ലക്ഷ്മി ടീച്ചർ :” ബിയോളജി ” മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.. അത് കേട്ടതും ആ കൂട്ടത്തിൽ ഞാൻ ഒഴികെ ബാക്കി എല്ലാ ആൺകുട്ടികളും നിരാശരായി.. അവരുടെ മുഖം ഒന്ന് മങ്ങി..മിസ്സ് തുടർന്നു ” ഇപ്പൊ ബയോളജി എടുക്കുന്ന സുധീർ സർ ഇനി വരില്ല.. അദ്ദേഹം ദുബായ്ക്ക് പോവാണ്.. സൊ ഞാൻ ആണ് ഇനി മുതൽ നിങ്ങളുടെ ബയോളജി ടീച്ചർ. “.. എനിക്കാണെങ്കിൽ സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നുന്നു.. മനസ്സിൽ സന്തോഷത്തിന്റെ തിരമാല.. ലക്ഷ്മി മിസ്സ് പഠിപ്പിക്കുന്നത് ബയോളജി… അവിടെ എനിക്ക് മാത്രം അല്ലെ ബയോളജി ഉള്ളത്.. അപ്പോ ക്ലാസ്സ് എടുക്കുമ്പോ ഞാനും ലക്ഷ്മി ടീച്ചറും മാത്രമേ കാണൂ…ഉടനെ ടീച്ചർ ചോദിച്ചു.. ” ആരൊക്കെയാ ഇവിടെ മെഡിക്കൽ എൻട്രൻസിനു ഉള്ളത്?? ” എന്റെ മുഖം ഏറെ സന്തോഷവും ചെറിയൊരു നാണവും കൊണ്ട് വിടർന്നു..ഞാൻ ചാടി എണീറ്റു.. ” ആഹാ.. ഇയാൾ ഒരൊറ്റ ആൾക്ക് മാത്രെ ഡോക്ടർ ആകാൻ ഇന്ട്രെസ്റ് ഉള്ളൂ?? . ബാക്കി എല്ലാരും എഞ്ചിനീയറിംഗ് ആണല്ലേ.. ” ഒരു ചിരിയോടെ ലക്ഷ്മി മിസ്സ് ചോദിച്ചു.. എല്ലാരും നിരാശയോടെ തലയാട്ടി.. മിസ്സ് എന്റെ അടുത്തേക്ക് വന്നു.. നല്ല പെർഫ്യൂമിന്റെ മണം..
ലക്ഷ്മി മിസ്സ് : “എന്താ ഇയാൾടെ പേര്”?
ഞാൻ : “അജു”..
മിസ്സ് :” ഇയാൾക്ക് മാത്രം അപ്പോ ഞാൻ ക്ലാസ്സ് എടുത്താ മതീല്ലേ”..
ഞാൻ : “അതെ മിസ്സ് ” പിന്നെ വീടും നാടും ഒക്കെ ചോദിച്ചു…
മിസ്സ് : “അപ്പോ ഇന്ന് ഇനി ക്ലാസ്സ് ഇല്ല… ഞാൻ ജസ്റ്റ് ഒന്ന് ജോയിൻ ചെയ്യാൻ വന്നതാ.. നമുക്ക് നാളെ തൊട്ട് തുടങ്ങാം.. ന്താ അജു പോരെ??” ഒരു കുസൃതി ചിരിയോടെ മിസ്സ് എന്നോട് ചോദിച്ചു.. ഞാൻ തലയാട്ടി..
പിറ്റേ ദിവസം എനിക്ക് ക്ലാസ്സിൽ പോകാൻ വല്ലാത്തൊരു ആവേശം ആയിരുന്നു.. ബയോളജി ഉച്ചക്ക് ശേഷം ആയിരുന്നിട്ട് കൂടി ഞാൻ അര മണിക്കൂർ നേരത്തെ എത്തി.. അപ്പോൾ അവിടെ എഞ്ചിനീയറിംഗ്(എൻട്രൻസ് കോച്ചിംഗ് ) പഠിക്കുന്ന അതുലും ശ്യാമും പിന്നെ ആ ഒന്നിനും കൊള്ളാത്ത മൂന്നു ഗേൾസും ഉണ്ടായിരുന്നു..
അതുൽ : “കേട്ടോടാ ശ്യാമേ.. ചിലർക്കൊക്കെ വമ്പൻ ലോട്ടറി അടിച്ചിരിക്കുകയാ” എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അവൻ ശ്യാമിനോട് പറഞ്ഞു.. ഞാൻ നാണവും കുസൃതിയും കലർന്ന ഒരു ചിരി ചിരിച്ചുകൊണ്ട് അവരുടെ അടുത്ത് പോയി ഇരുന്നു..
Da Mwone… Saree uduthu vanna ma’am ne nee verum 2 min kond top um leagine um iduppichallo… Great effort mwonu?….
Hehehe…
Anyway, nice story mahan❤️
ഒന്നുകിൽ ഒറ്റ Part കൊണ്ട് അവസാനിപ്പിക്കുക. അല്ലെങ്കിൽ തുടർന്ന് എഴുതുക.കഥ സൂപ്പറാണെട്ടോ
അടുത്തത് എഴുതടോ
??
. കഥ കഴിഞ്ഞത് അറിഞ്ഞില്ല
സൂപ്പർ
കലക്കി
Sari udutha miss engana legins toran loobeication eduthe
അടിപൊളി, സൂപ്പർ. പൊളിച്ചു. തുടരുക.
Guys when will arrive the next part of “Aniyathimar”?