എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG] 164

ഞാൻ : ആ ഓക്കെ….

 

എന്തിനായിരിക്കും അവൾ അവിടേക്ക് വരാൻ പറഞ്ഞെ?

 

കൊറേ നേരം ഇതൊക്കെ ആലോചിച്ച് സമയം കളഞ്ഞു….എന്നിട്ട് ഫുട്ബോൾ കളിക്കാന്‍ പോയി…..

 

അവിടെ കളിക്കാന്‍ എത്തിയപ്പോള്‍ ഷാഹിൽ അവിടെ ഉണ്ടായിരുന്നു….

 

ഞാൻ : ടാ ഷാഹിലേ….

 

ഷാഹില്‍ : എന്താടാ….

 

ഞാൻ : ടാ, ശിഖ എന്നെ വിളിച്ചിരുന്നു…

 

ഷാഹില്‍ : അയിന്…. ?

 

ഞാൻ : ഞാൻ പറയുന്നത് കേള്‍ക്കടാ മൈരേ….

 

അവൾ എന്നെ വിളിച്ചിരുന്നു… ഒരു സ്ഥലം വരെ പോകണം, ഒരു കാര്യം പറയാന്‍ ഉണ്ടെന്നും പറഞ്ഞ്‌…

 

ഷാഹില്‍ : അതിന്‌ ഇപ്പൊ എന്താ? കണ്ടിട്ട് വാ…

 

ഞാൻ : എടാ അവൾ കാട്ടിലേക്ക് വരാനാ പറഞ്ഞെ..

 

ഷാഹില്‍ : ഏത് കാട്ടിലേക്ക്….

 

ഞാൻ : എന്റെ വീടിന്റെ കുറച്ച്‌ അപ്പുറത്ത് ഉള്ള ഒരു കാട് ഇല്ലേ? അവിടേക്ക്….

 

ഷാഹില്‍ : അവിടേക്കോ…. എന്തിനാ അവിടേക്ക് വിളിക്കുന്നേ?…

The Author

5 Comments

Add a Comment
  1. Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️

    1. Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…

  2. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *