എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG] 164

 

ശിഖ : അത് പിന്നെ…….

 

ഞാൻ : നീ പറയുന്നുണ്ടെങ്കിൽ പറ…. അല്ലേൽ ഞാൻ കട്ട് ചെയ്യും……

 

ശിഖ : എടാ കട്ട് ചെയ്യല്ലേ…. ഞാൻ പറയാം…..

 

ഞാൻ : എന്നാൽ പറ

 

ശിഖ : എടാ, നീ ഒരു സ്ഥലം വരെ വരണം….

 

ഞാൻ : എവിടേക്കാ വരണ്ടേ?

 

ശിഖ : നമ്മുടെ വീടിന്റെ കുറച്ച് അപ്പുറത്ത് ഒരു കാട് ഇല്ലേ? അവിടെ ഒരു ഒഴിഞ്ഞ വീട് ഉണ്ട്.. അവിടെ നീ വരണം….

 

ഞാൻ : അവിടേക്കോ…. അവിടെ എന്തിനാ പോകുന്നേ…

 

ശിഖ : എടാ ഞാൻ പറഞ്ഞില്ലേ… ഒരു കാര്യം ഉണ്ടെന്ന്‌…. അവിടെ വച്ച് പറയാം…. ഫോണിൽ പറഞ്ഞാ ശെരി ആകില്ല….

 

ഞാൻ : എന്താ കാര്യം എന്ന് വച്ചാ പറ.. ഇപ്പൊ തന്നെ…..

 

ശിഖ : അതൊക്കെ അവിടെ നിന്ന് പറയാടാ ചെക്കാ….. നീ എന്തായാലും നാളെ അങ്ങോട്ടേക്ക് വരണം….

 

ഞാൻ : നോക്കട്ടെ.. ഉറപ്പൊന്നും പറയുന്നില്ല….

 

ശിഖ : ഹലോ മോനൂസേ…. എന്തായാലും വരണം….

 

ഞാൻ : ആ ശെരി… വരാം….

 

ശിഖ : ഓക്കെ ടാ….

The Author

5 Comments

Add a Comment
  1. Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️

    1. Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…

  2. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *