എന്റെ മാത്രം അനുരാധ [അദ്രി] 621

അവനും അനുരാധയും തമ്മിൽ സൗഹൃദം മാറി അത് പ്രണയം ആകാൻ അധികം ദിവസം വേണ്ടി വന്നില്ല.

അങ്ങനെ ഞാൻ എന്റെ പ്രണയം മനസിന്റെ ഒരു കോണിൽ കുഴിച്ചു മൂടി.

പിന്നെ അവരുടെ ദിവസങ്ങൾ ആയിരുന്നു കോളേജ് ക്ലാസ്സ്‌ റൂമും വകമരച്ചുവടും ഒകെ അവരുടെ പ്രണയത്തിന് സാക്ഷിയായ്.

എനിക്ക് പിന്നെ വേറെ ഒരു പെണ്ണിനോടും അങ്ങനെ ഒരു പ്രണയം തോന്നിയതുമില്ല.

സമയം ആർക്കുവേണ്ടിയും കാത്തു നിന്നില്ല വർഷങ്ങൾ വളരെ വേഗം മിന്നി മറഞ്ഞു.

അങ്ങനെ ഞങ്ങളുടെ കോളേജ് കാലവും കഴിഞ്ഞു അനുരാധ ഇപ്പോൾ എറണാകുളത്ത് തന്നെ ഒരു കമ്പനിയിൽ ജോലി ചെയ്‌യുന്നു പക്ഷെ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ കാണാറുണ്ടെങ്കിലും അധികം കമ്പനി ഇല്ലായിരുന്നു.

പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി

ഇപ്പോ 2 വർഷം ആയി ഞാൻ ജോലിക്ക് കയറിയിട്ട്. എന്നോട് എന്തും പറയുമായിരുന്ന വിവേകിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.

ഞാനും അത് കാര്യമാക്കിയില്ല, കാരണം എനിക്ക് മറ്റുള്ളവരുടെ ലൈഫിലേക്ക് എത്തി നോക്കുന്നത് ഇഷ്ടമല്ല അതുമാത്രമല്ല അവനും ജോലിയും ഒക്കെ ആയി തിരക്ക് ആകുമെന്ന് കരുതി, പിന്നെ ജോലിയുടെ സ്‌ട്രെസ് എല്ലാം കൊണ്ടും ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശെരി.

അങ്ങനെ ഒരു ദിവസം ആണ് എനിക്ക് അനുരാധയുടെ മെസ്സേജ് വരുന്നത് അവൾ എന്നോട് വിവേകിനെ പറ്റി തിരക്കി അവളെ ഇപ്പോ വിളിക്കാറില്ലെന്നും പഴയപോലെ അല്ല എന്നൊക്കെ, ഞാൻ അവളെ സമാധാനിപ്പിച്ചു അവനെ വിളിച്ചു സംസാരിക്കാമെന്നും അവളോടും അവനെ ഒന്ന് വിളിച്ചു നേരിട്ട് സംസാരിക്കാനും പറഞ്ഞു…

The Author

11 Comments

Add a Comment
  1. Truth എടുത്തു അവനുമായി ചെയ്ത കാര്യങ്ങൾ ഒക്കെ പറയിപ്പിക്കണമായിരുന്നു

    ഭാര്യയും ഭർത്താവും തമ്മിലുള്ള കളിയിൽ എന്താ കാര്യം ? അതെന്തു കഥ

    1. അത് അവസാനം പറയുന്നുണ്ട് അവനുമായി ഒരു ഉണ്ടായിട്ടില്ല പിന്നെ എങ്ങനെയാണ് പറയുന്നത്

  2. Super storey

    1. Thanks brother😍

  3. സഹോ ഇതൊക്കെ വലുതാക്കി എഴുതേണ്ട കഥയാണ്
    കോളേജിൽ ചേർന്ന് ഫസ്റ്റ് ഇയർ മുതൽ പ്രണയത്തിലായ അനുരാധ നായകനുമായി കളിക്കുന്നത് വരെ കന്യക ആയിരുന്നെന്നോ?
    നായകന്റെ കൂട്ടുകാരനുമായി അവൾ അത്രയും വർഷം പ്രണയത്തിലായിരുന്നപ്പോ അവർക്കിടയിൽ കാമം ഉണ്ടായിട്ടേയില്ലേ?

    1. വലുതാക്കി എഴുതണം എന്നുതന്നെയാണ് ബ്രോ സമയം പ്രശ്നമാണ് പിന്നെ മൊബൈൽ ൽ ആണ് ടൈപ്പ് ചെയ്യുന്നേ മംഗ്ലീഷ് ഒകെ വിചാരിക്കുന്നതുപോലെ അല്ല പാടാണ് ടൈം എടുക്കും.

      പിന്നെ നായകന്റെ കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നപ്പോൾ കാമം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല പ്രേമം ഉള്ളയിടത്ത് കമാവും ഉണ്ടാകും എന്നാൽ എല്ലാവരും sex ചെയ്തിട്ട് ഉണ്ടായിരിക്കില്ലലോ..

      എല്ലാം ഒരു ഫാന്റസി അല്ലേ ബ്രോ 😅ഇതും അങ്ങനെ ഒന്ന് ചിന്തിക്കാം.

      1. സത്യം കൂറേ പേരൂടെ വിചാരം പ്രേമിക്കന്നവർ എല്ലാം കാമിക്കും എന്നാണ്

  4. എന്റെ ജീവിത യാത്ര” അതും പെട്ടന്ന് ഇണ്ടാവില്ലേ..?

    1. ഈ weak തന്നെ തരാം ബ്രോ 😍

  5. എന്റെ മച്ചാനെ കഥ ശെരിക്കും കുറേകൂടെ വലിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, ഒരു simple തീം ആയിരുന്നെങ്കിലും സ്വല്പം സ്ലോയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഒന്നൂടെ തകർത്തേനെ… എനിക്ക് ഇഷ്ട്ടമായി🔥

    1. Next time ശ്രമിക്കാം ബ്രോ 😍🥰 തുടങ്ങിയിട്ടല്ലേ ഉള്ളൂ…
      താങ്ക്സ് ബ്രോ 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *