾ… കാരണം തമിഴ്നാട് ഒക്കെ പോയിവന്നാൽ കോറന്റൈനിൽ കിടക്കണം എന്നുളളത് കൊണ്ട്…
നീ എവിടേണ്ട… നിന്നെ കാണുന്നില്ലല്ലോ
ലേശം തിരക്കിലായിപോയി മോനെ…
എത്രയൊക്കെ തിരക്കാണെലും ദേ ഇവിടെ ഒപ്പിടാൻ എന്തായാലും വരും ?
അങ്ങനെ വരാതെ എവിടെ പോകാൻ ആണ് അല്ലെ മുത്ത്മണിയെ ???
പിന്നല്ലാതെ മുത്തേ ?
?
നിനക്ക് ഞാൻ വച്ചിട്ടുണ്ട് പുല്ലേ…അവന്റെ ഒടുക്കത്തെ ഒരു ടൈറ്റാനിക് ഉണ്ടാക്കി കളി… എവിടെടാ എന്റെ അച്ചു മോൻ…
മോനെ അതുലാ…
ട്രിവാൻഡ്രം ഓട്ടം കഴിഞ്ഞു വന്നതെ ഒള്ളു അല്ലെ…
എനിക്ക് ഇന്നലെ duty തുടങ്ങി…
പിന്നെ വെള്ളിയാഴ്ചയും ശനിയാഴ്ചയും company leave ആണ് so ഞാൻ അടുത്ത 2 ദിവസം ഇനി ഇവിടെ ഒക്കെ കാണും?
യദു എന്തായി ഇന്നത്തെ duty കഴിഞ്ഞോ
മോനോ…ഇപ്പോ ചേട്ടായി വിളിയൊക്കെ പോയ ?…
പറ്റുമെങ്കിൽ ലീവ് എടുത്ത് ഇരിക്ക് അനു…കൊറോണ കാലം ഒന്ന് കഴിയട്ടെ
ചേട്ടായി???
ഇത്രെയും ദിവസം വീട്ടിൽ ഇരുന്നതല്ലേ ചേട്ടായി…
ഇനി leave വേണം എന്നങ്ങാനും പറഞ്ഞു അവിടേക്ക് ചെന്നാൽ sir എന്നെ കണ്ടം വഴി ഓടിക്കും?…
Friday and sat already company leave ആയത് കൊണ്ട് ആണ്…
പിന്നെ full staff എന്നും ഉണ്ടാകില്ല…
കൊറോണ ആയത് കൊണ്ട് 70% ജോലിക്കാർ ഒരേ സമയം work ചെയ്യാൻ പാടുള്ളൂ എന്ന് നിയമം ഉണ്ട്…
So 5 days working days-ൽ ഒരു ദിവസം കൂടി നമ്മുക് വീട്ടിലിരിക്കാം…
May be coming Monday ആയിരിക്കും shift പ്രകാരം എനിക്ക് leave വരിക…
നല്ലത് അതു എന്തായാലും വീട്ടിൽ ഇരിക്കലോ.അതു കൊണ്ട് ആഹ ദിവസം ഒക്കെ നിന്നെ സഹിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ??
അതു ഡാ സുഖം അല്ലെ മുത്തേ
??
സുഖായിട്ട് ഇരിക്കണ് യദുവെ?…നിനക്ക് ഓഫീസ് തിരക്കൊക്കെ കഴിഞ്ഞോ.?
അനു വിശേഷം മൊത്തം പറഞ്ഞു…ആർക്കും അസുഖം ഒന്നും വരാതിരിക്കട്ടെ ?
തിരക്ക് കഴിഞ്ഞോ എന്ന് ചോദിച്ചാൽ കഴിഞ്ഞു പിന്നേ വൈകുന്നേരം ഇപ്പൊ പഴയ പോലെ ചങ്ക്‌സിന്റെ കൂടെ കുറച്ചു സമയം അതു കഴിഞ്ഞു വീട്ടിലേക്ക് പോകാറുള്ളൂ ഇപ്പൊ
Mone athulaaaa
Evide next part
Wait cheythu maduthu muthe…
Petenu thayoo
എന്റെ നിതി മോനെ….???
ഇന്ന് അപ്‌ലോഡ് ചെയ്യുമോ
ഇടം വലം നോക്കാതെ ചെയ്തിരിക്കും ?
മോനെ കഥ എന്ന് തരും?
അത് സർപ്രൈസ് ആയിട്ട് തന്നേക്കാം ബ്രോ ???
? വണ്ടിക്കു വട്ടം വെക്കും കേട്ട പെട്ടെന്ന് തന്നിൽ എങ്കിൽ. ? ലോറിക് ടു വീലർ കൊണ്ട് വട്ടം വെച്ചാൽ ഞാൻ കാണുമോ എന്തോ
വേണ്ട…നമുക്ക് എന്തും പറഞ്ഞു തീർക്കാം ?
അങ്ങനെ പോയാൽ ചിലപ്പോൾ two വീലർ ഉണ്ടാകും മുത്തേ
യദു, കാര്യം പറഞ്ഞു കോംപ്ലെമെന്റ്സ് ആക്കി അല്ലേ അതുലെ.
അപ്പൊ ഇപ്പൊ അടുത്ത് തന്നെ ഉണ്ടാക്കും അല്ലെ ?
????
Athul bro….
Next part….
Still waiting…
മച്ചാനെ
അടുത്ത പാർട്ട് എവിടെ
വരും ബ്രോ…???
Hai അതുലേട്ടാ…
സുഖം അല്ലെ…
ഒരു വിവരവും ഇല്ലാലോ
ഒട്ടത്തിലാണോ…
യദുവിനെ പിന്നെ മറ്റു കഥകളുടെ comment box-ൽ കാണാറുണ്ട്…
എല്ലാരും full busy ആണല്ലേ
ഞാൻ അവനെ തിരക്കാൻ ആണ് ഇപ്പൊ വന്നത്.. പറയുന്ന പോലെ അവനെ കണ്ടു കിട്ടുന്നില്ല വല്ല ലോങ്ങ് ഓട്ടം പോയോ..ആവൊ
മോനെ അതുട്ട
പാവം എന്തോ വലിയ തിരക്കിൽ ആണ് എന്ന് തോന്നുന്നു?…
ചിലപ്പോൾ നീ പറഞ്ഞ പോലെ long ഓട്ടം വല്ലതും പോയിട്ടുണ്ടാകും…
ആയിരിക്കും അല്ലെങ്കിൽ ചാടി വന്നു മറുപടി തരുന്നവൻ അല്ലെ. എന്തയാലും വരാതെ നിക്കില്ലല്ലോ അവൻ എവിടെ പോകാൻ ആണ് ??
എന്റെ മുത്ത്മണികളേ ???
ഇന്നലെ ട്രിവാൻഡ്രം ഓട്ടം പോയിട്ട് ഇന്നാണ് വീട്ടിൽ എത്തിയത്…
പതിവ് പോലെതന്നെ അവിടെ റേഞ്ച് ഇല്ലാതായിപ്പോയി…
വീട്ടിൽ എത്തിയപ്പോ വേറെ കുരിശ്ശ്…
ഡിഗ്രി അസ്സൈൻമെന്റ് സബ്മിഷൻ ഡേറ്റ് വന്നിരിക്കുന്നു….ഇനി അതെഴുതി തീർക്കണം… എനിക്കില്ലാത്ത ടെൻഷൻ ആണ് കെട്ട്യോൾക്ക്… അത് പേപ്പർ വാങ്ങിച്ചു pdf നോക്കി എഴുതിതുടങ്ങി?പാവം..
ഞാനും എഴുത്ത് തുടങ്ങിയാലെ തീരു…
അപ്പോ ഇതുപോലെ ഇടയ്ക്കു വരാട്ട…
അതുലോ അതൊക്കെ ഭാഗ്യം അല്ലെ കിച്ചുനു അന്വേഷണം പറഞ്ഞേക്ക് പഹയാ.. ഞാൻ ഒക്കെ അസിൻമെന്റ് എഴുതി തീർത്തത് ഇതേ പോലെ തന്നെ ആയിരുന്നു ആഹ ഒരു ചെറിയ ഭാഗ്യം എനിക്ക് കിട്ടിയിരുന്നു മുത്ത് മണിയെ….
അനു നീ ജോലി തിരക്ക് ആയോ…. കട്ട പണി കിട്ടിയില്ലേ. എന്തായാലും അതൊക്കെ നടക്കട്ടെ
ഇന്നത്തെ ജോലി തീർന്നു…
ഇപ്പൊ വീട്ടിൽ വന്ന് fresh ആയിട്ടുള്ളു…
Friday and Saturday leave ആണ്…
So അടുത്ത 2 ദിവസം ഇനി ഞാൻ ഇവിടെ ഒക്കെ കാണും?
അതുലൻ കഥ വായിച്ചു മനോഹരമായിരിക്കുന്നു .
വായനക്കാരെ ചിന്തിപ്പിക്കുകയും അത് പോലെ ചെറുതായി ചിരിപ്പിക്കുകയും ചെയുന്ന ഒരു കഥ . പച്ചയായ ഒരു പ്രണയം എന്നും കുടി വിശേഷിപ്പിക്കാം . കഥയെ കുറച്ചു പറയണം എന്ന് ഉണ്ട് പക്ഷേ പറ്റുന്നില്ല കാരണം , ഈ 6 ഭാഗവും ഇന്നലെയും ഇന്നും കുടി വായിച്ചു , വൈകിപ്പോയോ എന്നൊരു തോന്നൽ , ഈ കഥ ഇതിന് മുന്നേ കണ്ടിരുന്നു അതുപോലെ കഥയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ കാണുകയും ചെയ്തു അങ്ങനെ ഇത് വായിക്കണം എന്ന് ഉണ്ടായിരുന്നു . സത്യം പറയാലോ തുടങ്ങൻ ഉള്ള മടി കാരണം ആണ് വായിക്കാതെ ഇരുന്നത് . മടി പിന്നെ കൂടപ്പിറപ്പാണ് .
അങ്ങനെ ഇന്നലെ വായിക്കണം എന്ന് തോന്നി അങ്ങനെ തുടങ്ങി . അച്ചു ഏട്ടനും കിച്ചുവും പിന്നെ കുറുമ്പി അമ്മുസും
പിന്നെ ബാക്കി എല്ലാവരും വളരെ നന്നായിരുന്നു .
കഥയിൽ ചെറുതായി ജീവിതം ചേർത്തപോലെ അത് കാരണം അണ്ണോ അറിയില ഓരോ ഭാഗം വായിക്കുബോളും പുതുമഉള്ള പോലെ .
ഓരോ ഭാഗം വായിക്കുബോളും ഇവിടെയോ തട്ടുന്നപോലെ അങ്ങനെ ആറാം ഭാഗത്തിൽ …… പേജിൽ നിന്നും മനസിലായി .
ഒത്തിരി ഇഷ്ടം മാത്രം
എന്ന് കിങ്
King ബ്രോ ?…
കഥ ഇഷ്ട്ടമായതിൽ സന്തോഷമുണ്ട്…
പിന്നെ പലർക്കും പല പ്രശ്നങ്ങൾ കാരണം നമ്മുടെ സൈറ്റിലെ പല കഥകളും വായിക്കാൻ പറ്റാറില്ല…
ചിലർക്ക് സമയം കിട്ടിയെന്ന് വരില്ല… ചിലർ ആദ്യത്തെ പാർട്ട് മുതൽ വായിക്കാത്തത് കൊണ്ട് പുതിയ പാർട്ടുകളും വായിക്കില്ല…
ചിലർ വേദനിക്കുന്ന ഓർമകളുടെ പേരിൽ, അല്ലേൽ കഥ കാണുന്ന സമയത്ത് ഒരു മൂഡില്ലാത്തത് കൊണ്ട് വായിക്കില്ല….
ഞാൻ ഇതിൽ ആദ്യത്തെ കൂട്ടത്തിലാണ് ?
പിന്നെ ബ്രോ പറഞ്ഞതുപോലെ കഥയിൽ ചെറുതായി എന്റെ ജീവിതവും ചേർത്തിട്ടുണ്ട്…
സ്നേഹത്തോടെ ???
അതുലൻ സഹോ… പ്രേത്യേകിച്ചു ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ല… വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത അത്രേയും മനോഹാരിത…
Addicted to your story
ഡെവിൾ ബ്രോ… ?…ഇതെവിടെയാണ്.. തിരക്കോട് തിരക്കിലാണെന്ന് തോന്നുന്നു…
അടിപൊളി കഥ ഇതിനെ എങ്ങനെ വിവരിക്കണം എന്നറിയില്ല വായിച്ചപ്പോൾ സങ്കടം ആയി അച്ചുച്ചേട്ടന്റെ അനിയത്തിയുടെയും പിന്നെ നമ്മുടെ കൃഷ്ണയുടെയും സ്നേഹം കണ്ടിട്ട്
കഥ ഇപ്പോഴാ ഫുൾ വായിച്ചു കഴിഞ്ഞത്
സന്തോഷത്തിലും സങ്കടം ആയോ അമീറെ… ഇങ്ങടെ മനസ്സ് വെറും നിഷ്കളങ്കമാണല്ലോ???
നിങ്ങൾക്ക് എല്ലാർക്കും ലീവ് എങ്കിലും കിട്ടി ഞങ്ങൾ കുറെ ആളുകൾ ഒരു ദിവസം പോലും റൂമിൽ ഇരുന്നിട്ടില്ല
Best…
ഒക്കെ ശെരി ആകും…
നിങ്ങൾക്ക് എന്താ ജോലി…
കുറച് ദിവസം വീട്ടിൽ ഇരുന്നപ്പോയാ മനസ്സിലായത് വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ ബോറിങ് എന്ന്…
യദു എവിടെ?
തിരക്കിലാണോ ഇന്ന് തീരെ കണ്ടില്ല
ഇന്ന് ശോകം ആയിരുന്നു ഫുൾ തിരക്ക് പിടിച്ച പണി അതൊക്ക കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ മൈഗ്രേൻ പിന്നേ പറയണ്ട ഒരു ഉറക്കം ഉറങ്ങി അങ്ങ് ?
നന്നായിട്ട് ഒന്നുറങ്ങിയൽ ready ആകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…
തിരക്കാണ് എന്നറിയാം…
എങ്കിലും ഇടക്ക് ശരീരം നോക്കണം…
കിട്ടുന്ന സമയം പരമാവധി relax ചെയ്ത് rest എടുക്കാൻ നോക്ക്…
ഇന്ന് ഫുൾ കമ്പ്യൂട്ടർ മുന്നിൽ ആയിരുന്നു, ?
അവസ്ഥ?
ചേട്ടായി എന്താ work ചെയ്യുന്നത്
അക്കൗണ്ടന്റ് & ഫ്ലോർ മാനേജർ
മാർച്ച് മാസത്തെ സ്റ്റോക്ക് എടുപ്പ് നടന്നു കൊണ്ട് ഇരിക്കുവാ അതു കൊണ്ട് കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകും മിക്കവാറും.
സുഖമാണോ അതുൽ ഏട്ടോ…പിന്നെ, എന്തായി നമ്മടെ കൃഷ്ണ 7 ന്റെ കാര്യം… കഴിഞ്ഞ???
സുഖമാണ് ബ്രോ… അടുത്ത പാർട്ട് തുടങ്ങിയിട്ടുണ്ട്… സമയം കിട്ടുമ്പോ ഒക്കെ എഴുതി തീർക്കുകയാണ് ?
Hai…
അങ്ങനെ നീണ്ട 78 ദിവസത്തിന്ന് ശേഷം നാളെ മുതൽ ഞങ്ങളെ ഓഫീസ് തുറക്കുകയാണ്…
അപ്പൊ ചേട്ടായീസ് നാളെ മുതൽ ഞാനും full busy ആണ്…
കൊറോണ നിന്നിട്ടില്ല എന്നാലും ഓഫീസ് തുറക്കുകയാണ്…
ഇവിടെ ചുറ്റും കൊറോണ ഉണ്ട്…
എത്രെയും പെട്ടന്ന് ഇതൊക്കെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
ഞങ്ങളെ വീണ്ടും പറ്റിച്ചു?
ഒമാനിൽ എല്ലായിടത്തും തുറക്കും എന്നാണ് അവർ പറഞ്ഞത്…
എന്നാൽ ഇപ്പൊ പറയുന്നു ഞങ്ങളെ ഏരിയ തുറക്കില്ല എന്ന്…
ഒമാനിൽ ഞങ്ങളെ ഏരിയ അല്ലാതെയുള്ള ബാക്കി മൊത്തം ഏരിയ നാളെ മുതൽ തുറക്കും…
ഞങ്ങളെ ഏരിയ ആയ മത്ര എന്ന സ്ഥലം മാത്രം തുറക്കില്ല…
അപ്പൊ വീണ്ടും പഴയ പാടി വീട്ടിൽ ഇരുപ്പ് തന്നെ?
ഇനി എത്ര കാലം ഇരിക്കേണ്ടി വരും എന്നറിയില്ല…
എല്ലാം പെട്ടന്ന് ready ആവട്ടെ
സൂക്ഷിക്കണേ അനുവേ…നിനക്ക് എന്തെങ്കിലും പറ്റിയാൽ ഓഫീസിൽ വേറെ 100 ജോലിക്കാരെ കിട്ടും, പക്ഷെ നിന്റെ വീട്ടുകാർക്ക് വേറെ ആരെയും കിട്ടില്ല….അത് ഓർമയിൽ വെച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു സുരക്ഷിതമായി ജോലി ചെയ്യുക…എല്ലാവരോടും കൂടിയാണ് ഇത് പറയുന്നത് …
എത്രയും വേഗം ഇതെല്ലാം മാറട്ടെ ?
പേടിക്കണ്ട മുത്തേ?
ഞങ്ങളുടെ തൊട്ടടുത്ത biluding-ൽ വരെ വന്നു.But ഞങ്ങൾ safe ആണ്.
ഇവിടെ ഇപ്പോഴും തുറക്കാത്തത് കൊണ്ട് ഇനിയും വീട്ടിൽ ഇരിക്കാം…
കൊറോണ daily ഒമാനിൽ 600 മുതൽ 1000 വരെ കേസ് ഉണ്ട്…
അതിൽ 50%-ത്തിൽ അതികം ഞങ്ങളെ ഏരിയയിൽ ആണ് എന്നത് പേടിപെടുത്തുന്നതും ആണ്…
ഇപ്പൊ തന്നെ ഞങ്ങൾക്ക് അറിയാവുന്ന കുറെ ആളുകൾക്ക് വന്നു…
കുറെ ആളുകൾക്ക് മാറി…
ഒരു മലയാളി ഡോക്ടർ അടക്കം ഞങ്ങൾക്ക് അറിയാവുന്ന കുറെ പേർ മരിച്ചു…
ഇനിയെങ്ങോട്ട് എന്ന് അറിയില്ല എങ്കിലും
Still We Are Fighting Against Covid19…
ഈ കാണുന്ന പ്രേശ്നമെല്ലാം മാറി വീണ്ടും ഒരു പൊൻപുലരി വിരിയട്ടെ…
അതു നീ പറഞ്ഞെ ശെരി ആണ് സേഫ് ആയിട്ട് ഇരുന്നാൽ നമ്മക്കും വീട്ടുകാർക്കും ഗുണം. അനു അതൊക്കെ ശെരി ആകും സേഫ് ആയിട്ട് ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി
ഇന്ന് തിരക്കായിരുന്നു അതാണ് ?? കൂടാതെ മൈഗ്രേൻ അതും വന്നു പോയ് അതല്ലേ പറ്റിയെ
നിങ്ങൾക്ക് എല്ലാർക്കും ലീവ് എങ്കിലും കിട്ടി ഞങ്ങൾ കുറെ ആളുകൾ ഒരു ദിവസം പോലും റൂമിൽ ഇരുന്നിട്ടില്ല
ഒക്കെ ശെരിയാകും Bro…
ബ്രോ ശെരി ആകും… ലീവ് കിട്ടിയതിന്റെ തിരക്ക് ഇപ്പൊ നല്ല പോലെ അറിയുന്നുണ്ട്
ഹായ് ബ്രോ,
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീണ്ടുപോകുമോ???
അധികം വെയിറ്റ് ചെയ്യേണ്ടി വരില്ല ബ്രോ ??
മച്ചാനെ
അടുത്ത പാർട്ട് എഴുതി തുടങ്ങിയോ……
തുടങ്ങി ബ്രോ… എത്രയും വേഗം തീർക്കാൻ നോക്കാം ???
Congrats അതുലേട്ടാ…
അങ്ങനെ ഈ ഭാഗവും 1000 likes…
പിന്നെ എന്തൊക്കെ പാട് സുഖം അല്ലെ…
മോനെ യദു നീ എവിടെ…
2 ചേട്ടായീസും നല്ല തിരക്കിൽ ആണല്ലേ…
ഏതായാലും work നടക്കട്ടെ…
Free ആകുമ്പോൾ reply അയകൂ?
അനുവേ…എല്ലാവരുടെയും ഉളളിലുളള സ്നേഹമാണ് ഈ ലൈകും കമെന്റും ആയി കിടക്കുന്നത് ???
അതുട്ട മോനെ അഭിനന്ദനങ്ങൾ ???
Kambi vayikan Vanna enne nee kamukanakkiyalloda….???
ഹിഹി… കാമുകൻ നല്ലതല്ലേ ബ്രോ???
ഡാ മോനെ അതു ഇന്ന് തിരക്കാണ് അതാണ് ഇങ്ങോട്ട് വരാതെ നിന്നത്.അനു നിന്നോടും കൂടി ആണ് കേട്ടോ രാത്രി കാണാം
സർവ്വം തിരക്ക് ???
സത്യം മുത്തേ ഇന്ന് ഫോൺ എടുത്ത് നോക്കാൻ വരെ സമയം ഇല്ല… പെന്റിങ് ജോലി ഒക്കെ തീർക്കാൻ ഉണ്ടായിരുന്നു.. അതൊക്കെ കഴിയുമ്പോ തന്നെ സമയം ആയി
അതുൽ ബ്രോ,
എന്നാണ് അടുത്ത ഭാഗം??
ഒരു ദിവസം കൃത്യമായി പറയാൻ ഒരു പേടി ?… എന്തായാലും അധികം വൈകിക്കില്ല ?
?
Kidu bro…. super
Thank you bro?
Mudakk aayirunnath kondum , kalath nalla mazhayum nalla romantic mood aayath kondum veendum vaayichu .. aadhyathe thavana vaayikkumbol ulla athee feel ….
adutha bhagam vannittundo ennu nokkaan vendi ipo chumma keriyatha
? അടുത്ത പാർട്ട് ചിലപ്പോ ഇത്തിരി വൈകും ബ്രോ ?
പിന്നല്ല എന്റെ നാട്ടുകാരാ ???
സ്നേഹത്തോടെ ???
Halo broo vegam adutha partt irakku im waiting man odukkathe feel anu machane vegam iduu pleazzz….
ഹലോ കവിൻ & മഞ്ജു…
Thank you for your support?
അടുത്ത പാർട്ട് പരമാവധി നേരത്തേ തരാൻ ശ്രമിക്കാം ?
Athuletta…
Sorry vaykipoy
Valare ishtai… ????
Sneham…..
എന്ത് പറ്റി ബ്രോ തിരക്കിലായി പോയോ?
സ്നേഹം മാത്രം ??????