,
രാഹുൽ – പിന്നെ ഞാൻ എന്താ പറയണ്ടേ ….ഓരോ തവണയും ഓരോ പ്രശ്നം …ആരെങ്കിലും പറയുന്ന കേട്ടിട്ട് ….മുഖം വീർപ്പിച്ചിരിക്കലും ….ഇപ്പോളെങ്കിലും പറഞ്ഞില്ലേൽ ….ശരീയാകില്ല …..
.
.
വിഷ്ണു – ടാ അതൊക്കെ നമ്മക്കറിയാവുന്നെ അല്ലെ….അതിനു പറയണത്തിന് ഒരു മയം വേണ്ടേ ….ഇതിപ്പോ അങ്ങനെ ആണോ ……അവനു അവളെ എത്ര സ്നേഹിക്കണുണ്ടെന്നു നമ്മൾ കാണുന്നതല്ലേ …….
രാഹുൽ – ഇനീപ്പോ പറഞ്ഞിട്ടെന്താ അന്നേരത്തെ ദേഷ്യത്തിന് അങ്ങ് പറഞ്ഞുപോയി ……
.
.
.
.
.
ഞാനപ്പോലും കണ്ണടച്ചിരുന്നു ….എന്റെ മനസ്സിൽ ഞാൻ ആദ്യമായി അവളെ കണ്ടപ്പോൾ തൊട്ടുള്ള ഓർമ്മകൾ മിന്നിമറഞ്ഞു ……5 ആം ക്ലാസ് മുതലാണ് …ഞാൻ മാളുവിനെ കാണുന്നത് ….അന്നൊന്നും തോന്നിയിട്ടില്ല ……പിന്നെപ്പോളോ …..ഇഷ്ട്ടം മനസ്സിൽ കേറി …..അന്നുതൊട്ടിന്നുവരെ ….എന്റെ ഇഷ്ട്ടം പറഞ്ഞവളെ ബുദ്ധിമുട്ടിക്കാൻ ഞാൻ നിന്നട്ടില്ല ….അതുകൊണ്ടു മാത്രമാണ് …മറ്റുള്ളവരെ …പോലെ ഇഷ്ടമാണെന്നും പറഞ്ഞു പുറകെ നടക്കാത്തതും …..പോകുന്നിടത്തൊക്കെ പുറകെ ചെല്ലാത്തതും …..അവളും അതൊന്നും ഇഷ്ട്ടപെടുന്ന ആളാണെന്നു തോന്നിയിട്ടില്ല ……….പക്ഷെ ഞാൻ നേരിട്ട് പറയാതെ തന്നെ അവളെന്റെ ഇഷ്ട്ടം അറിഞ്ഞിട്ടുണ്ട് ……അവള് മറുപടി ഒന്നും പറഞ്ഞിട്ടുമില്ല …….ഞാൻ എന്താ ചെയ്യണ്ടത് ….അവൻ പറഞ്ഞപോലെ ഇനി അവർ തമ്മിലെന്തെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ……ഞാൻ ഇനിയും അവളെ ഓർത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ …..അവർ തമ്മിൽ…..ഒന്നുമില്ലെങ്കിൽ അവൾക്കവനോട് പറഞ്ഞൂടെ….ശെരിയാണ് ……എന്തെങ്കിലും കാണും …..ഇല്ലെങ്കിൽ …അവനവളുടെ പുറകെ …ഇങ്ങനെ നടക്കുമോ …..ഇത്രയും വര്ഷം എന്റെ മനസ്സിൽ വേറൊരാൾക് സ്ഥാനം കൊടുത്തിട്ടില്ല ……ഇനി അങ്ങനെ ഇണ്ടാകുമോയെന്നു പോലുമറിയില്ല ……..ഒരു കാര്യം തീർച്ചയാണ് ….ആരെ സ്നേഹിച്ചാലും …എനിക്ക് അവളെന്നും എന്റെ മാളുവാണ് …….ആ ഇഷ്ട്ടം എന്റെ ഉള്ളിൽ തന്നെ നിക്കട്ടെ ……രാഹുൽ പറഞ്ഞപോലെ …ഇത് ഇങ്ങനെ തന്നെ നിർത്താം …..
.
.
.
.
.
ഞാൻ കണ്ണ് തുറന്നപ്പോ ഞാനൊറ്റക്കാണ് റൂമിൽ …….
.
.
ഞാൻ പുറത്തിറങ്ങിയപ്പോ ഒരാളെപ്പോലും കാണാനില്ല …താഴെനിന്നും സംസാരം കേൾക്കുന്നുണ്ട് …….
.
.
ഞാൻ ചെന്നപ്പോ 3 നാറികളും കൂടി ഇരുന്നു ചായ കുടിക്കുന്നു …..ഒപ്പം നല്ല തീറ്റയും ……
Bro entha upload cheythitte ithuvare publish cheyathey. Katta waiting anu 3,4 divasamayitte
Publish cheyithittund already
Bro ee kadhayude 3rd part evideyum kittunnillallo. Enganne athu kandu pidikkum ini
https://kambistories.com/ente-maalu-part-3-author-thomas-shelby/comment-page-1/#comment-829920
Upload cheythayirunno
Cheyithittund bro….chilappol naleyakum publish akuka…. upcoming storiesil othiri kidapund varanayittu
Kk bro?
കഥ സൂപ്പർ? കട്ട waiting ആണ്?
അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാക്കുമോ
Almost complete ayi…..nale submit cheyyn try cjeyyam
ഇന്ന് വരോ bro
എഴുതി കഴിഞ്ഞിട്ടുണ്ട് ബ്രോ… നാളെ അപ്ലോഡ് ചെയ്യാം….
ഇന്ന് അപ്ലോഡ് ചെയ്യ് ബ്രോ.
മച്ചാനെ… സംഭവം കൊള്ളാമായിരുന്നു കെട്ടോ…. പക്ഷേ അവസാനം കൊണ്ടോയി സെഡ് ആക്കിയല്ലോ……. ഇനി വല്ലോം നടക്കുവോ…..പാവം മാളു…. കൂട്ടുകാർടെ വർത്താനം കേട്ട് എടുത്തു ചാടിയ മണ്ടൻ അനിയും….. എന്തായാലും മാളൂനായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….
കരയിപ്പിച്ചല്ലോ ദുഷ്ട്ടാ…
❤❤❤❤
അടുത്ത പാർട്ട് എന്ന് വരും ബ്രോ
?? അധികം വയികാതെ തന്നെ ഇടാം ബ്രോ…… എഴുതികൊണ്ടിരിക്കുകയാണ്……. ജോലിയുടെ ഇടയ്ക്കയതുകൊണ്ട്……കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല…
Pahayaaa…
Apdtha part vgm post chey pls.. Wsiting aaan
എഴുത്തിലാണ് ചെകുത്താനെ……. അധിക വായിക്കാതെ ഇടാം…. ❤?❤
Super bro??? Keep continue…
Thank you bro
Please bro pettannu adutha part vegam tharanam❤❤
Shremikkam bro…. Ezhuthi thudangytond..
Next part എപ്പോ വരും
ഈ വീക്ക് തന്നെ ഉണ്ടാകും
താങ്ക്യൂ ദാസ്
Super super ???
❤❤?
പൊളി ബ്രൊ ?
Bro… Pwoli… Sad ending onnum tharalle… Ini aniyum maluvum olichodiyaalum vendillla…. Maranam onnum konduvaralle. Pls ?eagerly waiting for the next part
?? ath nice.. parayan manasil vannath..
❤❤❤❤??
Super bro….
Waiting for next part….
❤❤❤
Super ????
Thank you
നന്നായിട്ടുണ്ട് bro❤️❤️
കഥ sed ആക്കരുത് എന്നൊരപേക്ഷയുണ്ട്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
???
കാത്തിരിക്കുന്നു ❤️
❤
തുടരുക ???
എൻ്റെ പോന്നു സഹോദരാ
അടുത്ത part എത്രയും വേഗം വേണം….
ഈ ശോകം കൂടുതൽ കാണാൻ വയ്യങ്ങിട്ട
കഥ moshamenalla ഉദ്ദേശിച്ചത്…
സെൻ്റി കണ്ടാൽ ശകലം കൂടുതൽ feel ആകും അതാ…..
Next part at the earliest…..
പിന്നെ അവതരണം നല്ലതാണ്..
ഞാൻ ഈ പാർട്ടിൽ തന്നെ കഥ തീർക്കണമെന്ന ഉദ്ദേശിച്ചത്തോടെയാണ് എഴുതിയത്….. പക്ഷെ…. തിരക്കിനിടയിൽ….. മുഴുവനാക്കാൻ സാധിച്ചില്ല… അതുകൊണ്ടാണ…. എഴുതിയത്… അപ്ലോഡ് ചെയ്തത്.. അടുത്ത ഭാഗം.. എത്രയും വേഗം തരാൻ. ശ്രേമിക്കാം…..
.
❤❤
എന്റെ ബ്രോ അടുത്ത പാർട്ട് വേഗം ഇട്. ഇത് പോലെ വെയിറ്റ് ചെയ്ത കഥ വേറെ ഇല്ല. എവിടൊക്കെയോ എന്റെ ലൈഫ് ആയ്യി സാമ്യം തോന്നുന്നുണ്ട്. കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കനോം. അല്ലേൽ ഫസ്റ്റ് പാർട്ട് വായിച്ചു ഫീൽ അടിച്ച പോലെയുള്ള അവസ്ഥ ആവും. കഥ ഇപ്പോൾ നല്ല രീതിയിൽ മുന്നോട് പോകുന്നുണ്ട്. അത് തുടരണം ബ്രോ.
??
Bro sad sakala❕
Avalda life il enthokya nadanen adtha part il parayene??
Waiting for next part ❤️
തീർച്ചയായും….❤❤❤❤
ബ്രോ അവരെ ഒന്നിപ്പിക്കണേ ????
??❤
എന്ത് സംഭവിച്ചാലും വേണ്ടില്ല അവർ ഒരുമിക്കണം ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് ഒള്ള ഒരുപാട് കഥകൾ ഉണ്ടല്ലോ അതുപോലെ ഒരു ട്വിസ്റ്റ് വേണം ആഹ് നിശ്ചയം അത് നടക്കരുത് എങ്ങനെ വേണമെങ്കിലും എഴുതിക്കോളു പക്ഷേ അവർ ഒന്നാവണം
Lets hope for the best… Bro…..
.
.
By the by…. Nammal… അയൽകാപക്കകാരാണ്…..
Bro എവിടെയാ സ്ഥലം
Bro happy ending aak ..sherikum anubhavam olath konda parayane kathayilenkilum onu santhoshichote nne??
??❤
Nalla virasatha thonniyayirunnu entho kadhakku jeevanilatha pole avalum avanum onnikkilalo ennu thonnipoyi kuraye skip cheytha vaayiche kadhakku aallkkare pidichirithan pattatha pole sry ithente abhiprayam aanu. Kollayirunnu ennAlum
ഈ ഭാഗത്തിൽ തന്നെ കഥ തീർക്കാമെന്നാണ് കരുതിയത്…. പക്ഷെ മുഴുവൻ എഴുതാൻ സാധിച്ചില്ല……….. രണ്ടുപേരിലൂടെ മാത്രം പോയാൽ മടുപ്പോകുമെന്നു കരുതിയാണ് കുറച്ച്… നീട്ടി കോളേജ്എ ലൈഫ് കൂടി ചേർത്ത എഴുതിയത്തി……….ഒന്നിക്കുമോ എന്നുള്ളത്. ഇപ്പോളും പറയാൻ പറ്റാത്ത അവസ്ഥയാണ്…. കാത്തിരിക്കുക……… വിരസത തോന്നിയത്തിൽ ക്ഷമ ചോദിക്കുന്നു…
Bro bro nte ezhuthu nalla bhanghi ulla ezhutha oru ozhukkulla pole palla bhaganghalilum muzhuki irikkan thonni. Adhyathe bhanghallil ellam aa virayalum ellam nalla rasamundayirunnu but 96 pole ithu mathrame ollu palla idanghalilum arinjonnu punchirikkan sremichu avideyokke nirasha mathramayirunnu ithinidayil shokam pole aanu endingum virasatha mathramalla oru vallayima feel aakuka avare onnippichu avarude romance kondu varan nokkuka aallkkaril punchiri ullavakkuvan sremikkuka appol kadha kidilam aakum jeevitham onne ollu ellavarilum oru nimishathekkenkilum punchiri vidarthan pattiyal athale bro nallathu?? happy endinginayi kathirikkunnu??