ലിസ്സിയാന്റിയുടെ വഴക്ക് പറച്ചിലിന്റെ ബാക്കി പറയാൻ വിളിച്ചതാണെന്ന് കരുതി വല്ല്യ താൽപ്പര്യമില്ലാത്ത പോലെയാണ് ഞാൻ വിളികേട്ടത്…
ഡാ നാളെ നിനക്ക് ഓട്ടമൊന്നും ഇല്ലല്ലോ…..
ഹാവു… സമാധാനം……. ചീത്തപറയാനല്ല അമ്മ വിളിച്ചത് …..
ആഹ് നാളെ ഒന്നുല്ല… എന്തായി…
ആഹ് എന്ന രാവിലെ മോളെയൊന്ന് അമ്പലത്തിൽ കൊണ്ടോണം……
മോളിതുവരെ കൊടുങ്ങല്ലൂരമ്മയെ കണ്ടിട്ടില്ലെന്ന്
അത് കേട്ടതും മനസ്സിൽ വന്ന സന്തോഷത്തിന്റെ പുറത്ത്
“ആഹ് കൊണ്ടോകാം” എന്ന് പെട്ടെന്ന് പറഞ്ഞുപോയി…..
അത് കേട്ടതും അമ്മ നടത്തം നിർത്തി തിരിഞ്ഞൊരു നോട്ടം….. അമ്മുവിന് ഞാൻ പറഞ്ഞത് കേട്ടിട്ട് ചിരിവന്നിട്ട് വയ്യ … കിച്ചൂപെണ്ണും ഞാൻ പറഞ്ഞത് കേട്ട്, അമ്മയുടെ നോട്ടവും കണ്ട് ചിരിയടക്കാൻ പറ്റണില്ല…. ?
അല്ല, നാളെ വേറെ പണിയൊന്നും ഇല്ല.. അപ്പോ വേണമെങ്കിൽ ഞാൻ കൊണ്ടുപോകാം…. ?
ഓഹ് പിന്നെ… വേണമെങ്കിൽ കൊണ്ടോകാം എന്നല്ലേ…. നീ നടക്കെട ചെക്കാ… അവന്റൊരു…..
അതും പറഞ്ഞ് അമ്മ അമ്മൂസിനെ ചേർത്ത് പിടിച്ചു നടന്നു….
ഹിഹി… അമ്മക്ക് മനസ്സിലായി…
ച്ചേ…എന്നാലും മോശായിപ്പോയോ….
ഓഹ് പിന്നെ അമ്മക്ക് ഒന്നും അറിയാത്തപോലെ ?
അതും മനസ്സിലോർത്ത്
കിച്ചുവിനെ നോക്കിയപ്പോ പെണ്ണ്..
എന്റ പൊന്നു അച്ചേട്ടാ… ശോ…. എന്ന് ചുണ്ടുകൊണ്ട് മന്ത്രിച്ചു
നടന്നു….
ഞാൻ ഒരു ചിരിയോടെ പിന്നേം കിച്ചുവിന്റെ കയ്യിൽ തോണ്ടി ?…
അതിനു ചിരി വരുന്നുണ്ട്… എന്നാലും എന്റെ മുഖത്തേക്ക് നോക്കാതെ നടക്കുകയാണവൾ…
ഞാൻ കൈ പിന്നേം തോളിലേക്ക് വെച്ച് പയ്യെ മുട്ടിയുരുമി നടന്നു….
അല്ല പിന്നെ…..
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?