പ്രാഥമിക കർമങ്ങൾക്കു ശേഷം കുളിച്ചു. ഡ്രസ്സ് മാറി ഞാൻ മതില് ചാടി (സോറി അടുത്ത വീട്ടിലെ ആബിദ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പടികയറി ചെല്ലുന്ന ശീലം നമുക്ക് പണ്ടേ ഇല്ലല്ലോ )ഞാൻ ജനലിലൂടെ അവന്റെ റൂമിലുടെ നോക്കി…. കതകും അടച്ചിരുന്ന് ഭയങ്കര കുറുകലാണ്…. ട്ടോ….. ഞാൻ ശംബ്ദം ഉണ്ടാക്കി….. അവൻ ഞെട്ടി ഫോൺ അതാ കയ്യിൽ നിന്നും നിലത്തു വീണു.കണ്ടതും ജനലരികിൽ നിൽക്കുന്ന എന്നെ.. പിന്നെ തെറിയുടെ ഒരു അഭിഷേകം ആയിരുന്നു….. വേണ്ടായിരുന്നെന്ന് അപ്പോഴാണ് തോന്നിയത്…. തെറി കേട്ടതിനല്ല….. കാലത്തെ തന്നെ കേട്ടല്ലോ എന്നോർത്ത്….ഡാ വേഗം റെഡി ആകാഡാ ഇന്ന് ഫ്രഷേഴ് സ് dey അല്ലെ ഇന്ന് പൊളിക്കണ്ടേ…….ഓഹോ സോറിഡാ ഡാ പത്തു മിനിറ്റ് ഞാൻ നിന്റെ വീട്ടിൽ എത്താം എന്ന് പറഞ്ഞു… ഞാൻ വേകം വീട്ടിലേക്കു നടന്നു വീട്ടിലെത്തിയപ്പോൾ അതാ നിക്കുന്നു.അച്ചുവും കിച്ചുവും (ചേച്ചിമാരെ അങ്ങേനെയാ വീട്ടിൽ വിളിക്കാറ് )രണ്ട് പേരും m.Tech ഫൈനലിൽ പഠിക്കുകയാണ് ഭയങ്കര പാടിപിസ്റ്റുകളാ…. കോളേജിൽ പോകാനുള്ള ഒരുക്കമാണ്.അപ്പൊ അമ്മ ഉള്ളിൽ നിന്നും പുറത്തേക്കു വന്നു ചേച്ചി മാരുടെ കൂടെ പുറത്തേക്കിറങ്ങി. സിദ്ധു ഫുഡ്ല്ലാം അവിടെ വച്ചിട്ടുണ്ട് കഴിച്ചിട്ട് വന്നാൽ മതി എന്ന് പറഞ്ഞു അമ്മ കാറിൽ കയറി ചേച്ചി മാരും കയറി അവർ പോയി . ഞാൻ ഡിന്നർ റൂമിലേക്ക് നടന്നു.അവിടെ ഫുഡ്ല്ലാം റെഡിയാക്കി വെച്ചരിക്കുന്നു ഞാൻ എടുത്തു കഴിച്ചു റെഡിയായി ഇരിക്കുമ്പോൾ അതാ ആബിദിന്റെ കാറിന്റെ ഹോൺ….. ഞാൻ വേകം മുറിയിൽ പോയി ബാഗുമെടുത്ത് വരുമ്പോൾ ചേട്ടൻ എഴുന്നേറ്റിരുന്നു. ചേട്ടനിൽ നിന്നും പതിവ് കോട്ട വാങ്ങി കാറിലേക്ക് ചെന്ന് കയറി………..തുടരും
തെറ്റുകൾ ഉണ്ടാകും..ക്ഷമിക്കുക .. ഇതൊരു ആമുഖം മാത്രമാണ്…… നിങ്ങളുടെ പ്രതികരണം ലഭിച്ചിട്ട് വേണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്….. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രധീക്ഷിക്കുന്നു…………. എന്ന് നിങ്ങളുടെ സ്വന്തം സിദ്ധു.
കൊളളാം… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
ഈ പേര് എവിടെയോ കേട്ട പോലെ…
Tnudakkam kollam sidhu..paksha page kuttanam..you are continue
പേജ് കൂട്ടി എഴുതുക
Ithoru oombikkal aayi
Sambavam okke kollam but full s3x venda nalloru pranayamayi thudarnnu ezhuthu
വണ്ടി മുന്നോടാ പോട്ടേന്നെ
ശ്രമിക്കാം
good starting bro , keep going
നല്ല തുടക്കം ആണ് incest ഒന്നും വേണ്ടട്ടൊ ഞാൻ വായിക്കാറില്ല ഭാക്കി ഇഷ്ട്ടം പോലെ എഴുത് കോളേജ് കഥയാണോ ഉദ്ദേശിക്കുന്നെ?
Wait and se
Good
Bro enne manasilayo ngan athmav, ningal adyamayittalle ivide ezhuthunnathu appol thettu vannalum bodhamulla aarum thangale kuttam patayilla, pinne e kadhayil ippol parayathakka problems onnum thanneyilla pinne oru nalla comments parayanamengil e cheriya bhagam kondu parayuvan sadhikkilla kurchukoodi undayirunnuvengil oru pakshe… Bro ithuvare ishttappettu thangal deyavayi thudarnnalum. By athmav.
I will try my best
—–O M K V——