എല്ലാവരും പെട്ടന്ന് തന്നെ രാവിലത്തെ വിഷയം മറന്നു…പുറത്തൂടെ.മറ്റും പോകുമ്പോളുള്ള തുറിച്ചുനോട്ടമല്ലാതെ സംസാരം ഒന്നുമിണ്ടായില്ല ആർക്കുമിടയിൽ… അതിനിടക്ക്. സോനുവും മാറ്റവനും ബാഗും എടുത്ത് പോയിന്നു വിനോദ് വന്ന് പറഞ്ഞു ഞാനത് മൂളി കേട്ടു..
….. ഉച്ചക്ക്.. ഭക്ഷണം കഴിക്കുമ്പോളും എന്റെ കണ്ണ് മാളുവിന്റര് നേരെയായിരുന്നു അവളുടെ ചിരി.. അത്രക്കും എന്നെ മയക്കി എന്നുള്ളതാണ് സത്യം…..ഫങ്ക്ഷന് കഴിയുമ്പോ എന്ത് ചെയ്യുമെന്ന് ഓർത്തപ്പോൾ നെഞ്ചിനൊരു വിങ്ങലായിരുന്നു….ഭക്ഷണമൊക്കെ കഴിഞ്ഞ്… എല്ലാവരും ക്ലാസ്സിൽ ഒത്തുകൂടി… പൂക്കള മത്സരത്തിന്റെ റിസൾട്ടും വരാനൊണ്ട്…. എല്ലാരും കുടി വർത്താനം പറഞ്ഞിരിക്കാൻ തന്നെ ഒരു സുഖമാണ് അതിനിടക്ക് മാളുവിനെ നോക്കുമ്പോ പെണ്ണെല്ലാം മറന്നു ചിരിച്ചു സന്തോഷിച്ചിരിക്കാണ്,…. ഇടക്കന്നെ നോക്കുന്നപോലൊക്കെ ഒരു തോന്നൽ ഉണ്ടെങ്കിലും…. ഞാൻ അധികം വായിനോക്കി അവൾക്കൊരു ഇഷ്ടക്കേടുണ്ടാക്കണ്ട എന്നുവിചാരിച്ചു ഇടക്ക് തിരിഞ്ഞിരിക്കും…. പെണ്ണുങ്ങളുടെ മനസാന്നേ…എന്തൊക്കെ എപ്പൊക്കെ ചിന്തിക്കുമെന്ന് ഒരു പിടിയും കിട്ടില്ല…..
…..ഹയർ സെക്കന്ററി വിഭാഗം പൂക്കള മത്സരം ഒന്നാം സ്ഥാനം 10.C….. രണ്ടാം സ്ഥാനം…10A…….. മൂന്നാം സ്ഥാനം….9B…..അന്നൗൺസ്മെന്റ് കേട്ടപ്പോ ആദ്യമൊരു വിഷമം ഉണ്ടായി… സെക്കന്റ് ആയിപ്പോയതിൽ എങ്കിലും കിട്ടിയത് വെച്ച് അഡ്ജസ്റ്റ് ചെയ്തു ?…. B. ക്ലസ്സുകാർക് ഒന്നും കിട്ടാത്തതിൽ കൂടുതൽ സന്തോഷം ഉണ്ടെങ്കിലും ഞങ്ങളത് പുറത്ത് കാണിച്ചില്ല….. അന്നൗൺസ്മെന്റും കേട്ടു പുറത്തേക്കിറങ്ങ്യപോ രമ്യ ടീച്ചർ….. സെക്കന്റുംകൊണ്ട് തൃപ്തി പെടേണ്ടി വന്നുലെ…..ആാാ അടിയുണ്ടാകാൻ പോകുമ്പോ ആലോചക്കണം… ആ സമയം ആാാ പിള്ളേരുടെ കൂടെ… അതിടാൻ കൂടിയിരുന്നെലോ…ഹാ……. ആരോട് പറയാനാ…
ഞങ്ങൾക്കട്ടൊന് കൊട്ടി ടീച്ചർ പോയി..
വിപിൻ – ഈ പെണ്ണുമ്പിള്ളേടെ വർത്താനം കേട്ടാ തോന്നും അവരുടെ അച്ഛനെയാ നമ്മൾ അടിച്ചെന്നു….. ഇവരുടെ തലക്ക് വല്ല കുഴപൊണ്ടോ… ആ…..
ഞാൻ – നീ വാ.. നമക്ക് അപ്പുറത് വരെ പോയിട്ട് വരാം… അവിടെ ചെന്നപ്പോ രാഹുലിന്റെ ലക്ഷ്മി… ഈ ബഹളത്തിനിടക്ക് അവന്റെ കാര്യം മറന്നേ പോയി…. ഞാൻ ആ കൊച്ചിനെ നോക്കി… കൊള്ളാം….. ചിരിയൊക്കെ കാണാൻ നല്ല രസണ്ട്…. വിപിനേം കാണിച്ചു കൊടുത്തു….
വിപിൻ – കൊള്ളാം നിങ്ങൾ രണ്ടു മൈരന്മാരുംകൂടി പ്രേമിച്ചു മത്സരിക്കാനാണോ പരുപാടി….
ഞാൻ – നിനക്ക് സഹിക്കണില്ലേൽ നീയും ഒരാളെ നോക്കടാ…നീ ആ മീനുനെ നോക്കിക്കോ… അതാകുമ്പോ എനിക്കൊരു കൂട്ടും ആയി.
വിപിൻ – എന്റെ പട്ടി നോക്കും ആാാ പിശാച്ചിനെ… വേറെ പണിയൊന്നും ഇല്ലേ…
ഇവനെന്ത് മൈരനാണെന്നും മനസിലോർത്ത് സ്റ്റാഫ് റൂമിന്റെ ഭാഗത്തൂടെ ഗ്രൗണ്ടിലേക് പോകാൻ നേരത്താണ്… ഗേറ്റിന്റെ ഫ്രണ്ടിൽ 4,5 പയ്യന്മാർ നിക്കണേ കണ്ടത്… പയ്യന്മാരെനൊന്നും പറയാൻ പറ്റില്ല… ഞങ്ങടെ അത്രേം തന്നെ ഉണ്ട്.. പ്രായം കൂടുതലാണെങ്കിലേ ഒള്ളു…..
Woww
Entha varathe innu upload cheythathale
Yes bro.. ravile upload cheyithirunnu…publish akatheth enthanenu ariyilla…
Onnude upload chythu nokku bro illel ivare enghanellum inform cheyy
അടുത്ത പാർട്ട് ഇന്ന് ഉണ്ടാവോ ബ്രോ. പ്ലീസ് റിപ്ലൈ
ഇന്നുണ്ടാകില്ല ബ്രോ…. അൽമോസ്റ് എഴുതി തീരാറായി…. കുറച്ച് ജോലിതിരക്ക് കാരണം എഴുതാൻ സാധിച്ചില്ല….. രണ്ട ദിവസത്തിനുള്ളിൽ തീർച്ചയായും ഉണ്ടാകും…..
ഇന്ന് വരോ ബ്രോ അടുത്ത പാർട്ട്
അപ്ലോഡ് ചെയ്തിട്ടുണ്ട്… ബ്രോ….
Ok aanu bro lag onnullya…. korach viraham nammakkum kittanam ennale orith ullu….college life insidents korach add cheyyanu thonni appo oru collegeil poyapolundavum verum malu mathram aavumpo oru haram ella pilleru collegenkilum polikkattenn…. pinne ethra aayalum school plus two college oke parayathe ariyathe poya aathmartha pranayangalde shavaparambaanallo✌…. all the best?
❤❤ എന്റെ പ്രണയത്തിന്റെ തുടക്കവും ഒടുക്കവും മാളു തന്നെ വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ…..പിന്നെ കോളേജ് ജീവിതത്തിലെ… രസകരമായ സംഭവങ്ങളും കൂട്ടി ചേർക്കുന്നുണ്ട്..അടുത്ത ഭാഗത്തിൽ…….. പ്രണയം… മാത്രം ഒരു ചോദ്യചിഹ്നമാണ്…… ?എന്നിരുന്നാലും….. നന്നായി എഴുതാൻ ശ്രേമിക്കാം…..
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Randu moonu vasathinullil undakum Bro
കഥ സൂപ്പർ ആണ് ബാക്കി േവണം
Thankyou
തുടക്കം വളരെ നല്ലത്….
ബാക്കി എത്രയും വേഗം വേണം…. ?
❤❤
Nannaytund
Thankyouu
Is it the same old”Night King “
Sorry didn’t get you !!?
മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും ഓർക്കാൻ ഈ കഥ ഒരു കാരണമായി.!
?????
നല്ല രസമുള്ള എഴുത്ത്.!!
ഒഴുക്കോടെ വായിക്കാൻ സാധിച്ചു.!
ഇടക്കൊക്കെ നെഞ്ചിൽ ഒരു വിങ്ങൽ ഒക്കെ ഉണ്ടായിട്ടോ.!
അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.!
സ്നേഹത്തോടെ
കിംഗ് ലയർ
❤? രാജാനുണയാ…. താങ്കളുടെ… കഥകൾ ഞാൻ വായിക്കാറുണ്ട്…. അതിന്റെയൊക്കെ ആരാധകനുമാണ് ഞാൻ….. ഈ കമന്റ് ??ഇനിയും മുന്നോട്ടെഴുതാൻ..വളരെയധികം പ്രചോദനം… തരുന്നു……… താങ്ക്യൂ………. ❤❤❤
ഞാൻ ഇവിടെ വർഷങ്ങളായി കയറി വായിച്ചതിൽ ഒന്നിൽ പോലും കമന്റ് ഇട്ടിട്ടില്ല.ഇതിപ്പോ ഇടാതിരിക്കാൻ എനിക്ക് പറ്റാത്തോണ്ടാ.
വാക്കുകൾ കൊണ്ടാണോ, അതോ എന്നെ തന്നെ കാണിച്ചുകൊണ്ടാണോ എന്നറിയില്ല.ഈ 37 പേജുകൾ എന്റെ കണ്ണ് നിറച്ചു, മനസ്സ് കവിഞ്ഞു. നഷ്ടപെടുന്ന പലതിനെയും ഓർത്തു ഉള്ള് നീറി. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക് എങ്ങനെ അനുഭവപെട്ടു എന്ന്. തുടരണം എന്ന് അപേക്ഷ തന്നെയാണ്. ജീവിതത്തിൽ എനിക്ക് കിട്ടാതെ പോയ, ഒരുപാട് ഉള്ളിൽ കൊണ്ടുനടന്ന ആ ഇഷ്ടം കഥയിലെ നായകന് കിട്ടുന്നത് കാണാൻ വല്ലാത്തൊരു മോഹം.അവർ ഒന്നിക്കണം, അവൾ മാറ്റാരുടേതും ആയിരുന്നിരിക്കരുത്. കഥയിലെങ്കിലും സ്നേഹത്തിന്റെ വില അവൾ അറിയട്ടെ……..
“കഥയിലെങ്കിലും” അതൊരു വല്ലാത്ത വാക്കാണ് ശ്രീഹരി…… ?
ബ്രോ സൂപ്പർ സ്റ്റോറി ♥️♥️♥️
Waiting for next part
❤❤❤?
Super bro…
Waiting for next part…
Thanku machane
Nice Story, vayichu kazhinjappol oru paadu feel aayiii.kure Nalla memmoriesilekku thirike poyiii!!
Sometimes story vayichu feel aakumbol vayikkunnathu stop cheythittu,pazhaye karyangal alochikkum.athil sangadam,sandhosham,love,friendship,Ellam ormavarum,athellam alochichu aah feel mariyitta bakki vayichathu.
So Oru Happy ending pradheekshikkunnu..
Real lifil ee karyathil tragedy nerittathu kondakanam,Oru Story aanenkilum athu happy ending aavanam ennu aagrahikkunnathu.
Offcourse ee Katha vayichappol kittiya feelum athinoru reason aanu…
So I am very excited and eagerly waiting for next part’s.
Tragedy aakkalle Mann!!!
Orupadu lag illathe aduthu partukal thannekkane!!!!
Nallathupole avasanipikanamennu thannebagrahikkunnu broo…..ezhuthi varumbo engane akumennu oru ideam illa …..Lag adippikathirkan try cheyunund broo.. already ezhuthi thudangyttund…..and really happy to see this comment man….❤❤❤❤
Me too
കൊള്ളാം ബ്രൊ ♥️
Thankyou Bro
നന്നായിട്ടുണ്ട് bro❤️❤️
Thanks broo
Ini malu venda ketto, aval venda, oyivake
മാളുവില്ലാതെ…. അറിയില്ല ലിയോ… ?
Adipoli nalla reethiyil avasanippikane illel ithangane manassilu kedakkum. Kadhak vann feel aanu. athu njan school timilu premichathu kondakum…?
Exactly…….. ❤❤❤❤ Orikkalum marakkan pattatha anubhavamanu broo…
സത്യം. വായിച്ചു ശെരിക്കും ഫീൽ ആയ്യി
Thankyou brooo
❤❤❤❤?
മച്ചാനെ തുടക്കം അടിപൊളി ആയിട്ടുണ്ട് ബാക്കിയും ഇതുപോലെ നല്ല ഫ്ളോവിൽ അങ് പോന്നോട്ടെ .. എത്രയും വേഗം എന്ന് പറയുന്നില്ല , എന്നാലും പറ്റുന്ന പോലെ പെട്ടന്ന് അടുത്ത ഭാഗം തരണം ..
മിക്ക സ്ഥലങ്ങളിലും സ്കൂൾ ലൈഫെലിയ്ക്ക് പോയി ..
സ്നേഹത്തോടെ
Jaganathan
സ്കൂൾ ജീവിതമായിരുന്നു… ഏറ്റവും പ്രിയപെട്ടത് അതുകൊണ്ടാണത്…. ഇത്രയധികം വലിച്ചുനീട്ടിയത്….. അടുത്ത ഭാഗം….. എത്രയും വേഗം….. ഇട്ടേക്കാം……
ഈ കഥ എഡിറ്റഡ് വേർഷൻ അല്ലാതെ ഉണ്ടോ
Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…
കാണുന്നില്ലല്ലോ ബ്രൊ. ബ്രോയുടെ കഥ തന്നെ anno അതും
Chelapol remove ayi kanum bro…njanum nokkiyit kandilla…
ഈ കഥ ശരിക്കും ഫീൽ ആയ്യി സ്കൂൾ കാലത്തേക്ക് പോയ്യി
??????
Waiting for next part….
Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…
Waiting ❤️❤️
❤❤❤❤??
ഒരു കാർട്ടൂണിന്റെ ഫുൾ സ്ക്രിപ്റ്റ് ആൻഡ് ഇമേജസ് തരാം എഡിറ്റ് ചെയ്തു പൂശാമോ?!!
Oh Shit, It was Sheldon Cooper !!
My mistake.
നശിപ്പിച്ചു കയിൽ താരാണെങ്കിൽ ഒരു കൈ നോക്കാം….. N?????