ടീച്ചർ അവളോട് പേര് ചോദിച്ചു അവൾ പറഞ്ഞു ‘അനുരാധ ‘.
എന്താണ് ആദ്യദിവസം തന്നെ ലേറ്റ് ആയതെന്ന് ചോദിച്ചു അവൾ അതിനുള്ള മറുപടി കൊടുത്ത് സീറ്റിലേക്ക് ചെന്നിരുന്നു.
അവർ സംസാരിക്കുന്നതൊന്നും ഞാൻ കേട്ടിരുന്നില്ല
കാരണം എന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല.
ഞാൻ അപ്പോഴും അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തിരുന്നില്ല. പെട്ടെന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പേടിച്ചു പോയി അപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത് ഞാൻ നോക്കിയപ്പോൾ ഞാൻ മാത്രമല്ല, ക്ലാസ്സിലെ ഒട്ടുമിക്ക ആൺകുട്ടികളും അവളുടെ നേർക്ക് തന്നെ ആയിരുന്നു നോട്ടം ഞാൻ പിന്നെ നേരെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു
ദിവസങ്ങൾ പിന്നെയും കടന്നു പോയി അവളോട് എനിക്ക് ഒരു ഇഷ്ടം തോന്നിയെങ്കിലും ഞാൻ അത് പുറത്ത് പ്രകടിപ്പിച്ചില്ല കാരണം ഞാൻ കാണാൻ കുറച്ചു നിറം ഉണ്ടെങ്കിലും വലിയ ഹെയർസ്റ്റൈലോ ലൂക്കോ ഒന്നുമില്ലായിരുന്നു അവളോട് ചെന്ന് സംസാരിക്കാനോ ഒന്നും എനിക്ക് തോന്നിയില്ല എന്റെ അപകർഷധാ ബോധം എന്നെ പിന്നിലേക്ക് വലിച്ചു.
ഞാൻ കോളേജിലേക്ക് പോകുന്നതും വരുന്നതും വിവേകിന്റെ കൂടെ ആയിരുന്നു അതും പ്രൈവറ്റ് ബസിൽ തിങ്ങി ഞെരുങ്ങി. കോളേജ് ലൈഫ് അടിച്ചുപൊളിക്കുന്ന കാലം ഞങ്ങൾക്ക് കുറെയേറെ നല്ല ഫ്രണ്ട്‌സും കിട്ടി.
അതിൽ അവളും ഉണ്ടായിരുന്നു അനുരാധ അവളും ഞാനും വിവേകും ആയി കമ്പനി ആകാൻ അധികം സമയം വേണ്ടി വന്നില്ല വിവേക് എന്നെ പോലെ ആയിരുന്നില്ല പിന്നിൽ കെട്ടിവെച്ച മുടിയും, കടുക്കനും, trim ചെയ്ത് ഒതുക്കിയ താടിയും മീശയും ഒക്കെയായി ഏത് പെണ്ണ് കണ്ടാലും നോക്കി പോകുന്ന ലുക്ക് ആയിരുന്നു.
Truth എടുത്തു അവനുമായി ചെയ്ത കാര്യങ്ങൾ ഒക്കെ പറയിപ്പിക്കണമായിരുന്നു
ഭാര്യയും ഭർത്താവും തമ്മിലുള്ള കളിയിൽ എന്താ കാര്യം ? അതെന്തു കഥ
അത് അവസാനം പറയുന്നുണ്ട് അവനുമായി ഒരു ഉണ്ടായിട്ടില്ല പിന്നെ എങ്ങനെയാണ് പറയുന്നത്
Super storey
Thanks brother😍
സഹോ ഇതൊക്കെ വലുതാക്കി എഴുതേണ്ട കഥയാണ്
കോളേജിൽ ചേർന്ന് ഫസ്റ്റ് ഇയർ മുതൽ പ്രണയത്തിലായ അനുരാധ നായകനുമായി കളിക്കുന്നത് വരെ കന്യക ആയിരുന്നെന്നോ?
നായകന്റെ കൂട്ടുകാരനുമായി അവൾ അത്രയും വർഷം പ്രണയത്തിലായിരുന്നപ്പോ അവർക്കിടയിൽ കാമം ഉണ്ടായിട്ടേയില്ലേ?
വലുതാക്കി എഴുതണം എന്നുതന്നെയാണ് ബ്രോ സമയം പ്രശ്നമാണ് പിന്നെ മൊബൈൽ ൽ ആണ് ടൈപ്പ് ചെയ്യുന്നേ മംഗ്ലീഷ് ഒകെ വിചാരിക്കുന്നതുപോലെ അല്ല പാടാണ് ടൈം എടുക്കും.
പിന്നെ നായകന്റെ കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നപ്പോൾ കാമം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല പ്രേമം ഉള്ളയിടത്ത് കമാവും ഉണ്ടാകും എന്നാൽ എല്ലാവരും sex ചെയ്തിട്ട് ഉണ്ടായിരിക്കില്ലലോ..
എല്ലാം ഒരു ഫാന്റസി അല്ലേ ബ്രോ 😅ഇതും അങ്ങനെ ഒന്ന് ചിന്തിക്കാം.
സത്യം കൂറേ പേരൂടെ വിചാരം പ്രേമിക്കന്നവർ എല്ലാം കാമിക്കും എന്നാണ്
എന്റെ ജീവിത യാത്ര” അതും പെട്ടന്ന് ഇണ്ടാവില്ലേ..?
ഈ weak തന്നെ തരാം ബ്രോ 😍
എന്റെ മച്ചാനെ കഥ ശെരിക്കും കുറേകൂടെ വലിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, ഒരു simple തീം ആയിരുന്നെങ്കിലും സ്വല്പം സ്ലോയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഒന്നൂടെ തകർത്തേനെ… എനിക്ക് ഇഷ്ട്ടമായി🔥
Next time ശ്രമിക്കാം ബ്രോ 😍🥰 തുടങ്ങിയിട്ടല്ലേ ഉള്ളൂ…
താങ്ക്സ് ബ്രോ 🥰🥰😍