എൻ്റെ മാളു 2 [Thomas Shelby] 459

 

മാളു അവനെയൊന്നു ചെരിഞ്ഞ് നോക്കി …..

 

മുഖത്ത് പ്രത്യേകിച്ച് വികാരമൊന്നുമില്ല ….ആ ഒരു നോട്ടമേ ഞാനാ മുഖത്തേയ്ക്കു നോക്കിയുള്ളൂ ….

 

പഴയ ആ മാളുവേ അല്ല……പണ്ടുണ്ടായിരുന്നപോലെ …ഒരു ചന്ദനക്കുറിയും ….രൂപവും മാത്രം …..

മുഖത്താ തെളിച്ചമില്ല …കണ്ണിലുണ്ടായിരുന്ന ആ തേജസില്ലാ ……മാളു തിരിഞ്ഞു ബസിലേക്ക് കയറാനായി ഓരോരുത്തരുടെ പുറകിൽ നിന്ന് ……..

.

.

കേറി നേരെ അകത്തേക്ക് പോയതല്ലാതെ ഒന്ന് തിരഞ്ഞു നോക്കിയില്ലവൾ …നോക്കിയുരുന്നെങ്കിൽ ചിലപ്പോളെന്നെ കണ്ടേനെ …..ഞനറിയാതെന്റെ കാലും ബസിനുനേരെ നീങ്ങി….ബെല്ലടിച്ചതും ഞാൻ കേറിയതും ഒരുമിചായിരുന്നു ……കണ്ടക്ടറെന്നെയൊന്നിഇരുത്തി നോക്കി …..ഞാൻ വേഗം കയറി പുറകിൽ കുറച്ചുപേർ നിൽപ്പുണ്ട് അവരുടെ പുറകിലായി നിന്ന് …..

മാളുവിനെയാണ് നോക്കിയത് …..

അവളവിടെ ഫ്രണ്ടിൽ പുറത്തേക്കുനോക്കി നിൽപ്പാണ് ……

എന്തുകോലമാണെന്റെ പെണ്ണെ നിന്റെ ….എന്റെ മനസ്സറിയാത്ത പറഞ്ഞുപോയി …..

കുറച്ച ക്ഷീണിച്ചുട്ടുണ്ട് ……കണ്ണൊക്കെ കുഴിഞ്ഞിരിക്കുന്നു …..കണ്ണിനുചുറ്റും കറുപ്പ്….ഈ പെണ്ണുറങ്ങാറില്ലേ …..ഞാനോർത്തു (പണ്ട് വിപിന്റെയും മാളുവിന്റെയും വാർത്ത അറിഞ്ഞപ്പോൾ കുറച്ചുകാലം ഞാനും ഇങ്ങനെയായിരുന്നു )

.

.

.

ചിരിയും സന്തോഷവും മാത്രം ഉണ്ടായിരുന്ന ആ മുഖത്തിപ്പോൾ എന്ത്‌ വികാരമാണെന്നു മനസിലാകുന്നെ ഇല്ല ,,,,,കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോ എന്റെ സ്റ്റോപ്പ് പറയാതെ രണ്ടു സ്റ്റോപ്പ് അപ്പുറെയാണ് പറഞ്ഞത് ….മറ്റവൻ ഫ്രോന്റിൽ നില്പുണ്ട് ….അവൻ ശ്രേദ്ധിച്ചാൽ കാണുമെന്നോർത്താണ് അങ്ങനെ ചെയ്തത് ….

.

.

ടിക്കറ്റ് എടുത്തവന്റടുത്തെത്തിയപ്പോൾ …..അവൻ രണ്ടു ടിക്കറ്റ് ….അതും മാളുവിന്റെ സ്റ്റോപ്പ് ……

.

.

.

മുഖമടച്ചു അടികിട്ടിയപോലെ ആയിരുന്നു എന്റെ അവസ്ഥ …..

സങ്കടവും ദേഷ്യവും നുരപൊട്ടി വന്നു ….. പുറകിലൂടെ ചെന്നവനെ കഴുത്തു ഞെരിച്ചു കൊല്ലാനാണ് തോന്നിയത് …..

സങ്കടം സഹിക്കാതെ ഞാൻ പുറകിലേക്ക് തിരിഞ്ഞുനിന്നു …..കുറച്ചുകഴിഞ്ഞ ഞാൻ തിരഞ്ഞു നോക്കുമ്പോൾ അവളാദ്യം നിന്നപോലെ ഒരു പ്രതിമപോലെ …..ഒരു ഭാവങ്ങളും വികാരങ്ങളും ഇല്ലാതെ പുറത്തേക്കു നോക്കി നിൽക്കുന്നു ……..

.

.

ആ ഭാവമാറ്റത്തിൽ തന്നെ തകർന്ന എന്റെ നെഞ്ചിലേക്ക് ഒരു കത്തി കുത്തുന്നപോലെയാണ് അവര് ഒരുമിചാണ് യാത്ര ചെയുന്നെതെന്നു ചിന്തയും വന്നിറങ്ങിയത് ……..

The Author

57 Comments

Add a Comment
  1. Bro entha upload cheythitte ithuvare publish cheyathey. Katta waiting anu 3,4 divasamayitte

    1. Publish cheyithittund already

      1. Bro ee kadhayude 3rd part evideyum kittunnillallo. Enganne athu kandu pidikkum ini

  2. Upload cheythayirunno

    1. Cheyithittund bro….chilappol naleyakum publish akuka…. upcoming storiesil othiri kidapund varanayittu

  3. കഥ സൂപ്പർ? കട്ട waiting ആണ്?
    അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാക്കുമോ

    1. Almost complete ayi…..nale submit cheyyn try cjeyyam

      1. ഇന്ന് വരോ bro

        1. എഴുതി കഴിഞ്ഞിട്ടുണ്ട് ബ്രോ… നാളെ അപ്‌ലോഡ് ചെയ്യാം….

          1. ഇന്ന് അപ്‌ലോഡ് ചെയ്യ് ബ്രോ.

  4. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാമായിരുന്നു കെട്ടോ…. പക്ഷേ അവസാനം കൊണ്ടോയി സെഡ് ആക്കിയല്ലോ……. ഇനി വല്ലോം നടക്കുവോ…..പാവം മാളു…. കൂട്ടുകാർടെ വർത്താനം കേട്ട് എടുത്തു ചാടിയ മണ്ടൻ അനിയും….. എന്തായാലും മാളൂനായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….

  5. കരയിപ്പിച്ചല്ലോ ദുഷ്ട്ടാ…

    1. ❤❤❤❤

  6. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. ?? അധികം വയികാതെ തന്നെ ഇടാം ബ്രോ…… എഴുതികൊണ്ടിരിക്കുകയാണ്……. ജോലിയുടെ ഇടയ്ക്കയതുകൊണ്ട്……കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല…

  7. ചെകുത്താന്‍

    Pahayaaa…
    Apdtha part vgm post chey pls.. Wsiting aaan

    1. എഴുത്തിലാണ് ചെകുത്താനെ……. അധിക വായിക്കാതെ ഇടാം…. ❤?❤

  8. Super bro??? Keep continue…

    1. Thank you bro

  9. Please bro pettannu adutha part vegam tharanam❤❤

    1. Shremikkam bro…. Ezhuthi thudangytond..

      1. Next part എപ്പോ വരും

        1. ഈ വീക്ക്‌ തന്നെ ഉണ്ടാകും

  10. താങ്ക്യൂ ദാസ്

  11. Super super ???

  12. പൊളി ബ്രൊ ?

  13. Bro… Pwoli… Sad ending onnum tharalle… Ini aniyum maluvum olichodiyaalum vendillla…. Maranam onnum konduvaralle. Pls ?eagerly waiting for the next part

    1. ?? ath nice.. parayan manasil vannath..

    2. ❤❤❤❤??

  14. Super bro….

    Waiting for next part….

    1. ❤❤❤

    1. Thank you

  15. നന്നായിട്ടുണ്ട് bro❤️❤️
    കഥ sed ആക്കരുത് എന്നൊരപേക്ഷയുണ്ട്?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  16. കാത്തിരിക്കുന്നു ❤️

  17. തുടരുക ???

  18. എൻ്റെ പോന്നു സഹോദരാ
    അടുത്ത part എത്രയും വേഗം വേണം….
    ഈ ശോകം കൂടുതൽ കാണാൻ വയ്യങ്ങിട്ട
    കഥ moshamenalla ഉദ്ദേശിച്ചത്…
    സെൻ്റി കണ്ടാൽ ശകലം കൂടുതൽ feel ആകും അതാ…..
    Next part at the earliest…..

    പിന്നെ അവതരണം നല്ലതാണ്..

    1. ഞാൻ ഈ പാർട്ടിൽ തന്നെ കഥ തീർക്കണമെന്ന ഉദ്ദേശിച്ചത്തോടെയാണ് എഴുതിയത്….. പക്ഷെ…. തിരക്കിനിടയിൽ….. മുഴുവനാക്കാൻ സാധിച്ചില്ല… അതുകൊണ്ടാണ…. എഴുതിയത്… അപ്‌ലോഡ് ചെയ്തത്.. അടുത്ത ഭാഗം.. എത്രയും വേഗം തരാൻ. ശ്രേമിക്കാം…..
      .

      ❤❤

      1. എന്റെ ബ്രോ അടുത്ത പാർട്ട്‌ വേഗം ഇട്. ഇത് പോലെ വെയിറ്റ് ചെയ്ത കഥ വേറെ ഇല്ല. എവിടൊക്കെയോ എന്റെ ലൈഫ് ആയ്യി സാമ്യം തോന്നുന്നുണ്ട്. കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കനോം. അല്ലേൽ ഫസ്റ്റ് പാർട്ട്‌ വായിച്ചു ഫീൽ അടിച്ച പോലെയുള്ള അവസ്ഥ ആവും. കഥ ഇപ്പോൾ നല്ല രീതിയിൽ മുന്നോട് പോകുന്നുണ്ട്. അത് തുടരണം ബ്രോ.

  19. Bro sad sakala❕
    Avalda life il enthokya nadanen adtha part il parayene??
    Waiting for next part ❤️

    1. തീർച്ചയായും….❤❤❤❤

  20. പടയാളി ?

    ബ്രോ അവരെ ഒന്നിപ്പിക്കണേ ????

  21. എന്ത് സംഭവിച്ചാലും വേണ്ടില്ല അവർ ഒരുമിക്കണം ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് ഒള്ള ഒരുപാട് കഥകൾ ഉണ്ടല്ലോ അതുപോലെ ഒരു ട്വിസ്റ്റ് വേണം ആഹ് നിശ്ചയം അത് നടക്കരുത് എങ്ങനെ വേണമെങ്കിലും എഴുതിക്കോളു പക്ഷേ അവർ ഒന്നാവണം

    1. Lets hope for the best… Bro…..
      .
      .
      By the by…. Nammal… അയൽകാപക്കകാരാണ്…..

      1. Bro എവിടെയാ സ്ഥലം

  22. Bro happy ending aak ..sherikum anubhavam olath konda parayane kathayilenkilum onu santhoshichote nne??

  23. Nalla virasatha thonniyayirunnu entho kadhakku jeevanilatha pole avalum avanum onnikkilalo ennu thonnipoyi kuraye skip cheytha vaayiche kadhakku aallkkare pidichirithan pattatha pole sry ithente abhiprayam aanu. Kollayirunnu ennAlum

    1. ഈ ഭാഗത്തിൽ തന്നെ കഥ തീർക്കാമെന്നാണ് കരുതിയത്…. പക്ഷെ മുഴുവൻ എഴുതാൻ സാധിച്ചില്ല……….. രണ്ടുപേരിലൂടെ മാത്രം പോയാൽ മടുപ്പോകുമെന്നു കരുതിയാണ് കുറച്ച്… നീട്ടി കോളേജ്എ ലൈഫ് കൂടി ചേർത്ത എഴുതിയത്തി……….ഒന്നിക്കുമോ എന്നുള്ളത്. ഇപ്പോളും പറയാൻ പറ്റാത്ത അവസ്ഥയാണ്…. കാത്തിരിക്കുക……… വിരസത തോന്നിയത്തിൽ ക്ഷമ ചോദിക്കുന്നു…

      1. Bro bro nte ezhuthu nalla bhanghi ulla ezhutha oru ozhukkulla pole palla bhaganghalilum muzhuki irikkan thonni. Adhyathe bhanghallil ellam aa virayalum ellam nalla rasamundayirunnu but 96 pole ithu mathrame ollu palla idanghalilum arinjonnu punchirikkan sremichu avideyokke nirasha mathramayirunnu ithinidayil shokam pole aanu endingum virasatha mathramalla oru vallayima feel aakuka avare onnippichu avarude romance kondu varan nokkuka aallkkaril punchiri ullavakkuvan sremikkuka appol kadha kidilam aakum jeevitham onne ollu ellavarilum oru nimishathekkenkilum punchiri vidarthan pattiyal athale bro nallathu?? happy endinginayi kathirikkunnu??

Leave a Reply

Your email address will not be published. Required fields are marked *