?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791

….?എന്റെ കൃഷ്ണ 7?….
Ente Krishna Part 7 | Author : AthulanPrevious Parts


വേഗം വണ്ടിയൊതുക്കി  ബജിക്കടയിലേക്ക് നടന്നു…

ചെന്നപ്പോഴുണ്ട് ബജി  എണ്ണയിൽ വറുത്ത്‌ കോരിയിടുന്നു…

ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്……

നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ?

 

സമയം  7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് നടന്നു…

അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് ചോദിക്കോ ?.

ആഹ് ചോദിച്ച തന്നിപ്പോ എന്താ.. കഴിക്കാൻ വാങ്ങിയതല്ലേ… അതും ആലോചിച്ചു  ഞാൻ ഗേറ്റ് തുറന്ന് കേറിയതും രണ്ടുപേരെയും നോക്കിയൊരു ചിരി പാസ്സാക്കി….

 

‘ആഹ് അച്ചുമോൻ വന്നോ…. ‘

മുത്തശ്ശൻ വാത്സല്യത്തോടെ ചോദിച്ചു….

 

ആഹ് വേഗം എത്തി മുത്തശ്ശാ…? എന്ന് ചിരിയോടെ പറഞ്ഞു നൈസ് ആയിട്ട് അകത്തേക്ക് കേറാമെന്ന് കരുതി നടന്നപ്പോഴുണ്ട്  കറക്ട് ആയിട്ട് മുണ്ട് അഴിഞ്ഞു…

കോപ്പ്.. ?

വേഗം കൈതണ്ട വെച്ച് താങ്ങി പിടിച്ചു ….

കയ്യിൽ വെളളം കുപ്പിയും, ബജിയും ഇരിക്കണോണ്ട് ആകെ പണിയായി…

 

കിടന്ന് സർക്കസ്സ് കാണിക്കാതെ കൈയ്യിലുളളത്‌ ഇങ്ങോട്ട് താടായെന്ന് പറഞ്ഞു അച്ഛൻ വേഗം പൊതിയും കുപ്പിയും വാങ്ങിപ്പിടിച്ചു….

പൊതിയൊന്ന് തിരിച്ചും മറിച്ചും നോക്കി എന്നെയൊരു നോട്ടം…..

 

‘അത് ബജിയാ അച്ഛാ…  വന്ന വഴി  വാങ്ങിയതാ ….. ?’

 

ആഹ് വാങ്ങിയതാണെന്ന്  മനസ്സിലായി… അല്ലാണ്ട് നീ ഇതുണ്ടാക്കാൻ എണ്ണയും ചട്ടിയുമൊന്നും കൊണ്ടോയിട്ടില്ലല്ലോ…..

The Author

670 Comments

Add a Comment
  1. അതുലേട്ടാ…
    ചേട്ടായീ…

  2. എന്റെ അതുട്ട ഇത് വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയല്ലോ ?‍♀️?‍♀️

    1. ???
      ന്തുവ,,………??

    2. സത്യം ഞാനും യദുവും നല്ല പ്രതീക്ഷയിൽ ആയിരുന്നു…
      ???

  3. Alla mone athulaaa
    Ijju eda poyi…

    Anna njammalu panjikiduyeee

    2 aaycha aayi kannil enna oyichu kaathirikunu..
    Eni enna vanghanula paisa nee thane tharanam..

  4. ആരേലും ഉണ്ടോ ഇവിടെ??
    @അനു @യദു ചെട്ടായിസ് ?

    1. ഋഷി മൂന്നാമൻ

      ഞാനുണ്ട് മസിലാളിയാ ??

      1. Ha..ഞാൻ ഒരു അത്യാവശ്യത്തിന് വിലിച്ചതയെനു…ഇപ്പൊ set ആയി

    2. റാംബോ ഇവിടെ ഉണ്ട് മുത്തേ

  5. ചേട്ടായി പിന്നെയും മുങ്ങിയോ…
    രാജയുടെ മെയിൽൻ ഇപ്പോഴും reply കൊടുത്തില്ലല്ലേ…
    ഞാനും യദുവും രാജയും നിങ്ങളുടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുകയാണ്…
    ഇത് കാണുകയാണെങ്കിൽ പെട്ടന്ന് റിപ്ലൈ കൊടുക്കണേ pls…
    We are waiting?

    1. കൊടുത്തിട്ടുണ്ട് അനുവേ…?

      1. ❤️
        കണ്ടു…
        രാജ ഒരു മെയിൽ കൂടി അയച്ചിട്ടുണ്ട്…
        അതിന് കൂടി റിപ്ലൈ കൊടുക്കണം…
        Pls

      2. എന്ത് തീരുമാനിച്ചു

  6. ചേട്ടായി…
    എത്രെയും പെട്ടന്ന് രാജ പറഞ്ഞ കുട്ടേട്ടന്റെ മെയിൽൻ മറുപടി കൊടുക്കിൻ…
    അത് കൊണ്ട് വേറെയും പണിയുണ്ട്…

    1. അതുട്ട വേഗം നോക്ക് കേട്ടോ

      1. ഈ സ്റ്റോറി തന്നെ ഇപ്പോ എഴുതാൻ പറ്റുന്നില്ല യദുവേ…എങ്കിലും രാജാവിന് പറ്റുന്നപോലെ സജക്ഷൻ ഒക്കെ കൊടുക്കാൻ ശ്രമിക്കാം ?

  7. ബാക്കി പതുക്കെ മതി.. തിരക്ക് എല്ലാം കഴിഞ്ഞിട്ട്…

    1. ഒരു സാധാരണക്കാരന് തിരക്കുകൾ ഒഴിഞ്ഞൊരു ദിവസം വരണമെങ്കിൽ ലോട്ടറി അടിക്കണം ബ്രോ ?…
      സ്നേഹത്തോടെ ?

      1. അതിന് ആര് തിരക്ക് കൂട്ടുന്നു…
        ചേട്ടായി ചേട്ടായിയുടെ തിരക്ക് ഒക്കെ ഒന്ന് ഒഴിഞ്ഞിട്ട് എഴുതിയാൽ മതി

      2. നീ പതുക്കെ വാടാ മുത്തേ

      3. ഋഷി മൂന്നാമൻ

        എന്നാ പെട്ടെന്ന് പോയി ലോട്ടറി എടുക്ക് മുത്തേ .. ?

        1. അതല്ലേ പ്രശ്നം…എന്നേക്കാൾ സാധാരണക്കാർ ഉളളപ്പോ എങ്ങനെയാ ?

  8. ബാക്കി എവിടെ

    1. വരും bro?

  9. എല്ലാവർക്കും സുഖമല്ലേ….വല്ലാത്തൊരു തിരക്കായിരുന്നു… ജീവിതം ലോക്ക്ഡൗൺ കാലത്തിനു മുന്നേ എങ്ങനെയായിരുന്നുവോ , അതുപോലെ തന്നെയായി ഇപ്പോൾ…പിന്നെ സുഹൃത്തിന്റെ അച്ഛൻ മരിച്ചു… 2ദിവസമായി അതിന്റെ കാര്യങ്ങൾ ഒക്കെയായിരുന്നു…. അതുകൊണ്ടൊക്കെയാണെട്ടോ ഇവിടെ വരാതിരുന്നത്….

    1. ചേട്ടായീ❣️

      1. അനുവേ ????

    2. അതുലാ കുട്ടേട്ടൻ ഒരു മെയിൽ ചെയ്തിട്ടുണ്ട് നീ വേഗം മറുപടി കൊടുക്കണം

      1. ശരി രാജാവേ…പിന്നെ ഞാൻ പറഞ്ഞില്ലേ…ഇത് പോലും എഴുതാൻ പറ്റുന്നില്ല …എന്തെങ്കിലും സജക്ഷൻസ് ഒക്കെ തരാം എന്നല്ലാതെ എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല

        1. Athu mathi muthee nee kuttettan reply kode

  10. ♥️♥️♥️ Bijoy ♥️♥️♥️

    Waiting for Next Part….

    1. I’ll try my best bro?

  11. എല്ലാവർക്കും സുഖം അല്ലെ ഞാൻ ലോക്ക് ആയത് കൊണ്ട് വീട്ടിൽ തന്നെ ഉണ്ട് ✌️✌️

    1. നീ എപ്പോഴും വീട്ടിൽ ആണല്ലോ…?? അതുപോട്ടെ ഏതാ നിന്റെ രാജ്യം…???

      1. അവൻ കേരളത്തിൽ തന്നെ ആണ് കണ്ണൂരിൽ…
        അവിടെ ഇപ്പോഴും ലോക്ക്ഡൗൻ ആണ്‌ bro

      2. കണ്ണൂർ ?

    2. വീട്ടിൽ വെറുതെയിരിപ്പാണെങ്കിൽ ഒരു കഥ എഴുത്തിനോക്ക്. വായിച്ചും കമെന്റ്സ് ഇട്ടും അത്യാവശ്യം എക്സ്പീരിയൻസ് ആയില്ലേ. ഒന്നു ശ്രെമിച്ചു നോക്കുന്നതിൽ തെറ്റില്ല.

      1. നിനക്കും എക്സ്‌പിരിയൻസ് ഇല്ലേ മുത്തേ ഒന്നു ശ്രമിച്ചു നോക്ക്

        1. Da പഹയാ @രാജ

        2. ന്നല്ല മൂന്ന് എണ്ണം എഴുതിത്തുടങ്ങിയിട്ടുണ്ട്. ഒന്നും എവിടെയും എത്തിയിട്ടില്ല. ഒരെണ്ണമെങ്കിലും മുഴുവൻ എഴുതിക്കഴിഞ്ഞാലേ പ്രസിദ്ധീകരിക്കൂ എന്ന വാശിയിലാണ്. പിന്നെ രാജയെപ്പോലെയും അതുലൻ ബ്രോയെപ്പോലെയൊന്നും എഴുതാനുള്ള നല്ല ഭാഷയും സാഹിത്യവുമൊന്നും എന്റെ പക്കലില്ല.

      2. മുത്തേ അതും പറഞ്ഞു 3 എണ്ണം പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ആയി…

    3. യദുവേ… പുറത്തേക്ക് ഇറങ്ങേണ്ട…വീട്ടിൽ തന്നെ ഇരുന്ന മതീട്ടാ…. പിന്നെ കഥ ഒരെണ്ണം പെടച്ചോ മുത്തേ…. അത് എല്ലാവരുടെയും ഒരു ആഗ്രഹം ആണ്

      1. ഇല്ലടാ മുത്ത്മണിയെ വീട്ടിൽ തന്നെ ഉണ്ട്. നിനക്ക് സുഖം അല്ലെ

      2. ഋഷി മൂന്നാമൻ

        സുഖല്ലേ യദു & അച്ചൂസ് ?

    1. Hiii

  12. എവിടെ… മുത്തുമണീസ്….

    1. ഋഷി മൂന്നാമൻ

      ഇബടെണ്ട് കോയാ , എന്തോക്യ അന്റെ ബിസേശം ? ?

      1. അതുലൻ ഈസ്‌ മിസ്സിംഗ്‌

        1. പാവം ഓട്ടത്തിൽ ആകും

    2. Aks മുത്തേ….ഞാനും വന്നൂട്ടോ ?

      1. നീ എത്തിയോ…???

  13. Surprise varaan samayam aay ennu തോനുന്നു…
    അതുലൻ ബ്രോ ഇസ് മിസ്സിങ്

    1. ഓട്ടം പോയിട്ടുണ്ട് അവൻ

    2. Appu bro, ഞാൻ പറയേണ്ടത് യദു പറഞ്ഞു ?… ഓട്ടപാച്ചിലിൽ ആയിരുന്നു

      1. നിന്നെ നമ്മക്ക് അറിയാല്ലോ മുത്തേ പിന്നേ എന്താണ് ??

  14. Next part. We r waiting

    1. Ok bro.with love?

  15. ചേട്ടായീ…
    നിങ്ങൾ ഇത് എവിടെ…
    സുഖം അല്ലെ…
    തിരക്കിൽ ആണല്ലേ…
    ഒക്കെ നടക്കട്ടെ…
    യദു ഇപ്പൊ ലോക്ക്ഡൗൻ കാരണം വീണ്ടും വീട്ടിൽ ആണ്…
    ഞങ്ങൾ എല്ലാരും സുഖമായിട്ട് പോവുന്നു

    1. ചോദ്യവും ഉത്തരവും നീ തന്നെയല്ലേ അനുവേ ഈ പറയുന്നേ ?…
      ഇത്തിരി തിരക്കിലായി പോയി…
      പിന്നെ ഞാൻ ഇല്ലേലും ഇവിടെ നീ ഉണ്ടാകുമല്ലോ ?

      1. അത് പിന്നെ വേണ്ടേ☺️

  16. തൃശ്ശൂർക്കാരൻ

    ചേട്ടയെ

    1. എത്തിയെട ?

  17. ❤️❤️❤️❤️❤️❤️

    1. ????????????

  18. അതുട്ട ലോങ്ങ് ഓട്ടം പോയതാണോ. വിവരം ഒന്നും ഇല്ല നിന്റെ
    പിന്നേ തുടക്കം മുതൽ എല്ല ഭാഗവും 1K അഭിനന്ദനങ്ങൾ മുത്ത് മണിയെ ??❤️❤️❤️❤️

    1. ഓട്ടപാച്ചിലിൽ ആയിരുന്നു യദുവേ,
      ജീവിക്കണ്ടേ മോനെ ?

  19. അല്ല പാർട്ടും 1k അടിച്ചു….
    അതുലൻസ്‌ മാജിക് ♥️

    1. Thanks bro?

  20. എവിടെ bro next part katta waiting ????

    1. ഒരിത്തിരി തിരക്കിലായി പോയി ബ്രോ ?

  21. കിച്ചു

    ഹലോ

    1. Hi?

  22. Athulettan polik.ellam 1k ayi.
    Thirakkilano chetta.ini enayirikym kadha idunnath.
    Love you Chetta?

    1. ലവ് യു suhail???

      1. Athul…..ente ormakile sugandam anu ninte Peru…pranayathinte moorthi Bhavam..vidhi nashtapeduthiyathine ninte ezhuth thirike nalki.,.?????❤️❤️??

  23. Congrats ചേട്ടായി…
    1000 likes✌️
    ☺️

    1. ♥️♥️♥️♥️

  24. വായന ദിവസമായിട്ട് പുതിയ കഥ ഒന്നും കാൺമാനില്ല ??

  25. വായന ദിനം പ്രമാണിച്ചു എല്ലാരും എവിടെ പോയ്

    1. ഞാൻ ഇവിടെ ഉണ്ട്✌️

    2. ഋഷി മൂന്നാമൻ

      ഞാനും ഉണ്ട് .. ??

      1. ?അനുസെ ഋഷി ❤️❤️

        1. ഋഷി മൂന്നാമൻ

          എന്ത് പറ്റി? എന്തേലും പ്രശനം ഉണ്ടോ യദു ബ്രോ?

          1. ഒരു വലിയ പ്രശ്നം ഉണ്ട്.

          2. ഋഷി മൂന്നാമൻ

            എന്താണ് ബ്രോ ആ വല്യ പ്രശനം ?

            ?

    3. Njanum indeeee ???

  26. ഖൽബിന്റെ പോരാളി

    ഞാൻ ഈ കഥ തുടങ്ങിയ അന്ന് മുതൽ സ്ഥിരം വായനക്കാരാണ്….

    ഇന്നാണ് ഒരു കമന്റ് ഇടാൻ സാധിച്ചത്…
    കഥ നല്ല രീതിയില്‍ പോകുന്നുണ്ട്…

    ഓരോ ദിവസവും updates ഉണ്ടോ എന്ന് നോക്കാറുണ്ട്….

    Waiting for Next Part…. ☺

    1. വളരെയധികം സന്തോഷം ?
      കമെന്റുകളാണ് കഥകൾക്ക് പ്രചോദനം

  27. ഹലോ ഗയ്‌സ് ???✌️✌️

    1. ഋഷി മൂന്നാമൻ

      എന്താണ് പരിപാടി മച്ചാനെ?

      1. വെറുതെ വീട്ടിൽ ഇരിപ്പുണ്ട് ലോക്ക് ഡൌൺ ആണ് വീണ്ടും ഇവിടെ

        1. ഋഷി മൂന്നാമൻ

          അത് കഷ്ടായല്ലോ ..? വെറുതെ ഇരിക്കുന്നേലും വല്യ പ്രശ്‍നം വേറെ ഒന്നൂല്യ ..

      1. നിനക്ക് പിന്നേ ഹായ് തന്നില്ലെങ്കിലും കുഴപ്പം ഇല്ലല്ലോ ?

        1. Fudyaa ellarum?

    2. ഹായ് ബ്രോ☺

  28. Mrng chettayiii???

    1. റാംബോ ??

  29. Good morning teams

    1. മുത്തേ ഇജ്ജ്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *