എല്ലാരും ഞങ്ങളെ തന്നെ നോക്കിയിരിക്കേണ്…. എന്താ സംഭവമെന്നു മനസിലാവാണ്ട്…
അപ്പോ ക്ലാസിലെ ഒരു തെണ്ടിയൊണ്ട് പേര്… യദു ആളൊരു കോഴിയാണ്… ഉപദ്രവൊന്നം ഇല്ലാത്തോണ്ട് ഇങ്ങനെ അഴിച്ചുവിട്ടേക്കാനെയാണ്….. എന്നെ പേടിയുള്ളോൻഡ് മാളുന്റടുത് അധികം പഞ്ചാരയടിക്കാറും ഇല്ല…
യദു – എന്താ രാഹുലെ എന്താടാ പ്രശനം…
രാഹുൽ – നിന്റച്ഛൻ പെറ്റു മാറിനിക്ക് കോഴിമൈരേ വഴിനു…
അവനേം തള്ളിമറ്റി എന്നെകൊണ്ട് പുറത്തേക് നടന്നു…
ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല അവന്റൊപ്പം പോയി… 8 ആം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ബാച്ച് ക്ലാസ്സിന്റെ മുന്നിൽ….
എനിക്ക് സംഭവം മനസിലായില്ല….. അവൻ കൈ ചൂണ്ടി
ദേ…. ആ കൊച്ചെങ്ങനെ ഇണ്ട്….
ഞാൻ – ഏതു ആാാ മെലിഞ്ഞ കൊച്ചോ….
രാഹുൽ – അതല്ലടാ അപ്പർത്തെ…. മുടി രണ്ടായിട്ട് ഇട്ടേക്കണേ….
ഞാൻ ഒന്നുടെ ക്ലാസ്സിന്റെ അടുത്തേക് ചെന്ന് നോക്കി…. നല്ല സുന്ദരികൊച്ചു… അധികം പോക്കമൊന്നുമില്ല വെളുത്ത നിറം, വട്ട മുഖം… തൊളറ്റം വരെ രണ്ടായി പിന്നി ഇട്ടേക്കണ ചുരുണ്ട മുടി… ചിരി കാണാൻ നല്ല രസണ്ട്….. ഞാൻ അവനെ നോക്കി….
ഇങ്ങനൊണ്ടെന്ന് രീതിൽ അവൻ പുരികം പൊക്കി ചോദിച്ചു……
ഞാൻ കൊള്ളാമെന്നു പറഞ്ഞു ചിരിച്ചു…..
രാഹുൽ – എനിക്കിഷ്ട്ടായി നല്ല കൊച്ചല്ലേ എടാ… അതിനെപ്പറ്റി അന്വേഷിക്കാൻ എന്താ ചെയ്ക….
ഞാൻ- വഴി ഇണ്ടാക്കാം തൊട്ടപ്പുറെയാണ് ചിഞ്ചുന്റെ ക്ലാസ്സ് ചിഞ്ചു നേരത്തെ പറഞ്ഞ അനുന്റെ കൂട്ടുകാരിയാണ്, അവളെ വിളിച്ചു
അവളിറങ്ങിവന്നു എന്നെനോക്കി….
എന്താ… സാർ..ഇവിടെ…..ഒന്നാക്കിയാണ് ചോദിച്ചത്
ഞാൻ – ചിഞ്ചു മോളെ എനിക്കൊരു ഹെല്പ് വേണം…..
ചിഞ്ചു – ഹോ…. എന്തൊരു സ്നേഹം… എന്തോ വളളിക്കെട്ടായിട്ട വന്നേക്കാണെന്നു നോട്ടത്തിൽ തന്നെ മനസിലായി കാര്യം പറ……
ഞാൻ – ആാാ കൊച്ചിനെ കാണിച്ചു കൊടുത്തേച്ചും…. അതിന്റെ പേരും വിവരോം ഒന്ന് സംഘടിപ്പിക്കാവോ……
ചിഞ്ചു – പിന്നെ….. വേറാളെ… നോക്കിക്കോ ഞാനെന്നാ ബ്രോക്കറോ…. കണ്ട പെണ്ണുങ്ങള്ടെ പെരും ന്നാളും ചോദിക്കാൻ എന്നെകൊണ്ടും വയ്യ പോരാത്തേന്
Woww
Entha varathe innu upload cheythathale
Yes bro.. ravile upload cheyithirunnu…publish akatheth enthanenu ariyilla…
Onnude upload chythu nokku bro illel ivare enghanellum inform cheyy
അടുത്ത പാർട്ട് ഇന്ന് ഉണ്ടാവോ ബ്രോ. പ്ലീസ് റിപ്ലൈ
ഇന്നുണ്ടാകില്ല ബ്രോ…. അൽമോസ്റ് എഴുതി തീരാറായി…. കുറച്ച് ജോലിതിരക്ക് കാരണം എഴുതാൻ സാധിച്ചില്ല….. രണ്ട ദിവസത്തിനുള്ളിൽ തീർച്ചയായും ഉണ്ടാകും…..
ഇന്ന് വരോ ബ്രോ അടുത്ത പാർട്ട്
അപ്ലോഡ് ചെയ്തിട്ടുണ്ട്… ബ്രോ….
Ok aanu bro lag onnullya…. korach viraham nammakkum kittanam ennale orith ullu….college life insidents korach add cheyyanu thonni appo oru collegeil poyapolundavum verum malu mathram aavumpo oru haram ella pilleru collegenkilum polikkattenn…. pinne ethra aayalum school plus two college oke parayathe ariyathe poya aathmartha pranayangalde shavaparambaanallo✌…. all the best?
❤❤ എന്റെ പ്രണയത്തിന്റെ തുടക്കവും ഒടുക്കവും മാളു തന്നെ വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ…..പിന്നെ കോളേജ് ജീവിതത്തിലെ… രസകരമായ സംഭവങ്ങളും കൂട്ടി ചേർക്കുന്നുണ്ട്..അടുത്ത ഭാഗത്തിൽ…….. പ്രണയം… മാത്രം ഒരു ചോദ്യചിഹ്നമാണ്…… ?എന്നിരുന്നാലും….. നന്നായി എഴുതാൻ ശ്രേമിക്കാം…..
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Randu moonu vasathinullil undakum Bro
കഥ സൂപ്പർ ആണ് ബാക്കി േവണം
Thankyou
തുടക്കം വളരെ നല്ലത്….
ബാക്കി എത്രയും വേഗം വേണം…. ?
❤❤
Nannaytund
Thankyouu
Is it the same old”Night King “
Sorry didn’t get you !!?
മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും ഓർക്കാൻ ഈ കഥ ഒരു കാരണമായി.!
?????
നല്ല രസമുള്ള എഴുത്ത്.!!
ഒഴുക്കോടെ വായിക്കാൻ സാധിച്ചു.!
ഇടക്കൊക്കെ നെഞ്ചിൽ ഒരു വിങ്ങൽ ഒക്കെ ഉണ്ടായിട്ടോ.!
അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.!
സ്നേഹത്തോടെ
കിംഗ് ലയർ
❤? രാജാനുണയാ…. താങ്കളുടെ… കഥകൾ ഞാൻ വായിക്കാറുണ്ട്…. അതിന്റെയൊക്കെ ആരാധകനുമാണ് ഞാൻ….. ഈ കമന്റ് ??ഇനിയും മുന്നോട്ടെഴുതാൻ..വളരെയധികം പ്രചോദനം… തരുന്നു……… താങ്ക്യൂ………. ❤❤❤
ഞാൻ ഇവിടെ വർഷങ്ങളായി കയറി വായിച്ചതിൽ ഒന്നിൽ പോലും കമന്റ് ഇട്ടിട്ടില്ല.ഇതിപ്പോ ഇടാതിരിക്കാൻ എനിക്ക് പറ്റാത്തോണ്ടാ.
വാക്കുകൾ കൊണ്ടാണോ, അതോ എന്നെ തന്നെ കാണിച്ചുകൊണ്ടാണോ എന്നറിയില്ല.ഈ 37 പേജുകൾ എന്റെ കണ്ണ് നിറച്ചു, മനസ്സ് കവിഞ്ഞു. നഷ്ടപെടുന്ന പലതിനെയും ഓർത്തു ഉള്ള് നീറി. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക് എങ്ങനെ അനുഭവപെട്ടു എന്ന്. തുടരണം എന്ന് അപേക്ഷ തന്നെയാണ്. ജീവിതത്തിൽ എനിക്ക് കിട്ടാതെ പോയ, ഒരുപാട് ഉള്ളിൽ കൊണ്ടുനടന്ന ആ ഇഷ്ടം കഥയിലെ നായകന് കിട്ടുന്നത് കാണാൻ വല്ലാത്തൊരു മോഹം.അവർ ഒന്നിക്കണം, അവൾ മാറ്റാരുടേതും ആയിരുന്നിരിക്കരുത്. കഥയിലെങ്കിലും സ്നേഹത്തിന്റെ വില അവൾ അറിയട്ടെ……..
“കഥയിലെങ്കിലും” അതൊരു വല്ലാത്ത വാക്കാണ് ശ്രീഹരി…… ?
ബ്രോ സൂപ്പർ സ്റ്റോറി ♥️♥️♥️
Waiting for next part
❤❤❤?
Super bro…
Waiting for next part…
Thanku machane
Nice Story, vayichu kazhinjappol oru paadu feel aayiii.kure Nalla memmoriesilekku thirike poyiii!!
Sometimes story vayichu feel aakumbol vayikkunnathu stop cheythittu,pazhaye karyangal alochikkum.athil sangadam,sandhosham,love,friendship,Ellam ormavarum,athellam alochichu aah feel mariyitta bakki vayichathu.
So Oru Happy ending pradheekshikkunnu..
Real lifil ee karyathil tragedy nerittathu kondakanam,Oru Story aanenkilum athu happy ending aavanam ennu aagrahikkunnathu.
Offcourse ee Katha vayichappol kittiya feelum athinoru reason aanu…
So I am very excited and eagerly waiting for next part’s.
Tragedy aakkalle Mann!!!
Orupadu lag illathe aduthu partukal thannekkane!!!!
Nallathupole avasanipikanamennu thannebagrahikkunnu broo…..ezhuthi varumbo engane akumennu oru ideam illa …..Lag adippikathirkan try cheyunund broo.. already ezhuthi thudangyttund…..and really happy to see this comment man….❤❤❤❤
Me too
കൊള്ളാം ബ്രൊ ♥️
Thankyou Bro
നന്നായിട്ടുണ്ട് bro❤️❤️
Thanks broo
Ini malu venda ketto, aval venda, oyivake
മാളുവില്ലാതെ…. അറിയില്ല ലിയോ… ?
Adipoli nalla reethiyil avasanippikane illel ithangane manassilu kedakkum. Kadhak vann feel aanu. athu njan school timilu premichathu kondakum…?
Exactly…….. ❤❤❤❤ Orikkalum marakkan pattatha anubhavamanu broo…
സത്യം. വായിച്ചു ശെരിക്കും ഫീൽ ആയ്യി
Thankyou brooo
❤❤❤❤?
മച്ചാനെ തുടക്കം അടിപൊളി ആയിട്ടുണ്ട് ബാക്കിയും ഇതുപോലെ നല്ല ഫ്ളോവിൽ അങ് പോന്നോട്ടെ .. എത്രയും വേഗം എന്ന് പറയുന്നില്ല , എന്നാലും പറ്റുന്ന പോലെ പെട്ടന്ന് അടുത്ത ഭാഗം തരണം ..
മിക്ക സ്ഥലങ്ങളിലും സ്കൂൾ ലൈഫെലിയ്ക്ക് പോയി ..
സ്നേഹത്തോടെ
Jaganathan
സ്കൂൾ ജീവിതമായിരുന്നു… ഏറ്റവും പ്രിയപെട്ടത് അതുകൊണ്ടാണത്…. ഇത്രയധികം വലിച്ചുനീട്ടിയത്….. അടുത്ത ഭാഗം….. എത്രയും വേഗം….. ഇട്ടേക്കാം……
ഈ കഥ എഡിറ്റഡ് വേർഷൻ അല്ലാതെ ഉണ്ടോ
Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…
കാണുന്നില്ലല്ലോ ബ്രൊ. ബ്രോയുടെ കഥ തന്നെ anno അതും
Chelapol remove ayi kanum bro…njanum nokkiyit kandilla…
ഈ കഥ ശരിക്കും ഫീൽ ആയ്യി സ്കൂൾ കാലത്തേക്ക് പോയ്യി
??????
Waiting for next part….
Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…
Waiting ❤️❤️
❤❤❤❤??
ഒരു കാർട്ടൂണിന്റെ ഫുൾ സ്ക്രിപ്റ്റ് ആൻഡ് ഇമേജസ് തരാം എഡിറ്റ് ചെയ്തു പൂശാമോ?!!
Oh Shit, It was Sheldon Cooper !!
My mistake.
നശിപ്പിച്ചു കയിൽ താരാണെങ്കിൽ ഒരു കൈ നോക്കാം….. N?????