എന്റെ ലൈഫിലെ അനുഭവങ്ങൾ [BIG DOG] 249

സുധ : ദീപേ, ഇവിടെ അടുത്ത് വല്ല സ്കൂൾ ഉണ്ടോ? ശിഖയെ അവിടെ ചേര്‍ക്കാന്‍ ആണ്‌.

ദീപ എന്നാണ്‌ എന്റെ അമ്മയുടെ പേര്‌..
ദീപ : ആ ഉണ്ടല്ലോ. എന്റെ മോന്‍ അവിടെ ആണ്‌ പഠിക്കുന്നത്. അവൾക്ക് ഏത് കോഴ്സ് പഠിക്കാനാ താല്‍പര്യം?

സുധ : അവള്‍ക്ക് കോമേഴ്സ് മതി എന്നാ അവൾ പറഞ്ഞത്.

ദീപ : ആഹാ, എന്റെ മോന്‍ കോമേഴ്സ് ആണ്‌. 10 ൽ അവൾക്ക് എത്രയാ A+ കിട്ടിയത്?

സുധ : 7A+, 3A

ദീപ : നല്ല രീതിയില്‍ പഠിക്കുന്ന കുട്ടി ആണല്ലേ.. ആ നമ്മുക്ക് അവിടെ പോകാം. വേഗം തന്നെ അഡ്മിഷൻ ശരിയാക്കാം..

അപ്പോഴാണ് ഞാൻ അവിടെ എത്തിയത്….

ഞാൻ : എന്താ അമ്മേ ഒരു പ്ലാൻ ഒക്കെ?

അമ്മ : നിന്നെ കല്യാണം കഴിപ്പിച്ചു വിടാന്‍ ആലോചിക്കുകയാ ഞാൻ..

ഞാൻ : വെരി ഗുഡ്. പെട്ടെന്ന് തന്നെ നടത്തിക്കോ..

അമ്മ : ഒന്ന് പോടാ ചെറുക്കാ.. സുധ ആന്റിയുടെ മോള് ഇല്ലേ? അവള്‍ക്ക് അഡ്മിഷൻ ശെരി ആകണം. അതിന്‌ വേണ്ടിയാ.

ഞാൻ : ഏത് മോളിന്?

അമ്മ : ശിഖയ്ക്ക്. അവള്‍ക്ക് നിന്റെ പ്രായം ആ. അതുകൊണ്ട്‌ അവളെ നിന്റെ സ്കൂളിൽ ആക്കാനാ പ്ലാൻ..

ഞാൻ : ഏയ് അതൊന്നും ശരിയാകൂല

അമ്മ: അതെന്താ ശെരി ആകാതത്?
ഇത്‌ ആകുമ്പോള്‍ നിന്റെ അവിടെ കാണിക്കുന്ന കുരുത്തക്കേട് ഒക്കെ അവൾ തന്നെ പറഞ്ഞു തരും…

ഞാൻ : അതൊന്നും വേണ്ട അമ്മേ…. പ്ലീസ്…

അമ്മ : അതൊക്കെ വേണം…

അവസാനം അവളെ എന്റെ സ്കൂളില്‍ ചേർത്തു. കഷ്ടകാലത്തിന് അവൾ എന്റെ ക്ലാസില്‍ തന്നെ ജോയിൻ
ചെയ്ത്..

പിന്നെ എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഷാഹില്‍. അവന്‍ ആണേൽ. എന്റെ കാര്യം എല്ലാം പറഞ്ഞ്‌.
Backbencher ആണെന്നും ഉഴപ്പൻ ആണെന്നും. എന്തിന്‌, ഒരു പെണ്ണ് എന്നെ തേച്ചത് വരെ പറഞ്ഞ്, പന്നി

അവൾ ആണേൽ മുമ്പില്‍ മാത്രമേ ഇരിക്കൂ.. ഞാൻ പിന്നെ ബാക്കില്‍ ആണല്ലോ…

അങ്ങനെ നമ്മൾ പെട്ടെന്ന് തന്നെ കമ്പനി ആയി.. പെട്ടെന്ന് തന്നെ ബെസ്റ്റീസ് ആയി.

അവള്‍ക്ക് ഒരുത്തനെ ഇഷ്ടപ്പെട്ടു. ബട്ട് അത് കേട്ടപ്പോ എന്റെ മനസ്സ്‌ വിഷമിച്ചു. വേറൊന്നും അല്ല… ബെസ്റ്റി അല്ലേ? പെട്ടെന്ന് പോയാൽ നമ്മുക്ക് എന്തായാലും വിഷമം വരും. പക്ഷേ ഞാൻ അവളെ എതിര്‍ത്തില്ല. സപ്പോർട്ട് ചെയ്തു. എന്നാല്‍ 14 Feb. അന്നാണ് അവന്‍ വേറെ പെണ്ണിനെ പ്രൊപോസ് ചെയതത്. ആ പെണ്ണ് ആ അപേക്ഷ സ്വീകരിച്ചു. ഞാൻ അത് പറഞ്ഞപ്പോ അവൾ ആദ്യം വിശ്വസിച്ചില്ല.

The Author

19 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Nalla Tudakam

    ????

    1. ??❤️❤️

    2. Bro. നിങ്ങള്‍ക്കും Leo ചേട്ടനും കൂടി ഒരു കഥ എഴുതിക്കൂടേ? എന്ന് വച്ചാ new story അല്ല. പാറുവും അനുഷയും നിധിയും ശ്യാമും തമ്മില്‍ കണ്ടുമുട്ടുന്ന ഒരു കഥ? എന്നിട്ട് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന രീതിയില്‍ ഉള്ള കഥ… വെറുതെ ചോദിച്ചതാ കേട്ടോ.. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല…

  2. അപ്പൂട്ടൻ❤??

    കഥയെക്കുറിച്ച് അധികാരികമായി പറയാനൊന്നും എനിക്കറിയില്ല…. കഥയിൽ ഉള്ള എല്ലാ അധികാരവും അതിന്റെ ശില്പിക്കുള്ളതാ….. എങ്കിലും എന്റെ ഒരു എളിയ അഭിപ്രായം… ഈ കഥ പരസ്പര ബന്ധം ഇല്ലാതെ പോകുന്നതായി തോന്നുന്നു… അതൊന്നു ശ്രേദ്ധിച്ചു പോയാൽ ഈ കഥ kk യിലെ ഒരു നല്ല കഥയാക്കിത്തന്നെ മാറ്റാം…

    1. Bro… ഇത് എന്റെ first time ആണ്‌…. എനിക്ക് നല്ല feel ഇൽ എഴുതാൻ ഒന്നും അറിയില്ല ?… എന്നാലും ഞാൻ ശ്രമിക്കും.. Maximum പറ്റുന്നത്രെ വരെ ശ്രമിക്കും.. എല്ലാ authors ഇന്റെ അനുഗ്രഹം ഉണ്ടായാല്‍ മതി… ???

  3. Thudakkam kollam ,please continue bro

  4. തീർച്ചയായും. ആദ്യം ചേച്ചിയെ കളിക്കണം

  5. Good story???? please continued…. C?

  6. Hi guys… Ith njan ezhuthiyathan… Dr kambikutran ithil chila edits varuthiyittund… So mistakes undakum ellavarum kshamikkanamenn apekshikkunnu… First time aan ee kadha ezhuthiyath.. Enikk nalla feel kittunna reethiyil ezhuthan onnum ariyilla.. Ningalk nalla feel kittunundo enn ariyilla… Ennalum nalla reethil ezhuthan sramikkam…

    Enn
    BIG DOG

  7. ദത്താത്രേയൻ

    തീർച്ചയായും തുടരണം

  8. Hi guys.. ഈ കഥ എഴുതിയ ആള്‌ ആണ്‌ ഞാൻ… ഈ കഥയില്‍ ചെറിയ എഡിറ്റ് dr kambikkuttan ചെയ്തിട്ടുണ്ട്.. സോ ഈ കഥയില്‍ mistakes ഉണ്ട്… എല്ലാരും ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു….

  9. ഈ സൈറ്റിന്റെ owner എന്തൊക്കെയോ എഡിറ്റ് ഈ കഥയില്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. സോ mistakes ഉണ്ടാകും ഈ കഥയില്‍.. എല്ലാവരും ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു…. First time എഴുതിയ കഥയാണ്…. ????????

    1. Aa but course different aan
      Ath maatiyal nannayirunu… Age um…

    2. Avalude age um course um avalde chechide age um change cheyyanam…

      1. OK. ബട്ട് ചേച്ചിയുടെ വയസ്സ് change ചെയ്യാമോ? അവരുടെ കോഴ്സും?

Leave a Reply

Your email address will not be published. Required fields are marked *