ഞാനാകട്ടെ അവളുടെ പിന്നഴകും നോക്കിയാണ് നടപ്പ്….. മുടി
അരക്കെട്ടിലും ഒരൽപ്പം കുറവേയുളളു പെണ്ണിന്……. വയറൊക്കെ നല്ലോണം മറച്ചാണ് സാരിയുടുത്തിരിക്കുന്നത്…… പുലർച്ചെയുളള ഇളം വെയിലിൽ അവളുടെ മുടിയിഴകൾക്ക് ഒരു തിളക്കമൊക്കെയുണ്ട്………
കിച്ചുപെണ്ണിന്റെ നോട്ടം കണ്ടിട്ട്
ഞാൻ ഒരു ചിരിയോടെ നടന്നു അവൾക്കൊപ്പം എത്തി….
എന്റെ ഇടത് വശത്തായാണ്
അവൾ നടക്കുന്നത്….പയ്യെ ചെറുതായി മുട്ടിയുരുമിയുളള നടത്തം ?…..
നടക്കുന്നതിനിടയിൽ കളളകണ്ണിട്ട്
രണ്ടുപേരും പരസ്പ്പരം നോക്കുന്നുണ്ട്….ഹിഹി….. അതൊക്കെ പോരെ ചിരി വരാനായിട്ട്….
പിന്നൊന്നും നോക്കിയില്ല……
കിച്ചുവിന്റെ മുഖത്ത് നോക്കാതെ,
ഒരു കളളചിരി ഒളിപ്പിച്ചുകൊണ്ട് പെണ്ണിന്റെ കൈയിൽ ഞാൻ പയ്യെ കൈകോർത്ത് പിടിച്ചു…..
ആ ഒരു നിമിഷം അവൾ എന്റെ കൈയിലും മുറുക്കെ പിടിക്കുന്നത്
ഞാനറിഞ്ഞു ?
അമ്മയാകട്ടെ അമ്മൂസിനോട് ഐതീഹ്യങ്ങളും കഥകളും ഒക്കെ പറഞ്ഞാണ് നടക്കുന്നത്…..
കിച്ചു അത് ശ്രദ്ധിച്ചതും പിന്നെ പറയണോ…….എന്റെ കൈ വിട്ട്
ദേ അമ്മയുടെ അടുത്തേക്ക് ഒറ്റ ഓട്ടം..
ശോ ഇവളിത്…..പിന്നെ കൊച്ചു കുഞ്ഞല്ലേ കഥ കേൾക്കാൻ പോകാൻ ?…….ഹ്മ്മ്മ് …
അതും മനസ്സിൽ ഓർത്തുകൊണ്ട് ഞാനും കഥ കേള്ക്കാൻ ചെവിയോർത്തു?
ഹിഹി ?…..
എന്താണെന്ന് വെച്ചാൽ അമ്മയുടെ കഥ കേൾക്കാൻ വല്ലാത്തൊരു രസമാണ്…….കഥയല്ല, ശെരിക്കും നടന്ന സംഭവങ്ങൾ ഒക്കെയാണ് അമ്മ പറയാറുളളത്…..അതിലൊരു കാര്യമാണ് അമ്മ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്……
പണ്ട് അമ്മയുടെ വീട്ടിൽ നിക്കാൻ പോകുമായിരുന്നു…… അങ്ങനെ ഒരു ദിവസം എല്ലാരും കിടന്നുറങ്ങിയപ്പോൾ, വെളുപ്പിനെ വീടിനു ചുറ്റും ആരോ ചിലമ്പ് കെട്ടിയോടുന്ന ഒച്ച….. മണികിലുക്കവും, അട്ടഹാസവും ഒക്കെയായി വല്ലാത്തൊരു പേടിപ്പിക്കുന്ന അന്തരീക്ഷം….. ഞാനൊക്കെ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു…….അങ്ങനെ മാമനും, അപ്പൂപ്പനും ഒക്കെ എണീറ്റ് വാതിൽ തുറന്നപ്പോ കണ്ട കാഴ്ച…..
ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുളളികൊണ്ട് വാളുകൊണ്ട് തല വെട്ടിപൊളിക്കുന്നു………..
Poliiiii
Cool thug ? father
Adipoliii enne paranjal kuranjupokum ???♂️
കുഞ്ഞുവാവേ…. നീ എവിടാണ്.. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി…. ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ…. വിത്ത് love….
എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു
കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??
കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
അടുത്ത ഭാഗത്തിനായി കാത്തിരുന്നു …എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി …
എന്തോ വല്ലാതെ ഇഷ്ടായി
Thank you bro?
ഇത്രയും ലേറ്റ് ആകാറില്ലലോ
Nokkiyirunnu maduthu…eppo varum setttaaa
എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?
അതുലേട്ടോ….എവിടാ ഇങ്ങള്.
ഒരു വിവരോം ഇല്ലല്ലോ???
ഏട്ടൻ വരും
തിരക്കായിരിക്കും ല്ലേ
തിരക്കായിരുന്നു റാംബോ. ?
അതുട്ടാ… കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ….???
വരും…
ഒരു സർപ്രൈസ് ആയി അതു വരും…
വരാതിരിക്കില്ല???
അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?
കഥ വന്നിട്ടുണ്ട് aks bro?
ഹായ്
Halo
???
യദുൽ, ഇവിടെ ഉണ്ടോ ?
മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?
പറ മുത്തേ….
സുഖാണോ AKS ?
സുഖം
???
Bro എന്താ ഇത്ര വൈകുന്നേ ന്ന് ഞൻ chothikunil
കാരണം enthuthanulla kazhtapadd thanne ആണ് കാത്തിരിക്കുന്നു
സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?
ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?
അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു
ഇനി അധികം വൈകില്ല ബ്രോ ?
ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?♂️?♂️?♂️
സാഹോ ….
നമ്മൾ ഇവിടുണ്ട്….
എവിടെ പോകാൻ….
??
Brw kurach aayi wait. Cheyyan thudangiyit… Recent parts ellam weekly vannu ipo valare vaigiya pole thonnu…
Dk
ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും
???
? അച്ചൂസ്,?
സുഖല്ലേ?,?
ഫുൾ ടൈം ഓട്ടത്തിലാണോ? ?
ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്… ?
അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ?
……
ട നിനക്ക് സുഖം അല്ലെ
സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?
???
വല്ലാത്ത തിരക്കായിപോയി ഋഷി…ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും…?
പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?…
ഋഷി… സുഖമല്ലേ ?
ഏട്ടാ…
സുഖം അല്ലെ ഏട്ടൻ…
ഏട്ടനെ തീരെ കാണുന്നില്ലല്ലോ…
തിരക്കിൽ ആണോ…
ഓട്ടം ഉണ്ടാകും അല്ലെ…
കഥ ആക്കം പോലെ ഇട്ടാൽ മതി…
ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല…
ഏട്ടാ rest എടുക്കണേ…
ശരീരം നോക്കണം…
എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്…
ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ…
ഏട്ടൻ ഫ്രീ ആകുമ്പോൾ വാ…
സ്നേഹപൂർവം അനു
അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി ?…
നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ…
പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ… റസ്റ്റ് എടുക്കലും,ശരീരം നോക്കലും…അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?…ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല… ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് …ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.
???
ബാക്കി എവിടെ ബ്രോ
വരും ബ്രോ ?
അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു
ഉടനെ തന്നെ തന്നിരിക്കും ?
Settoi
08 മുത്തേ ?
????
Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you so much bro?.
ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???
കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു….
?
ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?
അവൻ 50 പേജ് ഇടുവായിരിക്കും…
നിന്റെ 50 പേജ് ഒരിക്കൽ ഞാൻ പരിഹരിച്ചിരിക്കും… അത് പോരെ ?
നീ തരാമെന്ന് പറഞ്ഞു പറ്റിക്കും….
Chakkaree athulaaa
Evideda mone
Sughale ninaku….
thirakoke kayinjo??
Waiting aanu keto..
Marakkalee
മറന്നിട്ടില്ല മുത്തേ…. അടുത്ത് തന്നെ നടപടിയാക്കാം ???
അതുലേട്ടാ,
സുഖമല്ലെ
ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
എന്ന് നോക്കി പോകലാണ് പണി .
ഇഷ്ടം .
Thank you so much nancy.
അടുത്ത് തന്നെ ബാക്കി ഇടാം.
സ്നേഹത്തോടെ ?