?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

ച്ചെ… മനുഷ്യൻ ഫ്രാൻസിലെ നഗരവീഥിയിലൂടെ അംബരചുംബികളായ കെട്ടിടവും കണ്ട് രസം പിടിച്ച് വന്നപ്പോഴാണ് അമ്മയുടെ വരവ്വ്….. ആ ഫ്ലോ അങ്ങ് പോയി ?……

 

നാളത്തെ കാര്യം ഫെബിനെയും ആഷിക്കിനെയും വിളിച്ചു പറയണമെന്ന ഓർമ വന്നത്…….

അങ്ങനെ ഫെബിനെ വിളിച്ചു.. കാര്യം പറഞ്ഞതും അവൻ കൈരളി ബാറിൽ 3 സീറ്റ്‌ പിടിക്കുന്ന കാര്യമാണ് ഇങ്ങോട്ട് പറഞ്ഞത്…….കളള് കുടിക്കാൻ ഒരു കാരണം കിട്ടാതെ ഇരിക്കേയിരുന്ന് തടിയൻ…..

 

‘ഡാ നീ ഉറങ്ങ്യാ….. ‘

വാതിലിൽ തട്ടിയുളള അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് സംസാരം നിർത്തി  ഹെഡ്സെറ്റ് ഊരി വാതിൽ തുറന്ന് നോക്കിയത്….

 

‘ഡാ നാളെ രാവിലെ പോയി മീൻ വാങ്ങണം…. ആഹ് ചിക്കനും  വാങ്ങിച്ചോ…അമ്മുവിന് അതാ ഇഷ്ട്ടം……’ അതും പറഞ്ഞ് 1000 രൂപ തന്ന് എന്റെ മറുപടിക്ക് നിക്കാതെ   ആള് കിടക്കാൻ മുറിയിലേക്ക് പോയി….

എന്റെ കൈയിൽ എത്ര  പൈസ ഉണ്ടെന്ന് പറഞ്ഞാലും  കാര്യമില്ല…. അതുകൊണ്ട് തന്നെ ഞാൻ ഒന്നും പറയാൻ പോയില്ല…. പൈസയും വാങ്ങി കട്ടിലിലേക്ക് കേറിയപ്പോഴാണ് കിച്ചൂസിനെയും അമ്മുവിനെയും അച്ഛൻ കൊണ്ടാക്കിയിട്ടുണ്ടാകും  എന്ന ബോധം വന്നത്…..?….

നൈസ് ആയിട്ട് വാതിൽ തുറന്നു….

സമയം 10 കഴിഞ്ഞു….. എന്തായാലും കുറച്ച് കഴിഞ്ഞ്  ഇറങ്ങാമെന്ന് വെച്ച്    നേരെ  ഹാളിൽ പോയി ടീവി കണ്ടിരുന്നു……അപ്പോഴേക്കും അച്ഛനും അമ്മയും ഉറങ്ങും…..

 

സമയം കടന്ന് പോയതും ടിവി നിർത്തി അച്ഛനും അമ്മയും കിടക്കുന്ന റൂമിന്റെ ഭാഗത്തേക്ക്‌ നടന്നു….നാല് മുറിയുളളതിൽ കിച്ചണിലേക്ക് പോകുന്ന വഴിയാണ് അവരുടെ റൂം….. പയ്യെ വാതിലിൽ  ചെവിയോർത്തതും  അമ്മയുടെ കൂർക്കം വലി കേട്ടു….. ഹാവു സമാധാനം……അമ്മക്ക് പിന്നെ

കട്ടിൽ കണ്ടാൽ മതി… അപ്പോ തന്നെ ആള്  ഉറങ്ങിക്കോളും?……

 

പയ്യെ ഹാളിലെ ലൈറ്റ് ഓഫാക്കി  മുൻവശത്തെ വാതിൽ തുറന്ന് പിന്നിലേക്ക് നടന്നു ……

ആകാശത്തേക്ക് നോക്കിയിട്ട് കണ്ണടിച്ചു പോണ വെട്ടം….. മഴ പെയ്തിട്ട് മാനം തെളിഞ്ഞു നിൽക്കുന്നത് കൊണ്ട്  ഒടുക്കത്തെ നിലാവ്വ് ………

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *