❤️ എന്റെ കുഞ്ഞൂസ്‌ 2 [Jacob Cheriyan] 345

അളിയൻ : മാറിക്കെ അങ്ങോട്ട്…

അളിയൻ നേരെ അഞ്ജലിയുടെ മുറിയിലേക്ക് ചെന്നു….

?????????????????????

കുളി കഴിഞ്ഞ് , ഭക്ഷണത്തിന് ശേഷം ഓഫീസില കുറച്ച് ഫൈൽസ് ലാപ്ടോപ്പിൽ ചെക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോഴാണ് അമ്മ അര്യന്റെ മുറിയിലേക്ക് വരുന്നത്…

അമ്മ : മോനെ നീ നാളെ ഫ്രീ ആണോ…

ഞാൻ : അല്ല അമ്മ ഒന്ന് എറണാകുളത്ത് പോണം… പിന്നെ വൈകിട്ട് ഞങ്ങളുടെ 10 ത് ബാച്ചിന്റെ reunion ഉണ്ട്… പറ്റിയാൽ അതിന് ഒന്ന് പോണം… എന്താ അമ്മേ ചോതിച്ചെ…

അമ്മ : നമ്മുടെ ഒരു ബന്ധു ഇല്ലെ ശേകരൻ….

ഞാൻ : ആ മറ്റെ മുടി ഒക്കെ കൊഴിഞ്ഞ് കഷണ്ടി ആയിട്ട് ഉള്ള ആൾ അല്ലേ…

അമ്മ : അത് തന്നെ അയാള് ഇന്ന് നിനക്ക് ഒരു ആലോചന കൊണ്ട് വന്നു ആലോചന എന്ന് പറയാൻ പറ്റില്ല…

ഞാൻ : ആലോചന വേണ്ട എന്ന് ഞാൻ പറഞ്ഞെ അല്ലേ അമ്മ..

അമ്മ : എടാ ആലോചന വേറെ ആർക്കും അല്ല.. അയാളുടെ ചേട്ടന്റെ മകൾക്ക് വേണ്ടി ആണ്… നിനക്ക് അറിയാം aa കൊച്ചിനെ… അന്ന് നമ്മൾ പാലകാട് ഒരു കല്യാണത്തിന് പോയപ്പോ നിന്നോട് വന്ന് കൊറേ നേരം സംസാരിച്ച ഒരു പെൺകുട്ടി ഇല്ലെ… അതാ പെണ്ൺ.

ഞാൻ : ആരായാലും അമ്മ എനിക്ക് ഇപ്പൊ ആവശ്യത്തിൽ അധികം ടെൻഷൻ ഉണ്ട്… അതിന്റെ ഇടക്ക് കല്യാണം കൊണ്ട് വരല്ലേ അമ്മ…

അമ്മ : എടാ വേറെ ഒന്നും അല്ല അയാള് വന്നപ്പോ ഞാൻ വാക്ക് കൊടുത്ത് പോയി നാളെ നീ കാണാൻ ചെല്ലും എന്ന്… ഇനി നീ പോയില്ലെങ്കിൽ നിനക്ക് അല്ല മരിച്ച്‌ പോയ നിന്റെ അപ്പന് ആണ് ചീത്ത പേര്.. അതോണ്ട് നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്‌. മോൻ അവളെ കെട്ടണം എന്നൊന്നും ഞാൻ പറയില്ല ഇപ്പൊ ഒന്ന് കാണാൻ ആണ്…

ഇതും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അമ്മയോട്

ഞാൻ : അമ്മെ നാളെ രാവിലെ പോയാൽ മതിയോ…??

അമ്മ : ആഹ്.. മതി നാളെ രാവിലെ ഒരു 10 മണി ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി…

ഞാൻ : മ്മ്‌… പക്ഷേ ഇത് കഴിഞ്ഞ് ഇനി ഒരു മൂന്നാല് മാസം എന്നോട് കല്യാണത്തിന്റെ കാര്യം പറയരുത്… സത്യം ചെയ്യ്…

അമ്മ : സത്യം….

ഞാൻ : മ്മ്‌…

The Author

42 Comments

Add a Comment
  1. Ithinte backi ഉണ്ടാവുമോ… അതോ വായനക്കാരെ പഠിച്ച കുറെ കഥകൾ പോലെ ആകുമോ

  2. ബ്രോ ഇതുവരെ ബാക്കി വന്നില്ലാലോ. എന്നു വരും

  3. Guyzzz…

    ഇനി തൊട്ട് ““എന്റെ കുഞ്ഞൂസ്‌ ❣️”” എന്ന സ്റ്റോറി കഥകൾ.കോം ഇൽ ആയിരിക്കും വരിക… ഞാൻ ഇൗ രണ്ട് പാർട്ടും ആ സൈറ്റിലോട് മാറ്റാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്….

    With love
    Jacob Cheriyan ????

  4. ഒന്നേ പറയാനുള്ളൂ…
    കഥ കംപ്ലീറ്റ് ആക്കാന്‍ പറ്റില്ലെങ്കി പിന്നെയീ പരിപാടിക്ക് നില്‍ക്കരുത്!

    1. Nirtheella bro….
      Exam kazhiyan waiting aayirunnu exam kazhinjappo… cheriyoru operation indaayirunnu.. ath kazhinj rest… Restinte idakk vere oru theme vannu …. So kurach kurach aan ezhuthunnath … Ath pinne editing okke cheyyanam….
      So…. It will take time…

      complete aakitte njan poku bro

  5. പകുതികവെച്ചു പോകുല എന്ന് പറഞ്ഞട്ടു ബാക്കി എവിടെ bro

    1. Nirtheella bro….
      Exam kazhiyan waiting aayirunnu exam kazhinjappo… cheriyoru operation indaayirunnu.. ath kazhinj rest… Restinte idakk vere oru theme vannu …. So kurach kurach aan ezhuthunnath … Ath pinne editing okke cheyyanam….
      So…. It will take time…

  6. മച്ചാനെ പുതിയ എപ്പിസോഡ് എന്നാ വരുക അതോ നിർത്തിയോ ??

  7. മച്ചാനെ ബാക്കി എവിടെ വേഗം വരോ കഥകൾ ഇങ്ങനെ പകുതി വെച്ചു പോകല്ലേ പ്ളീസ്

    1. Pakuthikk vech pokooola

  8. Bro ബാക്കി എവിടെ

  9. Bro kadha polichu nalla plot nalla narration thudar bhaagangal udane pratheekshikunnu ❤️❤️

  10. Bro adutha part eppol??

  11. ??? M_A_Y_A_V_I ???

    ഈ പാർട്ട്‌ അടിപൊളി ബ്രോ പക്ഷെ പേജ് കുടുക ???

    1. Koottam bro ❤️❤️

  12. പെട്ടെന്ന് പോന്നോട്ടെ അടുത്ത പാർട്ട്‌ ഈ പാർട്ടും പൊളിച്ചു

    1. Thanks Bro

  13. ഒന്നും പറയാൻ ഇല്ല അടിപൊളി . അടുത്ത part ine വേണ്ടി waiting…….

    1. Thanks Bro ❤️?

  14. delay ആക്കാതെ പോസ്റ്റ് ചെയ്താൽ കഥ ഒന്നൂടെ നന്നായിരുന്നു.
    അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉൾപ്പെടുത്തി വിവാഹവും ആദ്യരാത്രിയും എഴുതാമോ??

    നന്നായിരുന്നു കെളളാം??

    1. ❤️

  15. delay ആക്കാതെ പോസ്റ്റ് ചെയ്യുന്നത് ഒന്നൂടെ നന്നായിരിക്കും.
    പിന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പേജുകൾ കൂട്ടി എഴുതിയിട്ടു വിവാഹം കഴിയുന്നതും ആദ്യരാത്രി ആഘോഷിക്കുന്നതും എല്ലാം പോസ്റ്റ് ചെയ്യാമോ ?

    എന്തായാലും കഥ കൊള്ളാം… നന്നായിരുന്നു ??

    1. Thanks Bro ❤️

  16. Adipowli bro waiting for next part

    1. Thanks Bro ❤️

  17. …നായകന്റെ പേരിനൊപ്പമുള്ള IPS എന്ന മൂന്നക്ഷരമൊഴിവാക്കിയാൽ ബാക്കിയൊക്കെയെന്റെ ലൈഫ്…?

    …നന്നായിട്ടുണ്ട് ബ്രോ… കീപ്പ് ഗോയിങ്…?

    1. Thanks Bro ❤️

  18. Bro നന്നായിട്ടുണ്ട് kurchu കുടി pege kutti eyuthanam ❤️❤️

    1. ❤️❤️

  19. കൊള്ളാം, page കൂട്ടി ഉഷാറാക്കി എഴുതൂ

    1. Sure bro

  20. Muvattupuzhakkaaran

    Bro eeh വീട്ടുകാർ vazhi കല്യാണത്തിന് ponathinu മുന്നേ അവൾ പോയി അവനോട് കാര്യം പറഞ് പിന്നെ കൊറച്ച് romance അത് കഴിഞ്ഞ് കല്യാണം അങ്ങനെ എഴുതിയാല്‍ നന്നാവും എന്ന് തോന്നുന്നു പിന്നെ ഇത്രേം delay ആക്കരുത് please ശെരിക്കും പറഞ്ഞാൽ eeh കഥയെ മറന്ന്‌ പോയതായിരുന്നു

    1. Thanks bro ❤️❤️❤️

  21. Bro ini late aakkatha pettan tharanee

    1. ഇത് മാത്രം അല്ല ബ്രോ വേറെ പ്രന്നം കൂടെ ഞാൻ എഴുതുന്നുണ്ട് athan ലേറ്റ് aakunne

  22. ഈ കഥയെ മറന്ന് ഇരിക്കുവായിരുന്നു,…
    നല്ല ഒരു സ്റ്റോറിയാണ് അധികം ഗാപ് ഇല്ലാതെ കിട്ടിയാൽ ഒത്തിരി സന്തോഷം..

    1. 2months oru ഗ്യാപ് ആണോ ചേട്ടാ

    2. ഇത് മാത്രം അല്ല ബ്രോ വേറെ പ്രന്നം കൂടെ ഞാൻ എഴുതുന്നുണ്ട് അതാൻ ലേറ്റ് aakunne

      1. Vere orannnam**

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *