എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG] 164

രണ്ടുപേരും താഴേക്ക് വാ…..

 

ആദ്യം വന്നത് സ്വാതിയാണ്…. പക്ഷേ രണ്ടാമത്തെ ആളെ കണ്ടപ്പോള്‍ ഞാൻ തന്നെ ഞെട്ടി….

 

ഷാഹില്‍…..

 

ഞാൻ : നിങ്ങൾ എന്താ ഇവിടെ?

 

സ്വാതി : ഇവള് പറഞ്ഞിട്ട് വന്നതാ….

 

ഞാൻ : എന്തിന്‌? അവൾ പ്രൊപോസ് ചെയ്യുനത് കാണാനോ?

 

ഷാഹിൽ : അതൊന്നുമല്ല… നീ അവളുടെ റിക്വസ്റ്റ് സ്വീകരിക്കുമോ അതോ വിട്ടുകളയുമോ എന്ന് നോക്കാനാ…..

 

ശിഖ : ഷാഹില്‍ പറഞ്ഞിരുന്നു…. നിനക്ക് എന്നെ ഇഷ്ടമാണെന്ന്….

 

ഞാൻ : എടാ തെണ്ടി…. എന്തിനാടാ നീ ഇത് അവളോട് പറഞ്ഞേ…..

 

ഷാഹില്‍ : എന്താടാ പറഞ്ഞാ? ഇതൊരു നല്ല കാര്യമല്ലേ…..? ഇപ്പൊ എന്താ ? നിനക്ക് ഒരു പെണ്ണ് സെറ്റ് ആയില്ലേ…..ഇനി നിങ്ങൾ തമ്മില്‍ പിരിയാതിരുന്നാൽ മതി…..

 

ഞാൻ : ടീ കഴുതേ, നീയെന്നെ തേക്കുമോ?

 

ഠപ്പേ ?

 

ജസ്റ്റ് ഒന്ന് ചോദിച്ച് പോയതാ അവൾ എന്നെ കരണത്ത് തന്നെ അടിച്ച്, പോരാത്തതിന് വീണ്ടും കിസ്സ് ചെയത്….. അതും അവരുടെ മുമ്പില്‍ തന്നെ….

The Author

5 Comments

Add a Comment
  1. Nannyitte unde bro …angane orikalum vijarikaruthe vijaricha kazhiyathathayi onnum elle .. try your level best bro … next part ine waiting ❤️

    1. Okay Sissie…. Maximum nalla reethiyil ezhuthan try cheyyam…. Ningalude.. Ellarudeyum supports kittiyal mathi…

  2. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *