എന്റെ മാത്രം അനുരാധ [അദ്രി] 624

ഞങ്ങൾ ഫുഡ്‌ ഒകെ കഴിച്ചു പതിവുപോലെ ആ ദിവസവും കടന്നു പോയി പിന്നെയും ദിവസങ്ങൾ പക്ഷെ ഇപ്പോൾ ഞങ്ങൾ പരസ്പരം നല്ല കൂട്ടാണ് കേട്ടോ.

അങ്ങെനെ ഇരിക്കെയാണ് അവളുടെ ഒരു ഫ്രണ്ട്‌ വിവേക്‌നെ ഒരു പെണ്ണിന്റെ ഒപ്പം ചെന്നൈ യിൽ വെച്ച് കണ്ടു എന്ന് പറയുന്നത്.

അന്വേഷിച്ചപ്പോൾ അവന്റെ പുതിയ ഗേൾഫ്രണ്ട് ആണെന്ന് അറിഞ്ഞു. അവൾക് പിന്നെ ഇപ്പോൾ പഴയപോലെ വിഷമം ഒന്നും ഇല്ലന്ന് തോന്നി അതോ എന്തോ മുഖഭാവം വ്യക്തമായില്ല.

ഞാൻ പിന്നെ അതിനെ പറ്റി കൂടുതൽ ചോദിക്കാനും പോയില്ല എന്നാൽ ഞങ്ങൾ പരസ്പരം അടുത്തു ഇപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് ഒരുമിച്ച് ആണ് ജോലിക് പോകുന്നതും ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും എല്ലാം

ഇന്നേക്ക് 6 മാസം കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട്.

ഇന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഓഫ്‌ ആണ് അങ്ങനെ ഒരു യാത്ര പോകാമെന്നു തീരുമാനത്തിലെത്തി.

പിന്നെ മറൈൻ ഡ്രൈവ് ഒക്കെ കണ്ടു ഒരു സിനിമയ്ക്കും പോയി,പുറത്തു നിന്ന് ഫുഡ്ടും കഴിച്ച് രാത്രി ആയപ്പോൾ തിരികെ എത്തി.

ഞങ്ങൾ രണ്ട് കട്ടിലിൽ ആയി ഉറങ്ങാനായി കിടന്നു എന്നാൽ എനിക്കാണേൽ ഉറക്കവുമില്ല. എപ്പോഴോ

മയങ്ങി മയങ്ങിപ്പോയ ഞാൻ രാത്രിയുടെ ഏതോ യമത്തിൽ ഞെട്ടി ഉണർന്നു അവളെ നോക്കി, ആ മുഖം കണ്ടപ്പോൾ കൈകളിൽ കോരിയെടുത്ത ഉമ്മ വെക്കാൻ തോന്നി പോയി.

ഞാൻ എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു, ഒരു അയഞ്ഞ മഞ്ഞ ടി ഷർട്ട്‌ ആയിരുന്നു അവൾ ഇട്ടിരുന്നത്.

പുതപ്പ് മാറി ആ ടീഷർട്ടിന് ഉള്ളിൽ മുഴച്ചു നിന്ന അവളുടെ മുല കണ്ടിട്ട് എന്റെ കണ്ട്രോൾ പോയി തുടങ്ങി.

The Author

11 Comments

Add a Comment
  1. Truth എടുത്തു അവനുമായി ചെയ്ത കാര്യങ്ങൾ ഒക്കെ പറയിപ്പിക്കണമായിരുന്നു

    ഭാര്യയും ഭർത്താവും തമ്മിലുള്ള കളിയിൽ എന്താ കാര്യം ? അതെന്തു കഥ

    1. അത് അവസാനം പറയുന്നുണ്ട് അവനുമായി ഒരു ഉണ്ടായിട്ടില്ല പിന്നെ എങ്ങനെയാണ് പറയുന്നത്

  2. Super storey

    1. Thanks brother😍

  3. സഹോ ഇതൊക്കെ വലുതാക്കി എഴുതേണ്ട കഥയാണ്
    കോളേജിൽ ചേർന്ന് ഫസ്റ്റ് ഇയർ മുതൽ പ്രണയത്തിലായ അനുരാധ നായകനുമായി കളിക്കുന്നത് വരെ കന്യക ആയിരുന്നെന്നോ?
    നായകന്റെ കൂട്ടുകാരനുമായി അവൾ അത്രയും വർഷം പ്രണയത്തിലായിരുന്നപ്പോ അവർക്കിടയിൽ കാമം ഉണ്ടായിട്ടേയില്ലേ?

    1. വലുതാക്കി എഴുതണം എന്നുതന്നെയാണ് ബ്രോ സമയം പ്രശ്നമാണ് പിന്നെ മൊബൈൽ ൽ ആണ് ടൈപ്പ് ചെയ്യുന്നേ മംഗ്ലീഷ് ഒകെ വിചാരിക്കുന്നതുപോലെ അല്ല പാടാണ് ടൈം എടുക്കും.

      പിന്നെ നായകന്റെ കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നപ്പോൾ കാമം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല പ്രേമം ഉള്ളയിടത്ത് കമാവും ഉണ്ടാകും എന്നാൽ എല്ലാവരും sex ചെയ്തിട്ട് ഉണ്ടായിരിക്കില്ലലോ..

      എല്ലാം ഒരു ഫാന്റസി അല്ലേ ബ്രോ 😅ഇതും അങ്ങനെ ഒന്ന് ചിന്തിക്കാം.

      1. സത്യം കൂറേ പേരൂടെ വിചാരം പ്രേമിക്കന്നവർ എല്ലാം കാമിക്കും എന്നാണ്

  4. എന്റെ ജീവിത യാത്ര” അതും പെട്ടന്ന് ഇണ്ടാവില്ലേ..?

    1. ഈ weak തന്നെ തരാം ബ്രോ 😍

  5. എന്റെ മച്ചാനെ കഥ ശെരിക്കും കുറേകൂടെ വലിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, ഒരു simple തീം ആയിരുന്നെങ്കിലും സ്വല്പം സ്ലോയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഒന്നൂടെ തകർത്തേനെ… എനിക്ക് ഇഷ്ട്ടമായി🔥

    1. Next time ശ്രമിക്കാം ബ്രോ 😍🥰 തുടങ്ങിയിട്ടല്ലേ ഉള്ളൂ…
      താങ്ക്സ് ബ്രോ 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *