?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1832

 

മ്മ്മ്…. ഡാ വേഗം വണ്ടിയെടുക്കെന്ന് പറഞ്ഞ് ചന്ദനം ഇലയിൽ തന്നെയിട്ട്  അമ്മ ചിരിച്ചുകൊണ്ട് ആദ്യം  നടന്നു……

അമ്മു  അപ്പോഴേക്കും എന്റെ കൈയിൽ പിടുത്തമിട്ടു….. അങ്ങനെ ഞങ്ങൾ മൂന്നാളും കൂടി അമ്മയുടെ പിന്നാലെ നടന്നു ….പെട്ടെന്ന് കിച്ചു ഒന്ന് നിന്നതും ഞാൻ എന്താടി എന്ന് പുരികമുയർത്തി കാണിച്ചു ……

 

‘അച്ചേട്ടാ ഒരു 100 രൂപ തന്നെ…….’

 

നേർച്ചയിട്ട് കഴിഞ്ഞില്ലെടി  എന്നും ചോദിച്ച് ഞാൻ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്തു……..

 

പൈസ കിട്ടിയതും പെണ്ണ് ഞങ്ങൾ ഇരുന്നിടത്തേക്ക്  നടന്നു ….. ഇവളിത് എങ്ങോട്ടാണീ പോണത്……. ഞാനും അമ്മുവും അതും ആലോചിച്ച് നിന്നു…….

 

നേർച്ചയിടാൻ അല്ലായിരുന്നു അവൾ പൈസ വാങ്ങിയത്………

 

അച്ചേട്ടാ ആ അപ്പൂപ്പന് ഒട്ടും വയ്യന്നാ തോന്നണേ….. എന്ത് ചുമയാ…..

മരുന്ന്  വാങ്ങിക്കോന്ന്  പറഞ്ഞു പൈസ കൊടുത്തു…..

കിച്ചു പോയി തിരിച്ചു വന്നതും ഒരു സങ്കടത്തോടെയാണത് പറഞ്ഞത്….

 

കിച്ചു അത് പറഞ്ഞപ്പോ ചെറുതായി എന്റെ കണ്ണൊന്ന്  നിറഞ്ഞു….

‘കല്ലായാ ദൈവത്തിനു കാണിക്കയെന്തിന്’…….അല്ലേ….

കിച്ചുവിനൊപ്പം അമ്മുവിന്റെ കൈയും പിടിച്ചു നടക്കുമ്പോളും മനസ്സ് നിറയെ എന്റെ പെണ്ണ് ചെയ്ത നന്മയായിരുന്നു…..

 

നടന്നു കാറിനടുത്തെത്തിയതും പഞ്ചാബി ഹൗസിൽ ഹനീഫിക്ക പറയുന്ന പോലെ എന്താണൊരു സൈഡ് വലിവ്……?

ഹിഹി…… ആഹാ അപ്പോ നീയാണല്ലേ ഇതിന്റെ ഡ്രൈവർ ?……അമ്മു എന്നെയും വലിച്ചു കൊണ്ട് ആനയെ കാണാൻ പോകുന്ന പോക്കാണ്…….

 

അങ്ങനെ കുറച്ചുനേരം

കുളിപ്പിച്ച് കുറി തൊടിയിച്ച്  നല്ല കുട്ടപ്പനാക്കി നിർത്തിയിരിക്കുന്ന കൊമ്പൻമാരെ കണ്ടു നിന്നു…..

വിശപ്പിന്റെ വിളി വന്നത് കൊണ്ട് അധികനേരം അവിടെ നിന്നില്ല… വേഗം വണ്ടിയെടുത്തു….

The Author

424 Comments

Add a Comment
  1. Poliiiii
    Cool thug ? father
    Adipoliii enne paranjal kuranjupokum ???‍♂️

  2. കുട്ടേട്ടൻസ് ??

    കുഞ്ഞുവാവേ…. നീ എവിടാണ്.. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി…. ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ…. വിത്ത്‌ love….

    1. എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു

    2. കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??

  3. കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു …എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി …
    എന്തോ വല്ലാതെ ഇഷ്ടായി

    1. Thank you bro?

  4. രാജാ

    ഇത്രയും ലേറ്റ് ആകാറില്ലലോ

    1. Nokkiyirunnu maduthu…eppo varum setttaaa

    2. എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?

  5. അതുലേട്ടോ….എവിടാ ഇങ്ങള്.
    ഒരു വിവരോം ഇല്ലല്ലോ???

    1. ഏട്ടൻ വരും

      1. തിരക്കായിരിക്കും ല്ലേ

        1. തിരക്കായിരുന്നു റാംബോ. ?

  6. അതുട്ടാ… കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ….???

    1. വരും…
      ഒരു സർപ്രൈസ് ആയി അതു വരും…
      വരാതിരിക്കില്ല???

      1. അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?

    2. കഥ വന്നിട്ടുണ്ട് aks bro?

  7. ഹായ്

      1. ???

  8. ഋഷി മൂന്നാമൻ

    യദുൽ, ഇവിടെ ഉണ്ടോ ?

    മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?

    1. പറ മുത്തേ….

      1. ഋഷി മൂന്നാമൻ

        സുഖാണോ AKS ?

    2. ???

    3. ഇന്ദ്രജിത്

      Bro എന്താ ഇത്ര വൈകുന്നേ ന്ന് ഞൻ chothikunil
      കാരണം enthuthanulla kazhtapadd thanne ആണ് കാത്തിരിക്കുന്നു

      1. സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?

  9. ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?

  10. അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു

    1. ഇനി അധികം വൈകില്ല ബ്രോ ?

  11. യദുൽ ?NA²?

    ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?‍♂️?‍♂️?‍♂️

    1. തമ്പുരാൻ

      സാഹോ ….

      നമ്മൾ ഇവിടുണ്ട്….
      എവിടെ പോകാൻ….
      ??

      1. Brw kurach aayi wait. Cheyyan thudangiyit… Recent parts ellam weekly vannu ipo valare vaigiya pole thonnu…

        Dk

    2. ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും

    3. ???

  12. ഋഷി മൂന്നാമൻ

    ? അച്ചൂസ്,?

    സുഖല്ലേ?,?
    ഫുൾ ടൈം ഓട്ടത്തിലാണോ? ?

    ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്‌… ?

    അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ?

    ……

    1. യദുൽ ?NA²?

      ട നിനക്ക് സുഖം അല്ലെ

      1. ഋഷി മൂന്നാമൻ

        സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?

    2. ???

    3. വല്ലാത്ത തിരക്കായിപോയി ഋഷി…ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും…?
      പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?…

    4. ഋഷി… സുഖമല്ലേ ?

  13. അനു ?NA²?

    ഏട്ടാ…
    സുഖം അല്ലെ ഏട്ടൻ…
    ഏട്ടനെ തീരെ കാണുന്നില്ലല്ലോ…
    തിരക്കിൽ ആണോ…
    ഓട്ടം ഉണ്ടാകും അല്ലെ…
    കഥ ആക്കം പോലെ ഇട്ടാൽ മതി…
    ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല…
    ഏട്ടാ rest എടുക്കണേ…
    ശരീരം നോക്കണം…
    എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്…
    ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ…
    ഏട്ടൻ ഫ്രീ ആകുമ്പോൾ വാ…

    സ്നേഹപൂർവം അനു

    1. അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി ?…
      നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ…
      പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ… റസ്റ്റ്‌ എടുക്കലും,ശരീരം നോക്കലും…അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?…ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല… ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് …ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.

      1. ???

  14. ബാക്കി എവിടെ ബ്രോ

    1. വരും ബ്രോ ?

  15. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു

    1. ഉടനെ തന്നെ തന്നിരിക്കും ?

  16. തൃശ്ശൂർക്കാരൻ

    Settoi

    1. 08 മുത്തേ ?

      1. തൃശ്ശൂർക്കാരൻ

        ????

  17. Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thank you so much bro?.
      ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???

  18. കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു….

    1. അനു ?NA²?

      ?
      ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?

      1. അവൻ 50 പേജ് ഇടുവായിരിക്കും…

        1. നിന്റെ 50 പേജ് ഒരിക്കൽ ഞാൻ പരിഹരിച്ചിരിക്കും… അത് പോരെ ?

          1. നീ തരാമെന്ന് പറഞ്ഞു പറ്റിക്കും….

  19. Chakkaree athulaaa

    Evideda mone
    Sughale ninaku….
    thirakoke kayinjo??

    Waiting aanu keto..
    Marakkalee

    1. മറന്നിട്ടില്ല മുത്തേ…. അടുത്ത് തന്നെ നടപടിയാക്കാം ???

  20. അതുലേട്ടാ,
    സുഖമല്ലെ
    ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
    ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
    ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
    എന്ന് നോക്കി പോകലാണ് പണി .
    ഇഷ്ടം .

    1. Thank you so much nancy.
      അടുത്ത് തന്നെ ബാക്കി ഇടാം.
      സ്നേഹത്തോടെ ?

Leave a Reply

Your email address will not be published. Required fields are marked *