എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG] 164

 

അതും പറഞ്ഞിട്ട് എന്നെ കെട്ടിപിടിച്ചു…. കവിളത്ത് ഉമ്മയും തന്നു….

 

പെട്ടെന്ന് ഒരു ഫോൺ കോൾ വന്നത്…. എന്റെ ഫ്രണ്ട് അശ്വിൻ ആയിരുന്നു അത്….

 

ഞാൻ : എന്താടാ മൈരേ ഈ സമയത്ത്‌?

 

അശ്വിൻ : ഡാ നീ ഒന്ന് നിന്റെ സ്കൂട്ടര്‍ എടുത്തിട്ടുണ്ട് എന്റെ വീട്ടിലേക്ക് വരുമോ? എനിക്ക് ഹോസ്പിറ്റലിൽ പോകാനാ…

 

ഞാൻ : ഹോസ്പിറ്റലിലോ? നിനക്കെന്ത് പറ്റി?

 

അശ്വിൻ : എടാ ഒരു ഇഞ്ചക്ഷൻ എടുക്കാനാ….. നീ വേഗം വാ…..

 

ഞാൻ : ആടാ ശെരി…..

 

ശിഖ : ആരാടാ ഫോണിൽ?

 

ഞാൻ : അത് അശ്വിനാ…. ഹോസ്പിറ്റലിൽ വരെ ഒന്ന് പോണം….. ഞാൻ പോട്ടെ…

 

ശിഖ : ആടാ ശെരി….. പോയിട്ട് വാ…. നോക്കി വണ്ടി ഓടിക്കണം…

 

ഞാൻ : ആടീ കഴുതേ….

 

കഴുതേ എന്ന് വിളിച്ചതാ…. അവൾ ഓടി വന്നിട്ട് എന്റെ തോളത്തു കടിച്ചു…

 

ഞാൻ : ഡീ…. പട്ടി….

 

ശിഖ : ഒന്ന് പോടാ കുരങ്ങാ…..

The Author

5 Comments

Add a Comment
  1. Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️

    1. Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…

  2. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *