വെറുതേ വിളിച്ച്…. ചമ്മിപോയി….
ഞാൻ വണ്ടി എടുത്തിട്ട് അവനെ കൂട്ടി…. പോകുന്ന വഴിയില്‍……
അശ്വിൻ : ടാ നിനക്ക് ലൈൻ സെറ്റ് ആയി എന്ന് അറിഞ്ഞു? സത്യം ആണോടാ?
ഞാൻ : അതൊക്കെ സത്യമാ…. നീ എങ്ങനെ അറിഞ്ഞ്?
അശ്വിൻ : ഷാഹിലാ എന്നോട് പറഞ്ഞത്….
ഞാൻ : നിന്റെ സിംഗളിസമൊക്കെ ഒന്ന് മാറ്റ്…. നിനക്കും കിട്ടും…..
അശ്വിൻ : എനിക്കൊന്നും വേണ്ട….
അങ്ങനെ നമ്മൾ ആശുപത്രിയില്‍ എത്തി…. ഞാൻ നേരെ അവളുടെ വീട്ടിലേക്ക് തിരിച്ച് പോയി…..
അവിടെ എത്തിയപ്പോൾ അവൾ അവിടെ ഇല്ല….. അവളുടെ ചേച്ചി മാത്രമേ ഉള്ളു….
ഞാൻ [ ഫോണിൽ] : എവിടെയാടീ പോയത്?
അവൾ : ഒന്ന് ടൗണിലേക്ക് പോയതാടാ…. അമ്മ വിളിച്ചിരുന്നു… ഞാൻ വരാം നീ വെയിറ്റ് ചെയ്യ്…. ഉമ്മ ?
ഞാൻ : ആ ശെരി….
ഫോൺ കട്ട് ചെയത്…. പെട്ടെന്നാ ചേച്ചിയുടെ കാര്യം ഓര്‍മ വന്നത്….
ഞാൻ ചേച്ചിയെ അന്വേഷിച്ച് നോക്കി…. പെട്ടെന്നാ ഒരു മൂളല്‍ കേള്‍ക്കുന്നത്…
ജസ്റ്റ് ഒന്ന് വാതില്‍ നീക്കി… ആ കാഴ്ച ഒരു ഒന്നൊന്നര കാഴ്ച ആയിരുന്നു….
Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️
Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…
Thanks?
Kolaam…… Nannayitund
????
Thanks??