എന്റെ മാത്രം 1 [ ne-na ] 1151

എന്റെ മാത്രം

Ente Maathram | Author : Ne-ne


(വീണ്ടും ഒരു തിരിച്ച് വരവ്.. നക്ഷത്ര കണ്ണുള്ള രാജകുമാരി, രണ്ടാമതൊരാൾ എന്നീ കഥകൾ പൂർത്തിയാക്കാത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥകൾ എഴുതുവാനുള്ള ഒരു മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ. ഇപ്പോഴും അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ആണ്. എങ്കിലും മനസിന്റെ കോണിൽ എഴുത്തിനോട് ഒരു ഇഷ്ട്ടം കിടക്കുന്നതിനാൽ വീണ്ടും ഒരു ശ്രമം.)


നവീൻ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ മുന്നിലെ ബെഞ്ചിൽ തന്നെ പല്ലവിഏതോ ബുക്ക് വായിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്. എന്നും രാവിലെ ക്ലാസ്സിലേക്ക് കയറുമ്പോൾ അവന് ആ ഒരു കാഴ്ച പതിവ് തന്നാണ്.

നവീൻ SSLC കഴിഞ്ഞു നിൽക്കുമ്പോഴാണ് അച്ഛൻ രവീന്ദ്രന് സ്ഥലം മാറ്റം കിട്ടി അവൻ വീട്ടുകാർക്കൊപ്പം പാരിപ്പള്ളിയിലേക്ക് വരുന്നത്. രവീന്ദ്രന്റെയും കമലയുടെയും ഒറ്റ മകൻ ആണ് നവീൻ. സർക്കാർ ജീവനക്കാരൻ ആയതിനാൽ മൂന്നു നാല് വർഷം കൂടുമ്പോൾ രവീന്ദ്രന് സ്ഥലം മാറ്റം പതിവാണ്. കുടുംബത്തെ പിരിഞ്ഞിരിക്കാൻ വയ്യാത്തതിനാൽ രവീന്ദ്രൻ സ്ഥലം മാറ്റം എവിടേക്കാണെന്ന് വച്ചാൽ അവിടേക്ക് ഭാര്യയെയും മകനെയും കൂടെ കൂട്ടും. അതിനാൽ തന്നെ നവീൻ പല സ്കൂളുകളിൽ മാറി മാറി പഠിച്ചാണ് SSLC വരെ എത്തിയത്.

പക്ഷെ സംസാരിക്കാൻ മിടുക്കനായ നവീൻ എവിടെ പോയാലും കുറഞ്ഞ സമയം കൊണ്ട് നല്ലൊരു സുഹൃത്ത് വലയം ഉണ്ടാക്കി എടുക്കുമായിരുന്നു.

അച്ഛന് സ്ഥലം മാറ്റം കിട്ടി പാരിപ്പള്ളി വന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. +1 , +2 കൊണ്ട് ഒരുപാട് കൂട്ടുകാരെ അവൻ സമ്പാദിച്ചു.

ഇപ്പോൾ കൊല്ലത്ത് ഉള്ള കോളേജിൽ അഡ്മിഷൻ കിട്ടി 6 മാസം കഴിയുമ്പോഴും അത് തന്നെ ആണ് അവസ്ഥ. കൂടാതെ XFI യുടെ നല്ലൊരു പ്രവർത്തകൻ എന്ന രീതിയിൽ കൂടി കോളേജ് മൊത്തം അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ബാഗ് ഡെസ്കിലേക്ക് വച്ച് പുറത്തേക്ക് നടക്കുന്നതിനിടയിൽ പല്ലവിയെ അവൻ ഒന്ന് നോക്കി. അവൾ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ ബുക്കിൽ മാത്രം ശ്രദ്ധിച്ചിരിക്കയാണ്. ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.

അവളെ മറികടന്ന് പുറത്തേക്ക് നടക്കുമ്പോൾ അവൻ മനസ്സിൽ ഓർത്തു.
‘ഒടുക്കത്തെ ജാഡ ആണെങ്കിലും എന്ത് സൗന്ദര്യം ആണ് ഈ പെണ്ണിന്. അവളെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല.’
അവൻ മനസ്സിൽ ഓർത്തത് വളരെ ശരി തന്നെ ആയിരുന്നു. സൗന്ദര്യം ദൈവം അവൾക്ക് അനുഗ്രഹിച്ചു തന്നെ കൊടുത്തിരുന്നു. അമർത്തി ഒന്ന് തൊട്ടാൽ അപ്പോൾ തൊടുന്നിടം ചുവക്കുന്ന പോലെ വെളുത്തു തുടുത്ത നിറം ആയിരുന്നു അവൾക്ക്. ചെറു കണ്ണുകൾ, കാപ്പിപ്പൊടി കളറിൽ ആരെയും ആകർഷിക്കുന്ന കൃഷ്ണമണികൾ, അൽപ്പം ഉയർന്ന മൂക്കുകൾ,

The Author

ne-na

53 Comments

Add a Comment
  1. Super,Whatsapp calling mathi sex scenes onum venda ithupolae Valarae manoharamayi adutha bhaghavum pratheekshikunu

  2. Abhimanyu

    Ne-Na veendum vannathil santhosham. Kadhayude thudakkam kalakki orupadu nalukalkku sheshamanu nalloru feelgood love story vayikkunnath… Adutha part vegam varumenna prathekshayil. ❤️..

    Abhimanyu sharma

  3. Back again ?❤️

  4. അതി ഗംഭീരമായ തുടക്കം.. ഇത് ഒരു 15-20 ചാപ്റ്റർ എഴുതാവുന്ന നല്ലൊരു ഫീൽ ഗുഡ്‌ കഥയുടെ പ്ലോട്ട് ഉണ്ടെന്ന് തോന്നുന്നു… പാലക്കാട്ടു ചെല്ലുമ്പോൾ പാറുവുമായി പല്ലുവിനെ സംസാരിപ്പിക്കണം… പാറു അവളോട്‌ നവീനെ പ്രത്യേകം care ചെയ്യണം എന്നും പറയണം..
    അതി ലൈംഗികകത, അവിഹിതം എന്നിവ ഒഴിവാക്കണം.. ഇവരെ തമ്മിൽ ഒന്നിപ്പിക്കണം..

  5. Happy to see you here again

  6. മനോഹരം അതിമനോഹരം,എന്ത് പറയണമെന്നറിയില്ല അത്രമേൽ ഇഷ്ടപ്പെട്ടു ഈ കഥ,നവീനും പല്ലവിയും തമ്മിലുള്ള കെമിസ്ട്രി അത് വേറെ ഫീലാണ്.ഞാനാണോ നവീൻ എന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ഉള്ളത് .തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??

  7. Oru mobile sexokke ayikotte

  8. Don’t give us hope ?

  9. ??? ??ℝ? ??ℂℝ?? ???

    ?

  10. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ , ദയവായി ഈ കഥ പൂർത്തിയാക്കണമെന്ന് ഒരു ചെറിയ അഭ്യർത്ഥന…. !!!

  11. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

    1. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസ എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ
      സമയമാവുബോ വരും ? വെയിറ്റ്

  12. നവീനേയും പല്ലവിയേയും പിരിക്കരുതേ, അവർ ഒന്നാവണം. അവിഹിതം ഒഴിവാക്കുവാൻ അഭ്യർത്ഥിക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  13. Dear nena…. ഈ സ്റ്റോറി പൂർത്തിയാക്കണേ ?❤️

  14. santhosham….

  15. Ne Na – the brand❤️❤️❤️

  16. ne- na എന്നേ പേര് വീണ്ടും കണ്ടതിലുള്ള ആകാംക്ഷയിൽ വായിച്ചതാണ്. feel good happy endig Story ആണ് ഞാൻ പ്രതീക്ഷിക്കുന്നത്. തിരിച്ച് വന്നതിൽ ഒരു പാട് സന്തോഷം❤️

  17. ഒത്തിരി പ്രെദീക്ഷിച്ച ഓതെറിൽ ഒരാൾ..
    അസാധ്യ വരികളുടെ ഉടമ.. ??
    തിരികെ വന്നതിൽ സന്തോഷം..

    നന്നായിട്ടുണ്ട്… ?

    അവരെ പിരിക്കതു എന്ന് ഒരു അപേക്ഷ..

  18. ❤️❤️❤️

    സൂപ്പർ..

    അസാധ്യ സ്റ്റോറി.. ?

    കുറച്ചു നാളുകൾക്ക് ശേഷം വന്ന ഫീൽ ഗുഡ് സ്റ്റോറി..

    ഒരു റിക്വസ്റ്റ് ഉണ്ട് അവിഹിതം വേണ്ട..
    അവരെ പിരിക്കല്ല് plzz

  19. ❤️❤️❤️

    സൂപ്പർ… കുറച്ചു നാളുകൾക്കു ശേഷം ഇവിടെ വന്ന സൂപ്പർ കഥ…

    ഒരു അപേക്ഷ അവിഹിതം വേണ്ട അവരെ പിരിക്കരുതു…

    തുടരും എന്ന് വിശ്വസിക്കുന്നു

  20. കഥയുടെ പേര് കണ്ടല്ല കഥാകൃത്തിന്റെ പേര് കണ്ട് വന്നതാ…. ??
    മടങ്ങി വന്നതിൽ ഒരുപാട് സന്തോഷം….?♥️?

  21. മായാവി ✔️

    ഒരുപാട് സന്തോഷമുണ്ട് ഈ സൈറ്റിൽ നിങ്ങളുടെ കഥ വീണ്ടും കാണാൻ സാധിച്ചതിൽ പണ്ട് ഈ സൈറ്റിൽ ഉണ്ടായിരുന്ന ഒരുപാട് പേര് ഈ സൈറ്റ് വിട്ടു പോയി
    വീണ്ടും കണ്ടതിൽ സന്തോഷം

    1. ഇത്തരം ഒരു കഥകളിലെങ്കിലും ആ കൂറ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടിയുടെ പേര് പരാമർശിക്കാതിരുന്ന കൂടായിരുന്നോ അതുകൊണ്ടുതന്നെ ഇത് വായിക്കാതെ വിടുന്നു. നല്ല നമസ്കാരം

  22. Much awaited comeback

  23. Welcome back…

  24. ഉണ്ണിയേട്ടൻ

    മടങ്ങി വന്നതിൽ സന്തോഷം ?
    വെയ്റ്റിംഗ്ഫോർ ദീപക്

    1. A much-desired comeback?❤️. But did not expect at all???

  25. Welcome back ❤️

    1. അന്ധകാരത്തിന്റ രാജകുമാരൻ

      പൊളിച്ചു ഇനി ഇതിന്റെ ബാക്കി എപ്പം തരും

      1. Great Story .. please do continue without a stop.

      2. അളിയാ ഇത് വരെ ഒന്നിനും കമന്റ് ഇട്ടില്യ ഇത് ഇടാതെ നിക്കാൻ കഴിഞ്ഞില്ല ?‍♂️സൂപ്പർ നീ പൊളിക്ക്

  26. Thirich vannathil valare adhikam santhosham❤️

  27. Never expected to see you back. This is such a surprise ?

    1. കഥ വായിച്ചിട്ടില്ല പക്ഷേ നിങ്ങടെ പേര് കണ്ടപ്പോ സന്തോഷം പുറത്ത് കാണിക്കാതിരിക്കാൻ കഴിയുനില്ല

      Happy to see you & Welcome back ?

      1. തണൽ S2 ?

        1. ആവഴിക്ക് അങ്ങ് പോയാൽ മതിയായിരുന്നു വെറുതെ ചോദിച്ചു വാങ്ങി ??

          1. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

            ഏതു വഴിക്ക് പോയാലും നമ്മൾ പൊക്കും

  28. What a surprise ?

Leave a Reply

Your email address will not be published. Required fields are marked *