ആദി:അതൊന്നും ഞാൻ ഇപ്പൊ പറയാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ :മ്മ് എന്നാ ശെരി.
ആദി :മ്മ്.
ഞാൻ :എന്റെ അമ്മ ഇന്ന് പറഞ്ഞിരുന്നു. നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ.
ആദി :എന്നു വെച്ചാൽ.
ഞാൻ ആദിയിടെ കൈയിൽ കൈ വെച്ചു. ആദി എന്റെ കണ്ണിലേക്കു നോക്കി. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. നമ്മൾ രണ്ടു പേരും കൈ പിടിച്ചു കടലിൽ നോക്കി ഇരുന്നു.
The End.
————————
Thanks for reading this.
CAPITAIN AMERICA
ഈ കഥ ഒന്ന് എഡിറ്റ് ചെയ്ത് ഒരു ഫാന്‍ ബോയ് ക്ലൈമാക്സ് ആഡ് ആക്കി ഇട്ടാലോ എന്നാലോചിക്കുവാ ഞാന്‍. ഉറപ്പായും പൊന്നുവും അവനും ഒന്നിക്കുന്ന ഒരു ക്ലൈമാക്സ് ആണ് മനസ്സില്‍.
You can do that 👍🏻
പൊന്നുവും അവനും ഒന്നിക്കണമായിരുന്നു ?
കൊള്ളാം കുഴപ്പമില്ല. ?
?thodakkam poli aayirunnu pinne angott kolamakki. Oru nalla love story aanenn karuthi vaayichatha, pull vendayirunnu. Vann vann ee sitil ippo nalla katha polum illa
Athum kazhinju ?
Part 2
എന്താണ് ഉണ്ടായത്! എങ്ങനെയോ അവസാനിപ്പിച്ചു. നന്നായി.