അത് കേട്ടതും മുത്തശ്ശൻ ചിരി തുടങ്ങി….. ?
അച്ഛൻ തമാശിച്ചതാ ?….
ഞാൻ ചെറുതായിട്ടൊന്ന് ചമ്മിപ്പോയി…. ഹിഹി ?…
ഇന്നാ കൊണ്ടുപോയി അകത്തുവെക്കെന്നും പറഞ്ഞു പൊതി എനിക്ക് തന്നു…
അമ്മേ…….വേഗം ചായ എടുക്കെന്നും പറഞ്ഞു ഞാൻ അകത്തേക്ക് കേറി…
ഡാ അവിടെ ആരുല്ലടാ….. മൂന്നാളും കൂടി ലിസ്സിയുടെ വീട്ടിൽ പോയിട്ട് വന്നിട്ടില്ല…..
ഏഹ് ആണാ…. അല്ല ഇവരെന്താ ഈ രാത്രി പോയെ……
‘നിന്റമ്മക്ക് വട്ടായിട്ട്……….
ഇന്ന് സന്ധ്യ ആയപ്പോ സെറ്റ്സാരിയൊക്കെ വിക്കാൻ ഒരാള് വന്നെടാ… അപ്പോ അമ്മ കൃഷ്ണമോൾക്കൊരു സെറ്റ് സാരി വാങ്ങി… ഇന്ന് തന്നെ അതിന്റെ ബ്ലൗസ് അടിപ്പിക്കണമെന്നും പറഞ്ഞു പോയതാ …..
കഴിയുമ്പോ വിളിക്കാന്ന് പറഞ്ഞു….
നീയൊന്ന് വിളിച്ചു നോക്ക്യേ… കുറച്ച് നേരമായി പോയിട്ട്….. ‘
ഞാൻ അപ്പോതന്നെ ഫോണെടുത്തു കിച്ചുവിനെ വിളിച്ചു….
‘ആഹ് ഹലോ…..ഡി കിച്ചു… ‘
‘അച്ചുച്ചേട്ടാ ?….’
ആഹ് എന്റ മോളായിരുന്ന….
അമ്മുവാണ് ഫോൺ എടുത്തത്….
കഴിഞ്ഞോടാ അമ്മൂസ്സേ അവിടെ…..
ആഹ് കഴിഞ്ഞു…. . അച്ഛനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാ ഏട്ടൻ വിളിച്ചേ…..
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?