എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG] 164

 

ശിഖ : ഒച്ച ഉണ്ടാക്കേണ്ട… ഞാൻ ഇവിടെ ഉണ്ട്….

 

ഞാൻ അവളുടെ അടുത്തേക്ക് പോയി….

 

സ്വാതി : അവന്‍ ഇപ്പൊ വരുമോ?

 

ശിഖ : വരും എന്നാ പറഞ്ഞത്….

 

അപ്പോഴേക്കും കാട്ടില്‍ നിന്ന് ആരോ നടന്ന് വരുന്ന ഒച്ച കേട്ടു….

 

സ്വാതി : ആരാ അത്? അവന്‍ ആണോ? അതോ ഷാഹില്‍ ആണോ?

 

ശിഖ : വാ നോക്കാം….

 

ഷാഹില്‍ ആയിരുന്നു അത്….

 

ഷാഹില്‍ : ശിഖാ , എവിടെയാ ഉള്ളത്?

 

ശിഖ : ഞാൻ ഇവിടെ ഉണ്ട്…

 

ഞാൻ പുറത്ത്‌ വന്നു. കൂടെ സ്വാതിയും…

 

ഷാഹില്‍ : ആഹാ, നിങ്ങള്‍ നേരത്തെ ഇവിടെ ഉണ്ടായിരുന്നോ…..

 

സ്വാതി : ഞാൻ ഇപ്പൊ വന്നതേയുള്ളൂ… ശിഖ നേരത്തെ വന്നു… അവനു വേണ്ടി വെയിറ്റ് ചെയ്യുവാ…

 

ഷാഹില്‍ : അവന്‍ ഏത് നിമിഷം വേണേലും ഇവിടെ എത്തും… അവന്‍ എന്നെ വിളിച്ചതാ, കൂടെ വരാൻ… ഞാൻ എനിക്ക് ടൗണിൽ പോകണം എന്ന് പറഞ്ഞ് തള്ളി….

 

ശിഖ : അതേതായാലും നന്നായി…. നിങ്ങൾ പോയി ഒളിച്ചോ…. അവന്‍ ഇപ്പൊ വരും…. കേട്ടല്ലോ…

The Author

5 Comments

Add a Comment
  1. Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️

    1. Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…

  2. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *