?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1831

 

അപ്പോഴേക്കും അമ്മുവും ജെസ്സിയും ഇറങ്ങി……അമ്മ പിന്നാലെ രണ്ടിനോടും എന്തോ പറഞ്ഞു നടക്കുന്നുണ്ട്…. ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറിയതിനൊപ്പം കിച്ചൂസിനോട് മുന്നിൽ കേറാൻ കണ്ണുകൊണ്ട് കാണിച്ചു…. അത് വേഗം വന്ന് മുന്നിലിരുന്നു…….

അവൾക്കെപ്പോഴും മുന്നിലിരുന്ന് പോകുന്നത് തന്നെയാ ഇഷ്ട്ടം… പക്ഷെ അമ്മൂസ് സമ്മതിക്കില്ലല്ലോ ?….

അമ്മുവും ജെസ്സിയും പിന്നിൽ കയറിയതോടെ ഞാൻ കാർ  സ്റ്റാർട്ട്‌ ആക്കി….

 

ഡാ രണ്ടിന്റേം  കൈയിൽ പിടിച്ചു നിന്നോണം… കടലിലേക്കൊന്നും ഇറക്കരുത്……..അമ്മയുടെ പേടി ?…

 

ആഹ് ഇല്ലമ്മേ  …….

പിന്നെ കടലിലിറങ്ങാതെ  കടപ്പുറത്ത് കപ്പലണ്ടി തിന്നാനല്ലേ പോണത്…. അതും മനസ്സിൽ പറഞ്ഞോണ്ട്  ഞാൻ വണ്ടിയെടുത്തു…..

 

നേരെ ചെറായി ബീച്ചിലേക്ക്  വിട്ടു…

രണ്ടും പിന്നിലിരുന്ന് ചിരിയും കളിയുമാണ്…..ഇടക്ക് കിച്ചൂസും കൂടും……അങ്ങനെ 4.30 ആയപ്പോ ബീച്ചിലെത്തി…….

ഒരുപാട് ഫാമിലീസും , കാമുകി കാമുകന്മാരും, ടൂർ വരുന്നവരും ഒക്കെ എത്തുന്ന ബീച്ചാണ്……

നാട്ടുകാരുടെ മാന്യമായ പെരുമാറ്റം തന്നെയാണ് അതിന്റെ കാരണം….. ഒരു നാട് നന്നാവണമെങ്കിൽ നാട്ടുകാരൻ നന്നാവണം എന്ന് പറയുന്നത് അതാണ്……..കപട സദാചാര നാറികൾ ഇല്ലാത്ത ഒരിടം…

ഒട്ടും  തിരക്കില്ലാത്ത സ്ഥലത്ത് ഒരു ചായക്കടയുടെ അരികിൽ  വണ്ടിയൊതുക്കിയിട്ട്  ബീച്ചിലേക്ക് നടന്നു…..അമ്മുവും ജെസ്സിയും ആദ്യം ഓടുകയാണ്…..ഞാനും കിച്ചൂസും പയ്യെ മണൽ പരപ്പിലേക്ക് കേറി  പിളേളരുടെ അടുത്തെത്തിയതും അമ്മു എന്നെയൊരു നോട്ടം…….. എനിക്ക് കാര്യം മനസ്സിലായി…… അമ്മ കടലിൽ  ഇറങ്ങരുതെന്ന്  പറഞ്ഞത് കൊണ്ട് അമ്മൂസിനൊരു മടി…..

 

അമ്മ പലതും പറയും…. നിങ്ങളിറങ്ങിക്കോ എന്ന് പറഞ്ഞതും എല്ലാ സന്തോഷവും കാണിച്ചു ചിരിച്ചുകൊണ്ട് ജെസ്സിയുടെ കയ്യും പിടിച്ചു കടലിലേക്ക് ഒറ്റ ഓട്ടമായിരുന്നു അമ്മു…..

 

ഡീ രണ്ടും നനഞ്ഞു കുളിക്കരുത് … മുട്ട് വരെ നനച്ചാ മതിയെന്ന് ഞാൻ  വിളിച്ചു പറഞ്ഞു ….കേട്ടോന്ന്  ആവോ…. ?

The Author

424 Comments

Add a Comment
  1. Poliiiii
    Cool thug ? father
    Adipoliii enne paranjal kuranjupokum ???‍♂️

  2. കുട്ടേട്ടൻസ് ??

    കുഞ്ഞുവാവേ…. നീ എവിടാണ്.. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി…. ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ…. വിത്ത്‌ love….

    1. എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു

    2. കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??

  3. കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു …എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി …
    എന്തോ വല്ലാതെ ഇഷ്ടായി

    1. Thank you bro?

  4. രാജാ

    ഇത്രയും ലേറ്റ് ആകാറില്ലലോ

    1. Nokkiyirunnu maduthu…eppo varum setttaaa

    2. എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?

  5. അതുലേട്ടോ….എവിടാ ഇങ്ങള്.
    ഒരു വിവരോം ഇല്ലല്ലോ???

    1. ഏട്ടൻ വരും

      1. തിരക്കായിരിക്കും ല്ലേ

        1. തിരക്കായിരുന്നു റാംബോ. ?

  6. അതുട്ടാ… കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ….???

    1. വരും…
      ഒരു സർപ്രൈസ് ആയി അതു വരും…
      വരാതിരിക്കില്ല???

      1. അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?

    2. കഥ വന്നിട്ടുണ്ട് aks bro?

  7. ഹായ്

      1. ???

  8. ഋഷി മൂന്നാമൻ

    യദുൽ, ഇവിടെ ഉണ്ടോ ?

    മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?

    1. പറ മുത്തേ….

      1. ഋഷി മൂന്നാമൻ

        സുഖാണോ AKS ?

    2. ???

    3. ഇന്ദ്രജിത്

      Bro എന്താ ഇത്ര വൈകുന്നേ ന്ന് ഞൻ chothikunil
      കാരണം enthuthanulla kazhtapadd thanne ആണ് കാത്തിരിക്കുന്നു

      1. സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?

  9. ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?

  10. അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു

    1. ഇനി അധികം വൈകില്ല ബ്രോ ?

  11. യദുൽ ?NA²?

    ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?‍♂️?‍♂️?‍♂️

    1. തമ്പുരാൻ

      സാഹോ ….

      നമ്മൾ ഇവിടുണ്ട്….
      എവിടെ പോകാൻ….
      ??

      1. Brw kurach aayi wait. Cheyyan thudangiyit… Recent parts ellam weekly vannu ipo valare vaigiya pole thonnu…

        Dk

    2. ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും

    3. ???

  12. ഋഷി മൂന്നാമൻ

    ? അച്ചൂസ്,?

    സുഖല്ലേ?,?
    ഫുൾ ടൈം ഓട്ടത്തിലാണോ? ?

    ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്‌… ?

    അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ?

    ……

    1. യദുൽ ?NA²?

      ട നിനക്ക് സുഖം അല്ലെ

      1. ഋഷി മൂന്നാമൻ

        സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?

    2. ???

    3. വല്ലാത്ത തിരക്കായിപോയി ഋഷി…ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും…?
      പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?…

    4. ഋഷി… സുഖമല്ലേ ?

  13. അനു ?NA²?

    ഏട്ടാ…
    സുഖം അല്ലെ ഏട്ടൻ…
    ഏട്ടനെ തീരെ കാണുന്നില്ലല്ലോ…
    തിരക്കിൽ ആണോ…
    ഓട്ടം ഉണ്ടാകും അല്ലെ…
    കഥ ആക്കം പോലെ ഇട്ടാൽ മതി…
    ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല…
    ഏട്ടാ rest എടുക്കണേ…
    ശരീരം നോക്കണം…
    എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്…
    ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ…
    ഏട്ടൻ ഫ്രീ ആകുമ്പോൾ വാ…

    സ്നേഹപൂർവം അനു

    1. അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി ?…
      നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ…
      പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ… റസ്റ്റ്‌ എടുക്കലും,ശരീരം നോക്കലും…അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?…ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല… ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് …ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.

      1. ???

  14. ബാക്കി എവിടെ ബ്രോ

    1. വരും ബ്രോ ?

  15. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു

    1. ഉടനെ തന്നെ തന്നിരിക്കും ?

  16. തൃശ്ശൂർക്കാരൻ

    Settoi

    1. 08 മുത്തേ ?

      1. തൃശ്ശൂർക്കാരൻ

        ????

  17. Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thank you so much bro?.
      ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???

  18. കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു….

    1. അനു ?NA²?

      ?
      ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?

      1. അവൻ 50 പേജ് ഇടുവായിരിക്കും…

        1. നിന്റെ 50 പേജ് ഒരിക്കൽ ഞാൻ പരിഹരിച്ചിരിക്കും… അത് പോരെ ?

          1. നീ തരാമെന്ന് പറഞ്ഞു പറ്റിക്കും….

  19. Chakkaree athulaaa

    Evideda mone
    Sughale ninaku….
    thirakoke kayinjo??

    Waiting aanu keto..
    Marakkalee

    1. മറന്നിട്ടില്ല മുത്തേ…. അടുത്ത് തന്നെ നടപടിയാക്കാം ???

  20. അതുലേട്ടാ,
    സുഖമല്ലെ
    ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
    ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
    ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
    എന്ന് നോക്കി പോകലാണ് പണി .
    ഇഷ്ടം .

    1. Thank you so much nancy.
      അടുത്ത് തന്നെ ബാക്കി ഇടാം.
      സ്നേഹത്തോടെ ?

Leave a Reply

Your email address will not be published. Required fields are marked *