എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG] 164

 

ശിഖ : ഇത് ഫസ്റ്റ് ടൈം…..ഇനി പേടിപ്പിച്ചാൽ ഞാൻ കരണകുറ്റിക്ക് നോക്കി തരും….

 

ഞാൻ : ഓഹോ…. അപ്പോ നീ ഇനി എനിക്ക് ഉമ്മ തരില്ല അല്ലേ….?

 

ശിഖ : ഉമ്മയൊക്കെ തരും…. പക്ഷേ എനിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ എന്തെങ്കിലും ചെയ്താല്‍ ഞാൻ അടിക്കും….. ഉറപ്പ്…..

 

ഞാൻ : ആഹാ, അത് കൊള്ളാല്ലോ, എന്നാ പിന്നേ ഞാൻ പോകുവാ…. ഇനി നീ തമ്മില്‍ ഒരു കമ്പനിയും ഇല്ല….പോരേ?

 

ഞാൻ ഒന്ന്‌ തമാശക്ക് വേണ്ടി പറഞ്ഞതാ….

 

ഠപ്പേ ?

 

കരണത്ത് തന്നെ കിട്ടി…..എന്നിട്ട് അവൾ എന്റെ ചെവിക്ക് പിടിച്ചിട്ട് പറഞ്ഞു ,

 

ശിഖ : ഇനി നീ ഇത് പോലത്തെ കാര്യങ്ങൾ പറയരുത്… പറഞ്ഞാ ഇതുപോലെ നല്ല അടി നിനക്ക് കിട്ടും.. കേട്ടല്ലോ……

 

അവൾ എന്നെ നോക്കി ഉച്ചത്തില്‍ ചീറി….

 

ഞാൻ : ഇല്ല, ഇനി ഇതുപോലത്തെ കാര്യം ഇനി ഞാൻ പറയില്ല, പറഞ്ഞാൽ നീ എന്നെ തേച്ചിട്ട് പൊയ്ക്കോ…. ഇത് സത്യം, സത്യം, സത്യം…..

 

ഠപ്പേ? ഠപ്പേ?

 

രണ്ടടി എന്റെ കരണത്ത് തന്നെ കിട്ടി….

 

ഞാൻ : ഇത് എന്തിനാടീ കോപ്പേ…..?

 

ശിഖ : എന്താടാ നാറി നീ പറഞ്ഞേ? തേച്ചിട്ട് പോകാനോ? അതിനൊന്നും എന്നെ കിട്ടൂല… എനിക്ക് ഈ പൊട്ടനെ തന്നെ മതി……

The Author

5 Comments

Add a Comment
  1. Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️

    1. Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…

  2. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *