അച്ചേട്ടാ ദേ ആരോ രണ്ട് വട്ടം വിളിച്ചിരുന്നു ….അപ്പോ ജാനകിയോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാൻ വെച്ചതാ……
തോമസ്സേട്ടൻ ആകുമെന്ന് കരുതി ഞാൻ ഫോൺ വാങ്ങി നോക്കി……..
അപ്പോ പരിചയമില്ലാത്ത ഒരു നമ്പർ….
തിരിച്ച് വിളിക്കാൻ വിളിക്കാൻ പോയതും ജെസ്സിയും അമ്മുവും ഓടിവരുന്നുണ്ട്……. അവിടവിടെയായി നിന്നിരുന്ന എല്ലാവരും ഓടി കരയിലേക്ക് കേറുന്നു……ഇതെന്താണ് വല്ല സുനാമി വരേണോ…… ?
അച്ചുച്ചേട്ടാ….. കിച്ചേച്ചി…. ഓടിക്കോ…. മഴ വരുന്നു എന്നും പറഞ്ഞു രണ്ടും കാറിനടുത്തേക്ക് ഓടി…… നോക്കിയപ്പോ കടലിൽ നിന്നും കട്ടകുത്തി വരികയാണ് മഴ…
പിന്നൊന്നും നോക്കാതെ കിച്ചൂന്റെ കയ്യും പിടിച്ചോരോട്ടമായിരുന്നു…… കാറിൽ കേറിയതും തുളളിക്കൊരു കുടം പോലെ ആർത്തു പെയ്യാൻ തുടങ്ങി…….
മഴപെയ്തപ്പോ ചായ കുടിക്കാനൊരു തോന്നൽ….. ഗ്ലാസ്സ് തുറന്ന് ചായക്കടയിലെ വല്യപ്പനോട് 4 ചായ പറഞ്ഞു……വേഗം ചായയുമായി കുടയിൽ കേറി ആളെത്തി….. കടലിലെ മഴയും കണ്ട് ചൂട് ചായയും കുടിച്ചു അങ്ങനെ കുറച്ചുനേരം ഇരുന്നു…..
കടലിൽ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ…….. ഇല്ലെങ്കിൽ കാണണം….. നനയാൻ മടിയില്ലെങ്കിൽ നനയണം…….?
സമയം കഴിയുന്തോറും മഴ തിമിർത്തു പെയ്യുകയാണ്……..
മഴ മാറുമെന്ന് തോന്നുന്നില്ല….. കാറിൽ കറങ്ങിയാലോന്ന് പറഞ്ഞതും മൂന്നിനും സമ്മതം…… ചായഗ്ലാസും, പൈസയും കൊടുത്ത് വണ്ടിയെടുത്തു……. കണ്ണ് കാണാൻ പറ്റാത്ത മഴ…….അമ്മൂസ് സെറ്റ് ഓണാക്കി പാട്ടും വെച്ചതോടെ അടിപൊളി……… പിന്നിലിരുന്ന് രണ്ടും ഡാൻസ് തുടങ്ങി ?……..
നേരെ ബീച്ച് റോഡിലൂടെ ഓടിച്ചു മെയിൻ റോഡിൽ കേറി……..എങ്ങും മഴ തന്നെ……..നേരെ കൊടുങ്ങല്ലൂർ ടൗണിലേക്ക് വിട്ടു…… സമയം 6 ഒക്കെയായി…………. എല്ലാവർക്കും ചെറിയ വിശപ്പൊക്കെ ആയിട്ടുണ്ട്…….
കാർ നേരെ സഫയർ ഹോട്ടലിലേക്ക് കേറ്റി …….ഉളളതിൽ വെച്ച് നല്ല ഫുഡ് കിട്ടുന്ന ഹോട്ടൽ അതാണ് …….
ഇത്തിരി സ്റ്റാൻഡേർഡ് ഉണ്ട്……..
അമ്മുവും ജെസ്സിയും കൂടിയാണ് ഓർഡർ ചെയ്തത്….. ഞാനും കിച്ചുവും ഇരുന്ന് കൊടുത്തതെയുളളു… ഫ്രൈഡ് റൈസും ബട്ടർ ചിക്കനും ഒക്കെയായി ഇത്തിരി ഹെവി ആയിത്തന്നെ കഴിച്ചു…….
അപ്പോളാണ് അമ്മയുടെ വിളി വന്നത് ഞാൻ എടുത്താൽ നല്ലത് കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കോൾ എടുത്ത് കിച്ചൂന് കൊടുത്തു…….എന്നോട് തന്നെ എടുത്തമതിയെന്നൊക്കെ കിച്ചു പറഞ്ഞെങ്കിലും ഫോൺ അവളുടെ ചെവിയിൽ വെച്ചുകൊടുത്തതോടെ ആള് തന്നെ സംസാരിച്ചു………… അമ്മയോട് ഇപ്പോ എത്തുമെന്ന് പറഞ്ഞു ഫോൺ കട്ടാക്കിയതും കിച്ചു എന്നെയൊരു നോട്ടം…… ?….ഞാൻ പല്ലുകാട്ടിയൊരു ചിരി കൊടുത്തു ?….അല്ല പിന്നെ…..
മോളെ പിന്നെ അമ്മ ഒന്നും പറയില്ലല്ലോ……
Poliiiii
Cool thug ? father
Adipoliii enne paranjal kuranjupokum ???♂️
കുഞ്ഞുവാവേ…. നീ എവിടാണ്.. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി…. ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ…. വിത്ത് love….
എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു
കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??
കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
അടുത്ത ഭാഗത്തിനായി കാത്തിരുന്നു …എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി …
എന്തോ വല്ലാതെ ഇഷ്ടായി
Thank you bro?
ഇത്രയും ലേറ്റ് ആകാറില്ലലോ
Nokkiyirunnu maduthu…eppo varum setttaaa
എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?
അതുലേട്ടോ….എവിടാ ഇങ്ങള്.
ഒരു വിവരോം ഇല്ലല്ലോ???
ഏട്ടൻ വരും
തിരക്കായിരിക്കും ല്ലേ
തിരക്കായിരുന്നു റാംബോ. ?
അതുട്ടാ… കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ….???
വരും…
ഒരു സർപ്രൈസ് ആയി അതു വരും…
വരാതിരിക്കില്ല???
അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?
കഥ വന്നിട്ടുണ്ട് aks bro?
ഹായ്
Halo
???
യദുൽ, ഇവിടെ ഉണ്ടോ ?
മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?
പറ മുത്തേ….
സുഖാണോ AKS ?
സുഖം
???
Bro എന്താ ഇത്ര വൈകുന്നേ ന്ന് ഞൻ chothikunil
കാരണം enthuthanulla kazhtapadd thanne ആണ് കാത്തിരിക്കുന്നു
സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?
ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?
അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു
ഇനി അധികം വൈകില്ല ബ്രോ ?
ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?♂️?♂️?♂️
സാഹോ ….
നമ്മൾ ഇവിടുണ്ട്….
എവിടെ പോകാൻ….
??
Brw kurach aayi wait. Cheyyan thudangiyit… Recent parts ellam weekly vannu ipo valare vaigiya pole thonnu…
Dk
ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും
???
? അച്ചൂസ്,?
സുഖല്ലേ?,?
ഫുൾ ടൈം ഓട്ടത്തിലാണോ? ?
ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്… ?
അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ?
……
ട നിനക്ക് സുഖം അല്ലെ
സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?
???
വല്ലാത്ത തിരക്കായിപോയി ഋഷി…ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും…?
പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?…
ഋഷി… സുഖമല്ലേ ?
ഏട്ടാ…
സുഖം അല്ലെ ഏട്ടൻ…
ഏട്ടനെ തീരെ കാണുന്നില്ലല്ലോ…
തിരക്കിൽ ആണോ…
ഓട്ടം ഉണ്ടാകും അല്ലെ…
കഥ ആക്കം പോലെ ഇട്ടാൽ മതി…
ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല…
ഏട്ടാ rest എടുക്കണേ…
ശരീരം നോക്കണം…
എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്…
ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ…
ഏട്ടൻ ഫ്രീ ആകുമ്പോൾ വാ…
സ്നേഹപൂർവം അനു
അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി ?…
നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ…
പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ… റസ്റ്റ് എടുക്കലും,ശരീരം നോക്കലും…അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?…ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല… ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് …ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.
???
ബാക്കി എവിടെ ബ്രോ
വരും ബ്രോ ?
അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു
ഉടനെ തന്നെ തന്നിരിക്കും ?
Settoi
08 മുത്തേ ?
????
Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you so much bro?.
ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???
കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു….
?
ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?
അവൻ 50 പേജ് ഇടുവായിരിക്കും…
നിന്റെ 50 പേജ് ഒരിക്കൽ ഞാൻ പരിഹരിച്ചിരിക്കും… അത് പോരെ ?
നീ തരാമെന്ന് പറഞ്ഞു പറ്റിക്കും….
Chakkaree athulaaa
Evideda mone
Sughale ninaku….
thirakoke kayinjo??
Waiting aanu keto..
Marakkalee
മറന്നിട്ടില്ല മുത്തേ…. അടുത്ത് തന്നെ നടപടിയാക്കാം ???
അതുലേട്ടാ,
സുഖമല്ലെ
ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
എന്ന് നോക്കി പോകലാണ് പണി .
ഇഷ്ടം .
Thank you so much nancy.
അടുത്ത് തന്നെ ബാക്കി ഇടാം.
സ്നേഹത്തോടെ ?